08/12/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (14) നമ്പര്‍ തീരുമാനം
പകല്‍ വീടിന് വാഹന സൌകര്യം
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കി വരുന്ന പകല്‍ വീടിന് വാഹന സൌകര്യം അടിയന്തിരമായി ഏര്‍പ്പെടുത്തുന്നതിന് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/12/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//