18/11/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (5) നമ്പര്‍ തീരുമാനം
ഹെഡ്മാസ്റ്റര്‍
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഹെഡ്മാസ്റ്റര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 50/24 (സ്കൂള്‍ കുട്ടികള്‍ക്ക് കരാട്ടേ യോഗ പരിശീലനം ) എന്ന പദ്ധതി നിര്‍വ്വഹണത്തിന്‍റെ ഭാഗമായി അഭിമുഖം നടത്തി ശ്രീ ബിജുകുമാര്‍ കെ, സരോജി വിലാസം, മൂങ്ങോട് പി ഒ , തിരുവനന്തപുരം എന്ന വ്യക്തിയെ തെരെഞ്ഞെടുത്ത നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍റെ നടപടി അംഗീകരിച്ചും ടി പ്രോജക്ട് നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ടി വ്യക്തിയെ പരിശീലകനായി നിയമിക്കുന്നതിന് ഹെഡ്മാസ്റ്ററെ ചുമതലപ്പെടുത്തിയും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/11/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//