18/11/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (14) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 248(Kokkottela Angabawadi Upgradation) എന്ന പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് പാച്ച് പ്ളാസ്റ്ററിംഗ് ആണ് എസ്റ്റിമേറ്റില്‍ ഉണ്ടായിരുന്നെങ്കിലും പ്രവര്‍ത്തി ആരംഭിച്ച് കഴിഞ്ഞപ്പോള്‍ നിലവിലുള്ള പ്ളാസ്റ്ററിംഗ് ഏരിയക്ക് കേടുപാടുകള്‍ ഉള്ളതിനാല്‍ ആയത് നീക്കം ചെയ്ത് പുതിയ പ്ളാസ്റ്ററിംഗ് നല്‍കേണ്ടിവരുന്നു എന്നും ഗുണഭോക്താക്കളുടെ ആവശ്യാനുസനരണം കിച്ചണ്‍, റാക്ക് എന്നിവ ചെയ്യേണ്ടി വന്നു എന്നും സ്ഥലപരിമിതി കാരണം D R സൈഡ് വാളിന് പകരം കോണ്‍ക്രീറ്റ് സൈഡ് വാള്‍ ഉള്‍പ്പെടുത്തേണ്ടി വന്നു എന്നും ടി കാരണങ്ങള്‍ കൊണ്ട് അടങ്കല്‍ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന്, അനുവദിക്കണമെന്നും കാണിച്ച് LID & EW അസ്സി എഞ്ചിനിയര്‍ ലഭ്യമാക്കിയ കത്ത് കണക്കിലെടുത്ത് അടങ്കല്‍ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/11/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//