Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
23/12/2023
8(1)
Agenda
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മരം ലേലം
Decision
അംഗീകരിച്ച് തീരുമാനിച്ചു
Meeting Date
23/12/2023
9(1)
Agenda
പോക്ക് വരവ് റദ്ദ് ചെയ്യുന്നത് സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ആര്യനാട് വില്ലേജില്‍ ബ്ളോക്ക് നമ്പര്‍ 47 ല്‍ റീസര്‍വ്വേ നമ്പര്‍ 499/9 ല്‍ ഉള്‍പ്പെട്ട് വരുന്ന വസ്തു പതിവ് സംബന്ധിച്ച് തഹസീല്‍ദാര്‍ ലഭ്യമാക്കിയ കത്ത് കമ്മറ്റി പരിശോധിച്ചു. പരാതിയിന്‍മേല്‍ പരിശോധന നടത്താന്‍ വാര്‍ഡ് ചുമതലയുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
23/12/2023
0(1)
Agenda
ക്രിക്കറ്റ് മത്സരത്തിന് സ്റ്റേഡിയം അനുവദിക്കുന്നത് സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പുറുത്തിപ്പാറ ഗൌണ്ട് 2024/ ഡിസംബര്‍ 24 ന് ക്രിക്കറ്റ് മത്സരം നടത്തുന്നതിന് സംസ്ക്കാര ഗ്രന്ഥശാല എന്ന സംഘടനക്ക് വിട്ട് നല്‍കാന്‍ ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
23/12/2023
1(1)
Agenda
റോഡ് നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീ ഷിജു ഒ എസ് സമര്‍പ്പിച്ച അപേക്ഷ
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 14ാം വാര്‍ഡിലെ ആര്യനാട് എല്‍ പി എസിന് സമീപത്തുള്ള റോഡ് പുനരുദ്ധരിക്കണമെന്ന് കാണിച്ച് ശ്രീ ഷിജു ലഭ്യമാക്കിയ അപേക്ഷ കമ്മറ്റി പരിശോധിച്ചു. നിലവിലെ സ്ഥിതി പരിശോധിക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട അധികാരകളെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
Meeting Date
08/12/2023
1(1)
Agenda
2024/2025 വാര്‍ഷിക പദ്ധതി രൂപീകരണം
Decision
സ.ഉ (കൈ)നം. 198/2023/തസ്വഭവ തീയതി 13/12/2023 സർക്കാർ ഉത്തരവിന് വിധേയമായി തീരുമാനത്തിൽ അറ്റാച്ച് ചെയ്തതിൻ പ്രകാരം വർക്കിംഗ് ഗ്രൂപ്പ് പുനസംഘടിപ്പിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
08/12/2023
1(2)
Agenda
2024/2025 വാര്‍ഷിക പദ്ധതി രൂപീകരണം
Decision
സ.ഉ (കൈ)നം. 198/2023/തസ്വഭവ തീയതി 13/12/2023 സർക്കാർ ഉത്തരവിന് വിധേയമായി ആര്യനാട് ഗ്രാമപഞ്ചായത്തിലെ അവസ്ഥാ രേഖ പരിഷ്ക്കരിച്ചത് അംഗീകരിച്ച് യോഗം തീരുമാനിച്ചു.
Meeting Date
08/12/2023
1(3)
Agenda
2024/2025 വാര്‍ഷിക പദ്ധതി രൂപീകരണം
Decision
.
Meeting Date
08/12/2023
2(1)
Agenda
വാര്‍ഷിക പദ്ധതി നിര്‍വ്വഹണം
Decision
ആര്യനാട് ഗ്രാമ പഞ്ചായത്ത് 2023-2024 സാമ്പത്തിക വർഷത്തെ 08 പദ്ധതികൾ ടെൻഡർ ക്ഷണിച്ചതിൽ പദ്ധതികൾക്ക് കരാറുകാരുടെ പങ്കാളിത്തവും രേഖപ്പെടുത്തിയ നിരക്കും അടങ്ങിയ ടാബുലേഷൻ LID & EW Assistant Engineer ലഭ്യമാക്കിയത് കമ്മിറ്റി വിശദമായി പരിശോധിക്കുകയും ചുവടെ പറയും പ്രകാരം തീരുമാനിക്കുകയും ചെയ്തു. SL No 361 AGP 361/2023-24-Improvements to Manaluvila Thadam-Peykkavila road 762608.28 A P RAJKUMAR 742166.3 L1 -2.68 എ. പി രാജ്കുമാറിന്റെ ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു 1 T G PRATHAP 771857.8 L2 +1.21 2 363 Annual Plan-AGP 363/2023-24-Aithi Boundar Mukk Road Upgradation 847437 No bid received പുനർ ദർഘാസ് ക്ഷണിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു. No bid received 3 130 AGP 130/2023-24-Renovation of Palaikonam- Ponnarakonam road 677923.9 No bid received പുനർ ദർഘാസ് ക്ഷണിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു. No bid received 5 343 Annual Plan-AGP 343/2023-24 Smart Agriculture Office Agriculture office modernization 762664 T G PRATHAP 762664 L1 +0 നെഗോഷിയേറ്റ് ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 6 303 Annual Plan-AGP 303/2023-24-Abdul Kalam Stadium Completion 296553 No bid received പുനർ ദർഘാസ് ക്ഷണിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു. No bid received 7 362 AGP 154(362)/2023-24-Renovation of Mancode Anganwadi Panchayat office Road 847446 No bid received പുനർ ദർഘാസ് ക്ഷണിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു. No bid received 8 355 AGP 125(355)/2023-24-Renovation of Mylamoodu-Pallithara road 720120 No bid received പുനർ ദർഘാസ് ക്ഷണിക്കുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു. No bid received
Meeting Date
08/12/2023
2(2)
Agenda
വാര്‍ഷിക പദ്ധതി നിര്‍വ്വഹണം
Decision
ആര്യനാട് ഗ്രാമ പഞ്ചായത്ത് 2023-2024 സാമ്പത്തിക വർഷത്തെ 3 ഇലക്ട്രിക്കൽ പദ്ധതികൾ ടെൻഡർ ക്ഷണിച്ചതിൽ പദ്ധതികൾക്ക് കരാറുകാരുടെ പങ്കാളിത്തവും രേഖപ്പെടുത്തിയ നിരക്കും അടങ്ങിയ ടാബുലേഷൻ പ്രകാരമാണ് LID & EW Assistant Engineer ലഭ്യമാക്കിയത് കമ്മിറ്റി വിശദമായി പരിശോധിക്കുകയും ചുവടെ പറയും പ്രകാരം തീരുമാനിക്കുകയും ചെയ്തു. ക്രമ നമ്പര്‍ പ്രവൃത്തിയുടെ പേര് GST പ്രൊവിഷൻ തുക കുഴിവാക്കിയ മതിപ്പ് ചെലവ് കരാറുകാരൻ തുക (Rs) Bid rank നിരക്ക് ( % ) തീരുമാനം 1 ELECTRIFICAL WORKS AT APJ ABDUL KALAM INDOOR STADIUM AT ANANDESWARAM UNDER ARYANAD GP-ELECTRIFICAL WORKS-General Electrical Work 288474 WILFRED JOSE R 169916 L1 -41.1 WILFRED JOSE R സമർപ്പിച്ച ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു UBITTER TECHNOLOGIES 172915.44 L2 -40.06 SHAMEER K 243500 L1 -15.59 JAYAN RAJ E 273591 L2 -5.16 3 ELECTRIFICATION OF MCF BUILDING UNDER ARYANAD GP-ELECTRIFICATION-General Electrical Work 169781 SHAMEER K 148340 L1 -12.63 SHAMEER K സമർപ്പിച്ച ദർഘാസ് അംഗീകരിച്ച് തീരുമാനിച്ചു Jayan Raj E 155909.4 L2 -8.17 3 ELECTRIFICATION OF HARITHACARE UNIT IN IRAVOOR UNDER ARYANAD GPELECTRIFICATION- General Electrical Work 52412 Single tender റീ ടെണ്ടർ ചെയ്യുന്നതിന് തീരുമാനിച്ചു
Meeting Date
08/12/2023
2(3)
Agenda
വാര്‍ഷിക പദ്ധതി നിര്‍വ്വഹണം
Decision
പോസ്റ്റ് മാറ്റി സ്ഥാപിക്കല്‍
Meeting Date
08/12/2023
2(4)
Agenda
വാര്‍ഷിക പദ്ധതി നിര്‍വ്വഹണം
Decision
ബങ്ക് ഷോപ്പ് ശ്രീമതി ദിവ്യയുടെ അപേക്ഷ
Meeting Date
08/12/2023
2(5)
Agenda
വാര്‍ഷിക പദ്ധതി നിര്‍വ്വഹണം
Decision
ഡയറി ഫാം ഇൻസ്ട്രക്ടറുടെ കത്ത്
Meeting Date
08/12/2023
2(6)
Agenda
വാര്‍ഷിക പദ്ധതി നിര്‍വ്വഹണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 05/22-23 ന്‍റെ എസ്റ്റിമേറ്റില്‍ സോഫ്റ്റ് റോക്ക് നീക്കം ചെയ്യല്‍ കോണ്‍ക്രീറ്റ് ഡ്രൈനേജ് പൈപ്പ് സ്ഥാപിക്കല്‍ എന്നീ പ്രവര്‍ത്തികള്‍ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ പ്രവര്‍ത്തിയുടെ പുരോഗതി ഘട്ടത്തില്‍ ടി രണ്ട് പ്രവര്‍ത്തികളും ആവശ്യമില്ല എന്ന് LID & EW അസ്സി എഞ്ചിനിയര്‍ റിപ്പോര്‍ട്ട് ചെയ്തത് കമ്മറ്റി പരിശോധിച്ചു. എസ്റ്റിമേറ്റില്‍ ഉള്‍പ്പെട്ട മറ്റ് പ്രവര്‍ത്തികളുടെ അളവുകള്‍ വ്യത്യാസപ്പെടുത്തിയും അടങ്കല്‍ തുക അധികരിക്കാതെയും എസ്റ്റിമേറ്റ് റിവെസ് ചെയ്യുന്നതിന് LID & EW അസ്സി എഞ്ചിനിയര്‍ ലഭ്യമാക്കിയ കത്തിന്‍റെ അടിസ്ഥാനത്തില്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥന് അനുമതി നല്‍കി ഈ യോഗം തീരുമാനിച്ചു.
Meeting Date
08/12/2023
2(7)
Agenda
വാര്‍ഷിക പദ്ധതി നിര്‍വ്വഹണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2023/2024 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഗെയിം ഫെസ്റ്റ് എന്ന പദ്ധതിക്ക് തെരെഞ്ഞെടുക്കപ്പെടുന്ന കളിക്കാര്‍ക്ക് പഞ്ചായത്തിന്‍റെ പേര് ആലേഖനം ചെയ്ത ജഴ്സിയും ഷൂസും വിതരണം ചെയ്യുന്നതിന് അസ്സി സെക്രട്ടറി ക്ഷണിച്ച ക്വട്ടേഷന്‍ പരസ്യ പ്രകാരം ലഭിച്ച ക്വട്ടേഷനുകള്‍ കമ്മറ്റി വിശദമായി പരിശോധിച്ചു. ഇതില്‍ ജഴ്സിയും ഷോര്‍ട്സും ലോവറും സപ്ളൈ ചെയ്യുന്നതിന് വി ജി സ്പോര്‍ട്സ് & മ്യൂസിക്കല്‍സ് എന്ന സ്ഥാപനവും സ്പോര്‍ട്സ് ലാന്‍ഡ് ഗാലക്സി എന്ന സ്ഥാപനവും ഡി1 സ്പോര്‍ട്സ് എന്ന സ്ഥാപനവും ക്വട്ടേഷന്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍ ജഴ്സിക്ക് സെലീന എന്ന മെറ്റീരിയലും ലോവറിനും ഷോര്‍ട്സിനും ഹണി കോമ്പ് എന്ന മെറ്റീരിയലും തെരെഞ്ഞെടുക്കുകയും ആയതില്‍ കുറഞ്ഞ തുക രേഖപ്പെടുത്തിയ ഡ1 സ്പോര്‍ട്സ് എന്ന സ്ഥാപനത്തിന്‍റെ ക്വട്ടേഷന്‍ ജഴ്സിക്ക് 350 രൂപയും ലോവറിന് 200 രൂപയും ഷോര്‍ട്സിന് 130 രൂപയും(ജി എസ് ടി ഉള്‍പ്പെടെ) നിരക്കില്‍ വാങ്ങുന്നതിന് അസ്സി സെക്രട്ടിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ഷൂസ് സപ്ളൈ ചെയ്യുന്നതിന് വി ജി സ്പോര്‍ട്സ് & മ്യൂസിക്കല്‍സ് എന്ന സ്ഥാപനവും ഡി1 സ്പോര്‍ട്സ് എന്ന സ്ഥാപനവും സ്പോര്‍ട്സ് ലാന്‍ഡ് ഗാലക്സി എന്ന സ്ഥാപനവും ക്വട്ടേഷന്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍ വോളീബാളിന് നിവിയ അപ്പീല്‍ എന്ന ഷൂസും ക്രിക്കറ്റിന് ബൂസ്റ്റര്‍ എന്ന ഷൂസും ഫുട്ബാളിന് സെഗ്മ സ്പെക്ട്ര ബൂട്സും കബഡിക്ക് സ്പെക്ട്ര എന്ന ഷൂസും വാങ്ങുന്നതിന് തീരുമാനിക്കുകയും ആയതിന്‍ പ്രകാരം നിവിയ അപ്പീല്‍ വോളീബോള്‍ ഷൂസ് 850 രൂപയും എസ് 1 ഷൂസ് 660 രൂപക്കും ക്രിക്കറ്റ് ഷൂസ് 700 രൂപക്കും സെഗ്മ സ്പെക്ട്ര ബൂട്ട് 570 രൂപക്കും കബഡി ഷൂസ് 550 രൂപക്കും(ജി എസ് ടി ഉള്‍പ്പെടെ) വാങ്ങുന്നതിന് അസ്സി സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
Meeting Date
08/12/2023
2(8)
Agenda
വാര്‍ഷിക പദ്ധതി നിര്‍വ്വഹണം
Decision
ബ്ളോക്ക് പഞ്ചായത്ത് മുഖാന്തിരം നിര്‍വ്വഹണം നടത്തുന്ന കാലിത്തീറ്റ വിതരണം എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് SC വിഭാഗത്തില്‍പെട്ട ഗുണഭോക്താക്കളുടെ ലിസ്റ്റ് പ്രത്യേകമായി നല്‍കിയിട്ടുണ്ട്. കാലിത്തീറ്റ വിതരണത്തിന് SC വിഭാഗത്തില്‍പെട്ട ഗുണഭോക്താക്കളെ കൂടി പൊതുവിഭാഗത്തില്‍ പെട്ടവര്‍ക്ക് വേണ്ടി രൂപീകരിച്ച പദ്ധതി മുഖാന്തിരം ആനുകൂല്യം നല്‍കുന്നതിന് പരിഗണിക്കാന്‍ ബന്ധപ്പെട്ട അധികാരികളെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
08/12/2023
2(9)
Agenda
വാര്‍ഷിക പദ്ധതി നിര്‍വ്വഹണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2023/2024 സാമ്പത്തിക വര്‍ഷത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ചുവടെ പറയുന്ന പ്രോജക്ടുകളില്‍ എസ്റ്റിമേറ്റ് എടുക്കുന്നവ എസ്റ്റിമേറ്റ് എടുക്കുന്നതിനും മറ്റുള്ള പ്രോജക്ടുകള്‍ക്ക് വ അംഗീകാരം വാങ്ങുന്നതിനും വേണ്ട നടപടി സ്വീകരിക്കാന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചടുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു. Sl no Pro Name Pro Number Estimate Amount 1 മാനവീയം വീഥി വൈദ്യുതീകരണവും സിസി ടി വി സ്ഥാപിക്കലും 390 281000 2 ഐത്തി സബ് സെന്‍റര്‍‍ പൂര്‍ത്തികരണം 384 300000 3 എ പി ജെ അബ്ദുള്‍കലാം സ്റ്റേഡിയത്തിന് വൈദ്യുതീകരണം പൂര്‍ത്തീകരിക്കലും സി സി ടി വി സ്ഥാപിക്കലും 389 130000 4 മുതുപുരം മിനി കുടിവെള്ള പദ്ധതി 176 1500000 5 പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് കവാടം സ്ഥാപിക്കല്‍ 378 800000 6 പൊതുകിണര്‍ നവീകരണവും ശുചീകരണവും 388 500000 7 ഇറവൂര്‍‌‍ ഖാദി കേന്ദ്രത്തില്‍ ടോയിലറ്റ് 373 600000 8 വലിയകലുങ്ക് എല്‍ പി എസ് ല്‍ ടോയ് ലറ്റ് സമുച്ചയ നിര്‍മ്മാണം 375 600000 9 വലിയകലുങ്ക് ഐത്തി സബ്സെന്‍റര്‍ ടോയിലറ്റ് 377 600000 10 സ്കൂളുകളില്‍ ശുചിമുറി സ്ഥാപിക്കല്‍ 379 600000 11 പറണ്ടോട് യു പി എസ് സ്കൂളില്‍ ശുചിമുറി സ്ഥാപിക്കല്‍ 387 600000 12 കാനക്കുഴി തെക്കേ വിള തടം കോണ്‍ക്രീറ്റ് 380 325000 13 നരിപ്പാറവെട്ട തടം കോണ്‍ക്രീറ്റ് 381 325000 14 കട്ടയ്ക്കാല്‍ കൂടലി ഭാഗം റോഡ് കോണ്‍ക്രീറ്റ് 382 300000 15 ബാല്‍ഡന്‍ എസ്റ്റേറ്റ് ഗേറ്റ്- കുടപ്പാറ റോഡ് കോണ്‍ക്രീറ്റ് 383 500000 16 തേവിയാരുകുന്ന് ആറ്റുമുക്ക് റോഡ് കോണ്‍ക്രീറ്റ് 386 1000000
Meeting Date
08/12/2023
2(10)
Agenda
വാര്‍ഷിക പദ്ധതി നിര്‍വ്വഹണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 391/24 (എ പി ജെ അബ്ദുള്‍കലാം സ്റ്റേഡിയത്തിന് എക്സോസ്റ്റ് ഫാന്‍ വാങ്ങല്‍ ) എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ ക്ഷണഇക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.,
Meeting Date
08/12/2023
2(11)
Agenda
വാര്‍ഷിക പദ്ധതി നിര്‍വ്വഹണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കൃഷി ഓഫീസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 108 (കാര്ഷിക സമൃദ്ധി -എല്ലാ വീട്ടിലും ഫലവൃക്ഷ തൈ വിതരണം), പ്രോ നം 109( എസ്സ് സി വനിതകൾക്ക് പച്ചക്കറി തൈ വിതരണം) പ്രോ നം 150(ജൈവീകം -പച്ചക്കറി കൃഷി വനിത), പ്രോ നം 170 (സുഗന്ധ വ്യഞ്ജനകൃഷി-ഇഞ്ചി മഞ്ഞൾ കൃഷി) എന്നീ പ്രോജക്ടുകള്‍ക്ക് ചുവടെ പറയുന്ന ഗുണഭോക്താക്കളെ അംഗീകരിച്ചും നിയമപരമായ തുടര്‍നടപടി സ്വീകരിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു. കര്‍ഷക സമൃദ്ധി-ഫലവൃക്ഷത്തൈ ക്രമ നം പേര് വിലാസം വാർഡ് 1 അശ്വതി വി രാംസ് വില്ല, അനുഗ്രഹ നഗര്‍, മീനാങ്കല്‍, പി ഒ 3 2 സുനില്‍കുമാര്‍ വി അശ്വ വിലാസം, അനുഗ്രഹ നഗര്‍, മീനാങ്കല്‍, പി ഒ 3 3 റോജാ ബോസ് എസ് എസ് ശ്രീനിലയം, പൊട്ടന്‍ചിറ 4 4 അജിത എസ് അണക്കര വീട്, പേഴുംമൂട്, കോട്ടയ്ക്കകം 4 5 അശോകന്‍ 4 6 കൃഷ്ണന്‍കുട്ടി കെ ലാലു ഭവന്‍, ഈഞ്ചപ്പുരി 5 7 മഞ്ചു എസ് അരുണ്‍ നിവാസ്, ചെറുമഞ്ചല്‍ 5 8 സുനിത ബി കുഞ്ഞ് വീട്, ഈഞ്ചപ്പുരി 5 9 ശകുന്തളയമ്മ പ്ലാവറത്തല പുത്തന്‍വീട് 5 10 ഓമന കെ ആതിര ഭവന്‍, ഈഞ്ചപ്പുരി 5 11 ജയന്‍ പി വിജിത്ത് ഭവന്‍, ഈഞ്ചപ്പുരി 5 12 പ്രമീള നല്ലയാണി 5 13 ഷീല ബഥേല്‍ മന്ദിരം, കൊടുങ്ങണി 5 14 സന്ധ്യ എസ് സന്ധ്യ സദനം, ചെറുമഞ്ചല്‍ 5 15 ശ്രീജ എസ് ss ഭവന്‍, ഈഞ്ചപ്പുരി 5 16 ലത എസ് നിതിന്‍ നിവാസ്, മൈലമൂട് 5 17 വിജയകുമാരി കൊടുങ്ങണി 5 18 മേരി എസ് അജിത്ത് ഭവന്‍ 5 19 സിനി സിനി ഭവന്‍, മൈലമൂട് 5 20 റംല ബീഗം നെല്ലിവിള വീട്, ശംഭുതാങ്ങി 5 29 സുരേഷ് കുമാർ വി കുടപ്പാറ പുത്തന്‍വീട് 6 30 ഗിരിജകുമാരി വേങ്കത്തറ വീട് 6 31 അപ്പുക്കുട്ടൻ അമൃതം, കൊക്കോട്ടേല 6 32 ഷിബു എസ് വി ഷിബു ഭവന്‍, കൊക്കോട്ടേല 6 33 രജനി കുരിയാണിക്കര 7 34 രാധാമണി ത്രിവേണി 7 35 ശോഭന ചൈതന്യ 7 36 പ്രതിഭ ഗൌരീനന്ദനം 7 37 പത്മാക്ഷി രശ്മി ഭവൻ 7 38 ശുഭലക്ഷ്മി ശിവദം 7 39 ജുമൈലത്ത് ബീവി മുഹ്സിന മന്‍സില്‍, ഐ റ്റി ഐ 8 40 സുഗന്ധി വി കുട്ടപ്പാലയം , പള്ളിവേട്ട 8 41 ശാന്തിമോള്‍ ശാന്തി ഭവന്‍, ചൂഴ 12 42 ഗിരിജകുമാരി മണിമന്ദിരം 12 43 മഞ്ചു കെ എസ് കണ്ണങ്കരവീട് 12 44 ലതിക പുളിമൂട് വീട് 12 45 വനമാല മുമ്പാല വീട് 12 46 രാധ അടിയില വീട് 12 47 ലേഖ ലളിതാ ഭവന്‍, കണ്ണങ്കരമൂഴി 12 48 ബിജു ബേബി ഭവന്‍ 12 49 ശ്രീദേവി വലിയവിള 12 50 മുരുകന്‍ പാര്‍വ്വതീനിലയം 12 51 അമ്പിളി ആതിരാ ഭവന്‍, ചൂഴ 12 52 ജയ കടയറ വീട്, കണ്ണങ്കരമൂഴി 12 53 അരുണിമ കച്ചേരിനട 12 54 കനകലത സൌപര്‍ണ്ണിക 12 55 വിചിത്രി അമ്പാടി, ചൂഴ 12 56 ജീവ ഷാജി ഭവന്‍, ചൂഴ 12 65 ബീന കുമാരി ശ്രീനിലയം, താന്നിമൂട് 13 66 ശ്രീലേഖ ശ്രീലകം, എരുമോട് 13 67 ലതിക കെ ജെ സൂരജ് ഭവന്‍, ഉണ്ടപ്പാറ 14 68 മണികണ്ഠന്‍ കമുകറക്കോണത്ത് വീട്, കോട്ടയ്ക്കകം 14 69 നിര്‍മ്മല കമുകറക്കോണത്ത് വീട്, കോട്ടയ്ക്കകം 14 70 രമ കമുകറക്കോണത്ത് വീട്, കോട്ടയ്ക്കകം 14 71 ഉഷകുമാരി കമുകറക്കോണത്ത് വീട്, കോട്ടയ്ക്കകം 14 72 പ്രദീപ എസ് ആര്‍ AP ഭവന്‍ 15 73 സൗമ്യ ബി എസ് നിലാവ് 15 74 കൃഷ്ണവേണി അര്‍ച്ചന ഭവന്‍ 15 75 ഉഷാ ജയന്‍ ചന്ദ്രിക വിലാസം 15 76 രഞ്ജിനി ആര്‍ കീര്‍ത്തി ഭവന്‍ 15 77 പ്രഭുലാചന്ദ്രന്‍ നായര്‍ പിള്ള വീട്, ഇറവൂര്‍ 15 130 മിനി ചന്ദ്രന്‍ ബ്ലസന്‍ ഭവന്‍, വലിയകലുങ്ക്, പറണ്ടോട് 17 131 സുനില്‍ കുമാര്‍ എസ് കൃപാ ഭവന്‍, ഐത്തി, പറണ്ടോട് പി ഒ 17 132 ഗ്ലാഡിസ് മേബിള്‍ ആര്‍ഷ നിവാസ്, മുള്ളങ്കല്ല് 17 133 സുജാത ഭാര്‍ഗ്ഗവ നിലയം, ചേരപ്പള്ളി, പറണ്ടോട് പി ഒ 17 134 അരുണ്‍ദാസ്‌ ജെ എസ് ഭവന്‍, മുള്ളങ്കല്ല് 17 135 ആര്‍ഷ ആന്‍ വില്ല, മുള്ളങ്കല്ല്, പറണ്ടോട് പി ഒ 17 136 രാജേഷ്‌ രാജേഷ്‌ ഭവന്‍, മുള്ളങ്കല്ല് 17 137 പുഷ്പ ആനി ഭവന്‍, മുള്ളങ്കല്ല്, പറണ്ടോട് പി ഒ 17 138 ശരത്ത് ശരത്ത് ഭവന്‍, മുള്ളങ്കല്ല് 17 139 ഷിജു ഷിജു ഭവന്‍, ഐത്തി 17 140 അജി എല്‍ അജി ഭവന്‍, മുള്ളങ്കല്ല് 17 141 അഷീന ഷീന ഭവന്‍, മുള്ളങ്കല്ല് 17 142 ആള്‍ബട്ട് ഭാന നിവാസ്, മുള്ളങ്കല്ല്, പറണ്ടോട് 17 143 അനീഷ്‌ അനീഷ്‌ ഭവന്‍, മുള്ളങ്കല്ല് 17 144 ആദര്‍ശ് ആദര്‍ശ് ഭവന്‍, ഐത്തി 17 157 അനിത കുമാരി അനിത ഭവന്‍, മണ്ണാറം, കാഞ്ചിമടക്ക്‌ 18 158 ദീപകുമാരി എ എസ് ദീപ ഭവന്‍ , ഒന്നാം പാലം 18 159 മുഹമ്മദ്‌ സാലി ദാറുല്‍ സലാം, പറണ്ടോട് പി ഒ 18 160 ബീന വി എം താരകാരി നിലയം, കാഞ്ചിമടക്ക് 18 2. പ്രോ നം 109( എസ്സ് സി വനിതകൾക്ക് പച്ചക്കറി തൈ വിതരണം) പച്ചക്കറിതൈ വിതരണം- വനിതകള്‍ (SC) ക്രമ നം പേര് വിലാസം വാർഡ് 1 അമ്പിളി എസ് ആതിര ഭവന്‍, മീനാങ്കല്‍, മീനാങ്കല്‍ പി ഒ 3 2 ബിന്ദു എ സുമി ഭവന്‍, നെല്ലിവിള 4 3 സിന്ധു എ നെല്ലിവിള, ഐത്തി, പറണ്ടോട് പി ഒ 4 4 ബേബി എസ് നെല്ലിവിളാകത്ത് വീട് 4 5 മഞ്ചു എസ് അരുണ്‍ ഭവന്‍ ചെറുമഞ്ചല്‍ 5 6 ബീന ബി വൈഷ്ണവ് ഭവന്‍ ചെറുമഞ്ചല്‍ 5 7 സുജല കുമാരി രാജേഷ് ഭവന്‍ മാവ്നിന്ന കുഴി 5 8 അശ്വതി ജി രാജേഷ് ഭവന്‍ മാവ്നിന്ന കുഴി 5 9 സന്ധ്യ എസ് സന്ധ്യ മന്ദിരം മാവ് നിന്നകുഴി 5 10 ദമയന്തി എം മാവ്നിന്നകുഴി 5 11 സുധര്‍മ്മണി മാവ്നിന്നകുഴി 5 12 ദമയന്തി പുലകോണത്ത് വീട് 5 13 മായ ആര്‍ ശ്രീ നിലയം പുലകോണത്ത് 5 14 വിജയകുമാരി മനു ഭവന്‍ പുലകോണത്ത് 5 15 ഇന്ദിര പി പുലകോണത്ത് വീട് 5 16 രാഖി ധംമ്മം വിലാസം 5 17 സിന്ധു സി വിഷ്ണു നിവാസ് ഈഞ്ചപ്പുരി 5 18 ശോഭ തെക്കേകോണത്ത് വീട് 5 19 പ്രശാന്തി കോണിൽവും വീട് 5 20 രാജമ്മ കോണില്‍വീട് 5 21 ഇന്ദിര തടത്തരികത്ത് വീട് ഈഞ്ചപ്പുരി 5 22 സുശീല തടത്തരികത്ത് വീട് ഈഞ്ചപ്പുരി 5 23 ഗിരിജ തടത്തരികത്ത് വീട് ഈഞ്ചപ്പുരി 5 24 പത്മിനി തടത്തരികത്ത് വീട് ഈഞ്ചപ്പുരി 5 25 മായ തടത്തരികത്ത് വീട് ഈഞ്ചപ്പുരി 5 26 രാധിക ഈഞ്ചപ്പുരി 5 27 രത്നമ്മ ഈഞ്ചപ്പുരി 5 28 മല്ലിക ഈഞ്ചപ്പുരി 5 29 അമ്പിളി ഈഞ്ചപ്പുരി 5 30 ഗീത ഈഞ്ചപ്പുരി 5 31 മോളി ഈഞ്ചപ്പുരി 5 32 ശോഭ ഈഞ്ചപ്പുരി 5 33 വിധ്യരാജ് ഈഞ്ചപ്പുരി 5 34 മല്ലിക ശ്രീമ ഭവന്‍ 5 35 ശ്രീലത ലാലു ഭവന്‍ 5 36 ശാന്തി എസ് അശ്വിന്‍ ഭവന്‍, നവരപ്പാറ 8 37 ജലജമോള്‍ ജെ എസ് നിവാസ് , പാലൈക്കോണം 8 38 രാജേഷ്‌ ആര്‍ ഐ കിഴക്കുംകര വീട്, കണിയാകുഴി 8 39 സരിത ആര്‍ ഐ കിഴക്കുംകര വീട്, കണിയാകുഴി 8 40 ശശി കെ കരുപിലാഞ്ചികുഴി വീട് 8 41 പ്രമീള കളത്താന്‍ചിറ 9 42 സൗമ്യ തോട്ടിന്‍കരവീട്, ലൂഥര്‍ഗിരി 12 43 സുജീറ്റ തോട്ടിന്‍കര വീട് 12 44 സുജിത തോട്ടിന്‍കര വീട് 12 45 ലിനിത തോട്ടിന്‍കര വീട് 12 46 ശാന്താ സുകുമാരന്‍ തോട്ടിന്‍കര വീട് 12 47 സുമ തോട്ടിന്‍കര വീട് 12 48 ഷീന തോട്ടിന്‍കര വീട് 12 49 ഷീബ തോട്ടിന്‍കര വീട് 12 50 സുധാ മനോഹരന്‍ തോട്ടിന്‍കര വീട് 12 51 ബിനിത തോട്ടിന്‍കര വീട് 12 52 നിഷ തോട്ടിന്‍കര വീട് 12 53 ലളിതാ ദാസ്‌ തോട്ടിന്‍കര വീട് 12 54 ശോഭി തോട്ടിന്‍കര വീട് 12 55 അമ്മിണി തോട്ടിന്‍കര വീട് 12 56 സുലോചന തോട്ടിന്‍കര വീട് 12 57 രജനീരാജം തോട്ടിന്‍കര വീട് 12 58 ഷൈലജ തോട്ടിന്‍കര വീട്, MS ഭവന്‍ 12 59 സുമ തോട്ടിന്‍കര വീട്, കാവുവിള 12 60 ബിന്ദു വി ബിജു ഭവന്‍,പുറുത്തിപ്പറ 18 61 ലേഖ എസ് കുമാര്‍ ഭവന്‍ ,പുറുത്തിപ്പറ 18 62 സിന്ധു കെ റോഡാരികത്ത് വീട് , ഒന്നാം പാലം 18 3. പ്രോ നം 150(ജൈവീകം -പച്ചക്കറി കൃഷി വനിത) ജൈവികം പച്ചക്കറി കൃഷി - വനിത ക്രമ നം പേര് വിലാസം വാർഡ് 1 റാണി എസ് അനന്ദു ഭവന്‍, വാറുകാട്, ഐത്തി 4 2 ബിന്ദു ഒ ചരുവിളാകത്ത് പുത്തന്‍ വീട്, പൊട്ടന്‍ചിറ 4 3 അംബിക മുതുവിളാകത്ത് കുഴിവീട് 4 4 ശ്യാമള കെ തടത്തരികത്ത് വീട്, ഈഞ്ചപ്പുരി 5 5 പുഷ്കല ഓ രാജേഷ്‌ ഭവന്‍, ഈഞ്ചപ്പുരി 5 6 ധനശ്രീ മൈലമൂട് (ഗ്രൂപ്പ്) 5 7 റംല ബീഗം നെല്ലിവിള വീട്, ശംഭുതാങ്ങി 5 8 മേരി എസ് അജിത്ത് ഭവന്‍, ചെറുമഞ്ചല്‍ 5 9 ഗിരിജ ബി മേക്കുംകര പുത്തന്‍വീട്, കൊടുങ്ങണി 5 10 ഗീത ഡി പാർവ്വതി മന്ദിരം, കൊക്കോട്ടേല 6 11 ചന്ദ്രിക ശ്രീജ ഭവൻ, തിയരിപ്പാറ 6 12 ചെല്ലമ്മ ഉല്ലാസ് ഭവൻ, കുടലിഭാഗം 6 13 വാസന്തി റ്റി വേങ്കത്തറ വീട്, 6 14 ബീമാ ബീവി വള്ളിമംഗലം 6 15 വനജകുമാരി അനിഴം കൊക്കോട്ടേല 6 16 സുജകുമാരി അശ്വതി ഭവൻ, കുടലിഭാഗം 6 17 ശാന്തി എസ് അശ്വിന്‍ ഭവന്‍, നവരപ്പാറ 8 18 ജലജമോള്‍ ജെ എസ് നിവാസ് , പാലൈക്കോണം 8 19 രാജേഷ്‌ ആര്‍ ഐ കിഴക്കുംകര വീട്, കണിയാകുഴി 8 20 സരിത ആര്‍ ഐ കിഴക്കുംകര വീട്, കണിയാകുഴി 8 21 ശശി കെ കരുപിലാഞ്ചികുഴി വീട് 8 22 റീത്ത പള്ളിവേട്ട 9 23 നൂര്‍ജഹാന്‍ പള്ളിവേട്ട 9 24 രാധ രാഹുല്‍ ഭവന്‍ , ചെറിയാര്യനാട് 10 25 റജില അല്‍നിസാം കോട്ടജ് , പള്ളിവേട്ട 10 26 ലളിത ഭായ് തിരുവാതിര, കാനകുഴി 10 27 ജലജ പ്ലാമൂട് വീട്, ചെറിയാര്യനാട് 10 28 ഷൈനി എം ഡി ഡ്രീം പാലസ്, കാനക്കുഴി 11 29 അമ്പിളി വിജയന്‍ വിജേഷ് ഭവന്‍, തുലായത്തുകോണം 11 30 വിസ്മയ തുലായത്തുകോണം 11 31 സെമീറ മരിയാ നഗര്‍ 13 32 ഫിലോമിന ജോതി നിവാസ്, താന്നിമൂട് 13 33 ഷിജി കേശവന്‍ കൊന്നമൂട്, കോട്ടയ്ക്കകം 14 34 സൈബ ശ്രീപ്രിയം, കോട്ടയ്ക്കകം 14 35 ഗിരിജകുമാരി ആമ്പാടി, കോട്ടയ്ക്കകം 14 36 താര വി ദേവി സദനം, കോട്ടയ്ക്കകം 14 37 നിര്‍മ്മല കമുകറക്കോണത്ത് വീട് 14 38 രമ കമുകറക്കോണത്ത് വീട് 14 39 ഷിജു ഷീജ ഭവന്‍, ഉണ്ടപ്പാറ 14 40 സന്ധ്യാറാണി പി കാര്‍ത്തിക ഭവന്‍ 15 41 ഉഷ അനില്‍ രേവതി, കോട്ടയ്ക്കകം (വാഴ കൃഷി) 15 42 ബിജി പി ജി കൊച്ചുവീട് (വാഴ കൃഷി) 15 43 പ്രസന്നകുമാരി രജിത ഭവന്‍ (വാഴ കൃഷി) 15 44 ഷൈലജ അശ്വതി ഭവന്‍ 15 45 സൂര്യ അയണിമൂട് (മഞ്ഞള്‍ കൃഷി) 15 46 സുശീലാമ്മ ജോളി ഭവന്‍ (ചെറുധാന്യ കൃഷി) 15 47 ശ്യാമള എസ് ചെങ്കുഴിവിള വീട്, ഇറവൂര്‍ 15 48 ഉഷാദേവി റോഡരികത്ത് വീട്, ഇറവൂര്‍ 15 49 രമ്യാ ചന്ദ്രന്‍ സി ശ്രീപുരം, ഇറവൂര്‍ 15 50 സുലോചന സിന്ധു ഭവന്‍, ചേരപ്പള്ളി 16 51 രാധ ശില്പ നിവാസ്, ചേരപ്പള്ളി 16 52 രവീന്ദ്രന്‍ നായര്‍ ചിത്ര ഭവന്‍, വലിയകളം 16 53 കത്രീന റോഡരികത്ത് വീട്, ചേരപ്പള്ളി 16 54 ശാന്തകുമാരി രാമചന്ദ്ര വിലാസം, വലിയമല 16 55 സുനിതകുമാരി സുദീഷ് നിവാസ്, വലിയമല 16 56 പ്രഭാവതി വലിയമല പുത്തന്‍വീട് 16 57 സിന്ധു വലിയമല തോട്ടരികത്ത് വീട് 16 58 സുജ ബി എസ് ബി എസ് ഭവന്‍, വലിയമല 16 59 ഷീന ദേവമംഗലം, വലിയകലുങ്ക് 16 60 സുബൈദാ ബീവി ചന്തവിളാകത്ത് വീട് 16 61 ആമിന എന്‍ പി നിരപ്പില്‍ ഹൗസ് 16 ചന്ദ്രിക മൈലാടുംപാറ, തടത്തരികത്ത് വീട്, ചേരപ്പള്ളി, പറണ്ടോട് പി ഒ 17 129 കമലമ്മ വെട്ടിച്ചാകുന്ന് കോളനി, ഐത്തി 17 130 സജിത ഒ ആദര്‍ശ് ഭവന്‍, ഐത്തി, പറണ്ടോട് പി ഒ 17 131 അം ബീവി ഐത്തി, വെട്ടിച്ചാകുന്ന്, പറണ്ടോട് പി ഒ 17 132 സുജാത ഭാര്‍ഗവ നിലയം, ചേരപ്പള്ളി 17 133 സരോജം ജയശ്രീ കോട്ടേജ്, മുള്ളങ്കല്ല് 17 134 ഗീത എസ് ഷാജി ഭവന്‍, വലിയകലുങ്ക് 17 135 മിനികുമാരി എസ് അഖില്‍ ഭവന്‍, വലിയകലുങ്ക്, പറണ്ടോട് 17 136 ജയശ്രീ നീതു ഭവന്‍, ഐത്തി, പറണ്ടോട് പി ഒ 17 137 രമ്യ ഡി വി ബൈബിള്‍ ഭവന്‍, ചേരപ്പള്ളി 17 138 ലളിത ആര്‍ സന്തോഷ്‌ ഭവന്‍, മുള്ളങ്കല്ല്, പറണ്ടോട് പി ഒ 17 139 ഉഷകുമാരി റോഡരികത്ത് വീട്, ചേരപ്പള്ളി 17 140 സജിത ഒ ആദര്‍ശ് ഭവന്‍, ഐത്തി, പറണ്ടോട് പി ഒ 17 141 ജയകുമാരി ഉപാസന, വെട്ടിച്ചാകുന്ന്, ഐത്തി 17 142 പൊന്നമ്മ ജോസ് ഭവന്‍, മുള്ളങ്കല്ല് 17 143 ചിത്ര റ്റി കെ ശ്രീപത്മം, വലിയകലുങ്ക്, പറണ്ടോട് 17 144 ഷൈനി എന്‍ ആര്‍ അക്ഷയ ഭവന്‍, മുള്ളങ്കല്ല് 17 155 ഷീജ കുമാരി ജെ ആദരശ് ഭവന്‍ , കീഴ്പാലൂര്‍ 18 156 അനഫ ബീവി കാഞ്ചിമടക്ക് 18 157 ഗിരിജ കെ എസ് ആര്‍ ഭവന്‍, കരിക്കകം 18 158 ലക്ഷ്മി ആര്‍ എസ് ആര്‍ എസ് ഭവന്‍, ഒന്നാം പാലം 18 159 പ്രേമലത കെ വി ലെക്ഷ്മി നിലയം, മരുതുംമൂട് 18 160 സുമ കെ കാഞ്ചി മടക്ക് , പറണ്ടോട് പി ഒ 18 161 രാഖി എ എസ് ശ്രീ ചോതി ഭവന്‍, മരുതുംമൂട് 18 162 സരോജിനിയമ്മ പനവിളാകത്ത് വീട്, എലിക്കോണം 18 163 സബീന ബീവി അന്‍സാര്‍ മന്‍സില്‍, കളിയാല്‍ വിളാകം 18 164 ദേവകിയമ്മ രോഹിണി, കീഴ്പാലൂര്‍ 18 165 സതി കെ ഗോകുല്‍ ഭവന്‍ , മണ്ണാറം 18 166 അജിത കുമാരി പി പഞ്ചമി, മണ്ണാറം,വിനോബനികേതന്‍ പി ഒ 18 167 ബീന വി എം താരകാരി നിലയം, കാഞ്ചിമടക്ക് 18 4. പ്രോ നം 170 (സുഗന്ധ വ്യഞ്ജനകൃഷി-ഇഞ്ചി മഞ്ഞൾ കൃഷി) സുഗന്ധവ്യഞ്ജനം ക്രമ നം പേര് വിലാസം റിമാര്‍ക്സ് 1 കൃഷ്ണമ്മ മേക്കുംകരവീട്, ഇടവന്‍കോണം 1 2 ഉഷ ജി ഉഷസ്സ്, നെല്ലിക്കുന്ന് 1 3 ലില്ലി സീനായ്, മുതുപുരം 1 4 യശോദാമ്മ മുത്തിക്കാവ് 1 5 രാജേശ്വരി ശ്രീജിത്ത് ഭവന്‍, മണ്ണാറം 1 6 ഗിരിജകുമാരി നെല്ലിക്കുന്ന്, മുതുപുരം 1 7 ലിജ എം ലിജ ഭവന്‍, ബൌണ്ടര്‍മുക്ക് 2 8 ഷീലകുമാരി അഖില്‍ നിവാസ്, പാറമുക്ക് 2 9 സുദര്‍ശനകുമാരി TS ഭവന്‍, പാറമുക്ക് 2 10 വിജയകുമാരി എസ് സരസ്വതി വിലാസ്, പാറമുക്ക് 2 11 ഉഷ ജെ ശ്രീഭവനം, കടുവാക്കുഴി 2 12 ലതകുമാരി നീതു ഭവന്‍, മലയന്‍തേരി 2 13 ഷാമിലബീഗം ഏഷ്യ, മലയന്‍തേരി 2 14 ഗിരിജ റ്റി പ്രണവം, പാറമുക്ക് 2 15 പത്മകുമാരി അനീഷ്‌ ഭവന്‍, ബൌണ്ടര്‍മുക്ക് 2 16 ഷീജ താഴ്വാരത്ത്, രണ്ടാം പാലം 2 17 ശാലിനി വൃന്ദാവനം, മലയന്‍തേരി 2 18 ചന്ദ്രലേഖ ഗ്രേസ് കോട്ടേജ്, പാറമുക്ക് 2 19 അമ്പിളിലേഖ ബഥേല്‍ ഹോം, പാറമുക്ക് 2 20 വിജിത വിജിത ഭവന്‍, പാറമുക്ക് 2 21 ബി ലീലാകുമാരി ലീല ഭവന്‍, പന്നിക്കുഴി 2 22 സജിത എസ് എസ് ചിത്തിര, റോഡരികത്തുവീട്, ആമകരിക്കകം, ബൌണ്ടര്‍മുക്ക്, പറണ്ടോട് പി ഒ 3 23 രതികാ മണി കൂപ്പില്‍ വീട്, മീനാങ്കല്‍ പി ഒ 3 24 ഷീജ ലക്ഷ്മി ഭവന്‍, ആമകരിക്കകം, ബൌണ്ടര്‍മുക്ക്, പറണ്ടോട് പി ഒ 3 25 തങ്കമണി എസ് തോട്ടരികത്ത് വീട്, മീനാങ്കല്‍ പി ഒ 3 26 ശോഭ ഹിമ ഭവന്‍, പിണറുംമൂട്, പറണ്ടോട് പി ഒ 3 27 ഷീല ആര്‍ ഐത്തി, കിഴക്കുംകര വീട്, പറണ്ടോട് 3 28 രജനികുമാരി വര്‍ഷാ ഭവന്‍, പേഴും മൂട് 4 29 ഷീജ എസ് ഉഷസ്സ്, കിഴക്കേക്കര 4 30 സൗദകുമാരി സൗദം, പൊട്ടന്‍ചിറ 4 31 രാജലക്ഷ്മി എസ് വലിയമല, ആര്യനാട് പി ഒ 4 32 അശോകന്‍ അനന്ദു ഭവന്‍, വാറുകാട്, ഐത്തി 4 33 അനിരുദ്ധന്‍ സൌപര്‍ണ്ണിക, പൊട്ടന്‍ചിറ 4 34 ബിന്ദു ഒ ചരുവിളാകത്ത് പുത്തന്‍വീട്, പൊട്ടന്‍ചിറ 4 35 സുനിത രേഷ്മ ഭവന്‍, വാറുകാട് 4 36 മിനി സുരേഷ് വൈഷ്ണവം, SN നഗര്‍, ഐത്തി 4 37 രാജന്‍ എന്‍.കെ ബിന്ദു നിവാസ് ചുട്ടിയാകോണം 5 38 അതുല്യ ബി.എസ് ലേഖഭവന്‍ ചുട്ടിയാകോണം 5 39 സരസ്വതി പി തുണ്ടുവിളാകം 5 40 ലത എസ് നിതിന്‍ നിവാസ് മൈലമൂട് 5 41 റംലാബീഗം നെല്ലിവിള ശംബുതാങ്ങി 5 42 അമ്പിളി എസ് പറയരുകോണം 5 43 ഷീജ എസ് എസ്.എസ് ഭവന്‍ മൈലമൂട് 5 44 വാരിജാക്ഷന്‍ ചുട്ടിയാകോണം 5 45 സുപ്രഭ സൂരാജ് ഭവന്‍ ആണ്ടാംകുഴി 5 46 സൈരാഡ്രിയമ്മ കടുവാക്കുഴി 5 47 രാജേഷ് വി കൊടുങ്ങണി കിഴക്കുംകരവീട് 5 48 ഗിരിജ എസ് വിഷ്ണു ഭവന്‍ ചെറുമഞ്ചല്‍ 5 49 സരസ്വതി റ്റി തെക്കേകോണം 5 50 ബീന ബി വൈഷ്ണവ് ഭവന്‍ ചെറുമഞ്ചല്‍ 5 51 ലീല എസ് വിപിൻ നിവാസ്, കൊന്നമൂട്, കൊക്കോട്ടേല 6 52 ലിജി എസ് അജി മന്ദിരം 6 53 ബാബു എം ബാബു ഭവൻ, കണിയംവിളാകം 6 54 രതീഷ് സി കൃഷ്ണ, കുടപ്പാറ 6 55 സുകുമാരൻ സുബിത കോട്ടേജ് 6 56 എസ് ചന്ദ്രമോഹൻ ആരാധന, ആനന്ദേശ്വരം 7 57 ലീല സി തടത്തരികത്ത് വീട്, പുന്നവിള 7 58 ഉഷ എസ് റോഡരികത്ത് വീട്, പിരമ്പിൻകോണം 7 59 രാധാമണി ത്രിവേണി 7 60 ശുഭലക്ഷ്മി ശിവതം, പാലൈക്കോണം 7 61 പത്മാക്ഷി കെ റ്റി രശ്മി ഭവൻ 7 62 ശോഭന ജി ചൈതന്യ പാലൈക്കോണം 7 63 വിജയകുമാരി ശരവണം, ആനന്ദേശ്വരം 7 64 സുഗന്ധി കുട്ടപ്പാലയം , പള്ളിവേട്ട 8 65 ബ്രൂസ് ലിങ്കന്‍ 9 66 നുസൈഫാ ബീവി 9 67 റജില അല്‍ നിസാം കോട്ടേജ്, പള്ളിവേട്ട 10 68 ഷാഹിദ റിയാസ് മന്‍സില്‍, പള്ളിവേട്ട 10 69 സൈനബാ ബീവി അഫ്സാന മന്‍സില്‍, പള്ളിവേട്ട 10 70 അബ്ദുള്‍ ഖരീം പള്ളിവേട്ട 10 71 റംല എസ് മുബീനാ മന്‍സില്‍, പള്ളിവേട്ട 10 72 വിജയന്‍ അത്തിയറ, കാനക്കുഴി 10 73 ജയമോഹന്‍ അത്തിയറ, കാനക്കുഴി 10 74 ജയകുമാര്‍ കൃപാ ഭവന്‍, അണിയറ 10 75 നസീമ ആമിനാ മന്‍സില്‍, പള്ളിവേട്ട 10 76 ജാസ്മിന്‍ ഫാത്തിമാ മന്‍സില്‍, പള്ളിവേട്ട 10 77 ഷൈലജ റോമന്‍ കോട്ടേജ്, മണലുവിള 10 78 വത്സല സുജിത് ഭവന്‍, കാഞ്ഞിരംമൂട് 10 79 ഇന്ദു വി കെ ഹൗസ്, പള്ളിവേട്ട 10 80 ആരിഫാബീവി മഞ്ചിറ, തോട്ടിന്‍കര വീട് 10 81 ലളിതാഭായി തിരുവാതിര, കാനകുഴി 10 82 രാധ രാഹുല്‍ ഭവന്‍, ചെരിയാര്യനാട് 10 83 ക്രിസ്റ്റല്‍ ബെല്‍സി പ്രശാന്ത്‌ ഭവന്‍, അത്തിയറ 10 84 സരോജ ഗ്രേസ് ഭവന്‍, അത്തിയറ 10 85 ഫാസില ബീഗം റഹ്മത്ത് മന്‍സില്‍, കാനക്കുഴി 11 86 മേരി ലീല ചിത്രാലയം, കാനക്കുഴി 11 87 സിന്ധു വി മഠവിളാകം, ചൂഴ 12 88 രജനി ആര്‍ എസ് വലിയവിള 12 89 ഉഷാകുമാരി CK ഭവന്‍, ചൂഴ 12 90 അനീഷാബീഗം മഞ്ചിറ വീട്, ചൂഴ 12 91 ഉഷാറാണി അതുല്‍ ഭവന്‍, ചൂഴ 12 92 ദേവകി സി കിഴക്കേക്കര ചൂഴ 12 93 അശ്വതി ഷിനു ഭവന്‍, ചൂഴ 12 94 സാവിത്രി സിന്ധു ഭവന്‍, ചൂഴ 12 95 കൃഷ്ണമ്മ രമ്യാ ഭവന്‍, ചൂഴ 12 96 സിന്ധു മാലിനി ഭവന്‍, ചൂഴ 12 97 വിജയലക്ഷ്മി അമ്മ കുഴിവിള 12 98 രത്നം ലൂഥര്‍ഗിരി 12 99 ചിത്ര ശ്രീനിലയം, ചൂഴ 12 100 സുമതി അമ്മ ശാന്തി ഭവന്‍, ചൂഴ 12 101 ശ്രീല ശ്രീനിലയം, ആനന്ദേശ്വരം 13 102 ഷീബ ആനന്ദേശ്വരത്ത് വീട് 13 103 രാജശേഖരന്‍ പ്രണവം, എരുമോട് 13 104 ജലജകുമാരി കൊല്ലക്കുടിവിളാകം, കോട്ടയ്ക്കകം 14 105 ചന്ദ്രിക ഷീജാ ഭവന്‍, ഉണ്ടപ്പാറ 14 106 ഷിമി ചന്ദ്രോദയം, ഉണ്ടപ്പാറ 14 107 സദാനന്ദന്‍ കൊല്ലക്കുടിവിളാകം, കോട്ടയ്ക്കകം 14 108 ഗിരിജകുമാരി ആമ്പാടി, കോട്ടയ്ക്കകം 14 109 സന്ധ്യ നന്ദു ഭവന്‍, കോട്ടയ്ക്കകം 14 110 വാസന്തി ശ്രീവിനായകം, കോട്ടയ്ക്കകം 14 111 രഘുപതി കുഞ്ചുവീട്ടില്‍ വിളാകം, കോട്ടയ്ക്കകം 14 112 ദമയന്തി പി കുന്നുംപുറത്ത് വീട്, കോട്ടയ്ക്കകം 14 113 താര എസ് ദേവീസദനം, മഠത്തുവാതുക്കല്‍ 14 114 അംബിക സുദര്‍ശനാലയം, കോട്ടയ്ക്കകം 14 115 ബീന എസ് കൊല്ലക്കുടിവിളാകം, കോട്ടയ്ക്കകം 14 116 ചിത്ര എന്‍ എസ് ശ്രീനിലയം 15 117 അര്‍ച്ചന സി കെ വൈഷ്ണവം 15 118 പ്രസന്നകുമാരി രതി ഭവന്‍ 15 119 ലതകുമാരി കെ വിജയ വിലാസം 15 120 സിന്ധു വി വിളയില്‍ വീട് 15 121 ആശ റ്റി വി മാങ്കോട് 15 122 അമ്പിളി കെ അഭിലാഷ് ഭവന്‍ 15 123 വിനോദ് വി വൈശാഖ്, പറമ്പ് വാരം 15 124 ജഗദമ്മ എം ലക്ഷ്മി വിലാസം, ഇറവൂര്‍ 15 125 നെല്‍സണ്‍ റോഡരികത്ത് വീട്, ചേരപ്പള്ളി 16 126 ഷീബാ മോള്‍ മാമ്പഴയ്ക്കല്‍ ഹൗസ്, വലിയമല 16 127 ശാന്ത രാമചന്ദ്ര വിലാസം, വലിയമല 16 128 ഗിരീഷ്‌ ചന്ദ്രന്‍ ചേരപ്പള്ളി ഹൗസ്, വലിയകലുങ്ക് 16 129 മനോഹരന്‍ നായര്‍ ആര്യ ഭവന്‍, കൊപ്പം 16 130 സുബൈദാ ബീവി ചന്തവിളാകത്ത് വീട്, പറണ്ടോട് 16 131 നാസറുദീന്‍ ബിസ്മി മന്‍സില്‍, മൂന്നാംകല്ല്‌ 16 132 അബ്ദുള്‍ ഷുക്കൂര്‍ പുത്തന്‍ ബംഗ്ലാവ്, പറണ്ടോട് 16 133 ബിന്ദു എ സൂര്യഗായത്രി, കൊപ്പം 16 134 സജികുമാര്‍ സന്തോഷ്‌ ഭവന്‍, ആനോട്ടുകോണം 16 135 ജുമൈല പ്ലാവിള വീട്, മൂന്നാംകല്ല്‌ 16 136 ദീപ ദേവീദീപം, പള്ളിനട 16 173 മാധവി അമ്മ ബി ശാലിനി ഭവന്‍, വലിയകലുങ്ക് 17 174 മനികുമാരി അഖില്‍ ഭവന്‍, വലിയകലുങ്ക്, പറണ്ടോട് 17 175 ഉഷാകുമാരി റോഡരികത്ത് വീട്, ചേരപ്പള്ളി 17 176 ഗ്ലാഡിസ് മേബിള്‍ ആര്‍ഷ നിവാസ്, മുള്ളങ്കല്ല് 17 177 രഞ്ചിത്ത് DR ഭവന്‍, മുള്ളങ്കല്ല് 17 178 അനീഷ്‌ അനീഷ്‌ ഭവന്‍, മുള്ളങ്കല്ല് 17 179 രാജേഷ്‌ രാജേഷ്‌ ഭവന്‍, മുള്ളങ്കല്ല് 17 180 സിന്ധു ആര്യ ഭവന്‍, മുള്ളങ്കല്ല് 17 181 ആദര്‍ശ് ആദര്‍ശ് ഭവന്‍, ഐത്തി 17 182 കുമാരി കടയില്‍ വീട് , തോട്ടരികത്ത് വീട് 18 183 ആന്‍ഡ്രൂസ് എല്‍ നസ്രത്ത് കാഞ്ചിമടക്ക്‌ 18 184 രമണി എസ് തെക്കുംകര പുത്തന്‍ വീട്, കീഴ്പാലൂര്‍ 18 185 ദേവകിയമ്മ രോഹിണി , കീഴ്പാലൂര്‍ 18 186 ദീപകുമാരി എ എസ് ദീപ ഭവന്‍ , ഒന്നാം പാലം 18 187 യേശുദാസ് റോഡാരികത്ത് വീട് , ഒന്നാം പാലം 18 188 അജിത കുമാരി പി പഞ്ചമി , മണ്ണാറം, 18
Meeting Date
08/12/2023
3(1)
Agenda
നവ കേരളം മണ്ഡലം സദസ്
Decision
500000 രൂപ സംഘാടക സമിതിക്ക് അനുവദിച്ച് തീരുമാനിച്ചു.
Meeting Date
08/12/2023
3(2)
Agenda
നവ കേരളം മണ്ഡലം സദസ്
Decision
.
Meeting Date
08/12/2023
3(3)
Agenda
നവ കേരളം മണ്ഡലം സദസ്
Decision
.
Meeting Date
08/12/2023
4(1)
Agenda
ശുചിത്വവും മാലിന്യ സംസ്ക്കരണവും
Decision
ശ്രീ ബിനുകുമാര്‍ കെ കെ യുടെ പരാതി
Meeting Date
08/12/2023
4(2)
Agenda
ശുചിത്വവും മാലിന്യ സംസ്ക്കരണവും
Decision
കൊതുക് നശീകരണത്തിന്‍റെ ഭാഗമായി ആര്യനാട് ഗ്രാമപഞ്ചായത്തില്‍ എല്ലാ മാസവും മൂന്നാമത്തെ വെള്ളി, ശനി ഞായറാഴ്ചകള്‍ ഡ്രൈ ഡേ ആചരിക്കുന്നതിനും ആയതിന് മതിയായ പരസ്യ പ്രചാരണം നല്‍കുന്നതിനും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
08/12/2023
4(3)
Agenda
ശുചിത്വവും മാലിന്യ സംസ്ക്കരണവും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മ സേനക്കാവശ്യമായ രസീത് ബുക്ക് പ്രിന്‍റ് ചെയ്ത ഇനത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്തുമായി പ്രിന്‍റിംഗിന് റണ്ണിംഗ് കോണ്‍ട്രാക്ട് നിലവിലുള്ള ശബരി പ്രസിന് 47200 രൂപ അനുവദിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
08/12/2023
4(4)
Agenda
ശുചിത്വവും മാലിന്യ സംസ്ക്കരണവും
Decision
Meeting Date
08/12/2023
5(1)
Agenda
സദ്ഭരണം
Decision
പഴയതെരുവ് എല്‍ പി എസിലെ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മാവ് മരം
Meeting Date
08/12/2023
5(2)
Agenda
സദ്ഭരണം
Decision
ശ്രീ ഷാജി എന്‍ ന്‍റെ പരാതി
Meeting Date
08/12/2023
5(3)
Agenda
സദ്ഭരണം
Decision
ബയോ മെട്രിക് പഞ്ചിംഗ് സംവിധാനം
Meeting Date
08/12/2023
5(4)
Agenda
സദ്ഭരണം
Decision
തദ്ദേശ സ്വയംഭരണ വകുപ്പ് , ബഹു ജോയിന്‍റ് ഡയറക്ടറുടെ(തിരുവനന്തപുരം ജില്ല) കാര്യാലയത്തില്‍ നിന്നുള്ള 18.11.2023 ലെ LSGD/JD/TVM/2023-J1 നമ്പര്‍കത്ത് കമ്മറ്റി വിശദമായി പരിശോധിച്ചു. ബാലാവകാശ കമ്മിഷന്‍റെ 01/07/2023 ലെ 4970/09/C2/2022/KeSCPCR നമ്പര്‍ ഉത്തരവ് പാലിക്കുന്നതിന്‍റെ ഭാഗമായി, നീന്തലറിയാത്ത കുട്ടികള്‍ ജലാശയങ്ങളില്‍ മുങ്ങിമരിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് പഞ്ചായത്തിലെ മുഴുവന്‍ അപകടസാദ്ധ്യതയുള്ള ജലാശയങ്ങളിലും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും വാര്‍ഷിക പദ്ധതിയുടെ ഭാഗമായോ MGNREGS മായി ചേര്‍ന്ന് സംയോജിത പദ്ധതിയുടെ ഭാഗമാക്കിയോ കുട്ടികളുടെ നീന്തല്‍ പരിശീലനത്തിന് നീന്തകുളം സ്ഥാപിക്കുന്നതിനും യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
08/12/2023
5(5)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മീനാങ്കല്‍, പുറുത്തിപ്പാറ, വലിയകലുങ്ക് ഗ്രാമകേന്ദ്രങ്ങള്‍ പെയിന്‍റ് ചെയ്തതിന്‍റെ വാല്യുവേഷന്‍ ലഭ്യമാക്കാന്‍ LID & EW അസ്സി എഞ്ചിനിയറോട് നിര്‍ദ്ദേശിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
08/12/2023
5(6)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഇരിഞ്ചല്‍ ഗ്രാമ ഭവന് വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നതിനുള്ള തുടര്‍ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
08/12/2023
5(7)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ മീനാങ്കല്‍ വാര്‍ഡില്‍ മീനാങ്കല്‍ മലയംതേരി പന്നിക്കാല തടത്തരികത്ത് വീട്ടില്‍ ശ്രീ തങ്കപ്പന്‍ നായിഡു, എന്നയാള്‍ ആര്യനാട് ഗ്രാമപഞ്ചായത്തിലെ അതി ദരിദ്രരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട് വരുന്നു. ടി വ്യക്തി ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന സാഹചര്യത്തിലും സ്വന്തമായി ആഹാരം പാകം ചെയ്ത് കഴിക്കാന്‍ കഴിയാത്ത സാഹചര്യത്തിലും ടിയാള്‍ക്ക് മെച്ചപ്പെട്ട ശാരീരിക മാനസിക ആരോഗ്യം പ്രദാനം ചെയ്യുന്നതിനും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും വെള്ളനാട് ബ്ളോക്ക് പഞ്ചായത്തിന് കീഴിലുള്ള വൃദ്ധ സദനത്തിലേക്ക് മാറ്റിപാര്‍പ്പിക്കുന്നതിന് യോഗം തീരുമാനിച്ചു
Meeting Date
08/12/2023
5(8)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പഴയതെരുവ് എല്‍ പി എസ് കോമ്പൌണ്ടില്‍ അപകടകരമായ അവസ്ഥയില്‍ നില്‍ക്കുന്ന രണ്ട് മൂട് മാവ് മുറിച്ച് വയ്ക്കുന്നതിന് സജി കുമാര്‍, രജീന്ദ്രന്‍, , രാധാകൃഷ്ണന്‍ എന്നിവര്‍ സമര്‍പ്പിച്ച ക്വട്ടേഷന്‍ കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. മരം മുറിച്ച്മാറ്റേണ്ടതിന്‍റഎ അടിയന്തിര സാഹചര്യം പരിഗണിച്ച് ഏറ്റവും കുറഞ്ഞ തുകയായ 6000 രൂപ രേഖപ്പെടുത്തിയ ശ്രീ സജി കുമാറിന്‍റെ ക്വട്ടേഷന്‍ അംഗീകരിക്കുകയും വര്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നതിനും പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്ന സമയം തുക അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
Meeting Date
08/12/2023
5(9)
Agenda
സദ്ഭരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന സി എച്ച് സിയുടെ പ്രവര്‍ത്തനം സ്ഥലപരിമിതിമൂലം വഴിമുട്ടി നിന്ന ഘട്ടത്തില്‍ ആര്യനാട് പഞ്ചായത്തും വെള്ളനാട് ബ്ളോക്ക് പഞ്ചായത്തും സംയുക്തമായി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സി എച്ച് സിയുടെ സ്ഥായിയായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഭൂമി വാങ്ങിയത്. എന്നാല്‍ പഞ്ചായത്തുമായി കൂടി ആലോചന കൂടാതെ സി എച്ച് സി പരിസരത്ത്, താല്‍ക്കാലിക ഷെഡ് പണിതിട്ടുള്ളതായി കാണുന്നു. സര്‍ക്കാരുകളുടെ സ്ഥായിയായിട്ടുള്ള വികസന പ്രവര്‍ത്തനം നടപ്പിലാക്കുന്നതിന് പ്രോജക്ട് സമര്‍പ്പിച്ചിരിക്കുന്ന ഘട്ടത്തിലാണ് ഇത്തരത്തില്‍ ഒരു പ്രവര്‍ത്തി ഉണ്ടായിരിക്കുന്നത്. ആയതിനാല്‍ ടി ഷെഡ് അടിയന്തിരമായി നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് വെള്ളനാട് ബ്ളോക്ക് പഞ്ചായത്തിനോട് അഭ്യര്‍ത്ഥിച്ച് യോഗം തീരുമാനിച്ചു.
Meeting Date
08/12/2023
6(1)
Agenda
MGNREGS
Decision
ലേബര്‍ ബഡ്ജറ്റ് ഗ്രാമസഭ
Meeting Date
08/12/2023
6(2)
Agenda
MGNREGS
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി 18 വാര്‍ഡുകളിലെ വിവിധ സ്ഥലങ്ങളില്‍ നടത്താനുദ്ദേശിക്കുന്ന പ്രവര്‍ത്തികള്‍ക്ക് ആവശ്യമായ മെറ്റീരിയല്‍ സപ്ളൈ ചെയ്യുന്നതിന് ചുവടെ പറയുന്ന ഒരോ പ്രവര്‍ത്തികള്‍ക്കും പ്രത്യേകം ടെന്‍ഡര്‍ ക്ഷണിക്കുന്നതിന് എം ജി എന്‍ ആര്‍ ഇ ജി എസ് വിഭാഗം അക്രഡിറ്റഡ് എഞ്ചിനിയറെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു. പ്രവർത്തിയുടെ പേര് വർക്ക് കോർഡ് വാർഡ് മെറ്റീരിയല്‍ തുക 1 PURATHIPPARA മരുതുംമൂട് ഒന്നാംപാലം ഇടറോഡ് തടം കോണ്‍ക്രീറ്റ് 1614011001/RC/397658 PURATHIPPARA 188617.03 2 VALIYAKALUNK വലിയകലുംഗ് വാർഡില്‍ തടം കോണ്‍ക്രീറ്റ് 1614011001/RC/397667 VALIYAKALUNK 314361.71 3 KANAKUZHI പത്തായകുന്ന് മുതല്‍ തുലായത്തുകോണം വരെയുള്ള തടം കോണ്‍ഗ്രീറ്റ് നിര്‍മ്മാണം 1614011001/RC/398171 KANAKUZHI 373359.58 4 PARANDODE തെങ്ങുവിള കരിയ്ക്കകം തടം കോണ്‍ക്രീറ്റ് 1614011001/RC/397656 PARANDODE 403751.83 5 KANAKUZHI കാനക്കുഴി ഇടറോഡ് റോഡ് കോണ്‍ക്രീറ്റ് 1614011001/RC/397662 KANAKUZHI 245362.7 6 CHOOZHA കുഴിവിള തടം കോണ്‍ക്രീറ്റ് 1614011001/RC/397645 CHOOZHA 348058.21 7 CHOOZHA വലിയവിള കുഴിവിള റോഡ് കോണ്‍ക്രീറ്റ് 1614011001/RC/397663 CHOOZHA 274407.37 8 KANAKUZHI കാനക്കുഴി ഇടമല തടംകോണ്‍ക്രീറ്റ് 1614011001/RC/397644 KANAKUZHI 297165.19 9 TOWN WARD എരുമോട് തടം കോണ്‍ക്രീറ്റ് 1614011001/RC/397079 TOWN WARD 340879.86 10 പാറയ്ക്കരവേട്ട കൊച്ചുകോണം റോഡ് കോണ്‍ക്രീറ്റ 1614011001/RC/397811 KEEZHPALOOR 188617.03 11 PARANDODE വെട്ടിച്ചാംകുന്ന് എ.എസ്സ് തടം കോണ്‍ക്രീറ്റ് 1614011001/RC/397657 PARANDODE 12 KOTTAYKKAKAM മൈലടിക്കോണം കോട്ടയ്ക്കകം തടംകോണ്‍ക്രീറ്റിംഗ് 1614011001/RC/397665 KOTTAYKKAKAM 356276.6 13 VALIYAKALUNK മേലെ പേഴ്ക്കാവ് മുതല്‍ ഇസഹാക്കിന്‍റെ വീട് വരെ റോഡ് കോണ്‍ഗ്രീറ്റ് 1614011001/RC/398172 VALIYAKALUNK 314361.71 14 IRINJAL പുന്നവിള ഒറ്റതെങ്ങ് തടം കോണ്‍ക്രീറ്റ് 1614011001/RC/397660 IRINJAL 244771.35 15 VALIYAKALUNK തട്ടാന്‍വിളാകം കൊപ്പം മുത്തികാവ് തടം കോണ്‍ക്രീറ്റ് 1614011001/RC/397654 VALIYAKALUNK 401951.83 16 POTTANCHIRA പൊട്ടന്‍ചിറ മേക്കുംകര തടം കോണ്‍ക്രീറ്റ് 1614011001/RC/397476 POTTANCHIRA 400151.83 17 PALLIVETTA പുല്ലുവെട്ടിച്ചിറ തടം കോണ്‍ക്രീറ്റ് 1614011001/RC/397641 PALLIVETTA 209574.47 18 KANJIRAMOODE തെങ്ങുംമുകള്‍ തടം കോണ്‍ക്രീറ്റ് 1614011001/RC/398169 KANJIRAMOODE 403751.83 19 PURATHIPPARA കാഞ്ചിമടക്ക് ഇടറോഡ് കോണ്‍ക്രീറ്റ് 1614011001/RC/397669 PURATHIPPARA 403751.83 20 POTTANCHIRA മുക്കാലി ഗുരുദേവനഗർ തടം കോണ്‍ക്രീറ്റ് 1614011001/RC/397495 POTTANCHIRA 392658.38 21 KEEZHPALOOR മലയന്തേരി താഴേ കീഴ്പാലൂർ റോഡ് കോണ്‍ക്രീറ്റ് 1614011001/RC/397472 KEEZHPALOOR 392951.83 22 PALAIKONAM പാലൈക്കോണം കാഞ്ഞിരംമൂട് ആറ്റുകടവ് തടം കോണ്‍ഗ്രീറ്റ് നിര്‍മ്മാണം 1614011001/RC/397638 PALAIKONAM 314361.71 23 മുട്ടത്തുകാല്‍ക്കോണം തടം കോണ്‍ക്രീറ്റ് 1614011001/RC/398173 CHOOZHA 364659.58 24 KOTTAKKAM പറങ്കിമാംമൂട് മുതല്‍ പ്ളാവറക്കാവ് വരെ തടം കോണ്‍ക്രീറ്റ് 1614011001/RC/398170 KOTTAYKKAKAM 366755.32 25 MEENANGAL മലയന്തേരി മുസ്ളീം പള്ളിനട റോഡ് കോണ്‍ക്രീറ്റ് 1614011001/RC/397474 MEENANGAL 167659.58 26 PURUTHIPPARA തെങ്ങുവിള പുറുത്തിപ്പാറ തടം കോണ്‍ക്രീറ്റ് 1614011001/RC/397659 PURUTHIPPARA 392234.04 27 IRAVOORബലിക്കടവ് തടംകോണ്‍ക്രീറ്റ് 1614011001/RC/397653 IRAVOOR 391669.73 28 KANJIRAMOODU നീരാഴി തലയ്ക്കല്‍ തടം കോണ്‍ക്രീറ്റ് 1614011001/RC/397661 KANJIRAMOODU 393185.54 29 KANJIRAMMOODE താളിക്കല്ല് തടംകോണ്‍ക്രീറ്റ് 1614011001/RC/397642 KANJIRAMMOODE 401951.83 30 MEENANGAL പന്നിക്കുഴി കുതിര ബൌണ്ടറി റോഡ് കോണ്‍ക്രീറ്റ് 1614011001/RC/396591 MEENANGAL 404424.52 31 THEVIYARUKUNNU മേലേപിണറുംമൂട് പിണറുംമൂട് റോഡ് കോണ്‍ക്രീറ്റ് 1614011001/RC/396590 THEVIYARUKUNNU 403405.2 32 POTTANCHIRA പൊട്ടന്‍ചിറ അണയ്ക്കര മേക്കുംകര തടം കോണ്‍ക്രീറ്റ് 1614011001/RC/395010 POTTANCHIRA 404201.57 33 PALLIVETTA പാണയില്‍ റോഡ് തടം കോണ്‍ക്രീറ്റ് 1614011001/RC/394974 PALLIVETTA 400608.52 34 IRINJAL പള്ളിവേട്ട കരിമാംകുഴി ഒറ്റതെങ്ങ് വരെയുള്ള തടം കോണ്‍ക്രീറ്റ് 1614011001/RC/394977 IRINJAL 405095.74 35 PALAIKONAM പാലൈക്കോണം മേലേ ചാമലിള മാധവം നഗര്‍ തടം കോണ്‍ക്രീറ്റ് 1614011001/RC/394969 PALAIKONAM 403011.45 36 KANJIRAMMOODE കളിയില്‍ തടം കോണ്‍ക്രീറ്റ് 1614011001/RC/396013 KANJIRAMMOODE 313570.92 37 VALIYAKALUNK മൂന്നാംകല്ല് പുളിമൂട് തടം 1614011001/RC/395011 VALIYAKALUNK 393434.04 38 CHOOZHA പേയ്ക്കാവിള തടം കോണ്‍ക്രീറ്റ് 1614011001/RC/394979 CHOOZHA 361997.87 39 PALLIVETTA പള്ളിവേട്ട തടം കോണ്‍ക്രീറ്റ് 1614011001/RC/394972 PALLIVETTA 391020.49 40 IRINJAL തിരമാന്‍കുഴി നെടുമല തടം കോണ്‍ക്രീറ്റ് 1614011001/RC/397640 IRINJAL 384034.04 41 KOTTAKKAM കമുകറക്കോണം തടം കോണ്‍ക്രീറ്റ് 1614011001/RC/397650 KOTTAKKAM 361516.26 42 INJAPURI റേഷന്‍കട ഇടറോഡ് തടം കോണ്‍ക്രീറ്റ് 1614011001/RC/396592 INJAPURI 390714.98 43 KEEZHPALOOR കീഴ്പാലൂർ തടം കോണ്‍ക്രീറ്റ് 1614011001/RC/397489 KEEZHPALOOR 402382.98 44 KANAKUZHI കാനക്കുഴി കുരുവിയോട് ഇടറോഡ് തടംകോണ്‍ക്രീറ്റ് 1614011001/RC/397643 KANAKUZHI 327128.94 45 IRAVOOR കോണത്തുനട തടം കോണ്‍ക്രീറ്റ് 1614011001/RC/397655 IRAVOOR 178138.3 46 INJAPURI ലിറ്റില്‍ ഫ്ലവർ എസ്റ്റേറ്റില്‍ നിന്നും നല്ലായണി പോകുന്ന റോഡില്‍ കിഴക്ക് ഭാഗത്തേയ്ക്ക് ഉള്ള 1614011001/RC/398168 INJAPURI 385793.71 47 KOKKOTTELA പൊട്ടന്ക്കാവ് പള്ളിനട ഇടറോഡ് കോണ്ക്രീറ്റ് 1614011001/RC/397497 KOKKOTTELA 394243.81 48 KEEZHPALOOR മുതുപുരം ഇടവന്കോട് റോഡ് കോണ്ക്രീറ്റ് 1614011001/RC/397497 KEEZHPALOOR 403751.83
Meeting Date
08/12/2023
6(3)
Agenda
MGNREGS
Decision
.
Meeting Date
08/12/2023
7(1)
Agenda
കുടുംബശ്രീ
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നവകേരളവുമായി ബന്ധപ്പെട്ട് 19/12/2023 മുതല്‍ 24/12/2023 വരെ ട്രേഡ് ഫെയര്‍ നടത്തുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീ സി ഡി എസിന് ആവശ്യമായ പിന്തുണ നല്‍കുന്നതിനും ഈ യോഗം തീരുമാനിച്ചു.
Meeting Date
08/12/2023
7(2)
Agenda
കുടുംബശ്രീ
Decision
കുടുംബശ്രീ സംരഭകരുടെ ഉല്‍പ്പന്നങ്ങള്‍ക്കു് പ്രാദേശിക വിപണി കണ്ടെത്തുന്നതിന് കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്ററുടെ 31/11/23 ലെ 495/E2/2008/KSTVM നമ്പര്‍ കത്തിലെ നിര്‍ദ്ദേശം, ആര്യനാട് കുടംബശ്രീ സി ഡി എസ് ചെയര്‍പേഴ്സന്‍റ കത്ത് എന്നിവക്കവുസൃതമായി മാര്‍ക്കറ്റിംഗ് കിയോസ്ക് സ്ഥാപിക്കുന്നതിനുള്ള സ്ഥല സൌകര്യം കണ്ടെത്തി നല്‍കുന്നതിന് തീരുമാനിച്ചു.
Meeting Date
08/12/2023
7(3)
Agenda
കുടുംബശ്രീ
Decision
.
Meeting Date
08/12/2023
8(1)
Agenda
സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിക്കല്‍
Decision
ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി
Meeting Date
08/12/2023
8(2)
Agenda
സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിക്കല്‍
Decision
വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി
Meeting Date
08/12/2023
8(3)
Agenda
സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിക്കല്‍
Decision
ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി
Meeting Date
08/12/2023
8(4)
Agenda
സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിക്കല്‍
Decision
ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി
Meeting Date
08/12/2023
9(1)
Agenda
ജനപ്രതിനിധികളുടെയും ജീവനക്കാരുടേയും യാത്രാപ്പടി.
Decision
ജീവനക്കാരുടെ യാത്രാപ്പടി
Meeting Date
08/12/2023
9(2)
Agenda
ജനപ്രതിനിധികളുടെയും ജീവനക്കാരുടേയും യാത്രാപ്പടി.
Decision
ജനപ്രതിനിധികളുടെ ചട്ടപ്പടി യാത്രാപ്പടി അറ്റാച്ച് ചെയ്തതിന്‍ പ്രകാരം അംഗീകരിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
08/12/2023
9(3)
Agenda
ജനപ്രതിനിധികളുടെയും ജീവനക്കാരുടേയും യാത്രാപ്പടി.
Decision
വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളുടെ യാത്രാപ്പടി
Meeting Date
08/12/2023
9(4)
Agenda
ജനപ്രതിനിധികളുടെയും ജീവനക്കാരുടേയും യാത്രാപ്പടി.
Decision
.
Meeting Date
08/12/2023
0(1)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 14ാം വാര്‍ഡിലെ ആര്യനാട് എല്‍ പി എസിന് സമീപത്തുള്ള റോഡ് പുനരുദ്ധരിക്കണമെന്ന് കാണിച്ച് ശ്രീമതി പ്രതിഭ മുതല്‍പേര്‍ ലഭ്യമാക്കിയ അപേക്ഷ കമ്മറ്റി പരിശോധിച്ചു. നിലവിലെ സ്ഥിതി പരിശോധിക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട അധികാരകളെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
Meeting Date
08/12/2023
0(2)
Agenda
പൊതുജനങ്ങളില്‍ നിന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരികളില്‍ നിന്നുമുള്ള കത്തുകളും അപേക്ഷകളും
Decision
സ്ട്രീറ്റ് ലൈന്‍ നീട്ടല്‍