02/12/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (3) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2021/2022 സാമ്പത്തിക വര്‍ഷത്തേയ്ക്കുളള അഡീഷണല്‍ ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി 96 പ്രോജക്ടുകളിലായി 4,85,10,000/- രൂപയുടെ ഇതോടൊപ്പം ഉളളടക്കം ചെയ്തിട്ടുളള ലേബര്‍ ബഡ്ജറ്റ് കമ്മിറ്റി ഐക്യകണ്ഠേന അംഗീകരിച്ചു തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
02/12/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//