Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/11/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (12) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഇരിഞ്ചല്‍ വാര്‍ഡില്‍ ശ്രീമതി ശാന്ത കെ തിരമാന്‍കുഴി എന്നയാള്‍ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലില്‍ ചികിത്സയിലായിരുന്ന ശ്രീമതി കെ ശാന്തയുടെ അസുഖം ഭേദമായി എങ്കിലും ടിയാളെ സംരക്ഷിക്കാന്‍ ആരുമില്ലാത്ത സാഹചര്യത്തില്‍ ടിയാളെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സംരക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിക്കുന്നതിനുള്ള അടിയന്തിര തുടര്‍ നടപടി സ്വീകരിക്കാന്‍ തിരുവനന്തപുരം ജില്ലാ സാമൂഹ്യനീതി ഓഫീസറോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//