18/11/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (8) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ അസ്സി സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 14 ( ഗെയിം ഫെസ്റ്റിവല്‍- സ്പോര്‍ട്സ് ടീം രൂപീകരണം) എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് അസ്സി സെക്രട്ടറി സമര്‍പ്പിച്ച കത്ത്, കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. ടി പദ്ധതി 2023/2024 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതി വിഹിതത്തില്‍ 120000 രൂപ വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ ഗെയിം ഫെസ്റ്റിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിധികര്‍ത്താക്കളുടെ റമ്യൂണറേഷന്‍, മറ്റ് അടിയന്തിര ചെലവുകള്‍ എന്നിവ വഹിക്കുന്നതിന് പ്ളാന്‍ ഫണ്ട് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ തനതുഫണ്ടില്‍ നിന്നും 50000 രൂപ അനുവദിക്കുന്നതിനും ടി തുക ചെലവഴിക്കുന്ന മുറക്ക് ടി പ്രോജക്ടില്‍ നിന്നും തുക റീകൂപ്പ് ചെയ്ത് തനതുഫണ്ടില്‍ അടവാക്കുന്നതിനും അസ്സി സെക്രട്ടറിയോട് നിര്‍ദ്ദേശിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/11/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//