08/12/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (18) നമ്പര്‍ തീരുമാനം
പുറുത്തിപ്പാറ കള്‍ച്ചറല്‍ സെന്‍റര്‍ ബില്ല്
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് കമ്മറ്റിയുടെ 07.06.23 ലെ 1(3) നമ്പര്‍ തീരുമാനത്തിനനുസൃതമായി ശ്യമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുത്തിട്ടുള്ള SC Development Programmes in Valiyamala Harigen Colony and Puruthipara Harigen Coloney എന്ന പദ്ധതിയുടെ ടെന്‍ഡര്‍ സേവിംഗ്സ് ഉപയോഗപ്പെടുത്തി ഏറ്റെടുത്തിട്ടുള്ള പദ്ധതിയായ Puruthipara Cultural Centre Phase 2 എന്ന പദ്ധതിയുടെ ഫൈനല്‍ ബില്‍(ബില്‍ തുക- 568936 രൂപ, അനിവാര്യ കിഴിവ് കുറച്ചുള്ള തുക- 549650 രൂപ ) അനുവദിക്കുന്നതിന് അടിയന്തിര തുടര്‍ നടപടി സ്വീകരിക്കാന്‍ ഈ യോഗം ഐകകണ്ഠോന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/12/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//