02/12/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രമപഞ്ചായത്തില്‍ പ്രോജക്ട് അസ്സിസ്സ്റ്റന്‍റിനെ നിയമിക്കുന്നതിന് 29/11/2021 തീയതി നടത്തിയ ഇന്‍റര്‍വ്യൂവില്‍ ഒന്നാം റാങ്ക് നേടിയ ശ്രീ.ആഷിഷ് .എസ്സ് , ആഷിഷ് ഭവന്‍ , കാനക്കുഴി ,പുനലാല്‍ എന്ന വ്യക്തിയെ 2022 മാര്‍ച്ച് 31 വരെ കരാറടിസ്ഥാനത്തില്‍ പ്രോജക്ട് അസ്സിസ്സ്റ്റന്‍റായി നിയമിക്കുന്നതിന് തീരുമാനിച്ചു. നിയമനം സംബന്ധിച്ച് തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
02/12/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//