Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/11/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021-22 വാർഷിക പദ്ധതിയിലെ റിവിഷനിൽ ഉൾപ്പെടുത്തി താഴെ പറയും പ്രകാരം പുതിയ പ്രോജക്ടുകൾ ഏറ്റെടുക്കുന്നതിന് ഐക്യകണ്ഠേനെ അംഗീകരിച്ച് തീരുമാനിച്ചു. 1 എം സി എഫ് യൂണിറ്റ് സ്ഥാപിക്കല്‍ 3000000 (ശു.മി.ഫണ്ട്) 2 ബയോ കംബോസ്റ്റ് ബിന്‍ സ്ഥാപിക്കല്‍ 486000 (ശു.മി.ഫണ്ട് 3 അംഗന്‍വാടികളില്‍ ബയോകംബോസ്റ്റ് ബിന്‍ 59400 (ശു.മി.ഫണ്ട് 4 വ്യക്തിഗത ടോയ്ലറ്റ് നിര്‍മ്മാണം 600000 (ശു.മി.ഫണ്ട് 5 ലൈഫ് ഭവനപദ്ധതി( പട്ടികവര്‍ഗ്ഗം) 400000(TSP) 6 ടൌണ്‍ അംഗന്‍വാടി ഹാള്‍ പുനരുദ്ധാരണം 400000(Non Road) 7 ആര്യനാട് പബ്ളിക് മാര്‍ക്കറ്റ് നവീകരണം, ശുചീകരണം 714100 (CFC Tied) 8 അംഗന്‍വാടികളില്‍ ബോര്‍ഡ് സ്ഥാപിക്കല്‍ 100000 (Own Fund) 9 സ്ട്രീറ്റ് ലൈറ്റ് മെയ്ൻ്റനൻസ് 490000 (Plan Gen) 10 ഹരിത സഹായ സേനക്ക് ഫണ്ട് നല്‍കല്‍ 100000 (Plan Gen) 11 പൈപ്പ് ലൈന്‍ എക്സ്റ്റന്‍ഷന്‍ 3570500 (CFC Tied) 12 പട്ടിക വര്‍ഗ്ഗമേഖലയിലെ അതിവേഗ ഇൻ്റർനെറ്റ് സ്ഥാപിക്കല്‍ 65950 (TSP) 13 എൽ.എസ്.ജി.ഡി ഓഫീസ് നവീകരണം 300000 (Non Road) 14 പൊതു കിണർ നിർമ്മാണം 714100 (CFC Tied) 15 സ്ട്രീറ്റ് ലൈൻ എക്സറ്റൻഷൻ 952200 (CFC Basic grant)

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//