18/11/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (4) നമ്പര്‍ തീരുമാനം
ശ്രീമതി രമണിയുടെ അപേക്ഷ
തീരുമാന വിവരണം:വേതനം കൂട്ടി നല്‍കണമെന്ന് കാണിച്ച് ശ്രീമതി രമണി നല്‍കിയ അപേക്ഷയിന്‍മേല്‍ കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം നടപടി സ്വീകരിക്കാന്‍ ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു,.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/11/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//