Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
02/12/2021
5(3)
Agenda
കുടുംബശ്രീ
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്സ്-ല്‍ അഗതി രഹിത കേരളം പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് ആര്യനാട് സപ്ലൈകോ-യില്‍ നിന്നാണ് ഭക്ഷണകിറ്റകള്‍ എടുത്ത് നല്‍കിയിരുന്നത്. എന്നാല്‍ സാധനങ്ങള്‍ കിറ്റുകളാക്കുന്നതിന് അധിക തുക നല്‍കണമെന്ന് ടി സ്ഥാപനം അറിയിച്ചു. പാക്കിംഗ് ചാര്‍ജ്ജിനത്തില്‍ പ്രോജക്ടില്‍ നിന്നും തുക ചെലവഴിക്കുന്നതിന് കഴിയാത്ത സാഹചര്യത്തില്‍ തുടര്‍ന്ന് ആര്യനാട് നീതി സ്റ്റോറില്‍ നിന്നും എഗ്രിമെന്‍റ് വെച്ച് സാധനങ്ങള്‍ എടുക്കുന്നതിനുളള സിഡിഎസ്സ് കമ്മിറ്റി തീരുമാനം യോഗം അംഗീകരിച്ചു തുടര്‍ നപടി സ്വീകരിക്കുന്നതിന് കുടുംബശ്രീ സിഡിഎസ്സ്-നെ ചുമതപ്പെടുത്തി തീരുമാനിച്ചു.
Meeting Date
02/12/2021
6(1)
Agenda
എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ്
Decision
Bcy\mSv {Kma]©mb¯v Fw.Pn.F³.BÀ.C.Pn.FÊv aptJ\ \S¸nem¡p¶ 7 an\n Fw.kn.F^v {]hÀ¯nbv¡v NphsS ]dbpw {]Imcw sSïÀ e`n¨ncp¶p. SL.No Name of Quoted tenderer Quoted Rate 1 Zigma Zone ,Nedumangad P.O ,TVPM 4,82,650/- 2 Divisional Engineer ,The Kerala Agro Idustries 5,63,500/- tað ]dªhbnð Ipdª\nc¡v Izm«v sNbvX Zigma Zone ,Nedumangad P.O ,TVPM F¶ Øm]\t¯mSv \nc¡v kw_\vv[n¨v s\tKmtjyäv sN¿pIbpw BbXn³{]Imcw 4,61,650/þ cq]bv¡v Sn {]hÀ¯n sN¿m³ {]kvXpX Øm]\w k½Xn¨v kaÀ¸n¨ s\tKmtjyäv sSïÀ tbmKw AwKoIcn¨p. XpSÀ \S]Sn kzoIcnbv¡p¶Xn\v tbmKw Fw.Pn.F³.BÀ.C.Pn.FÊv AÊnÊväâv F©n\nbsd NpaXes¸Sp¯n Xocpam\n¨p
Meeting Date
02/12/2021
6(2)
Agenda
എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ്
Decision
Bcy\mSv {Kma]©mb¯nse almßKmÔn tZiob {KmaoW sXmgnepd¸v ]²Xn aptJ\ 2022-þ23 km¼¯nI hÀj¯nte¡pÅ te_À _UvPäv X¿mdm¡p¶Xn\v ചുവടെ പറയും പ്രകാരം hmÀUpIfnð {Kmak` IqSp¶Xnന് തീരുമാനിച്ചു. hmÀUv XobXn kabw Øew Iogv]meqÀ 18/12/2021 10. AM Iogv]meqÀ I½yqWnän lmÄ ao\m¦ð 15/12/2021 11 AM ap³ sa¼À eXbpsS ho«nsâ ap³hiw tXhnbmcpIp¶v 18/12/2021 2 PM tXhnbmcpIp¶v ss{S_ð kvIqÄ s]m«³Nnd 18/12/2021 3 PM luknwKv t_mÀUv AwK³hmSn Cu©¸pcn 15/12/2021 02 PM Cu©¸pcn Kh.bp.]n.FÊv sImt¡mt«e 15/12/2021 03.30 PM F³.FÊv.FÊv bp.]n.FÊv ]mtet¡mWw 15/12/2021 10 AM I½yqWnän lmÄ,]mtet¡mWw Ccn©ð 15/12/2021 11.30 AM CSI ]Ån, Ccn©ð ]Ånth« 20/12/2021 10.30 AM CSI ]Ån, Ccn©ð ImªncwaqSv 20/12/2021 02 PM ]gbsXcphv kvIqÄ Im\¡pgn 20/12/2021 9 AM skâv tXmakv kvIqÄ Nqg 20/12/2021 10 AM eqYÀKncn Bcy\mSv Tu¬ 15/12/2021 02 PM ]©mb¯v lmÄ tIm«bv¡Iw 20/12/2021 11.30 AM ]©mb¯v lmÄ CdhqÀ 17/12/2021 8.45 AM ]©mb¯v lmÄ henbIep¦v 18/12/2021 11.30 AM ]dtïmSv bp.]n.FÊv ]dtïmSv 18/12/2021 3.30 PM ]dtïmSv bp.]n.FÊv ]pdp¯n¸md 20/12/2021 3.30 PM ]pdp¯n¸md sse{_dn
Meeting Date
02/12/2021
6(3)
Agenda
എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ്
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2021/2022 സാമ്പത്തിക വര്‍ഷത്തേയ്ക്കുളള അഡീഷണല്‍ ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി 96 പ്രോജക്ടുകളിലായി 4,85,10,000/- രൂപയുടെ ഇതോടൊപ്പം ഉളളടക്കം ചെയ്തിട്ടുളള ലേബര്‍ ബഡ്ജറ്റ് കമ്മിറ്റി ഐക്യകണ്ഠേന അംഗീകരിച്ചു തീരുമാനിച്ചു.
Meeting Date
02/12/2021
6(4)
Agenda
എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ്
Decision
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആര്യനാട് ഗ്രാമപഞ്ചായത്തിലെ പറണ്ടോട് വാര്‍ഡില്‍ വലിയകലുങ്ക് ബി.എസ്സ് ആഡിറ്റോറിയം മുതല്‍ ശാസ്താംകാവ് വരെയുളള നടപ്പാത കോണ്‍ക്രീറ്റ് ചെയ്യുന്നതിന് ശ്രീമതി.മിനി ചന്ദ്രന്‍,ബ്ലസ്സന്‍ ഭവന്‍ ,വലിയകലുങ്ക് ,പറണ്ടോട് പി.ഒ എന്ന വ്യക്തി എഗ്രിമെന്‍റ് വച്ചു പണികള്‍ തുടങ്ങിയപ്പോള്‍ സ്ഥല വാസികള്‍ തടസ്സപ്പെടുത്തിയതുമൂലം പണി ചെയ്യുന്നതിന് സാധിച്ചിരുന്നില്ല .ആയതിനാല്‍ സെക്യൂരിറ്റി ഡെപ്പോസിറ്റായി ഒടുക്കിയ തുക തിരികെ അനുവദിയ്ക്കണമെന്നുളള ശ്രീമതി.മിനി ചന്ദ്രന്‍ -ന്‍റെ അപേക്ഷയും എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് , അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറുടെ റിപ്പോര്‍ട്ടും യോഗം ചര്‍ച്ച ചെയ്തു. തുക അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
02/12/2021
6(5)
Agenda
എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ്
Decision
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ഓഫീസിലേയ്ക്ക് 2 മോണിറ്റര്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ ചുവടെ പറയും പ്രകാരം ക്വട്ടേഷന്‍ ലഭിച്ചു. 1. TouchLine Technologies , karakulam -- 7600/- 2.Infosoft Solutions , trivandrum ---- 7200/- 3. Orion Solutions, Nedumangad---- 7400/- മേല്‍ പറഞ്ഞവയില്‍ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത Infosoft Solutions , trivandrum ---- 7200/- -ന്‍റെ ക്വട്ടേഷന്‍ അംഗീകരിച്ചു. തുടര്‍ നടപടി സ്വീകരിയ്ക്കുന്നതിനും പ്രവര്‍ത്തി പൂര്‍ത്തിയാകുന്ന മുറയ്ക്ക് തുക തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
02/12/2021
6(6)
Agenda
എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ നിലവിൽ ദിവസ വേതന വ്യവസ്ഥയിൽ ജോലി ചെയ്തു വരുന്ന ഓവർസീയർ ശ്രീ.രത്നരാജ്, അക്കൌണ്ടൻറ് കം ഐറ്റി എക്സ്പെർട്ട് ശ്രീമതി.രേഷ്മ എന്നിവരെ 2022 ജനുവരി മുതൽ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് തീരുമാനിച്ചു. നിയമനവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
02/12/2021
6(7)
Agenda
എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ നിലവിൽ ദിവസ വേതന വ്യവസ്ഥയിൽ ജോലി ചെയ്തു വരുന്ന അക്കൌണ്ടൻറ് കം ഐറ്റി എക്സ്പെർട്ട് ശ്രീമതി.പൌർണ്ണമിയുടെ സേവനം യോഗം വിലയിരുത്തി. നിലവിൽ ടിയാളുടെ സേവനം തൃപ്തികരമല്ലായെന്ന് യോഗം അഭിപ്രായപ്പെട്ടു. ആയതിനാൽ ടിയാളെ തൽസ്ഥാനത്തു നിന്നും മാറ്റുന്നതിനും പകരം 09/04/2021 തീയതിയില്‍ നടന്ന അക്കൌണ്ടൻറ് കം ഐറ്റി എക്സ്പെർട്ട് ഇന്‍റര്‍വ്യൂവില്‍ സീനിയോറിറ്റി ലിസ്റ്റിലുളള അടുത്ത വ്യക്തിയായ ശ്രീമതി.ആതിര.പി.ജെ ,ഭൂമി,നാഗച്ചേരി എന്നിവരെ 2022 ജനുവരി മുതൽ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് തീരുമാനിച്ചു. നിയമനവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
02/12/2021
7(1)
Agenda
റര്‍ബന്‍മിഷന്‍ പദ്ധതി
Decision
ആര്യനാട്ഗ്രാമപഞ്ചായത്തിലെ ചുവടെ പറയുന്ന പ്രദേശങ്ങളില്‍ സ്ട്രീറ്റ് ലൈന്‍ നീട്ടുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിന് ആര്യനാട് കെ.എസ്സ്.ഇ.ബി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു. സിംഗിള്‍ ഫെയ്സ് ലൈന്‍ 1.പളളിവേട്ട - പുത്തന്‍ പളളിക്ക് സമീപം 2. ചൂഴ - പേയ്ക്കാവിള 3. കാനക്കുഴി - തുലായത്തുകോണം ഓണംകോട് 4. കൊക്കോട്ടേല - വളളിമംഗലം നെടുവന്‍വയല്‍ (എസ്സ്.സ്സി പ്രദേശം) 5.ആര്യനാട് മാർക്കറ്റിനകം 6. ചിറക്കോണം - എരുമോട് സ്ടീറ്റ് മെയിന്‍ നീട്ടല്‍ 1. കെ.എസ്സ്.ഇ.ബി - വില്ലാനസ്രത്ത് ലൈന്‍ നീട്ടല്‍ 2. കെ.എസ്സ്.ഇ.ബി - റോഡ് ലൈന്‍ നീട്ടല്‍ 3. ചെമ്പകമംഗലം കടവ് ലൈന്‍ നീട്ടല്‍
Meeting Date
02/12/2021
7(2)
Agenda
റര്‍ബന്‍മിഷന്‍ പദ്ധതി
Decision
ആര്യനാട്ഗ്രാമപഞ്ചായത്തിലെ ചുവടെ പറയുന്ന പ്രദേശങ്ങളില്‍ സിംഗിള്‍ ഫെയ്സ് ലൈന്‍ , ത്രീ ഫെയ്സ് ലൈന്‍ നീട്ടുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിന് തൊളിക്കോട് കെ.എസ്സ്.ഇ.ബി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു. 1. പുറുത്തിപ്പാറ - T/PM 38/6 നമ്പര്‍ പോസ്റ്റില്‍ നിന്നും 50 മീറ്റര്‍ ലൈന്‍ നീട്ടല്‍
Meeting Date
02/12/2021
7(3)
Agenda
റര്‍ബന്‍മിഷന്‍ പദ്ധതി
Decision
Bcy\mSv {Kma]©mb¯nsâ iyma{]kmZv apJÀPn \mjW dÀ_³ anj³ ]Zv[Xnbn DÄs¸Sp¯n GsäSp¯n«pff NphsS ]dbp¶ ]²XnIÄ¡v ASnb´ncambn FÌntaäv FSp¯v sSIv\n¡ð A\paXn e`yam¡n sSïÀ \S]SnIÄ kzoIcnbv¡p¶Xn\v Fð.FÊv.Pn.Un AÊnÊäâv F©n\nbtdmSv \nÀt±in¨p Xocpam\n¨p. SlNo XpI ]²XnbpsS t]cv 1 100000/- B\tµizcw IShv \nÀ½mWw ]qÀ¯oIcWw 1,00,000/þ (Completion of Anandeswaram Kadavu) 2 750000/- 2 ss{]adn kvIqfpIfpsS \hoIcWw 750000/þ (Maintenance of 2 Primary Schools) 3 140000/- Bcy\mSv ]»nIv amÀ¡änð {Zh aen\oIcWw \nÀ½mÀÖ\w (Liquid Waste Management in Aryanad Public Market) 4 495000/ Balance Work of Girinagar Grama Kendram 5 2500000/ Completion of APJ Abdulkalam Mini Stadium
Meeting Date
02/12/2021
7(4)
Agenda
റര്‍ബന്‍മിഷന്‍ പദ്ധതി
Decision
Bcy\mSv {Kma]©mb¯nsâ iyma{]kmZv apJÀPn \mjW dÀ_³ anj³ ]Zv[Xnbn DÄs¸Sp¯n GsäSp¯n«pff KEEZHPALOOR VINOBANIKETHAN BUND ROAD BALANCE WORK F¶ ]²Xn¡v AE,Lsgd kaÀ¸n¨ 20,36,204/- cq]bpsS ss^\ð _nð AwKoIcnbv¡p¶Xpambn _Ôs¸«v tamWnädnwKv I½nän t\cnð ]cntim[n¨v kaÀ¸n¨ dnt¸mÀ«v tbmKw NÀ¨ sNbvXp. tamWnädnwKv I½nänbpsS dnt¸mÀ«nsâ ASnØm\¯nð FÌntaäv {]Imcapff {]hÀ¯nIÄ ]qÀ¯oIcn¨n«psï¶v tbmKw A`n{]mbs¸«p. ss^\ð _nð XpIbmb 20,36,204/- cq] AwKoIcn¨pw A\nhmcy dn¡hdnIÄ¡p tijw ss^\ð _nð XpI IcmdpImc\v A\phZnbv¡p¶Xn\pw tbmKw sk{I«dnsb NpaXes¸Sp¯n Xocpam\n¨p.
Meeting Date
02/12/2021
7(5)
Agenda
റര്‍ബന്‍മിഷന്‍ പദ്ധതി
Decision
Bcy\mSv {Kma]©mb¯nsâ iyma{]kmZv apJÀPn \mjW dÀ_³ anj³ ]Zv[Xnbn DÄs¸Sp¯n GsäSp¯n«pff NphsS ]dbp¶ ]²XnIÄ¡v ASnb´ncambn FÌntaäv FSp¯v sSIv\n¡ð A\paXn e`yam¡p¶Xn\pff \S]SnIÄ kzoIcnbv¡p¶Xn\v Pnñm ]©mb¯v CeIv{Sn¡ð AÊnÊäâv F©n\nbtdmSv A`yÀ°n¨v Xocpam\n¨p. 1. Kncn\KÀ {KmatI{µw CeIv{Sn^nt¡j³ þ 171000/þ 2. CdhqÀ {KmatI{µw CeIv{Sn^nt¡j³ þ 100000/þ
Meeting Date
02/12/2021
7(6)
Agenda
റര്‍ബന്‍മിഷന്‍ പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചുവടെ പറയുന്ന പ്രദേശങ്ങളില്‍ സ്ട്രീറ്റ് ലൈന്‍ നീട്ടുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിന് പൂവച്ചല്‍ കെ.എസ്സ്.ഇ.ബി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു. സിംഗിള്‍ ഫെയ്സ് ലൈന്‍ 1.പളളിവേട്ട - പുത്തന്‍ പളളിക്ക് സമീപം 2. കാനക്കുഴി - തുലായത്തുകോണം ഓണംകോട്
Meeting Date
02/12/2021
7(7)
Agenda
റര്‍ബന്‍മിഷന്‍ പദ്ധതി
Decision
ആര്യനാട്ഗ്രാമപഞ്ചായത്തിലെ ചുവടെ പറയുന്ന പ്രദേശത്ത് സ്ട്രീറ്റ് ലൈന്‍ നീട്ടുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിന് ആര്യനാട് കെ.എസ്സ്.ഇ.ബി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു. കണിയാകുഴി മുതല്‍ ചാമുണ്ടേശ്വരി ദേവി ക്ഷേത്രം വരെ - വാര്‍ഡ് 8
Meeting Date
02/12/2021
7(8)
Agenda
റര്‍ബന്‍മിഷന്‍ പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻമിഷൻ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുളളതും WAPCOS നിർവ്വഹണം നടത്തുന്നതുമായ പദ്ധതികളുടെ നിലവിലെ പുരോഗതി യോഗം ചർച്ച ചെയ്തു. കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ റർബൻ മിഷൻ പദ്ധതികളുടെ നിർവ്വഹണ കാലയളവ് ബന്ധപ്പെട്ട അധികാരികൾ 2022 മാർച്ച് വരെ നീട്ടി നൽകിയിട്ടുളളതിനാൽ WAPCOS നിർവ്വഹണം നടത്തുന്ന ചുവടെ പറയുന്ന പദ്ധതികളുടെ കരാർ തീയതി 2022 ഫെബ്രുവരി 28 വരെ നീട്ടി നൽകുന്നതിന് യോഗം തീരുമാനിച്ചു. 1. CONSTRUCTION OF APJ ABDULKALAM MINI STADIUM - 1 കോടി 2. Construction of Convergence centre and Day care Building - 2.70 കോടി 3. Theviyarkunnu water supply project - 3.50 കോടി 4. Construction of Sum Centre - 50 ലക്ഷം
Meeting Date
02/12/2021
8(1)
Agenda
ലേലം അംഗീകാരം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുളള ചുവടെ പറയുന്ന മരങ്ങള്‍ 29/11/2021 തീയതി ലേലം നടത്തി. {Ia\w Xcw Afhv/Npäfhv semt¡j³ \ncX{Zhyw 1 amhv a)175 cm b)165 cm c)115cm Bcy\mSv {Kma]©mb¯v tIm¼uïv 1000 cq] 2 almKWn 75 cm “ 200 cq] 3 Bªnen 95 cm “ 250 cq] 4 sX§v “ 100 cq] 5 sX§v “ 100 cq] 6 Nmcs¡m¶acw sN¼IawKew t£{X¯n\v FXnÀ hiw 200 cq] 7 tX¡v (2) 85 cm Cu©¸pcn AwK³hmSn tIm¼uïv 500 cq] 8 almKWn (2) 65 cm Cu©¸pcn AwK³hmSn tIm¼uïv 100 cq] 9 almKWn (2) 55 cm Cu©¸pcn AwK³hmSn tIm¼uïv 100 cq] 10 ]me (2) 185 cm Ccn©ð hmÀUv 500 cq] 11 _Zmw (2) 195 cm ]pd¯n¸md PwKvj³ 250 cq] 12 almKWn (2) 115 cm ]pd¯n¸md AwK³hmSn 300 cq] 13 almKWn (2) 115 cm ]pd¯n¸md AwK³hmSn 300 cq] 14 Bªnen IjvWw (3) henbIep¦v 2000 cq] 15 ]me hndIv (3) ]Ånth« sFänsF 200 cq] 16 almKWn IjvWw (2) ao\m¦ð 100 cq] മേല്‍പറഞ്ഞവയില്‍
Meeting Date
02/12/2021
8(2)
Agenda
ലേലം അംഗീകാരം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് ഓഫീസ് കോമ്പൌണ്ടില്‍ നില്‍ക്കുന്ന മാവ് ,മഹാഗണി,ആഞ്ഞിലി, തെങ്ങ് എന്നീ മരങ്ങള്‍ 29/11/2021 തീയതി ലേലത്തില്‍ വെച്ചിരുന്നു. എന്നാല്‍ ടി മരങ്ങള്‍ ലേലത്തില്‍ ആരും എടുത്തിരുന്നില്ല. പ്രസ്തുത മരങ്ങള്‍ നിലവിലെ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് അത്യന്തം ഭീക്ഷണിയായി നില്‍ക്കുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു. ടി മരങ്ങളുടെ ശിഖരങ്ങളും മറ്റും പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലേയ്ക്ക് ചാഞ്ഞു നില്‍ക്കുന്നതും അപകട ഭീക്ഷണി വര്‍ദ്ധിപ്പിക്കുമെന്നുളളതിനാല്‍ ടി മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും അതിനുശേഷം ലേല വ്യവസ്ഥകള്‍ പാലിച്ച് തടികള്‍ ലേലം ചെയ്യുന്നതിനുളള തുടര്‍ നടപടി സ്വീകരിയ്ക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
02/12/2021
8(3)
Agenda
ലേലം അംഗീകാരം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പുറുത്തിപ്പാറ ജംഗ്ഷനില്‍ കെട്ടിടത്തിന് അപകട ഭീക്ഷണിയായി നില്‍ക്കുന്ന ബദാം മരം 29/11/2021 തീയതി ലേലത്തില്‍ വെച്ചിരുന്നു. എന്നാല്‍ ടി മരം ലേലത്തില്‍ ആരും എടുത്തിരുന്നില്ല. പ്രസ്തുത മരം കെട്ടിടത്തിന് അത്യന്തം ഭീക്ഷണിയായി നില്‍ക്കുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു. ടി മരത്തിന്‍റെ ശിഖരങ്ങളും മറ്റും കെട്ടിടത്തിലേയ്ക്ക് ചാഞ്ഞു നില്‍ക്കുന്നതും അപകട ഭീക്ഷണി വര്‍ദ്ധിപ്പിക്കുമെന്നുളളതിനാല്‍ ടി മരം മുറിച്ചു മാറ്റുന്നതിനും അതിനുശേഷം ലേല വ്യവസ്ഥകള്‍ പാലിച്ച് തടികള്‍ ലേലം ചെയ്യുന്നതിനുളള തുടര്‍ നടപടി സ്വീകരിയ്ക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
02/12/2021
8(4)
Agenda
ലേലം അംഗീകാരം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുളള ചുവടെ പറയുന്ന മരങ്ങള്‍ 29/11/2021 തീയതി ലേലം നടത്തി. {Ia\w Xcw Afhv/Npäfhv semt¡j³ \ncX{Zhyw 1 amhv a)175 cm b)165 cm c)115cm Bcy\mSv {Kma]©mb¯v tIm¼uïv 1000 cq] 2 almKWn 75 cm “ 200 cq] 3 Bªnen 95 cm “ 250 cq] 4 sX§v “ 100 cq] 5 sX§v “ 100 cq] 6 Nmcs¡m¶acw sN¼IawKew t£{X¯n\v FXnÀ hiw 200 cq] 7 tX¡v (2) 85 cm Cu©¸pcn AwK³hmSn tIm¼uïv 500 cq] 8 almKWn (2) 65 cm Cu©¸pcn AwK³hmSn tIm¼uïv 100 cq] 9 almKWn (2) 55 cm Cu©¸pcn AwK³hmSn tIm¼uïv 100 cq] 10 ]me (2) 185 cm Ccn©ð hmÀUv 500 cq] 11 _Zmw (2) 195 cm ]pd¯n¸md PwKvj³ 250 cq] 12 almKWn (2) 115 cm ]pd¯n¸md AwK³hmSn 300 cq] 13 almKWn (2) 115 cm ]pd¯n¸md AwK³hmSn 300 cq] 14 Bªnen IjvWw (3) henbIep¦v 2000 cq] 15 ]me hndIv (3) ]Ånth« sFänsF 200 cq] 16 almKWn IjvWw (2) ao\m¦ð 100 cq] മേല്‍പറഞ്ഞവയില്‍
Meeting Date
02/12/2021
9(1)
Agenda
പ്രോജക്ട് അസ്സിസ്സ്റ്റന്‍റ് നിയമനം
Decision
ആര്യനാട് ഗ്രമപഞ്ചായത്തില്‍ പ്രോജക്ട് അസ്സിസ്സ്റ്റന്‍റിനെ നിയമിക്കുന്നതിന് 29/11/2021 തീയതി നടത്തിയ ഇന്‍റര്‍വ്യൂവില്‍ ഒന്നാം റാങ്ക് നേടിയ ശ്രീ.ആഷിഷ് .എസ്സ് , ആഷിഷ് ഭവന്‍ , കാനക്കുഴി ,പുനലാല്‍ എന്ന വ്യക്തിയെ 2022 മാര്‍ച്ച് 31 വരെ കരാ‍റടിസ്ഥാനത്തില്‍ പ്രോജക്ട് അസ്സിസ്സ്റ്റന്‍റായി നിയമിക്കുന്നതിന് തീരുമാനിച്ചു. നിയമനം സംബന്ധിച്ച് തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
02/12/2021
0(1)
Agenda
അതി ദാരിദ്ര്യ സര്‍വ്വെ
Decision
അതിതീവ്ര ദാരിദ്ര്യ നിർണ്ണയ പ്രക്രിയയുമായി ബന്ധപ്പെട്ട വെളളനാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ 25/11/2021 തീയതിയിലെ കത്ത് യോഗം ചർച്ച ചെയ്തു. അതിതീവ്ര ദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തി 2021 ഡിസംബർ 31 നകം അന്തിമ പട്ടിക പ്രസിദ്ധീകരിയ്ക്കേണ്ടതുളളതിനാൽ അടിയന്തിരായി എന്യൂമറേഷൻ ടീമിലെ വാർഡ് തല ഉദ്യോഗസ്ഥനെ നിയമിക്കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
02/12/2021
1(1)
Agenda
ഈ-ശ്രാം പോര്‍ട്ടല്‍
Decision
ഇ-ശ്രാം പോര്‍ട്ടലില്‍ അസംഘടിത തൊഴിലാളികളുടെ വിവരങ്ങള്‍ ചേര്‍ത്ത് രജിസ്ട്രേഷന്‍ എടുക്കുന്നത് സംബന്ധിച്ച നെടുമങ്ങാട് അസ്സി.ലേബര്‍ ഓഫീസറുടെ കത്ത് യോഗം ചര്‍ച്ച ചെയ്തു. ആര്യനാട് ഗ്രാമപഞ്ചായത്തിലെ 18 വാര്‍ഡുകളിലുമുളള അസംഘടിത തൊഴിലാളികളെ പ്രസ്തുത പോർട്ടലിൽ ചേർത്തിട്ടുണ്ടെന്ന് യോഗം വിലയിരുത്തി .
Meeting Date
02/12/2021
2(1)
Agenda
ജനകീയാസൂത്രണം -രജതജൂബിലി ആഘോഷം
Decision
ജനകീയാസൂത്രണം രജത ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ടുളള തുടർ പ്രവർത്തനങ്ങൾ നട്തതുന്നതിന് തീരുമാനിച്ചു.
Meeting Date
02/12/2021
3(1)
Agenda
കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ കോവിഡ് -19 നിയന്ത്രണ വിധേയമാക്കുന്നതിൻറെ ഭാഗമായി മൈക്ക് പബ്ലിസിറ്റി നടത്തുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് ആശാ വർക്കർമാരെ ഉൾപ്പെടുത്തിക്കൊണ്ട് എല്ലാ വാർഡുകളിലും വാർഡ് തലസമിതികളുടെ യോഗം കൂടുന്നതിനും തീരുമാനിച്ചു.
Meeting Date
02/12/2021
4(1)
Agenda
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
Decision
കൃഷി വകുപ്പ് മുഖേന നടപ്പിലാക്കുന്ന യുവജനങ്ങള്‍ക്കായുളള പ്രത്യേക തൊഴില്‍ദാന പദ്ധതിയില്‍ ചുവടെ പറയും പ്രകാരം പഞ്ചായത്ത് തല കമ്മിറ്റി രൂപീകരിച്ചു തീരുമാനിച്ചു. അധ്യക്ഷന്‍ - പഞ്ചായത്ത് പ്രസിഡന്‍റ് കണ്‍വീനര്‍ - കൃഷി ഓഫീസര്‍ അംഗം - കൃഷി അസ്സിസ്സ്റ്റന്‍റ് ഡയക്ടര്‍ അംഗം - വെറ്റിനറി ഡോക്ടര്‍ അംഗം - ഡയറി എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍ അംഗം - ഫിഷറീസ് ഇന്‍സ്പെക്ടര്‍ അംഗം - സഹകരണ ബാങ്ക് പ്രസിഡന്‍റ് അംഗങ്ങള്‍ - പഞ്ചായത്തിലെ എല്ലാ ബാങ്കുകളുടെയും മാനേജര്‍ അംഗം - കാര്‍ഷിക വികസന സമിതി ഉപാധ്യക്ഷന്‍
Meeting Date
20/11/2021
1(1)
Agenda
ലൈഫ് മിഷന്‍ പദ്ധതി -സർക്കാർ നിർദ്ദേശ പ്രകാരം ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ചത് സംബന്ധിച്ച് - സർക്കാർ നിർദ്ദേശം നിരസിച്ച ജീവനക്കാർക്കെതിരെ സ്വീകരിച്ച സസ്പെൻഷൻ നടപടി സംബന്ധിച്ചും, ആയതിന്മേൽ തുടർനടപടിക്രമങ്ങൾ തീരുമാനിക്കുന്നതും സംബന്ധിച്ച്
Decision
സർക്കാരിന്റെ സമ്പൂർണ്ണ ഭവനപദ്ധതിയായ ലൈഫ് ഭവനപദ്ധതിയിലെ 2020 -ലെ പുതിയ അപേക്ഷകൾ അർഹത പരിശോധന നടത്തുന്നതിനായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും യഥാക്രമം 09/11/2021, 15/11/2021 എന്നീ തീയതികളിൽ എ2-8098/2021 -ാം നമ്പർ ഉത്തരവുകൾ പ്രകാരം ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. എന്നാൽ ടി ഉത്തരവാദിത്തം നടപ്പിലാക്കാതെ ആര്യനാട് ഗ്രാമപഞ്ചായത്ത് കൃഷി ഭവനിലെ കൃഷി അസിസ്റ്റന്റ്മാരായ ശ്രീ.വിനേഷ്. ആർ, ശ്രീ.സനൽകുമാർ. ജി, ശ്രീമതി. അലീജ.എസ്. എൽ എന്നിവർ ഗുരുതരമായ കൃത്യവിലോപം നടത്തുകയും പഞ്ചായത്തിന്റെ ഉത്തരവുകളെ ലംഘിക്കുകയും ചെയ്തിട്ടുള്ളതാണ്. അതിനെ തുടർന്ന് കൃഷി അസിസ്റ്റന്റ്മാരായ ശ്രീ.വിനേഷ്. ആർ, ശ്രീ.സനൽകുമാർ. ജി, ശ്രീമതി. അലീജ.എസ്. എൽ എന്നിവരെ ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 16/11/2021 ലെ പഞ്ചായത്ത് കമ്മറ്റിയില്‍ ക്ഷണിച്ച് വിശദീകരണം ചോദിക്കുകയും ഏല്പ്പിച്ച ജോലി ചെയ്യാന്‍ സാധിക്കില്ലയെന്ന് അറിയിച്ചതിനാല്‍ വിശദീകരണം എഴുതിനല്‍കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് വിശദീകരണം നല്‍കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത വിശദീകരണം ത്യപ്തികരമല്ലാത്തതിനാല്‍ ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് 17/11/2021 തീയതിയിലെ എ2-8098/2021 -ാം നമ്പർ ഉത്തരവ് പ്രകാരം ആര്യനാട് കൃഷി ഓഫീസിലെ കൃഷി അസിസ്റ്റന്റ്മാരായ ശ്രീ.വിനേഷ്. ആർ, ശ്രീ.സനൽകുമാർ.ജി, ശ്രീമതി. അലീജ. എസ്.എൻ എന്നിവരെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്ത് ഉത്തരവായി. മേൽ സാഹചര്യം 20/11/2021-ൽ കൂടിയ പഞ്ചായത്ത് കമ്മിറ്റി വിശദമായി ചർച്ചചെയ്തു. ടി ചർച്ചയിൽ നിന്നും ആര്യനാട് ഗ്രാമപഞ്ചായത്തിലെ ബഹുഭൂരിപക്ഷം ആളുകളും കര്‍ഷകതൊഴിലാളികളും കാർഷികമേഖലയെ ആശ്രയിക്കുന്ന നാമമാത്ര കർഷകരും, ദരിദ്ര കർഷക കുടുംബങ്ങളാണെന്നും പട്ടികജാതി പട്ടിക വര്‍ഗ്ഗ കര്‍ഷകരാണെന്നും അവർക്ക് ലൈഫ് ഭവനപദ്ധതിയിൽ വീട് നൽകേണ്ടത് അനിവാര്യവും അടിയന്തിര പ്രാധാന്യമുള്ളതുമാണെന്നും കമ്മിറ്റി വിലയിരുത്തി. കൂടാതെ 2021 ഒക്ടോബർ മാസത്തിൽ 10 അപേക്ഷകളും, നവംബർ മാസത്തിൽ 13 അപേക്ഷകളും മാത്രമാണ് മഴക്കെടുതിയിൽ കൃഷിനാശമുണ്ടായതുമായി ബന്ധപ്പെട്ട് ആര്യനാട് കൃഷി ഭവനിൽ ലഭിച്ചിട്ടുള്ളതെന്ന ആര്യനാട് കൃഷി ഓഫീസറുടെ 19/11/2021 -ലെ റിപ്പോർട്ടും കമ്മിറ്റി പരിശോധിച്ചു. ആയതിനാൽ മഴക്കെടുതി കാരണം കൃഷി ഓഫീസിലെ ജീവനക്കാർക്ക് ആയിരക്കണക്കിന് അപേക്ഷകൾ പരിശോധിക്കുന്ന തിരക്കിലാണെന്ന വസ്തുത തെറ്റാണെന്ന് കമ്മിറ്റിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. പ്രസ്തുത സാഹചര്യത്തിൽ ആര്യനാട് ഗ്രാമപഞ്ചായത്തിലെ കൃഷി ഭവനിലെ കൃഷി അസിസ്റ്റന്റ്മാരായ ശ്രീ.വിനേഷ്. ആർ, ശ്രീസനൽകുമാർ. ജി, ശ്രീമതി. അലീജ. എസ്. എൽ എന്നിവരെ സസ്പെന്റ് ചെയ്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നടപടി തീർത്തും ന്യായമാണെന്നും ടി നടപടിയ്ക്ക് പൂർണ്ണ പിന്തുണ നൽകുന്നതിനും, അധികാര വികേന്ദ്രീകരണ സംവിധാനം സംരക്ഷിച്ച് പ്രവർത്തിക്കുന്നതിന് കേരള പഞ്ചായത്ത് രാജ് നിയമം നിലനിൽക്കേണ്ടത് അനിവാര്യമാണെന്നതിനാൽ തുടർ നിയമ നടപടികളുമായി മുന്നോട്ട് പോകേണ്ടതാണെന്നും കമ്മിറ്റി ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
20/11/2021
1(2)
Agenda
ലൈഫ് മിഷന്‍ പദ്ധതി -സർക്കാർ നിർദ്ദേശ പ്രകാരം ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ചത് സംബന്ധിച്ച് - സർക്കാർ നിർദ്ദേശം നിരസിച്ച ജീവനക്കാർക്കെതിരെ സ്വീകരിച്ച സസ്പെൻഷൻ നടപടി സംബന്ധിച്ചും, ആയതിന്മേൽ തുടർനടപടിക്രമങ്ങൾ തീരുമാനിക്കുന്നതും സംബന്ധിച്ച്
Decision
സർക്കാരിന്റെ സമ്പൂർണ്ണ ഭവനപദ്ധതിയായ ലൈഫ് പദ്ധതിയിൽ 2020-ൽ ലഭിച്ച അപേക്ഷകളുടെ ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള വാർഡ് തല പരിശോധന നടത്തി അർഹരായവരെ കണ്ടെത്തുന്നതിന് ബഹു. സർക്കാർ 25/10/2021– തീയതിയിലെ സ.ഉ(സാ.ധാ)നം.2086/2021/ത.സ്വ.ഭ.വ നമ്പർ പ്രകാരം ഉത്തരവ് നൽകിയിട്ടുണ്ട്. കൂടാതെ ലൈഫ് ഭവനപദ്ധതിയിലെ പരിശോധന നടത്തുന്നതിനുള്ള പരിശോധന ഉദ്യോഗസ്ഥരായി അസ്സി.സെക്രട്ടറി, VEO, ICDS സൂപ്പർവൈസർ, കൃഷി അസിസ്റ്റന്റുമാർ എന്നിവരെ നിയോഗിച്ചുകൊണ്ട് 06/11/2021–ാം തീയതിയിലെ സ.ഉ(സാ.ധാ)നം.2207/2021/ത.സ്വ.ഭ.വ നമ്പർ ഉത്തരവ് ആയിട്ടുള്ളതാണ്. എന്നാൽ കൃഷി (ഇ.എ) വകുപ്പിന്റെ 11/11/2021 ലെ സ.ഉ(സാധാ) നം 900/2021/കൃഷി നമ്പർ ഉത്തരവ് പ്രകാരം കൃഷി വകുപ്പിലെ ജീവനക്കാരെ കാർഷികേതര പ്രവർത്തനങ്ങൾക്ക് നിയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളതായി കാണുന്നു. മേൽ പറയും പ്രകാരമുള്ള കൃഷി വകുപ്പിന്റെ 11/11/2021 തീയതിയിലെ സ.ഉ(സാ.ധാ)നം. 900/2021/കൃഷി ഉത്തരവ് കേരള പഞ്ചായത്ത് രാജ് നിയമങ്ങൾക്ക് വിരുദ്ധമായതിനാൽ ടി ഉത്തരവ് റദ്ദ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് ബഹു.കേരള ചീഫ് സെക്രട്ടറിയോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
Meeting Date
20/11/2021
1(3)
Agenda
ലൈഫ് മിഷന്‍ പദ്ധതി -സർക്കാർ നിർദ്ദേശ പ്രകാരം ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ചത് സംബന്ധിച്ച് - സർക്കാർ നിർദ്ദേശം നിരസിച്ച ജീവനക്കാർക്കെതിരെ സ്വീകരിച്ച സസ്പെൻഷൻ നടപടി സംബന്ധിച്ചും, ആയതിന്മേൽ തുടർനടപടിക്രമങ്ങൾ തീരുമാനിക്കുന്നതും സംബന്ധിച്ച്
Decision
സർക്കാരിന്റെ സമ്പൂർണ്ണ ഭവനപദ്ധതിയായ ലൈഫ് പദ്ധതിയിൽ 2020-ൽ ലഭിച്ച അപേക്ഷകളുടെ ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള വാർഡ് തല പരിശോധന നടത്തി അർഹരായവരെ കണ്ടെത്തുന്നതിന് ബഹു. സർക്കാർ 25/10/2021– ാം തീയതിയിലെ സ.ഉ(സാ.ധാ)നം.2086/2021/ത.സ്വ.ഭ.വ നമ്പർ പ്രകാരം ഉത്തരവ് നൽകിയിട്ടുണ്ട്. കൂടാതെ ലൈഫ് ഭവനപദ്ധതിയിലെ പരിശോധന നടത്തുന്നതിനുള്ള പരിശോധന ഉദ്യോഗസ്ഥരായി അസ്സി.സെക്രട്ടറി, VEO, ICDS സൂപ്പർവൈസർ, കൃഷി അസിസ്റ്റന്റുമാർ എന്നിവരെ നിയോഗിച്ചുകൊണ്ട് 06/11/2021–ാം തീയതിയിലെ സ.ഉ(സാ.ധാ)നം.2207/2021/ത.സ്വ.ഭ.വ നമ്പർ ഉത്തരവ് ആയിട്ടുള്ളതാണ്. മേൽ പറയും പ്രകാരമുള്ള ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആര്യനാട് പഞ്ചായത്ത് സെക്രട്ടറി ലൈഫ് ഭവന പദ്ധതിയിലെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് ജീവനക്കാരെ നിയോഗിച്ച്കൊണ്ട് ഉത്തരവ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ആര്യനാട് ക്യഷി ഭവനിലെ ക്യഷി അസിസ്റ്റന്റ്മാര്‍ സെക്രട്ടറിയുടെ ഉത്തരവ് പാലിക്കാത്തതിനാലും ഗുരുതരമായ ക്യത്യവിലോപം നടത്തിയതിനാലും കേരള പഞ്ചായത്ത് രാജ് നിയമം അനുസരിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നടപടി സ്വീകരിച്ചു സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ മേൽ പറയും പ്രകാരം സസ്പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ തുടരാന്‍ അനുവദിച്ച്കൊണ്ട് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ 18.11.2021 തീയതി ADFW/9344/21/SE 2 നമ്പര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറുടെ ടി ഉത്തരവ് കേരള പഞ്ചായത്ത് രാജ് നിയമത്തിന് വിരുദ്ധമായതിനാൽ ടി ഉത്തരവ് റദ്ദ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് ബഹു.കേരള ചീഫ് സെക്രട്ടറിയോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
Meeting Date
20/11/2021
1(4)
Agenda
ലൈഫ് മിഷന്‍ പദ്ധതി -സർക്കാർ നിർദ്ദേശ പ്രകാരം ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ചത് സംബന്ധിച്ച് - സർക്കാർ നിർദ്ദേശം നിരസിച്ച ജീവനക്കാർക്കെതിരെ സ്വീകരിച്ച സസ്പെൻഷൻ നടപടി സംബന്ധിച്ചും, ആയതിന്മേൽ തുടർനടപടിക്രമങ്ങൾ തീരുമാനിക്കുന്നതും സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ലൈഫ് സമ്പൂർണ്ണ ഭവന പദ്ധതിയിലെ അപേക്ഷകളുടെ ഫീൽഡ്തല പരിശോധന നടത്തുന്നതിനായി സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഐ.സി.ഡി.എസ് സൂപ്പർവൈസർ, അസിസ്റ്റ് സെക്രട്ടറി, വി.ഇ.ഒ, കൃഷി അസിസ്റ്റന്റുമാർ എന്നിവരെ നിയോഗിച്ചുകൊണ്ട് പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും ഉത്തരവ് നൽകിയിരുന്നു. എന്നാൽ കൃഷി അസിസ്റ്റന്റുമാർ ടി ജോലി നിർവഹിക്കാതിരുന്നതിനാൽ പ്രസിഡന്റ് ടി ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുള്ളതാണ്. എന്നാൽ സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥർക്ക് സർവ്വീസിൽ തുടരണമെന്ന് കൃഷി വകുപ്പ് ഡയറക്ടർ അനുമതി നൽകുകയുണ്ടായി. ടി നടപടികൾക്കെതിരായി നിയമ നടപടികൾ സ്വീകരിക്കുന്നതിനും. പ്രസ്തുത വക്കാലത്ത് നടത്തുന്നതിനും കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതിയിൽ കൈകാര്യം ചെയ്യുന്നതിനും ഹൈക്കോടതി അഭിഭാഷകനായ ശ്രീ. കെ. ഷാജ്, ABS Laws, IIIrd Floor, B Tower, Mather Square, Opp. North Railway Station, Kochi-682018 എന്നയാളെ ചുമതലപ്പെടുത്തിയും ടി വിഷയവുമായി ബന്ധപ്പെട്ട വക്കാലത്ത് ടിയാനെ ഏൽപ്പിച്ചും ഐക്യകണ്ഠേനെ അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
16/11/2021
1(1)
Agenda
വാര്‍ഷിക പദ്ധതി 2021/2022
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് 2021/2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകരം ലഭിച്ചിട്ടുളള 70 ലക്ഷം രൂപ വകയിരുത്തിയിട്ടുളളതുമായ 144/22 പഞ്ചായത്ത് ആഫീസ് മന്ദിരം നിര്‍മ്മാണം എന്ന പ്രവര്‍ത്തിക്ക് Soil test ,Structural Design , Detailed Estimate , Architectural drawing എന്നിവ ഉള്‍പ്പെടുത്തി ഡിപിആര്‍ തയ്യാറാക്കി നല്‍കുന്നതിന് ആര്‍ക്കിടെക്ച്ചര്‍ കണ്‍സള്‍ട്ടന്‍റുമാരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചതില്‍ ചുവടെ പറയും പ്രകാരം ടെണ്ടര്‍ ലഭിച്ചു. 1. Turtle Smart Solutions Ltd Liability Partnership - 2.15% of DPR Estimate Cost 2. Kudachadri Infrastructure OPC Pvt Ltd - 2.30% of DPR Estimate Cost മേല്‍ പറഞ്ഞവയില്‍ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത സ്ഥാപനം Turtle Smart Solutions Ltd Liability Partnership ആണെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസ്തുത സ്ഥാപനവുമായി നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് നെഗോഷ്യേഷന്‍ നടത്തുന്നതിന് തീരുമാനിച്ചു.
Meeting Date
16/11/2021
1(2)
Agenda
വാര്‍ഷിക പദ്ധതി 2021/2022
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021 22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട പദ്ധതികളില്‍ വെള്ളനാട് പട്ടികജാതി വികസന ഓഫീസ് മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഗുണ ഭോക്താക്കളെ താഴെ പ്പറയും പ്രകാരം അംഗീകരിച്ച് ഐകകണ്ഠേന തീരുമാനിച്ചു. പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള പഠനമുറി
Meeting Date
16/11/2021
1(3)
Agenda
വാര്‍ഷിക പദ്ധതി 2021/2022
Decision
ബഹു. കേരള സർക്കാർ സമ്പൂർണ്ണ ഭവനപദ്ധതിയായി നടപ്പിലാക്കുന്ന ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കളെ അർഹത മാനദണ്ഡങ്ങളനുസരിച്ച് തെരഞ്ഞെടുക്കുന്നതിന് 2020-ൽ അപേക്ഷകൾ ക്ഷണിച്ചിരുന്നു. ലഭിച്ച അപേക്ഷകളുടെ ബാഹുല്യം കാരണം സർക്കാർ നിശ്ചയിച്ച സമയക്രമത്തിൽ സൂഷ്മ പരിശോധന പൂർത്തിയാക്കാൻ സാധിക്കാതെ വന്ന സാഹചര്യത്തിൽ തദ്ദേശസ്വയംഭരണ (ഡി.ബി) വകുപ്പിന്റെ 06/11/2021 –ലെ സ.ഉ(സാധാ)നം.2207/2021/ത.സ്വ.ഭ.വ പ്രകാരം ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളെ സൂഷ്മ പരിശോധന നടത്തി തെരഞ്ഞെടുക്കുന്നതിന് അസ്സി.സെക്രട്ടറി, വി.ഇ.ഒ, ഐ.സി.ഡി.എസ് സൂപ്പർവൈസർ, അഗ്രികൾച്ചറൽ അസിസ്റ്റന്റുമാർ എന്നിവർക്ക് പരിശോധന ചുമതലയും നല്കിയിരുന്നു. കേരള പഞ്ചായത്ത് രാജ് ആക്ട് (181) പ്രകാരവും മേൽ ഉത്തരവുമനുസരിച്ച് ആര്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി 09/11/2021 –ലെ നടപടി ക്രമങ്ങൾ നം : A2/8098/2021 പ്രകാരം അസ്സി.സെക്രട്ടറി, വി.ഇ.ഒ, ഐ.സി.ഡി.എസ് സൂപ്പർവൈസർ, അഗ്രികൾച്ചറൽ അസിസ്റ്റന്റുമാർ എന്നിവർക്ക് പരിശോധന ചുമതലയും നല്കി. എന്നാൽ കൃഷി വകുപ്പ് അസിസ്റ്റന്റുമാർ മാത്രം ചുമതല ഏറ്റെടുക്കാതെ മാറി നിൽക്കുകയും പൊതുജനങ്ങൾക്ക് ഹിതകരമായതും അതിദരിദ്രരെ സഹായിക്കുന്നതിനുമായി പഞ്ചായത്തിന് ഏൽപ്പിച്ചു കിട്ടിയ സർക്കാർ ഭവന പദ്ധതിയെ നടപ്പിലാക്കാനുള്ള നീക്കത്തെ പരാജയപ്പെടുത്തന്നവിധം പരിശോധന ചുമതലയുള്ള കൃഷി അസിസ്റ്റന്റുമാർ ഒഴിഞ്ഞ് മാറുകയും കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം പഞ്ചായത്ത് ഏൽപ്പിച്ച് നൽകുന്ന ചുമതലകളിൽ നിന്നും മനപ്പൂർവ്വം വിട്ട് നിൽക്കുകയും ചെയ്തത് പഞ്ചായത്ത് ഗൌരവമായി കാണുകയും ചെയ്യുന്നു. ആര്യനാട് ഗ്രാമപഞ്ചായത്ത് അതിദരിദ്രരും ദരിദ്രകർഷകരും നാമമാത്രകർഷകരും താഴ്ന്നവരുമാനക്കാരും ഇടതിങ്ങിപ്പാർക്കുന്ന പ്രദേശമാകയാൽ സർക്കാർ പദ്ധതികളും ബഡ്ജറ്റ് വിഹിതങ്ങളും നഷ്ടപ്പടാത്ത വിധം സമയബന്ധിതമായി പദ്ധതി നിർവ്വഹണം പൂർത്തിയാക്കാൻ ഗ്രാമപഞ്ചായത്ത് ബാധ്യസ്ഥമാണ്. ഈ സാഹചര്യത്തിൽ സർക്കാരും പഞ്ചായത്തും ഏൽപ്പിക്കുന്ന ജോലിയും കർശനമായി നടപ്പിലാക്കാൻ ചുമതലപ്പെടുത്തി വിട്ടു നൽകിയ വകുപ്പ് എന്ന നിലയിൽ ചട്ടങ്ങളും നിർദ്ദേശങ്ങളനുസരിച്ച് 15/11/2021-ൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രത്യേക നടപടി ക്രമങ്ങളിലൂടെ മേൽപ്പറയുന്ന കൃഷി അസിസ്റ്റന്റുമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ ലൈഫ് പദ്ധതിയുടെ പരിശോധന ചുമതല നൽകി പുനരുദ്ധരവ് പുറപ്പെടുവിച്ചിരുന്നു . എന്നാൽ കൃഷി അസിസ്റ്റന്റുമാരായ ശ്രീ.വിനേഷ്. ആർ, ശ്രീ.സനൽകുമാർ.ജി, ശ്രീമതി.അലീജ എന്നിവർ മേൽ ഉത്തരവുകൾ വീണ്ടും ലംഘിക്കുകയും ഏൽപ്പിച്ച് കൊടുത്ത ചുമതലകളിൽ നിന്നും തുടർച്ചയായി വിട്ടുനിൽക്കുകയും ചെയ്തു. ആയതിനാൽ ഏൽപ്പിച്ച് കിട്ടിയ ജോലികൾ സമയബന്ധിതമായി ചെയ്ത് തീർക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ അത് ചെയ്യാതെ അകാരണമായി വിട്ട് നിന്നതിന്റെ സാഹചര്യങ്ങൾ വ്യക്തമാക്കികൊണ്ടുള്ള വിശദീകരണം 16/11/2021 കമ്മിറ്റിയിൽ നേരിട്ട് നൽകാൻ പ്രസിഡന്റ് ആവശ്യപ്പെട്ടു. ആയതിൻ പ്രകാരം ടി ജീവനക്കാർ പഞ്ചായത്ത് കമ്മിറ്റിയിൽ ഹാജരായി നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ അവയിൽ ഉറച്ചുനിൽക്കുന്ന പക്ഷം രേഖമൂലം എഴുതി വാങ്ങാൻ ഐക്യകണ്ഠേന തീരുമാനിച്ചു.
Meeting Date
16/11/2021
1(4)
Agenda
വാര്‍ഷിക പദ്ധതി 2021/2022
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021-22 വാർഷിക പദ്ധതിയിലെ റിവിഷനിൽ ഉൾപ്പെടുത്തി താഴെ പറയും പ്രകാരം പുതിയ പ്രോജക്ടുകൾ ഏറ്റെടുക്കുന്നതിന് ഐക്യകണ്ഠേനെ അംഗീകരിച്ച് തീരുമാനിച്ചു. 1 എം സി എഫ് യൂണിറ്റ് സ്ഥാപിക്കല്‍ 3000000 (ശു.മി.ഫണ്ട്) 2 ബയോ കംബോസ്റ്റ് ബിന്‍ സ്ഥാപിക്കല്‍ 486000 (ശു.മി.ഫണ്ട് 3 അംഗന്‍വാടികളില്‍ ബയോകംബോസ്റ്റ് ബിന്‍ 59400 (ശു.മി.ഫണ്ട് 4 വ്യക്തിഗത ടോയ്ലറ്റ് നിര്‍മ്മാണം 600000 (ശു.മി.ഫണ്ട് 5 ലൈഫ് ഭവനപദ്ധതി( പട്ടികവര്‍ഗ്ഗം) 400000(TSP) 6 ടൌണ്‍ അംഗന്‍വാടി ഹാള്‍ പുനരുദ്ധാരണം 400000(Non Road) 7 ആര്യനാട് പബ്ളിക് മാര്‍ക്കറ്റ് നവീകരണം, ശുചീകരണം 714100 (CFC Tied) 8 അംഗന്‍വാടികളില്‍ ബോര്‍ഡ് സ്ഥാപിക്കല്‍ 100000 (Own Fund) 9 സ്ട്രീറ്റ് ലൈറ്റ് മെയ്ൻ്റനൻസ് 490000 (Plan Gen) 10 ഹരിത സഹായ സേനക്ക് ഫണ്ട് നല്‍കല്‍ 100000 (Plan Gen) 11 പൈപ്പ് ലൈന്‍ എക്സ്റ്റന്‍ഷന്‍ 3570500 (CFC Tied) 12 പട്ടിക വര്‍ഗ്ഗമേഖലയിലെ അതിവേഗ ഇൻ്റർനെറ്റ് സ്ഥാപിക്കല്‍ 65950 (TSP) 13 എൽ.എസ്.ജി.ഡി ഓഫീസ് നവീകരണം 300000 (Non Road) 14 പൊതു കിണർ നിർമ്മാണം 714100 (CFC Tied) 15 സ്ട്രീറ്റ് ലൈൻ എക്സറ്റൻഷൻ 952200 (CFC Basic grant)
Meeting Date
16/11/2021
1(5)
Agenda
വാര്‍ഷിക പദ്ധതി 2021/2022
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021-22 വാർഷിക പദ്ധതിയിലെ റിവിഷനിൽ ഉൾപ്പെടുത്തി താഴെ പറയുന്ന പ്രോജക്ടുകളെ ആവശ്യമായ ഭേദഗതി വരുത്തുന്നതിനായി സെക്രട്ടറിയെ ചുമതലപ്പെടുത്തി ഐക്യകണ്ഠേനെ അംഗീകരിച്ച് തീരുമാനിച്ചു. 1 57 - പള്ളിനട - നരിപ്പാറവെട്ട റോഡ് നവീകരണം 1000000 (Road) 2 60 - വെട്ടിച്ചാംകുന്ന് റോഡ് നവീകരണം 1800000 (Road) 3 67 - പാലൈക്കോണം - കണിയാക്കുഴി റോഡ് മെയിന്‍റനന്‍ 800000 (Road) 4 72 - ചൂഴ -കൊറണ്ടിവിള റോഡ് മെയിന്‍റനന്‍സ് 800000 (Road) 5 75 - മേലെച്ചിറ - ശാസ്താംകോവിൽ റോഡ് നവീകരണം 1800000 (Road) 6 14 - പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് 725000 (SCP) 7 22 - തേവിയാരുകുന്ന് കമ്മ്യൂണിറ്റി ഹാളിലേയ്ക്ക് പബ്ലിക് അഡ്ഡ്രസിംഗ് സിസ്റ്റം വാങ്ങല്‍ 67000 (TSP) 8 23- യുപി വരെയുള്ള കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം 480844 (plan Gen) 9 50 ന്യൂ ലൈഫ് 640000 (Plan Gen) 10 84 - അംഗന്‍വാടികളുടെ നവീകരണം 500000 (Non Road) 11 98 -പിഎംഎവൈവിഹിതം 100000 (Plan Fund Gen) 12 108 -ശ്മശാനം നിര്‍മ്മിക്കല്‍ 5641000 (CFC Tied) 13 151 - ഐത്തി വലിയകലുങ്ക് റോഡ് നവീകരണം 1000000 (Road) 14 65 - തനിമ - ഫല വൃക്ഷ തൈ നട്ട് പരിപാലനം 189375 (Plan Gem) 15 66 - കുറ്റിക്കുരുമുളക് തൈ വിതരണം 64813 (Plan Gen) 16 43 - എസ്എല്‍ബിപി സമഗ്ര കന്നുക്കുട്ടി പരിപാലന പദ്ധതി 625000 (Plan Gen)
Meeting Date
16/11/2021
1(6)
Agenda
വാര്‍ഷിക പദ്ധതി 2021/2022
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021-22 വാർഷിക പദ്ധതിയിലെ റിവിഷനിൽ ഉൾപ്പെടുത്തി താഴെ പറയുന്ന പ്രോജക്ടുകൾ ഒഴിവാക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഐക്യകണ്ഠേനെ അംഗീകരിച്ച് തീരുമാനിച്ചു. 1 7- കറവപ്പശുക്കൾക്ക് കാലിത്തീറ്റ വിതരണം 500000 (Plan Gen) 2 35 കലാ കേളി 300000 (Plan Gen) 3 105 ആര്യനാട് പബ്ലിക് മാര്‍ക്കറ്റില്‍ സീവേജ് പ്ലാന്റ് സ്ഥാപിക്കല്‍ 1500000 (CFC Tied) 4 147 കൃഷി ഓഫീസ് നവീകരണം 300000 (Non Road) 5 149 ഠൌൺ അംഗനവാടി നവീകരണം 300000 (Non Road
Meeting Date
16/11/2021
1(8)
Agenda
വാര്‍ഷിക പദ്ധതി 2021/2022
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021-22 വാർഷിക പദ്ധതിയിലെ റിവിഷനിൽ ഉൾപ്പെടുത്തി താഴെ പറയുന്ന പ്രോജക്ടുകളെ ജി.ഒ പ്രോജക്ടുകളാക്കി ഉൾപ്പെടുത്തുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഐക്യകണ്ഠേനെ അംഗീകരിച്ച് തീരുമാനിച്ചു. 1 k.D (km[m) \w.3367/2021/[\ XobXn 07.04.2021 1 A¦³hmSn sXmgnemfnIfpsSbpw klmbnIfpsSbpw thX\w 481800 2 sse^v anj³ `h\ hmbv] Xncn¨Shv 410667 3 sse^v anj³ `h\ hmbv] Xncn¨Shv -TSP 29333 2 k.D (km[m) \w.5206/2021/[\ XobXn 30.07.2021 1 A¦³hmSn sXmgnemfnIfpsSbpw klmbnIfpsSbpw thZ\w 481800 2 sse^v anj³ `h\ hmbv] Xncn¨Shv 3212000 3 sse^v anj³ `h\ hmbv] Xncn¨Shv -SCP 256667 3 sse^v anj³ `h\ hmbv] Xncn¨Shv -TSP 95333
Meeting Date
16/11/2021
1(9)
Agenda
വാര്‍ഷിക പദ്ധതി 2021/2022
Decision
അരുവിക്കര നിയോജകമണ്ഡലത്തിലെ കുടിവെള്ള ദൌർലഭ്യം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി 23/06/2021 -ൽ സൂപ്രണ്ടിംഗ് എഞ്ചിനീയറിംഗ്, പബ്ളിക് ഹെൽത്ത് സർക്കിൾ കേരള വാട്ടർ അതോരിറ്റി, തിരുവനന്തപുരം വിളിച്ച് കൂട്ടിയ മീറ്റിംഗിൽ ബഹു. അരുവിക്കര എംഎൽഎ ജി. സ്റ്റീഫൻ അദ്ധ്യക്ഷത വഹിക്കുകയുണ്ടായി. പ്രസ്തുത യോഗത്തിൽ വച്ച് ആര്യനാട് ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ദൌർലഭ്യം വളരെ രൂക്ഷമാണെന്നും അടിയന്തിരമായി കുടിവെള്ള വിതരണ സംവിധാനം ഏർപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അഭിപ്രായം ഉയർന്ന് വന്നതിനെ തുടർന്ന് അരുവിക്കര ജല സംഭരണിയിൽ നിന്ന് വിതരണം ചെയ്യാവുന്ന 15 MLD കുടിവെള്ളത്തിൽ നിന്ന് 5 MLD ആര്യനാട് ഗ്രാമപഞ്ചായത്തിന് അനുവദിച്ച് നൽകുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനായി ബഹു. കേരള ജല വിഭവ വകുപ്പു മന്ത്രിയോട് അഭ്യർത്ഥിച്ച് ഐക്യകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
16/11/2021
1(10)
Agenda
വാര്‍ഷിക പദ്ധതി 2021/2022
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021-22 വാർഷിക പദ്ധതിയിലെ റിവിഷനിൽ ഉൾപ്പെടുത്തി താഴെ പറയുന്ന പ്രോജക്ടുകൾ ഒഴിവാക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഐക്യകണ്ഠേനെ അംഗീകരിച്ച് തീരുമാനിച്ചു. പ്രോജക്ട്.നം 87/22സ്വരക്ഷ
Meeting Date
16/11/2021
1(11)
Agenda
വാര്‍ഷിക പദ്ധതി 2021/2022
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021-22 വാർഷിക പദ്ധതിയിലെ റിവിഷനിൽ ഉൾപ്പെടുത്തി താഴെ പറയുന്ന പ്രോജക്ടുകൾ കൂട്ടിച്ചേര്‍ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഐക്യകണ്ഠേനെ അംഗീകരിച്ച് തീരുമാനിച്ചു. പൌരാവകാശ രേഖ പ്രസിദ്ധീകരിക്കല്‍-100000/-plan generel റോഡ് കണക്ടിവിറ്റി മാപ്പ് തയ്യാറാക്കല്‍ -54000/-(plan generel)
Meeting Date
16/11/2021
1(12)
Agenda
വാര്‍ഷിക പദ്ധതി 2021/2022
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 2021 22 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട AE LSGD നിര്‍വ്വഹണ ഉദ്യോഗസ്ഥയായ PROJ.NO.95/22 മ്യഗാശുപത്രി നവീകരണം -അടങ്കല്‍ തുക 500000/- എന്ന പദ്ധതി പ്രോജക്ട് അംഗികാരം വാങ്ങി എത്രയും പെട്ടെന്ന് നടപ്പിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് AE LSGD യെ ചുമതലപ്പെടുത്തി ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
16/11/2021
1(13)
Agenda
വാര്‍ഷിക പദ്ധതി 2021/2022
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പ്രോജക്ട് നം -17 പഞ്ചായത്ത് ഓഫീസിൽ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങൽ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി താഴെ പറയും പ്രകാരം കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും അടിയന്തിരമായി വാങ്ങുന്നതിന് ഐക്യകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു. 1. Multi Function Scanner - 1 nos 2. Multi Function Printer - 2 nos 3. Desktop Computer - 3 nos
Meeting Date
16/11/2021
1(14)
Agenda
വാര്‍ഷിക പദ്ധതി 2021/2022
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള ദൗർലഭ്യം പരിഹരിക്കുന്നതിനായി പൈപ്പ് ലൈൻ എക്സ്റ്റൻഷൻ നടത്തുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുള്ളതാണ്. അപ്രകാരം രൂപീകരിച്ച പ്രോജക്ട് നമ്പർ - 158, പൈപ്പ്‌ലൈൻ എക്സ്റ്റൻഷൻ 3570500/- രൂപ അടങ്കൽ തുക വകയിരുത്തിയിട്ടുള്ളതാണ്. ആയതിനാൽ ആര്യനാട് ഗ്രാമപഞ്ചായത്തിൽ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന സ്ഥലങ്ങളുടെ റൂട്ടുകൾ കണ്ടെത്തി നൽകുന്നവനും പ്രസ്തുത സ്ഥലങ്ങളിൽ 3570500/- രൂപയിൽ കവിയാതെ പൈപ്പ്‌ലൈൻ എക്സ്റ്റൻഷൻ നടത്തുന്നതിനുള്ള ഡീറ്റെയിൽഡ് എസ്റ്റിമേറ്റ് നൽകുന്നതിനും അരുവിക്കര വാട്ടർ അതോറിറ്റി അധികാരികളോട് അഭ്യർത്ഥിച്ച് ഐക്യകണ്ഠേന അംഗീകരിച്ച തീരുമാനിച്ചു .
Meeting Date
16/11/2021
1(15)
Agenda
വാര്‍ഷിക പദ്ധതി 2021/2022
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട താഴെ പറയുന്ന പ്രോജക്ടുകൾ 14-ാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഉപയോഗിച്ച് ഏറ്റെടുത്തിട്ടുള്ളതാണ്. പ്രസ്തുത പ്രോജക്ടുകൾ ഇ- ഗ്രാമസ്വരാജിൽ എൻട്രി വരുത്തി തുക ചെലവഴിക്കുന്ന നടപടി സ്വീകരിക്കുന്നതിന് ഐക്യകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു. 1. ഹരിത കർമ്മസേന തുടർപ്രവർത്തനങ്ങൾ - 150000 – CFC Basic Grant 2. ഇടത്തറ – വേവറത്തല റോഡ് പുനരുദ്ധാരണം – 1000000 - CFC Basic Grant 3. പഞ്ചായത്ത് ഓഫീസ് നിർമ്മാണം - 2811000 - CFC Basic Grant 4. കാവുംമൂല ഒന്നാം പാലം റോഡ് പൂർത്തീകരണം - 800000 CFC Basic Grant 5. സ്ട്രീറ്റ് ലൈൻ എക്സറ്റഷൻ - 898200 - CFC Basic Grant 6. റോഡ് കണക്ടിവിറ്റി മേപ്പ് തയ്യാറാക്കൽ - 54000 - CFC Basic Grant 7. ശ്മശനം നിർമ്മിക്കൽ - 3570500 - CFC Tied Grant 8. പൈപ്പ് ലൈൻ എക്സറ്റഷൻ - 3570500 - CFC Tied Grant 9. ആര്യനാട് പബ്ളിക് മാർക്കറ്റ് നവീകരണം ശുചീകരണം – 714100 - CFC Tied Grant 10. പൊതു കിണർ നിർമ്മാണം - 714100 - CFC Tied Grant
Meeting Date
16/11/2021
1(16)
Agenda
വാര്‍ഷിക പദ്ധതി 2021/2022
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ജില്ല പഞ്ചായത്ത്‌ മുഖേന നടപ്പിലാക്കുന്ന "ഈറ,മുള പരമ്പരാഗത തൊഴില്‍ പ്രോല്സാഹനം" എന്ന പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റ് ചുവടെ പറയും പ്രകാരം അംഗീകരിച്ചു തീരുമാനിച്ചു. ഗ്രൂപ്പ് - 1 1. വസന്ത. ഇ - മേലേച്ചിറ, ഗിരിനഗര്‍ 2. പ്രിജി - ബതേല്‍ഭവന്‍, മേലേച്ചിറ 3. ശാന്ത റ്റി - മേലേച്ചിറ, ഗിരിനഗര് ഗ്രൂപ്പ് - 2 1. രേവതി - മേലേച്ചിറ, ഗിരിനഗര് 2. പ്രീത - മേലേച്ചിറ, ഗിരിനഗര് 3. സജിത - മേലേച്ചിറ, ഗിരിനഗര് ഗ്രൂപ്പ് - 3 1. ഷൈനി - വലിയമല കോളനി, ആര്യനാട് 2. സുഗന്ധി - വലിയമല കോളനി, ആര്യനാട് 3. പ്രേമലത - വലിയമല കോളനി, ആര്യനാട് ഗ്രൂപ്പ് - 4 1. റെയ്ച്ചല് - വലിയമല കോളനി, ആര്യനാട് 2. ഓമന - വലിയമല കോളനി, ആര്യനാട് 3. അജിത. ഒ - വലിയമല കോളനി, ആര്യനാട്
Meeting Date
16/11/2021
2(1)
Agenda
14-ാം പഞ്ചവല്‍സരപദ്ധതി
Decision
പതിനാലാം പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായി സ്റ്റാറ്റസ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും ആയതിനുളള ഡാറ്റാ കളക്ഷന്‍ നടത്തുന്നതിനും തീരുമാനിച്ചു. ഡാറ്റാ കളക്ഷന്‍റെ ഭാഗമായി ആസൂത്രണ സമിതി മീറ്റിംഗ് , നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ യോഗം , വാര്‍ഡ് തല ആസൂത്രണ സമിതികള്‍ എന്നിവ കൂടുന്നതിന് യോഗം തീരുമാനിച്ചു.
Meeting Date
16/11/2021
2(2)
Agenda
14-ാം പഞ്ചവല്‍സരപദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ ആസൂത്രണ സമതി അംഗങ്ങളെ താഴെ പറയും പ്രകാരം പുനര്‍ സംഘടിപ്പിക്കുന്നതിന് ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
16/11/2021
2(3)
Agenda
14-ാം പഞ്ചവല്‍സരപദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളെ ഇതോടൊപ്പം Attach ചെയ്യ്തിട്ടുള്ള ലിസ്റ്റില്‍ പ്രകാരം പുനര്‍ സംഘടിപ്പിക്കുന്നതിന് ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
16/11/2021
3(1)
Agenda
MGNREGS
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഈഞ്ചപ്പുരി വാര്‍ഡു മെമ്പറായ ശ്രീ.ഈഞ്ചപ്പുരി രാജേന്ദ്രനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുളള എംജിഎന്‍ആര്‍ഇജിഎസ്സ് ജീവനക്കാരനായ ഓവര്‍സീയര്‍ ശ്രീ.അജീഷ് കുമാര്‍.വി-യുടെ പരാമര്‍ശം സംബന്ധിച്ച് ഈഞ്ചപ്പുരി വാര്‍ഡു മെമ്പര്‍ 08/10/2021 തീയതി നല്‍കിയ പരാതിയില്‍ പഞ്ചായത്ത് അന്വേഷണം നടത്തുകയും വാര്‍ഡ് മെമ്പറെയും അജീഷ് കുമാറിനെയും 10/11/2021 തീയതി നേരില്‍ കേള്‍ക്കുകയും ചെയ്തിരുന്നു . ടി യാള്‍ക്കാരുടെ വിശദീകരണം യോഗം ചര്‍ച്ച ചെയ്തു. ഒരു ജനപ്രതിനിധിയെ കുറിച്ച് തികച്ചും മോശമായ തരത്തിലുളള സംഭാഷണം ഒരു ഉദ്യോഗസ്ഥനെന്ന നിലയില്‍ ഓവര്‍സീയര്‍ അജീഷ് കുമാറിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു. ഈഞ്ചപ്പുരി വാര്‍ഡു മെമ്പര്‍ ശ്രീ.ഈഞ്ചപ്പുരി രാജേന്ദ്രനെ കുറിച്ച് മോശമായ രീതിയിലുളള പരാമര്‍ശം അജീഷ് കുമാര്‍ നടത്തിയുട്ടുണ്ടെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ യോഗം വിലയിരുത്തി . എന്നാല്‍ ടിയാന്‍ ആയത് അംഗീകരിയ്ക്കുവാനോ തിരുത്തുവാനോ തയ്യാറാകാത്ത സാഹചര്യത്തില്‍ ഓവര്‍സീയര്‍ അജീഷ് കുമാര്‍-നെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിന് യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
16/11/2021
3(2)
Agenda
MGNREGS
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിയുടെ വര്‍ക്കുകള്‍ സുഗമമായി നടക്കുന്നതിനും സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനത്തോട് അടുക്കുന്നതിനാല്‍ വ്യക്തിഗത ആനുകൂല്യങ്ങളും മെറ്റീരിയല്‍ വര്‍ക്കുകളും മറ്റു തൊഴിലുറപ്പ് പദ്ധതികളും ചെയ്തു തീര്‍ക്കേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി . ആയതിനാല്‍ 09/04/2021 തീയതിയില്‍ നടന്ന ഓവര്‍സീയര്‍മാരുടെ ഇന്‍റര്‍വ്യൂവില്‍ സീനിയോറിറ്റി ലിസ്റ്റിലുളള അടുത്ത വ്യക്തിയായ തൊളിക്കോട് , കണ്ണങ്കര വയലരികത്ത് വീട്ടില്‍ ശ്രീ.മുഹമ്മദ് അഫ്സല്‍-നെ കരാര്‍ വ്യവസ്ഥയില്‍ ഓവര്‍സീയറായി നിയമിക്കുന്നതിന് യോഗം തീരുമാനിച്ചു. നിയമനവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.