18/11/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (7) നമ്പര്‍ തീരുമാനം
ആശ്രയ കത്ത്
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ചൂഴ വാര്‍ഡില്‍ പുളിമൂട് വീട്, ചൂഴ, ആര്യനാട് പി ഒ വിലാസത്തില്‍ ശ്രീമതി ഭവാനിഅമ്മ എന്നയാള്‍ തന്നെ ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുതച്തണമെന്ന് കാണിച്ച് സമര്‍പ്പിച്ച അപേക്ഷ കമ്മറ്റി പരിശോധിച്ചു. അപേക്ഷയിന്‍ പരിശോധന നടത്തി വ്യക്തമായ ശുപാര്‍ശ സഹിതം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് വി ഇ ഒ യെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമനാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/11/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//