Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/11/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (8) നമ്പര്‍ തീരുമാനം

തീരുമാനം:

ഡാറ്റ എന്‍ട്രി

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വസ്തു നികുതി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് കെട്ടിടങ്ങളുടെ വിവരശേഖരണം നടത്തുന്നതിനും ഡാറ്റാ എന്‍ട്രി നടത്തുന്നതിനും 22.03.23 ലെ സ ഉ(കൈ)നം.77/2023/LSGD സര്‍ക്കാര്‍ ഉത്തരവിന് വിധേയമായി പരസ്യപ്രചാരണം നടത്തി ഇന്‍റര്‍ വ്യൂ നടത്തിയതില്‍ ഇന്‍റര്‍വ്യൂവിന് ഹാജരായതും ടി സര്‍ക്കാര്‍ ഉത്തരവില്‍ നിഷ്ക്കര്‍ഷിക്കുന്ന യോഗ്യതയുള്ളയാളുമായ ശ്രീ നിഷാദ് എസ് എന്‍, നിഷാദ് മന്‍സില്‍, കൊപ്പം വാളിക്കോട്, നെടുമങ്ങാട് പി ഒ എന്നയാളിനെ കെട്ടിടങ്ങളുടെ വിവരശേഖരണം നടത്തുന്നതിനും ഡാറ്റാ എന്‍ട്രി നടത്തുന്നതിനും നിയോഗിച്ചും ടി ഉത്തരവിലെ സേവന വേതന വ്യവസ്ഥകള്‍ ടിയാള്‍ക്ക് ബാധകമാക്കിയും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//