08/12/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (6) നമ്പര്‍ തീരുമാനം
ഇരുപ്പുപാറ റോഡ്
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ അഖിലേഷ് കുമാര്‍ മുതല്‍ പേര്‍ ഇരുപ്പുപാറ എന്ന സ്ഥലത്തെ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് കാണിച്ച് ലഭ്യമാക്കിയ ഹര്‍ജി യോഗം വിശദമായി ചര്‍ച്ച ചെയ്തു. ഫണ്ട് ലഭ്യത പരിശോധിച്ചും ഗ്രാമസഭാതീരുമാനത്തിനനുസൃമായും വരുന്ന വാര്‍ഷിക പദ്ധതിയില്‍ വേണ്ടുന്ന തുടര്‍ നടപടി സ്വീകരിക്കാന്‍ ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/12/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//