18/11/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (15) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 151/2023-24(Anganawadi Painting) എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ഒരു വാതില്‍ മാറ്റി സ്ഥാപിക്കേണ്ടതുള്ളതിനാലും പുറുത്തിപ്പാറ അംഗണവാടിയില്‍ റൂഫ്ടോപ് പ്ളാസ്റ്റര്‍ ചെയ്യേണ്ടതിനാലും ടി കാരണങ്ങള്‍ കൊണ്ട് അടങ്കല്‍ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന്, അനുവദിക്കണമെന്നുംം കാണിച്ച് LID & EW അസ്സി എഞ്ചിനിയര്‍ ലഭ്യമാക്കിയ കത്ത് കണക്കിലെടുത്ത് അടങ്കല്‍ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/11/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//