18/11/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (9) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ 18 വാര്‍ഡുകളിലും കെ എസ് ഇ ബി തെരുവ് വിളക്കുകളുടേയും ജോയിന്‍റ് വെരിഫിക്കേന്‍ കെ എസ് ഇ ബി അധികൃതരുടേയും പഞ്ചായത്ത് അധികൃതരുടേയുപം ജനപ്രതിനിധികളുടേയും സാന്നിദ്ധ്യത്തില്‍ നടത്തുന്നതിന് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/11/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//