16/11/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
പതിനാലാം പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായി സ്റ്റാറ്റസ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും ആയതിനുളള ഡാറ്റാ കളക്ഷന്‍ നടത്തുന്നതിനും തീരുമാനിച്ചു. ഡാറ്റാ കളക്ഷന്‍റെ ഭാഗമായി ആസൂത്രണ സമിതി മീറ്റിംഗ് , നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ യോഗം , വാര്‍ഡ് തല ആസൂത്രണ സമിതികള്‍ എന്നിവ കൂടുന്നതിന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/11/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//