18/11/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (3) നമ്പര്‍ തീരുമാനം
കാന്‍ഡല കത്ത്
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ശ്യാമ പ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ താമസിച്ച കെട്ടിടത്തിന് വാടക നല്‍കിയില്ല എന്ന പാരാതിയുമായി ബന്ധപ്പെട്ട് ആര്യനാട് ഗ്രാമപഞ്ചായത്ത് കമ്മറ്റി തീരുമാന പ്രകാരം ടി പദ്ധതിയുടെ നിര്‍വ്വഹണം നടത്തിയ കാന്‍ഡല എഞ്ചിനിയറിംഗ് കോര്‍പ്പറേഷന്‍ എന്ന സ്ഥാപനത്തില്‍ നിന്നും വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍ ടി സ്ഥാപനം നല്‍കിയ വിശദീകരണത്തില്‍ ടി സ്ഥാപനം ടി വര്‍ക്ക് സബ് കോണ്‍ട്രാക്ട് നല്‍കിയതാണെന്നും സബ് കോണ്‍ട്രാക്ട് നല്‍കിയ സ്ഥപനത്തില്‍ നിന്നുമാണ് വിവരങ്ങള്‍ ശേഖരിക്കേണ്ടതെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആര്യനാട് ഗ്രാമപഞ്ചായത്ത് മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത് കാന്‍ഡല എഞ്ചിനിയറിംഗ് കോര്‍പ്പറേഷന്‍ എന്ന സ്ഥാപനവുമായിട്ടാണെന്നും ഇക്കാര്യത്തില്‍ സബ് കോണ്‍ട്രാക്ടറില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കേണ്ട ബാധ്യത ഗ്രാമപഞ്ചയത്തിനല്ല എന്നുമുള്ള വിലയിരുത്തലില്‍ തൃപ്തികരമായി വിശദീകരണം ലഭ്യമാക്കാല്‍ കാന്‍ഡല എഞ്ചിനിയറിംഗ് കോര്‍പ്പറേഷനോട് നിര്‍ദ്ദേശിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/11/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//