Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/12/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (8) നമ്പര്‍ തീരുമാനം

തീരുമാനം:

Shahina Sanoof Khan- Application for NOC

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കാഞ്ഞിരം മൂട് വാര്‍ഡില്‍ ജൈവവളം ഉല്‍പാദിപ്പിക്കുന്നതിനുള്ള യൂണിറ്റ് ആരംഭിക്കാന്‍ NOC ക്ക് വേണ്ടി ശ്രീമതി ഷാഹിന സനൂഫ് ഖാന്‍ ലഭ്യമാക്കിയ പരാതി യോഗം പരിശോധിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ 14ാം വാര്‍ഡ് അംഗം ശ്രീമതി ശ്രീജ ഹെല്‍ത്ത് ഇന്‍സ്പെകര്‍ എന്നവരടങ്ങുന്ന സബ്കമ്മറ്റിയെ ടി അപേക്ഷയിന്‍മേല്‍ പരിശോധന നടത്തി പഞ്ചായത്ത് കമ്മറ്റിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//