Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
03/01/2024
9(1)
Agenda
ഔദ്യോഗിക കൃത്യ നിര്‍വ്വഹണൃത്തിനിടെ തെരുവ് നായയുടെ ശല്ം മൂലമുണ്ടായ അപകടത്തില്‍ ഉചിതമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബഹു.ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയുടെ നോട്ടീസ് സമര്‍പ്പിക്കുന്നത് സംബന്ധിച്ച്
Decision
ആര്യനാട് പഞ്ചായത്ത് LID &EW സെക്ഷനില്‍ ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയറായി ജോലിചെയ്യുന്ന ശ്രീ.രാജേഷ് ആര്‍ 04/07/2022 ന് തന്‍റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനായി ഹോമിയോ ആശുപത്രിയില്‍ പോയി തിരികെ ഓഫീസിലേക്ക് വരുന്ന വഴിയില്‍ ഉച്ചയ്ക്ക് 1.45 മണിക്ക് PWD ഗസ്റ്റ്ഹൌസിന് സമീപത്ത് വച്ച് ശ്രീ.രാജേഷ് ഓടിച്ചിരുന്ന KL21-C-4962 ബൈക്കിന് കുറുകെ ഒരു പട്ടി ചാടിയത് മൂലമുണ്ടായ അപകടത്തില്‍ ടിയന്‍കാലിന് ഒടിവ് സംഭവിക്കുകയും,തുടര്‍ന്ന് തിരുവനന്തപുരം എസ് പി ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തേടിയതില്‍ കാലില്‍ 3 പ്ലേറ്റ് ഉപയോഗിച്ച് സ്ക്രൂ ചെയ്തിട്ടുണ്ടെന്നും 18/07/2022 വരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെതിരുന്നുവെന്നും നീണ്ട നാള്‍ ബെഡ് റെസ്റ്റിലായിരുന്നുവെന്നും ആയതിനാല്‍ ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിനിടെ തെരുവ് നായയുടെ ശല്യം മൂലമുണ്ടായ അപകടത്തില്‍ ഉചിതമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബഹു.ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി മുന്‍പാകെ സമര്‍പ്പിച്ച അപേക്ഷയിന്‍മേല്‍ പഞ്ചായത്തിന്‍റെ അഭിപ്രായം ആരാഞ്ഞ് ബഹു.ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി നല്‍കിയ ക്ളയിം നമ്പര്‍ 1262/2022 നമ്പര്‍ നോട്ടീസ് കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. ടിയാന്‍ വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ നായ കുറുകെ ചാടിയാണ് ടിയാന് അപകടം സംഭവിച്ചിരിക്കുന്നത് . ഇത്തരം കേസുകളില്‍ ഉണ്ടാകുന്ന നഷ്ടം സ്വാഭാവികമായും വാഹന ഇന്‍ഷ്വറന്‍സിലൂടെ ലഭിക്കുന്നതാണ്. കൂടാതെ ഒരു സര്‍ക്കാര്‍ ജീനവക്കാരനെന്ന നിലയില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി /മെഡിക്കല്‍ റി ഇമ്പേഴ്സ്മെന്‍റിന് അര്‍ഹതയുണ്ട്. കൂടാതെ ടിയാന്‍ നടത്തിയ ചികിത്സ സര്‍ക്കാര്‍ ആശുപത്രിയില്‍ ലഭ്യമാകുന്നതുമാണ്. മേല്‍ സാഹചര്യത്തില്‍ നഷ്ടപരിഹാരം അനുവദിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരില്‍ നിന്നുള്ള സ്പഷ്ടീകരണം ആവശ്യമാണെന്ന വിവരം ഹോ. ജസ്റ്റിസ് എസ് സിരിജഗന്‍ കമ്മറ്റി മുമ്പാകെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു
Meeting Date
03/01/2024
0(1)
Agenda
വയോജന ക്ളബ്
Decision
ആര്യനാട് ഗ്രാമപഞ്ചാത്തിലെ എല്ലാ വാര്‍ഡുകളിലും വയോജനക്ളബുകള്‍ സ്ഥിരമായി ചേരുന്നതിനും വയോജനങ്ങളുടെ ആവശ്യങ്ങള്‍ പഞ്ചായത്തിനെ അറിയിക്കുന്നതിനും മെമ്പര്‍മാരം ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
Meeting Date
03/01/2024
0(2)
Agenda
വയോജന ക്ളബ്
Decision
.
Meeting Date
03/01/2024
0(3)
Agenda
വയോജന ക്ളബ്
Decision
.
Meeting Date
03/01/2024
0(4)
Agenda
വയോജന ക്ളബ്
Decision
.
Meeting Date
03/01/2024
0(5)
Agenda
വയോജന ക്ളബ്
Decision
.
Meeting Date
03/01/2024
1(1)
Agenda
ഡിജിറ്റല്‍ എഡ്യൂക്കേഷന്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്‍റെ ഭാഗമായി പഞ്ചായത്ത് തല റിസോഴ്സ് ഗ്രൂപ്പിന്‍റെ രണ്ടാം ഘട്ട പരിശീലനം അടിയന്തിരമായി നടത്തുന്നതിനും ആയതിന് ഉച്ചഭക്ഷണം , ലഘു ഭക്ഷണം , ചായ ഉള്‍പ്പെടെ ഏകദിന പരിശീലന പരിപാടിയായി സംഘടിപ്പിക്കുന്നതിനും ആയതിന് വേണ്ടി വരുന്ന ചെലവ് അസ്സി സെക്രട്ടറിനിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 37(സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത - തുടർ പ്രവർത്തനം) എന്ന പദ്ധതിയില്‍ നിന്നും വഹിക്കുന്നതിനും യോഗം തീരുമാനിച്ചു.
Meeting Date
03/01/2024
1(2)
Agenda
ഡിജിറ്റല്‍ എഡ്യൂക്കേഷന്‍
Decision
.
Meeting Date
03/01/2024
1(3)
Agenda
ഡിജിറ്റല്‍ എഡ്യൂക്കേഷന്‍
Decision
.
Meeting Date
03/01/2024
2(1)
Agenda
ഈഞ്ചപ്പുരി വാര്‍ഡിലെ മിനി കുടിവെള്ള പദ്ധതികള്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഈഞ്ചപ്പുരി വാര്‍ഡിലുള്ള മിനി കുടിവെള്ള പദ്ധതികള്‍ക്ക്/ പമ്പ് ഹൌസുകള്‍ക്ക് വൈദ്യുതി ചാര്‍ജ് അടവാക്കണമെന്ന് കാണിച്ച് വാര്‍ഡ് മെമ്പര്‍ ലഭ്യമാക്കിയ കത്ത് കമ്മറ്റി വിശദമായി പരിശോധിച്ചു. ആര്യനാട് ഗ്രാമഞ്ചായത്തിത്തിലെ എല്ലാ മിനി കുടിവെള്ള പദ്ധതികള്‍ക്ക്/ പമ്പ് ഹൌസുകള്‍ക്ക് ആവശ്യമായ അറ്റകുറ്റപണികളും ഇലക്ട്രിസിറ്റി ബില്‍ ഉള്‍പ്പെടെയുള്ള റെക്കറിംഗ് ചാര്‍ജസും വഹിക്കുന്നതിന് ബന്ധപ്പെട്ട ഗുണഭോക്തൃ സമിതികളെ ചുമതലപ്പെടുത്തിയും മിനി കുടിവെള്ള പദ്ധതികള്‍ക്ക്/ പമ്പ് ഹൌസുകള്‍ക്ക് ഗുണഭോക്തൃ സമതി നിലവിലില്ലാത്ത സ്ഥലങ്ങളില്‍ ആയവ അടിയന്തിരമായി രൂപീകരിച്ച് വിവരം പഞ്ചായത്തിനെ അറിയിക്കാന്‍ വാര്‍ഡ് മെമ്പര്‍മാരെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
Meeting Date
23/12/2023
1(1)
Agenda
2024/2025 വാര്‍ഷിക പദ്ധതി
Decision
2024-25 വാർഷിക പദ്ധതി രൂപീകരണം, 2023-24 വാർഷിക പദ്ധതി – അഡീഷണൽ ഗുണഭോക്തൃ ലിസ്റ്റ്, MGNREGS -ലേബർ ബഡ്ജറ്റ് – രൂപീകരണവും വാർഷിക പദ്ധതി തയ്യാറാക്കലും, ശുചിത്വ മാലിന്യ സംസ്കരണവും, വയോജനക്ലബ്ബ് എന്നീ അജണ്ടകളിന്മേൽ ചുവടെ പറയുന്ന സ്ഥലത്തും സമയത്തും വച്ച് ഗ്രാമസഭകൾ, ഊതുകൂട്ടം എന്നിവ ചേരുന്നതിന് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു. വാർഡ് നമ്പർ വാർഡ് പേര് ജനപ്രതിനിധി തീയതി സമയം സ്ഥലം 1 കീഴ്പാലൂർ ആർ സരസ്വതി അമ്മ 30/12/2023 11:00 AM കീഴ്പലൂര്‍ കമ്മ്യുണിറ്റി ഹാള്‍ 2 മീനാങ്കൽ എം എൽ കിഷോർ 28/12/2023 2:00 PM T.H.S മീനാങ്കല്‍ 3 തേവിയാരുകുന്ന് സരസ്വതി പി 29/12/2023 11:00 AM തേവിയാരുകുന്ന് കമ്മ്യുണിറ്റി ഹാള്‍ 4 പൊട്ടൻച്ചിറ അശോകൻ 30/12/2023 2:30 PM പൊട്ടൻചിറ ഗ്രാമഭവൻ 5 ഈഞ്ചപ്പുരി ഈഞ്ചപ്പുരി രാജേന്ദ്രൻ 30/12/2023 2:00 PM ഈഞ്ചപ്പുരി L.P.S 6 കൊക്കോട്ടേല ശ്രീരാഗ് എസ് വി 29/12/2023 10:00 AM N.S.S U.P School 7 പാലൈക്കോണം രാധാകൃഷ്ണൻ 29/12/2023 2:00 PM പാലൈക്കോണം കമ്മ്യൂണിറ്റി ഹാൾ 8 ഇരിഞ്ചൽ സനൂജ ആർ 29/12/2023 10:00 AM C.S.I ചര്‍ച്ച് ഹാള്‍ ഇരിഞ്ചൽ 9 പള്ളിവേട്ട ആതിര ജെ 29/12/2023 11:00 AM C.S.I ചര്‍ച്ച് ഹാള്‍ ഇരിഞ്ചൽ 10 കാഞ്ഞിരംമൂട് ഷീജ എ 28/12/2023 2:00 PM പഴയതെരുവ് L.P.S 11 കാനക്കുഴി അനിൽ കുമാർ എസ് 30/12/2023 10:00 AM സെന്റ്‌ തോമസ്‌ സ്കൂള്‍ കാനക്കുഴി 12 ചൂഴ ലേഖ 29/12/2023 2:00 PM ലൂഥര്‍ഗിരി L.P.S 13 ആര്യനാട് ഠൌൺ വിജു മോഹൻ വി (President) 31/12/2023 3:00 PM പഞ്ചായത്ത് കോണ്‍ഫറൺസ് ഹാള്‍ 14 കോട്ടയ്ക്കകം ശ്രീജ എസ് 31/12/2023 2:00 PM പഞ്ചായത്ത് കോണ്‍ഫറൺസ് ഹാള്‍ 15 ഇറവൂർ മോളി കെ 29/12/2023 2:00 PM പഞ്ചായത്ത് കോണ്‍ഫറൺസ് ഹാള്‍ 16 വലിയകലുങ്ക് കെ കെ രതീഷ് 30/12/2023 3:00 PM ബി. എസ് ആഡിറ്റോറിയം 17 പറണ്ടോട് അനീഷ് സി ജെ 30/12/2023 2:00 PM വലിയകലുങ്ക് യു.പി.എസ് 18 പുറുത്തിപ്പാറ റീനാ സുന്ദരം (Vice President) 28/12/2023 2:00 PM ഔചിത്യ ലൈബ്രറി ഊരുകൂട്ടം 3 തേവിയാരുകുന്ന് സരസ്വതി പി 29/12/2023 11:00 AM തേവിയാരുകുന്ന് കമ്മ്യുണിറ്റി ഹാള്‍ വിശേഷാൽ ഗ്രാമസഭ വനിതാ ഗ്രാമസഭ 02/01/2024 10:00 AM ആര്യനാട് ഗവ.എൽപിഎസ് ബാലഗ്രാമസഭ 02/01/2024 11.30 AM ആര്യനാട് ഗവ.എൽപിഎസ് വയോജനഗ്രാമസഭ 02/01/2024 2:00 PM ആര്യനാട് ഗവ.എൽപിഎസ് ഭിന്നശേഷിഗ്രാമസഭ 02/01/2024 3:30 PM ആര്യനാട് ഗവ.എൽപിഎസ്
Meeting Date
23/12/2023
1(2)
Agenda
2024/2025 വാര്‍ഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 05.01.2024 ന് വികസന സെമിനാര്‍ സംഘടിപ്പിക്കുന്നതിന് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
23/12/2023
1(3)
Agenda
2024/2025 വാര്‍ഷിക പദ്ധതി
Decision
അംഗീകരിച്ച് തീരുമാനിച്ചു
Meeting Date
23/12/2023
1(4)
Agenda
2024/2025 വാര്‍ഷിക പദ്ധതി
Decision
അംഗീകരിച്ച് തീരുമാനിച്ചു
Meeting Date
23/12/2023
1(5)
Agenda
2024/2025 വാര്‍ഷിക പദ്ധതി
Decision
അംഗീകരിച്ച് തീരുമാനിച്ചു
Meeting Date
23/12/2023
1(6)
Agenda
2024/2025 വാര്‍ഷിക പദ്ധതി
Decision
അംഗീകരിച്ച് തീരുമാനിച്ചു
Meeting Date
23/12/2023
2(1)
Agenda
2024/2025 പദ്ധതി രൂപീകരണം
Decision
അംഗീകരിച്ച് തീരുമാനിച്ചു
Meeting Date
23/12/2023
2(2)
Agenda
2024/2025 പദ്ധതി രൂപീകരണം
Decision
അംഗീകരിച്ച് തീരുമാനിച്ചു
Meeting Date
23/12/2023
2(3)
Agenda
2024/2025 പദ്ധതി രൂപീകരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രദേശത്തെ ജലജീവൻ മിഷൻ പദ്ധതി പ്രകാരമുള്ള കുടിവെള്ള വിതരണ പദ്ധതിയുടെ നടത്തിപ്പ് പുരോഗമിക്കുന്ന സാഹചര്യത്തിൽ ഗ്രാമപഞ്ചായത്തിലൂടെ കടന്നു പോകുന്ന വെള്ളനാട് ചെറ്റച്ചൽ റോഡിൽ നാളിതുവരെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ കഴിയാത്ത സാഹചര്യം കമ്മറ്റി വിശദമായി ചർച്ച ചെയ്തു. റോഡിന്റെ ഇരുവശത്തുമായി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് ടാർകട്ടിംഗ് ഉൾപ്പെടെ 6230 മീറ്റർ കുഴിക്കുന്നതിന് വാട്ടർ അതോറിറ്റി Rick -ന് അനുവാദം തേടി KWA/PD-T/DB4-789/2021 തീയതി 23/5/2023 നമ്പർ കത്ത് നൽകിയെങ്കിലും നാളിതുവരെ അനുവാദം നൽകാത്ത സാഹചര്യവും കമ്മറ്റി ചർച്ച ചെയ്തു. 2024 മാർച്ച് 31 -ന് പൂർത്തീകരിക്കേണ്ട പദ്ധതിക്ക് നാളിതുവരെ അനുവാദം നൽകാത്തത് കമ്മറ്റി ഗൗരവമായി കാണുന്നു. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് സാഹചര്യം ഒരുക്കുന്നത് Rick അധികാരികൾ വീഴ്ച വരുത്തുന്ന പക്ഷം സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാൻ കഴിയാതെ വരികയും പൊതുജനങ്ങൾക്ക് കുടിവെള്ളം ലഭിക്കാതെ വരികയും ചെയ്യുകയാണെങ്കിൽ ആയതിനുള്ള നഷ്ടോത്തരവാദിത്വം Rick അധികാരികൾക്ക് ആയിരിക്കുമെന്നും ആയത് ഒഴിവാക്കുന്നതിന് ആര്യനാട് പഞ്ചായത്ത് പ്രദേശത്ത് 6230 മീറ്റർ ടാർ കട്ടിംഗ് ഉൾപ്പെടെ കുഴിക്കുന്നതിന് അടിയന്തരമായി അനുവാദം നൽകണമെന്ന് റിക്ക് അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
Meeting Date
23/12/2023
3(1)
Agenda
2024/2025 വാര്‍ഷിക പദ്ധതി
Decision
അംഗീകരിച്ച് തീരുമാനിച്ചു
Meeting Date
23/12/2023
3(2)
Agenda
2024/2025 വാര്‍ഷിക പദ്ധതി
Decision
അംഗീകരിച്ച് തീരുമാനിച്ചു
Meeting Date
23/12/2023
3(3)
Agenda
2024/2025 വാര്‍ഷിക പദ്ധതി
Decision
അംഗീകരിച്ച് തീരുമാനിച്ചു
Meeting Date
23/12/2023
4(1)
Agenda
ടെന്‍ഡര്‍ അംഗീകാരത്തിനായി
Decision
ആര്യനാട് ഗ്രാമ പഞ്ചായത്ത് 2023-2024 സാമ്പത്തിക വർഷത്തെ 5 പദ്ധതികൾ ടെൻഡർ ക്ഷണിച്ചതിൽ പദ്ധതികൾക്ക് കരാറുകാരുടെ പങ്കാളിത്തവും രേഖപ്പെടുത്തിയ നിരക്കും LID & EW Assistant Engineer ലഭ്യമാക്കിയത് കമ്മിറ്റി പരിശോധിക്കുകയും ചുവടെ പറയും പ്രകാരം തീരുമാനം കൈകൊള്ളുകയും ചെയ്തു. ക്രമ നമ്പര പ്രവൃത്തിയുടെ പേര് GST പ്രൊവിഷൻ തുക കുഴിവാക്കിയ മതിപ്പ് ചെലവ് കരാറുകാരൻ തുക (Rs) Bid rank നിരക്ക് ( % ) തീരുമാനം 1 MP LADS 2022 23 Work proposed by Shri Jose K Mani Hon ble MP RS Construction of Madankavu Kodunganni Road and Side Protection Wall in Aryanad Panchayath ward 5 423091 SHAJI P 416748.25 L1 -1.5 വാര്‍ഡ് മെമ്പറുടെ അഭിപ്രായം പരിഗണ്ച്ച് ടെന്‍ഡര്‍ സ്ഥിരപ്പെടുത്തേണ്ടതില്ല എന്നും നിയമപരമായ തുടര്‍നടപടി സ്വീകരിക്കു ന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയും യോഗം തീരുമാനിച്ചു. ANILKUMAR R 423091.37 L2 0 2 Annual Plan-AGP 363/2023-24-Aithi Boundar Mukk Road Upgradation 847437 Gopi S 914610.23 L1 +7.93 നെഗോഷിയേറ്റ് ചെയ്യുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 3 AGP 130/2023-24-Renovation of Palaikonam- Ponnarakonam road 677923.9 SURESH S 738431.4 L1 +8.93 നെഗോഷിയേറ്റ് ചെയ്യുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.. 4 Annual Plan-AGP 303/2023-24-Abdul Kalam Stadium Completion 296553 No bid received റീടെണ്ടർ/ക്വട്ടേഷൻ നടത്തുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു. No bid received 5 AGP 154(362)/2023-24-Renovation of Mancode Anganwadi Panchayat office Road 847446 ANILKUMAR R 923715.57 L1 +9 നെഗോഷിയേറ്റ് ചെയ്യുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 6 AGP 125(355)/2023-24-Renovation of Mylamoodu-Pallithara road 720120 ANILKUMAR R 712918.43 L1 -1 വാര്‍ഡ് മെമ്പറുടെ അഭിപ്രായം പരിഗണ്ച്ച് ടെന്‍ഡര്‍ സ്ഥിരപ്പെടുത്തേണ്ടതില്ല എന്നും നിയമപരമായ തുടര്‍നടപടി സ്വീകരിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയും യോഗം തീരുമാനിച്ചു.
Meeting Date
23/12/2023
4(2)
Agenda
ടെന്‍ഡര്‍ അംഗീകാരത്തിനായി
Decision
അംഗീകരിച്ച് തീരുമാനിച്ചു
Meeting Date
23/12/2023
4(3)
Agenda
ടെന്‍ഡര്‍ അംഗീകാരത്തിനായി
Decision
അംഗീകരിച്ച് തീരുമാനിച്ചു
Meeting Date
23/12/2023
5(1)
Agenda
2023-2024 സാമ്പത്തിക വര്‍ഷത്തെ ഗുണഭോക്തൃ ലിസ്റ്റ്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കൃഷി ഓഫീസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 109(എസ് സി വനിതകള്‍ക്ക് പച്ചക്കറി തൈ വിതരണം) എന്ന പദ്ധതിയിലേക്ക് ഗ്രാമസഭ മുഖാന്തിരം മതിയായ ഗുണഭോക്താക്കള്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ കൃഷി ഓഫീസ് മുഖാന്തിരം ലഭ്യമായ ഗുണഭോക്താക്കളെ ടി പദ്ധതി മുഖാന്തിരം ആനുകൂല്യം വിതരണം ചെയ്യുന്നതിന് പരിഗണിക്കാന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥന് അനുമതി നല്‍കിയും ടി ലിസ്റ്റ് വരുന്ന ഗ്രാമസഭയില്‍ വച്ച് സാധൂകരിക്കുന്നതിനും ഈ യോഗം തീരുമാനിച്ചു. പ്രോ നം 109( എസ്സ് സി വനിതകൾക്ക് പച്ചക്കറി തൈ വിതരണം) ക്രമ നമ്പർ പേരും മേൽവിലാസവും വാർഡ് നമ്പർ രമണി എം വെള്ളിമംഗലം 6 സുലജ ആശ നിവാസ് 6 രമണി എൽ അരുകിൽ വടക്കുംകര 6 പ്രമീള സി സച്ചിൻ ഭവൻ കാളത്താഞ്ചിറ 9
Meeting Date
23/12/2023
5(2)
Agenda
2023-2024 സാമ്പത്തിക വര്‍ഷത്തെ ഗുണഭോക്തൃ ലിസ്റ്റ്
Decision
കൃഷി ഓഫീസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ തെങ്ങിന്‍ തൈ വിതരണം(320) എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ഗ്രാമസഭ അംഗീകരിച്ച ഗുണഭോക്തൃ ലിസ്റ്റ് നിലവിലില്ലാത്ത സാഹചര്യത്തില്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ലഭ്യമാക്കിയ ചുവടെ പറയുന്ന ലിസ്റ്റ് അംഗീകരിച്ചും ലിസ്റ്റ് വരുന്ന ഗ്രാമസഭയില്‍ വച്ച് അംഗീകരിക്കുന്നതിനും യോഗം തീരുമാനിച്ചു. ക്രമ നമ്പർ പേരും മേൽവിലാസവും വാർഡ് നമ്പർ 1 സജി കുമാർ എസ് കിഴക്കുംകര വീട് 1 2 സദാശിവൻ നായർ തെക്കുംകര പുത്തൻ വീട് 1 3 റോസിലി തടത്തരികത്തു വീട് 2 4 സുരേഷ് ചെഞ്ചേരി റോസരികത്തു വീട് 4 5 ആദർശ് എസ് കെ നായർ വിജയ സദനം 5 6 സുപ്രഭ സൂരജ് ഭവൻ കൊക്കോട്ടേല 5 7 എ സുകുമാരൻ സുബിത കോട്ടേജ് കൊക്കോട്ടേല 6 8 സഫൂറ അരികിൽ വടക്കുംകര കൊക്കോട്ടേല 6 9 റോഷ്‌നി മിത്രൻ ത്രിവേണി ഭവൻ 7 10 അശോകൻ വി കെ ത്രിവേണി ഭവൻ 7 11 മധുസൂതനൻ കൈലാസം ആര്യനാട് 8 12 കൃഷ്ണപിള്ള പള്ളിച്ചകോണത് 9 13 ജെ ആർ അജി മേക്കുംകര വീട് ആര്യനാട് 11 14 ഫസീല ബീഗം റഹ്മത് മനസിൽ കാനകുഴി 11 15 വിജയൻ സാഫല്യം കോട്ടക്കകം 14 16 പ്രത്യുപനപണിക്കർ പ്രശാന്ത് ഭവനം 14 17 ദീപ സുരേന്ദ്രൻ ശ്രീധര വിലാസം 14 18 ശ്രീ രംഗം കുഞ്ചുവീട്ടു വിളാകം ആര്യനാട് 14 19 സോമൻ വയലരികത്തു വീട് കാമുകറക്കോണം 14 20 സുരേന്ദ്രൻ നായർ കൃഷ്ണ ഭവൻ 15 21 അശ്വതി അജയ് ഉണ്ണിക്കണ്ണൻ നിവാസ് 15 22 പ്രഭാകരൻ നായർ പ്രഭാത് ഭവൻ ഇറവൂർ 15 23 ലീല സുജാത വിലാസം ഇറവൂർ 15
Meeting Date
23/12/2023
5(3)
Agenda
2023-2024 സാമ്പത്തിക വര്‍ഷത്തെ ഗുണഭോക്തൃ ലിസ്റ്റ്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2023/2024 സാമ്പത്തിക വര്‍ഷത്തില്‍ കൃഷി ഓഫീസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ചുവടെ പറയുന്ന പദ്ധതികള്‍ക്ക് പഞ്ചായത്തില്‍ നിന്നും ലഭ്യമാക്കിയ ഗുണഭോക്തൃ ലിസ്റ്റ് പദ്ധതി നിര്‍വ്വഹണത്തിന് പര്യാപ്തമല്ലാത്ത സാഹചര്യത്തില്‍ കൃഷി ഓഫീസര്‍ പരിശോധിച്ച് ക്രോഡീകരിച്ച് നല്‍കിയ ചുവടെ ചേര്‍ത്തിരിക്കുന്ന ലിസ്റ്റ് അംഗീകരിച്ചും ലിസ്റ്റ് അടുത്ത ഗ്രാമസഭയില്‍ വച്ച് സാധൂകരിക്കുന്നതിനും ഈ യോഗം തീരുമാനിച്ചു. 1. പ്രോ നം 169 (ഹരിത ഭവനം) ക്രമ നമ്പർ പേരും മേൽവിലാസവും വാർഡ് നമ്പർ 1 പുഷ്കല രാജേഷ് ഭവൻ ഈഞ്ചപുരി 5 2 ലളിത ആർ മെതിര പള്ളി മുളങ്കുഴി 17 2. പ്രോ നം 175 (പുഷ്പ കൃഷി പ്രോത്സാഹനം) ക്രമ നമ്പർ പേരും മേൽവിലാസവും വാർഡ് നമ്പർ 1 ഷീല എസ് അയണിമൂട് വീട് 7 2 ദിലീപ്കുമാർ വാസുദേവ വിലാസം 14 3 രമ്യ ടി ജയഭവൻ മാങ്കോട് 15 4 അവസതി അജയ് ഉണ്ണിക്കണ്ണൻ നിവാസ് 15 5 ശാലിനി കെ നായർ സന്തോഷ് ഭവൻ 15 6 വിജയലക്ഷ്മി ഗുരുവായൂർ സധനം ഇറവൂർ 15
Meeting Date
23/12/2023
6(1)
Agenda
2023/2024 വാര്‍ഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 08.12.23 ലെ 10(23) നമ്പര്‍ തീരുമാനത്തിന്‍റഎ അടിസ്ഥാനത്തില്‍ കണ്‍വര്‍ജന്‍റ് സെന്‍റിന് ഫര്‍ണിച്ചര്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ സിഡ്കോ സമര്‍പ്പിച്ച ഇന്‍വോയ്സ് കമ്മറ്റി വിശദമായി പരിശോധിച്ചു ലഭ്യമാകുന്ന തുക പരമാവധി പ്രയോജനപ്പെടുത്തി എയര്‍പോര്‍ട്ട് ചെയര്‍ 4 എണ്ണവും W33 മോഡല്‍ ചെയര്‍ 1 എണ്ണവും മോഡല്‍ നം 2000 A Eco 9 എണ്ണവും വാങ്ങുന്നതിനും ആയതിനുള്ള സപ്ളൈ ഓഡര്‍ അടിയന്തിരമായി നല്‍കുന്നതിനും ആയതിനാവശ്യമായ 134284 രൂപ സിഡ്കോക്ക് അനുവദിക്കുന്നതിനും നിയമപരമായ തുടര്‍നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
Meeting Date
23/12/2023
6(2)
Agenda
2023/2024 വാര്‍ഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ശ്യാമപ്രസാദ് മുഖഥര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന APJ Abdul KAlam Indoor Stadium at Anandeswaram Completion എന്ന പ്രവര്‍ത്തിയുടെ 3078240 രൂപയുടെ ഫൈനല്‍ ബില്‍ LID & EW ആര്യനാട് സെക്ഷന്‍ അസ്സി എഞ്ചിനിയര്‍ ലഭ്യമാക്കിയത് യോഗം പരിശോധിച്ചു. LID & EW ആര്യനാട് സെക്ഷന്‍ അസ്സി എഞ്ചിനിറുടെ റിപ്പോര്‍ട്ടിന്‍റഎ അടിസ്ഥാനത്തില്‍ ബില്‍തുക അനുവദിക്കുന്നതിനുള്ള തുടര്‍ നടപടി സ്വീകരിക്കാന്‍ സെക്രട്ടിയെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
Meeting Date
23/12/2023
6(3)
Agenda
2023/2024 വാര്‍ഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിനു വേണ്ടി ശ്യാമപ്രസാദ് മുഖർജി റർബൻ മിഷൻ ഫണ്ട് വിനിയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ കൺവർജൻ സെന്ററിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് വേണ്ടി ടെൻഡർ ലഭിച്ച നാഷണൽ ട്രേഡേഴ്സ് ആൻഡ് എക്സ്പോർട്സ് എന്ന സ്ഥാപനം ലിഫ്റ്റും അനുബന്ധ ഉപകരണങ്ങളും സപ്ലൈ ചെയ്യുകയും എന്നാൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിനുള്ള ഇൻഫ്രാ സ്ട്രെച്ചർ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ ആയത് സ്ഥാപിക്കുന്നതിന് കഴിയാതെ വരികയും അക്കാരണത്താൽ ബിൽ തുകയുടെ 80 ശതമാനം തുക മാത്രം നാഷണൽ ട്രേഡേഴ്സ് ആൻഡ് സ്പോർട്സ് എന്ന കമ്പനിക്ക് കൈമാറിയിട്ടുള്ളൂ എന്നും, ലിഫ്റ്റ് സ്ഥാപിക്കുന്നതിനുള്ള സിവിൽ വർക്കിന്റെ നിർമ്മാണ പ്രവർത്തനം പൂർത്തീകരിച്ച് 2024 ജനുവരി 31 -ന് മുൻപ് ലിഫ്റ്റ് സ്ഥാപിച്ച് നൽകാമെന്ന വ്യവസ്ഥയിന്മേൽ ശേഷിക്കുന്ന തുക അനുവദിയ്ക്കുന്നതിന് നാഷണൽ ട്രേഡേഴ്സ് ആൻഡ് എക്സ്പോർട്ട്സ് എന്ന സ്ഥാപനം നൽകിയ കത്ത് കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. 2024 ജനുവരി 31 -ന് മുൻപ് ലിഫ്റ്റ് സ്ഥാപിച്ച് പഞ്ചായത്തിന് കൈമാറണം എന്ന വ്യവസ്ഥയിൽ നാഷണൽ ട്രേഡേഴ്സ് ആൻഡ് എക്സ്പോർട്സ് എന്ന സ്ഥാപനവുമായി കരാറിൽ ഏർപ്പെട്ട് ശേഷിക്കുന്ന 292800/- രൂപ മുൻകൂറായി നൽകുന്നതിന് നിയമ സാധുതയുണ്ടെങ്കില്‍ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ നടപടി സ്വീകരിക്കുന്നതിന് പഞ്ചായത്ത് കമ്മറ്റി സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
23/12/2023
6(4)
Agenda
2023/2024 വാര്‍ഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് കമ്മറ്റിയുടെ 08.03.2023 ലെ 1(3) നമ്പര്‍ തീരുമാനപ്രകാരം ഏറ്റെടുത്ത പള്ളിവേട്ട ഗ്രാമകേന്ദ്ര നിര്‍മ്മാണം എന്ന പ്രവര്‍ത്തിയുടെ ബാലന്‍സ് തുക (279324 രൂപ) ഉപയോഗപ്പെടുത്തി ഗ്രാമകേന്ദ്രങ്ങള്‍ക്ക് ഫര്‍ണിച്ചര്‍വാങ്ങിയ ഇനത്തില്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമായ സിഡ്കോ വുഡ് വര്‍ക്കിംഗ് യൂണിറ്റ് ലഭ്യമാക്കിയ 279324 രൂപയുടെ ബില്ല് കമ്മറ്റി പരിശോധിച്ചു. ഫര്‍ണിച്ചര്‍ ഇനങ്ങള്‍ പരിശോധിച്ച് ബില്‍ തുക അനുവദിക്കുന്നതിനുള്ള നിയമപരമായ നടപടി സ്വീകരിക്കുന്നതിന് അടിയന്തിര തുടര്‍ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
Meeting Date
23/12/2023
6(5)
Agenda
2023/2024 വാര്‍ഷിക പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച Electrical Works at APJ Abdulkalam Indoor Satdium at Anandeswaram Under Aryanad GP- Electrical Works എന്ന പ്രവര്‍ത്തിയുടെ ബില്‍ തുക വര്‍ക്ക് പരിശോധിച്ച് അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
23/12/2023
7(1)
Agenda
എ പി ജെ അബ്ദുള്‍കലാം സ്റ്റേഡിയം ഉദ്ഘാടനം
Decision
ശ്യാമ പ്രസാദ് മുഖര്‍ജി റര്‍ബന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച "എ പി ജെ അബ്ദുള്‍ കലാം സ്റ്റേഡിയം" അടിയന്തിരകമായി ഉദ്ഘാടനം ചെയ്യുന്നതിന് യോഗം തീരുമാനിച്ചു.
Meeting Date
23/12/2023
7(2)
Agenda
എ പി ജെ അബ്ദുള്‍കലാം സ്റ്റേഡിയം ഉദ്ഘാടനം
Decision
അംഗീകരിച്ച് തീരുമാനിച്ചു
Meeting Date
23/12/2023
7(3)
Agenda
എ പി ജെ അബ്ദുള്‍കലാം സ്റ്റേഡിയം ഉദ്ഘാടനം
Decision
അംഗീകരിച്ച് തീരുമാനിച്ചു
Meeting Date
23/12/2023
8(1)
Agenda
പ്രോ നം 379- സ്കൂളുകളില്‍ ശുചിമുറി സ്ഥാപിക്കല്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പ്രോ നം 379- സ്കൂളുകളില്‍ ശുചിമുറി സ്ഥാപിക്കല്‍ എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്കൂളുകളില്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ ശുചിമുറികള്‍ സ്ഥാപിക്കേണ്ടതില്ലാത്തതിന്‍ എന്‍ എസ് എസ് യുപിഎസ് കൊക്കോട്ടേല, ലൂഥര്‍ഗിരി യു പി എസ് , എന്നീ സ്കൂളുകളില്‍ ശുചിമുറി സ്ഥാപിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
23/12/2023
8(2)
Agenda
പ്രോ നം 379- സ്കൂളുകളില്‍ ശുചിമുറി സ്ഥാപിക്കല്‍
Decision
അംഗീകരിച്ച് തീരുമാനിച്ചു
Meeting Date
23/12/2023
9(1)
Agenda
എം ജി എന്‍ ആര്‍ ഇ ജി എസ് ടെന്‍ഡര്‍ അംഗീകാരം
Decision
almßmKmÔn tZiob {KmaoW sXmgnepd¸v ]²XnbpsS 2023þ24 km¼¯nI hÀj¯nse kn.sF._n(Citizon Information Board) Øm]nbv¡p¶Xntലക്കായി IpSpw_{io യൂണിറ്റുകളില്‍ നേരിട്ട് നിന്ന് sSïÀ ക്ഷണിക്കുകയും ലഭ്യമായ ക്വട്ടേഷനുകള്‍ അംഗീകാരത്തിനായി ലഭ്യമാക്കുകയും ചെയ്ത എം ജി എന്‍ ആര്‍ ഇ ജി എസ് അക്രഡ്റ്റഡ്റ്റഡ് എഞ്ചിനിയറുടെ നടപടി യോഗം പരിശോധിച്ചു. S.S Constructions 2 feet width,3 feet height 2950 3 feet width, 4 feet height 4920 SHIVA Constructions 2 feet width,3 feet height 3000 3 feet width, 4 feet height 5000 SNEHA Constructions 2 feet width,3 feet height 2950 3 feet width, 4 feet height 4950 കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ എസ് എസ് കണ്‍സ്ട്രക്ഷന്‍സ് എന്ന കുടുബബശ്രീ യൂണിറ്റിന്‍റെ ടെന്‍ഡര്‍ അംഗീകരിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
23/12/2023
9(2)
Agenda
എം ജി എന്‍ ആര്‍ ഇ ജി എസ് ടെന്‍ഡര്‍ അംഗീകാരം
Decision
Bcy\mSv {Kma]©mb¯nse 2023-þ24 hÀjs¯ Fw.Pn.F³.BÀ.C.Pn.FÊv ]²Xnbnð DÄs¸Sp¶ 18 Fw.kn.F^v saäocnbð k]vsf sN¿p¶Xn\v AwKoIrX shïÀamcnð \n¶v 18/11/2023 4(2) \¼À I½nän Xocpam\ {]Imcw sSïÀ £Wnച്ച് ആയത് പഞ്ചായത്ത് കമ്മറ്റിയുടെ പരിഗണനക്ക് ലഭ്യമാക്കിയ എം ജി എന്‍ ആര്‍ ഇ ജി എസ് അക്രഡിറ്റഡ് എഞ്ചിനിയറുടെ നടപടി യോഗം പരിശോധിച്ചു.. \w]À t]cv hnhcw saäocnbð XpI Izm«v sNbvX % 1 The Kerala Agro Industries Corp Av/288413 48188.99 Below 1.5% AV/288411 48188.99 Below 1.5% AV/288409 48188.99 Below 1.5% AV/288403 48188.99 Below 1.5% AV/288417 48188.99 Below 1.5% AV/288419 48188.99 Below 1.5% AV/288412 48188.99 Below 1.5% AV/288346 48188.99 Below 1.5% AV/288408 48188.99 Below 1.5% AV/288410 48188.99 Below 1.5% AV/288402 48188.99 Below 1.5% AV/288406 48188.99 Below 1.5% AV/288415 48188.99 Below 1.5% AV/288414 48188.99 Below 1.5% AV/288345 48188.99 Below 1.5% AV/288404 48188.99 Below 1.5% AV/288418 48188.99 Below 1.5% AV/288412 48188.99 Below 1.5% II ARTCO LTD Av/288413 48188.99 Below 1% AV/288411 48188.99 Below 1% AV/288409 48188.99 Below 1% AV/288403 48188.99 Below 1% AV/288417 48188.99 Below 1% AV/288419 48188.99 Below 1% AV/288412 48188.99 Below 1% AV/288346 48188.99 Below 1% AV/288408 48188.99 Below 1% AV/288410 48188.99 Below 1% AV/288402 48188.99 Below 1% AV/288406 48188.99 Below 1% AV/288415 48188.99 Below 1% AV/288414 48188.99 Below 1% AV/288345 48188.99 Below 1% AV/288404 48188.99 Below 1% AV/288418 48188.99 Below 1% AV/288405 48188.99 Below 1% III ZIGMA ZONE Av/288413 48188.99 Below 2.51% AV/288411 48188.99 Below 2.50% AV/288409 48188.99 Below 2.51% AV/288403 48188.99 Below 2.51% AV/288417 48188.99 Below 2.50% AV/288419 48188.99 Below 2.51% AV/288412 48188.99 Below 2.51% AV/288346 48188.99 Below 2.51% AV/288408 48188.99 Below 2.51% AV/288410 48188.99 Below 2.51% AV/288402 48188.99 Below 2.50% AV/288406 48188.99 Below 2.51% AV/288415 48188.99 Below 2.51% AV/288414 48188.99 Below 2.50% AV/288345 48188.99 Below 2.51% AV/288404 48188.99 Below 2.51% AV/288418 48188.99 Below 2.51% AV/288405 48188.99 Below 2.51% ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ സിഗ്മ സോണ്‍ എന്ന വെണ്ടറുടെ ടെന്‍ഡര്‍ അംഗീകരിച്ച് ഈ യോഗം ഐകണ്ഠേന തീരുമാനിച്ചു.
Meeting Date
23/12/2023
0(1)
Agenda
ഗ്രാമഭവനുകള്‍ പെയിന്‍റ് ചെയ്തതിന്‍റെ വാല്യുവേഷന്‍ അംഗീകരിക്കുന്നത് സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മീനാങ്കല്‍, പുറുത്തിപ്പാറ, വലിയകലുങ്ക്, ഗ്രാമകേന്ദ്രങ്ങള്‍ പെയിന്‍റ് ചെയ്ത ഇനത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ തയ്യാറാക്കിയ വാല്യുവേഷന്‍ അംഗീകരിച്ചും ആയതിനാവശ്യമായ തുക പ്രോ നം 313/24 ല്‍ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു
Meeting Date
23/12/2023
0(2)
Agenda
ഗ്രാമഭവനുകള്‍ പെയിന്‍റ് ചെയ്തതിന്‍റെ വാല്യുവേഷന്‍ അംഗീകരിക്കുന്നത് സംബന്ധിച്ച്
Decision
അംഗീകരിച്ച് തീരുമാനിച്ചു
Meeting Date
23/12/2023
1(1)
Agenda
സാമാഹ്യ സുരക്ഷാ പെന്‍ഷന്‍ അംഗീകരിക്കുന്നത് സംബന്ധിച്ച്
Decision
20/12/2023 ലെ 1-1 നമ്പർ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ശുപാര്‍ശ ചെയ്ത പ്രകാരം ചുവടെ പറയുന്ന ഗുണഭോക്താക്കളുടെ വാർദ്ധക്യകാല പെൻഷൻ അംഗീകരിച്ച് യോഗം ഐകകണ്ഠേന തീരുമാനിച്ചു. 1.അനില്‍കുമാർ ,A.B നിലയം ,പറണ്ടോട് ,പറണ്ടോട് 2.എസ് മോഹനൻ, ലിജി ഭവൻ, കോക്കോട്ടേല 3.വിജയൻ എം ,കൊറണ്ടിവിള വീട് ,പുനലാല്‍ ,ആര്യനാട് 4.രാജേന്ദ്രൻ എസ് , ശാരദാ ഭവൻ ,ആനന്ദേശ്വരം 5.സീനത്ത് എം ,അത്തിയറതോട്ടിൻകര വീട് ,പള്ളിവേട്ട 6.വിജയമ്മ എ , സൂര്യ ഭവൻ ,ഇറവൂർ ,ആര്യനാട് 7.അനില്‍കുമാർ വി , നളിനാലയം ,ആനന്ദേശ്വരം 8.വിവേകാനന്ദൻ കെ , അരുണ്‍ ഭവൻ,മുക്കാലി 9.മുരളീധരൻ പി , ആശാരിവിളാകത്ത് വീട് ,കൊക്കോട്ടേല 10.പത്മകുമാരി എസ് ,ആശാരിവിളാകത്ത് വീട് ,കൊക്കോട്ടേല 11.മോഹനൻ, മോനു ഭവൻ ,പുലിക്കുഴി ,പാലൈക്കോണം 12.വസന്തകുമാരി എ പി , പ്ലാമൂട് വീട് ,ആര്യനാട് 13.സത്യദാസൻ നായർ കെ , തുണ്ടുവിളാകത്ത് വീട് ,ചൂഴ
Meeting Date
23/12/2023
2(1)
Agenda
കീഴ്പ്പാലൂർ വാർഡിൽ മുതുപുരത്ത് ശ്രീ.സുനിൽ പുറമ്പോക്ക്ഭൂമി കയ്യേറി നിർമ്മിച്ച മതിൽ പൊളിക്കുന്നതിനുള്ള താത്ക്കാലിക സ്റ്റേ ഉത്തരവ് -സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍, കീഴ്പ്പാലൂർ വാർഡിൽ മുതുപുരത്ത് ശ്രീ.സുനിൽ പുറമ്പോക്ക്ഭൂമി കയ്യേറി നിർമ്മിച്ച മതിൽ പൊളിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറി, ടിയാള്‍ക്ക് നല്‍കിയ നോട്ടീസിനെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ബഹു ട്രിബൂണല്‍ 13/12/2023 ന് താല്‍ക്കാലിക സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ടി ഉത്തരവിനെതിരേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ബഹു ട്രിബൂണലില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ച് സ്റ്റേറ്റ്മെന്‍റ് ഓഫ് ഫാക്ട് സമര്‍പ്പിക്കുന്നതിന് അഡ്വ സി കെ രാജേന്ദ്രന് വക്കാലത്ത് നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ടിയാള്‍ക്ക് വക്കീല്‍ ഫീസ് തനതുഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനും യോഗം തീരുമാനിച്ചു.
Meeting Date
23/12/2023
3(1)
Agenda
ബ്ളോക്ക് പഞ്ചായത്ത് മുഖാന്തിരമുള്ള ആനുകൂല്യത്തിന് പരിഗണിക്കുന്നത് സംബന്ധിച്ച്
Decision
അംഗീകരിച്ച് തീരുമാനിച്ചു
Meeting Date
23/12/2023
4(1)
Agenda
ബ്ളോക്ക് പഞ്ചായത്ത് മുഖാന്തിരമുള്ള ആനുകൂല്യത്തിന് പരിഗണിക്കുന്നതിനുള്ള അപേക്ഷ
Decision
വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് മുഖാന്തിരം 2023/2024 സാമ്പത്തിക വര്‍ഷം നടപ്പിലാക്കി വരുന്ന സ്വയം തൊഴില്‍ യൂണിറ്റിനുള്ള ആനുകൂല്യത്തിന് പരിഗണിക്കുന്നതിന് ഗ്രാമസഭാ ലിസ്റ്റില്‍ ഉള്‍പ്പെട്ട, ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഇറവൂര്‍ വാര്‍ഡില്‍ എ എസ് സ്റ്റിച്ചിംഗ് സെന്‍റര്‍ എന്ന സംരഭത്തേയും തില്ലാന സ്റ്റിച്ചിംഗ് സെന്‍റര്‍ എന്ന സംരഭത്തേയും അംഗീകരിച്ചും തീരുമാനം വെള്ളനാട് ബ്ളോക്ക് പഞ്ചായത്തിൽ അറിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
Meeting Date
23/12/2023
5(1)
Agenda
ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷനില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച "Balance Work of Aryanad Market" എന്ന പ്രവര്‍ത്തിയുടെ ബില്‍ സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുത്തിട്ടുള്ള Balance Work of Aryanad GP എന്ന പ്രവര്‍ത്തിക്ക് റര്‍ബന്‍ ഫണ്ടില്‍ സേവിംഗ്സ് തുക ഇല്ലാത്തതിനാല്‍ 247380 ബില്‍ നിരസിച്ച് ജില്ലാ ദാരിദ്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഓഫീസറുടെ കാര്യാലയത്തില്‍ നിന്നും അറിയിപ്പ് ലഭിച്ചത് കമ്മറ്റി വിശദമായി പരിശോധിച്ചു. ഫണ്ട് ലഭ്യത പരിശോധിച്ച് സാദ്ധ്യത അനുസരിച്ച് വാര്‍ഷിക പദ്ധതിയില്‍ നിന്നും തുക അൻുവദിക്കുന്നതിന് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
23/12/2023
5(2)
Agenda
ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷനില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച "Balance Work of Aryanad Market" എന്ന പ്രവര്‍ത്തിയുടെ ബില്‍ സംബന്ധിച്ച്
Decision
അംഗീകരിച്ച് തീരുമാനിച്ചു
Meeting Date
23/12/2023
6(1)
Agenda
കോഴിവേസ്റ്റ് ശേഖരിക്കുന്നതിനുള്ള അനുമതിക്കായി ബിസ്മി ഏജന്‍സീസ് എന്ന സ്ഥാപനം ലഭ്യമാക്കിയ അപേക്ഷ
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഇറച്ചികോഴി വ്യാപരകേന്ദ്രങ്ങളില്‍ നിന്നുള്ള കോഴി വേസ്റ്റ് ശേഖരിക്കുന്നതിന് പഞ്ചായത്തിന്‍റഎ അനുമതി തേടി ബിസ്മി ഏജന്‍സീസ് ലഭ്യമാക്കിയ കത്ത് കമ്മറ്റി പരിശോധിച്ചു. കോഴി വേസ്റ്റ് ഇത്തരത്തില്‍ ശേഖരിച്ച് പൊതുജനങ്ങള്‍ക്ക് ശല്യമാകാതെ സംസ്ക്കരിക്കുന്നത് മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് ഉപകരിക്കുമെന്ന് കമ്മറ്റി വിലയിരുത്തി. ശേഖരിക്കുന്ന മാലിന്യം ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിന് ബിസ്മി ഏജന്‍സീസ് സ്വീകരിച്ചിരിക്കുന്ന തന്ത്രം സംബന്ധിച്ച് വിശദാംശങ്ങള്‍ അപേക്ഷകനില്‍ നിന്നും ശേഖരിച്ച ശേഷം നിയമപരമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി, ബിസ്മി ഏജന്‍സിക്ക് കോഴി വേസ്റ്റ് ശേഖരിക്കുന്നതിന് അനുമതി നല്‍കുന്നതിനും കോഴിവേസ്റ്റ് ടി ഏജന്‍സിക്ക് കൈമാറുന്നതിന് എല്ലാ ഇറച്ചികോഴി വ്യാപരകേന്ദ്രങ്ങളേയും ചുമതലപ്പെടുത്തുന്നതിനും ഈ യോഗം തീരുമാനിച്ചു.
Meeting Date
23/12/2023
7(1)
Agenda
കീഴ്പാലൂര്‍ വാര്‍ഡിലെ റോഡ് - പെറ്റി വര്‍ക്ക്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കീഴ്പാലൂര്‍ വാര്‍ഡില്‍ പാളത്തുംമുകള്‍ എന്ന സ്ഥലത്ത് വെള്ളക്കെട്ട് ഒഴിവാക്കുന്നതിന്‍റെ ഭാഗമായി പെറ്റി വര്‍ക്ക് ചെയ്തതിന്‍റഎ ഭാഗമായി ചലവ് വന്ന 219000. രൂപയുടെ ബില്ല്, വൌച്ചറുകള്‍, LID & EW അസ്സി എഞ്ചിനിയറുടെ വാല്യുവേഷന്‍ എന്നിവ കമ്മറ്റി പരിശോധിച്ചു. ചzലവ് വന്ന തുകയില്‍ 10000 രകൂപ തനതു ഫണ്ടില്‍ നിന്നുൂം അനുവദിക്കുന്നതിനും ബാക്കി തുക ഗുണ ഗുണഭോക്തൃ വിഹിതം ഇനത്തില്‍ സമാഹരിക്കുന്നതിനും യോഗം ഐകകണ്ഠേന തീരുമാനിച്ചു.