02/12/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്സ്-ല്‍ അഗതി രഹിത കേരളം പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് ആര്യനാട് സപ്ലൈകോ-യില്‍ നിന്നാണ് ഭക്ഷണകിറ്റകള്‍ എടുത്ത് നല്‍കിയിരുന്നത്. എന്നാല്‍ സാധനങ്ങള്‍ കിറ്റുകളാക്കുന്നതിന് അധിക തുക നല്‍കണമെന്ന് ടി സ്ഥാപനം അറിയിച്ചു. പാക്കിംഗ് ചാര്‍ജ്ജിനത്തില്‍ പ്രോജക്ടില്‍ നിന്നും തുക ചെലവഴിക്കുന്നതിന് കഴിയാത്ത സാഹചര്യത്തില്‍ തുടര്‍ന്ന് ആര്യനാട് നീതി സ്റ്റോറില്‍ നിന്നും എഗ്രിമെന്‍റ് വെച്ച് സാധനങ്ങള്‍ എടുക്കുന്നതിനുളള സിഡിഎസ്സ് കമ്മിറ്റി തീരുമാനം യോഗം അംഗീകരിച്ചു തുടര്‍ നപടി സ്വീകരിക്കുന്നതിന് കുടുംബശ്രീ സിഡിഎസ്സ്-നെ ചുമതപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
02/12/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//