Please wait while we fetch your meetings...
| Date | Agenda No | Decision No | Agenda | Decision | Actions |
|---|---|---|---|---|---|
|
07/01/2022
|
#1 | D1 |
വാർഷിക പദ്ധതി 2021-22, 2022-23 സംബന്ധിച്ച്
|
പതിനഞ്ചാം ധനകാര്യകമ്മിഷന്‍ ഗ്രാന്‍റ് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികള്‍ അടിയന്തിരായി ജില്ലാആസൂത്രണ സമിതിക്ക് സമര്‍പ്പിച്ച് അംഗീകാരം വാങ്ങണമെന്നുളള കത്ത് യോഗം ചര്‍ച്ച ചെയ്തു. സി.എഫ്.സി പദ്ധതികളുടെ ആസൂത്രണവുമായി ബന്ധപ്പെട്ട് അടിയന്തിരമായി ഗ്രാമസഭകള്‍ കൂടുന്നതിന് തീരുമാനിച്ചു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് താഴെ പറയും പ്രകാരമുള്ള നടപടി ക്രമങ്ങൾ നടത്തുന്നതിന് തീരുമാനിച്ചു. · 15/01/2022 – ആസൂത്രണസമിതി · 17/01/2022 - വർക്കിംഗ് ഗ്രൂപ്പ് യോഗം · 17/01/2022 - വികസനസെമിനാർ · 20/01/2022 - സ്റ്റാന്റിംഗ് കമ്മിറ്റി, സ്റ്റിയറിംഗ് കമ്മിറ്റി · 21/01/2022 - പഞ്ചായത്ത് കമ്മിറ്റി
|
View |
|
07/01/2022
|
#1 | D2 |
വാർഷിക പദ്ധതി 2021-22, 2022-23 സംബന്ധിച്ച്
|
2022-23 വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് 10/01/2022 തീയതിക്കുള്ളിൽ കുടുംബ കൂട്ടായ്മകൾ കൂടണം. 20/01/2022 തീയതിക്കുള്ളിൽ സ്റ്റാറ്റസ് റിപ്പോർട്ട് പൂര്ത്തിയാക്കണം. 25/01/2022 തീയതിക്കുള്ളില് പുതിയ പദ്ധതി നിർദ്ദേശങ്ങൾ തയ്യാറാക്കണം. മറ്റു പ്രവർത്തനങ്ങൾ § 2022 ഏപ്രിൽ 1 മുതൽ വർഷത്തിൽ കുറഞ്ഞത് നാല് ഗ്രാമസഭകൾ വീതം കൂടണം. § മാസത്തിൽ 2 പഞ്ചായത്ത് കമ്മിറ്റി വീതം കൂടണം. § മാസത്തിൽ 4 പ്രാവശ്യം സ്റ്റിയറിംഗ് കമ്മിറ്റി കൂടണം. § വര്ക്കിംഗ് ഗ്രൂപ്പുകൾ മാസത്തിൽ ഒരു പ്രാവശ്യം കൂടണം. § സ്ഥാപനതല മീറ്റിംഗ് മാസത്തിൽ 1 തവണ എല്ലാ വാർഡുകളിലും കൂടണം. § വാര്ഡ്തല ആസൂത്രണസമിതി മാസത്തിൽ 2 പ്രാവശ്യം കൂടണം. § പഞ്ചായത്ത്തല ആസൂത്രണസമിതി മാസത്തിൽ 4 പ്രാവശ്യം കൂടണം.
|
View |
|
07/01/2022
|
#1 | D3 |
വാർഷിക പദ്ധതി 2021-22, 2022-23 സംബന്ധിച്ച്
|
വാർഡുകളിൽ പ്രവർത്തിക്കുന്ന വാർഡ് ഓഫീസുകൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനുള്ള പദ്ധതി റിവിഷനിൽ ഏറ്റെടുക്കുന്നതിനു തീരുമാനിച്ചു.
|
View |
|
07/01/2022
|
#1 | D4 |
വാർഷിക പദ്ധതി 2021-22, 2022-23 സംബന്ധിച്ച്
|
പഞ്ചായത്തിൽ കോവിഡ് അതിരൂക്ഷമായിരുന്ന സമയത്ത് പഞ്ചായത്തിൽ സന്നദ്ധ പ്രവർത്തനം നടത്തിയ പ്രവർത്തകരെ വിസ്മരിക്കാനാകില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. ആയതിനാൽ സ്പോണ്സറിഗിലൂടെ തുക കണ്ടെത്തി കോവിഡ് പോരാളികളെ അനുമോദിക്കുന്ന നടപടികൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
|
View |
|
07/01/2022
|
#1 | D5 |
വാർഷിക പദ്ധതി 2021-22, 2022-23 സംബന്ധിച്ച്
|
2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗുണഭോക്തൃ തെരഞ്ഞെടുപ്പ് ആവശ്യമുള്ള പദ്ധതികൾക്ക് ഗുണഭോക്തൃലിസ്റ്റ് അതാത് നിർവഹണ ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നു. അധികമായി ഗുണഭോക്താക്കളെ ആവശ്യമായി വരുന്ന പദ്ധതികൾക്ക് അഡീഷണൽ ലിസ്റ്റ് നൽകുന്നതിന് തീരുമാനിച്ചു
|
View |
|
07/01/2022
|
#1 | D6 |
വാർഷിക പദ്ധതി 2021-22, 2022-23 സംബന്ധിച്ച്
|
2021/2022 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ടിരുന്നതും എന്നാൽ സ്പിൽ ഓവർ ആയി അംഗീകാരം ലഭിക്കാത്തതുമായ പദ്ധതികളുടെ സെക്യൂരിറ്റി തുക കരാറുകരുടെ അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് മടക്കി നൽകുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് LSGD AE- യോട് നിര്ദ്ദേശിച്ചു തീരുമാനിച്ചു
|
View |
|
31/12/2021
|
#1 | D1 |
പതിനാലാം പഞ്ചവത്സരപദ്ധതി
|
പതിനാലാം പഞ്ചവല്‍സര പദ്ധതി - നല്ല ഗ്രാമം പദ്ധതിയുടെ ഭാഗമായി ചുവടെ പറയുന്ന പ്രവര്‍ത്തനങ്ങൾ നടത്തുവാന്‍ തീരുമാനിച്ചു. · 04/01/2022 - അതാത് വാർഡുകളിൽ വാർഡ്തല ആസൂത്രണ സമിതി യോഗങ്ങൾ ചേരണം · 04/01/2022 – 02.00 PM - പഠ്ന ലിഖ്ന അഭിയാന്‍ പ്രവേശനോത്സവം- ഈഞ്ചപ്പുരി വാര്‍ഡില്‍ വച്ച് · 05/01/2022 - തീയതിക്കുള്ളില്‍ ഇതുവരെ കൂടാത്ത വാർഡുകളില്‍ കുടുംബ കൂട്ടായ്മകൾ കൂടണം · 06/01/2022 –10.30 AM - വികസന സ്റ്റാന്റിംഗ് കമ്മിറ്റികൾ, 11.30 AM – ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി, 02.00 PM ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി, 03.00 PM ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി · 08/01/2022 to 09/01/2022 - കുടുംബ കൂട്ടായ്മകളുടെ പരിശീലനം · 09/01/2022 - ശുചിത്വവുമായി ബന്ധപ്പെട്ട് വാർഡ്തല സ്വാഗതസംഘം · 10/01/2022 10.00 AM –- “നല്ലഗ്രാമം” പഞ്ചായത്ത് തല പ്രഖ്യാപനം, സ്വാഗതസംഘം · 10/01/2022 03.00 PM -– എല്ലാ ഘടകസ്ഥാപനങ്ങളുടെയും പഞ്ചായത്ത് ജീവനക്കാരുടെയും മീറ്റിംഗ് · 11/01/2021 – സ്ഥാപനതല മീറ്റിംഗ് · 26/01/2022 – 10.00 AM - ശുചീകരണ യജ്ഞം, 03.00 PM – “നല്ലഗ്രാമം” സംഗമം v പഞ്ചായത്ത് തല ആസൂത്രണ സമിതി അംഗങ്ങൾ, വാർഡ് തല ആസൂത്രണ സമിതി അംഗങ്ങൾ, കുടുംബ മിത്രങ്ങൾ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, എന്നിവര്‍ക്കും “നല്ലഗ്രാമം” –പദ്ധതിയുടെ ഭാഗമായി സർവ്വേ നടത്തുന്നതിലേയ്ക്ക് ഒരു വാർഡില്‍ നിന്നും 5 വീlതം തെരെഞ്ഞെടുത്ത 90 റിസോഴ്സ് പെഴസണ്‍മാർക്കും ഐഡന്റിറ്റി കാർഡ് നല്‍കുന്നതിന് തീരുമാനിച്ചു. v വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, വാർഡ് തല ആസൂത്രണ സമിതി അംഗങ്ങൾ, കുടുംബ മിത്രങ്ങൾ എന്നിവര്‍ക്ക് ചുമതലകള്‍ നല്‍കി കൊണ്ട് പഞ്ചായത്ത് സെക്രട്ടറിയുടെ നിയമന ഉത്തരവ് നല്‍കുന്നതിന് തീരുമാനിച്ചു.
|
View |
|
23/12/2021
|
#1 | D1 |
വാർഷിക പദ്ധതി 2021-22
|
ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ 2021/2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതും 4,65,000/- രൂപ വകയിരുത്തിയിട്ടുളളതുമായ എസ്സ്.ഒ 136/2022 പട്ടിക ജാതി കുടുംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്ക് എന്ന പദ്ധതിക്ക് ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് അസ്സിസ്സ്റ്റന്‍റ് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
23/12/2021
|
#1 | D2 |
വാർഷിക പദ്ധതി 2021-22
|
ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുളള വലിയകലുങ്ക് സ്റ്റേഡിയം എന്ന പ്രവര്‍ത്തിക്ക് 5 ലക്ഷം രൂപ അഡ്വാന്‍സ് ഇനത്തില്‍ വാപ്കോസിന് നല്‍കിയിരുന്നു.എന്നാല്‍ പ്രസ്തുത പ്രവര്‍ത്തി നാളിതുവരെ ആരംഭിയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വലിയകലുങ്ക് സ്റ്റേഡിയം എന്ന വര്‍ക്ക് ഒഴിവാക്കി Completion of APJ Abdulkalam Mini Stadium എന്ന വര്‍ക്ക് ഏറ്റെടുക്കുന്നതിന് കമ്മിറ്റി തീരുമാനിച്ചിരുന്നു. ആയതിനാല്‍ വലിയകലുങ്ക് സ്റ്റേഡിയം എന്ന പ്രവര്‍ത്തിക്ക് അഡ്വാന്‍സ് ഇനത്തില്‍ വാപ്കോസിന് നല്‍കിയ 5 ലക്ഷം രൂപ തിരികെ സ്റ്റേറ്റ് നോഡല്‍ ഓഫീസറുടെ അക്കൌണ്ടായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ , നന്തന്‍കോട് ശാഖയിലെ 38780174523 IFSC -SBI0007898 എന്ന അക്കൌണ്ടിലേയ്ക്ക് അടവാക്കുന്നതിന് ആവശ്യപ്പെട്ടു കൊണ്ടുളള തിരുവനന്തപുരം പ്രോജക്ട് ഡയറക്ടറുടെ 14/12/2021 തീയതിയിലെ കത്ത് യോഗം ചര്‍ച്ച ചെയ്തു. തുക സ്റ്റേറ്റ് നോഡല്‍ ഓഫീസറുടെ അക്കൌണ്ടിലേയ്ക്ക് അടവാക്കുന്നതിന് വാപ്കോസ് , റീജിയണല്‍ മാനേജരോട് ആവശ്യപ്പെട്ട് തീരുമാനിച്ചു.
|
View |
|
23/12/2021
|
#1 | D3 |
വാർഷിക പദ്ധതി 2021-22
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ടേക്ക് എ ബ്രേക്ക് പദ്ധതിയിലുൾപ്പെടുത്തി 2021-22 വർഷത്തിൽ ആര്യനാട് ഗ്രാമ പഞ്ചായത്തിലെ പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസിന് തൊട്ടടുത്തുള്ള സ്ഥലം ഏറ്റെടുക്കുന്നതിനും പ്രസ്തുത സ്ഥലത്ത് ടേക്ക് എ ബ്രോക്കിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നതിനായി നിര്മ്മാണം നടത്തുന്നതിന് ശുചിത്വ മിഷന് ഫണ്ട് ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ല ശുചിത്വമിഷന്‍ അധികാരികളോട് അഭ്യര്ത്ഥിചു തീരുമാനിച്ചു.
|
View |
|
23/12/2021
|
#1 | D4 |
വാർഷിക പദ്ധതി 2021-22
|
ആര്യനാട് ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇ-ടെന്‍ഡര്‍ ചെയ്ത ചുവടെ പറയുന്ന മരാമത്ത് പ്രവൃത്തികളില്‍
|
View |
|
23/12/2021
|
#1 | D5 |
വാർഷിക പദ്ധതി 2021-22
|
സ്റ്റാൻഡിങ് കമ്മിറ്റികളുടെ ചുമതലകൾ ചുവടെ പറയും പ്രകാരം വ്യക്തമാക്കി തീരുമാനിച്ചു. (1) 1. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി § പൊതു ഭരണം – ശ്രീമതി. ഷീജ.എ , വൈസ് പ്രസിഡന്‍റ് § അക്കൗണ്ട്സ് , നികുതി അപ്പീല്‍ , ഓഡിറ്റ് – ശ്രീമതി. റീന സുന്ദരം § ഫ്രണ്ട് ഓഫീസ് - ശ്രീമതി. ശ്രീജ § ബഡ്ജറ്റ് – ശ്രീ.രാധാകൃഷ്ണൻ § നികുതി – ശ്രീ.ശ്രീരാഗ് (2) വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി § പൊതു ഭരണം –ശ്രീ.എം.എല്‍ കിഷോര്‍ ,ചെയര്‍മാന്‍ § മൃഗ സംരക്ഷണം/ക്ഷീരവികസനം/ഫിഷറീസ്/ സാമൂഹ്യ വനവൽക്കരണം – ശ്രീ. രാജേന്ദ്രന്‍ § ചെറുകിട വ്യവസായം/പാർപ്പിടം/ കൃഷി ,സ്ഥലപരആസൂത്രണം,മണ്ണ് സംരക്ഷണം,കെട്ടിട നിര്‍മ്മാണ നിയന്ത്രണങ്ങള്‍ ,പൊതുമരാമത്ത് - കുമാരി ആതിര § വികസന ആസൂത്രണം /സാമൂഹിക സാമ്പത്തിക ആസൂത്രണം /വൈദ്യുതി/ തൊഴിലുറപ്പ് പദ്ധതി /ഉള്‍നാടന്‍ മല്‍സ്യബന്ധനം – ശ്രീമതി. സനൂജ (3) ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി § പൊതു ഭരണം –ശ്രീ.അനീഷ്.സി.ജെ ,ചെയര്‍മാന്‍ § വിദ്യാഭ്യാസം/കല/സംസ്കാരം/വിനോദം – ശ്രീ.അശോകൻ § ശുചിത്വം/ശുദ്ധജലവിതരണം/പരിസ്ഥിതി സംരക്ഷണം - ശ്രീമതി. സരസ്വതി § പൊതുജനാരോഗ്യം/ ആയുർവേദം/ഹോമിയോ/അഴുക്കുചാല് നിർമ്മാർജ്ജനം – ശ്രീ. കെ. കെ രതീഷ് (4) ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി § പൊതു ഭരണം – ശ്രീ.മോളി.കെ.എസ്സ് ,ചെയര്‍മാന്‍ § പട്ടികജാതി/പട്ടികവർഗ്ഗക്ഷേമം/സ്ത്രീകളുടെയും കുട്ടികളുടെയും വികസനം – ശ്രീമതി.ലേഖ ആർ § ചേരി പരിഷ്കരണം/സാമൂഹ്യസുരക്ഷ പ്രവര്‍ത്തനങ്ങള്‍ /– ശ്രീ. അനില് കുമാര് § പൊതുവിതരണസംവിധാനം /ദാരിദ്ര്യ ലഘൂകരണം /സാമൂഹ്യക്ഷേമം – ശ്രീമതി. സരസ്വതിഅമ്മ
|
View |
|
23/12/2021
|
#1 | D6 |
വാർഷിക പദ്ധതി 2021-22
|
നല്ല ഗ്രാമം പദ്ധതിയുമായി ബന്ധപ്പെട്ട് ജീവനക്കാർക്കും ജനപ്രതിനിധികൾക്കും അധിക ചുമതല നൽകി തീരുമാനിച്ചു. (1) നല്ല ഗ്രാമം പദ്ധതിയുടെ പഞ്ചായത്ത് തല കോ-ഓര്‍ഡിനേഷൻ ചുമതല · ശ്രീ. എം. എൽ. കിഷോര്‍ · ശ്രീ. ഈഞ്ചപ്പുരി രാജേന്ദ്രൻ · ശ്രീമതി. മോളി. കെ. എസ് · ശ്രീ. അശോകൻ · ശ്രീ. അഖിൽകുമാർ. എസ് · ശ്രീ. ശ്രീജിത്ത്. എസ് (2) നല്ല ഗ്രാമം പദ്ധതിയുടെ വാർഡ് തല കോ-ഓർഡിനേഷൻ ചുമതല · വാർഡ് മെമ്പർ · ഗ്രാമസഭ കോർഡിനേറ്റർ · ആസൂത്രണ സമിതി അംഗങ്ങൾ · അംഗൻവാടി ടീച്ചർ · രണ്ട് സന്നദ്ധപ്രവർത്തകർ (3) നല്ല ഗ്രാമം പദ്ധതിയുടെ documentation ചുമതല · ശ്രീമതി. ശരണ്യ .ആര്‍ - ടെക്നിക്കൽ അസിസ്റ്റൻറ് · ശ്രീ. ആഷിഷ്. എസ് - പ്രോജക്ട് അസിസ്റ്റൻറ് · ശ്രീ. അരുൺ കുമാർ - MGNREGS DEO (4) വികസന രേഖ തയ്യാറാക്കല്‍ · കെ.സുനില്‍കുമാര്‍ , വി. പി. സജി , എം.എല്‍ .കിഷോര്‍ , അസ്സി.സെക്രട്ടറി, ഹെഡ് ക്ലാര്‍ക്ക് , ശ്രീജിത്ത്.എസ്സ്
|
View |
|
23/12/2021
|
#1 | D7 |
വാർഷിക പദ്ധതി 2021-22
|
പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ചുവടെ പറയുന്ന മീറ്റിംഗുകൾ കൂടുന്നതിന് തീരുമാനിച്ചു. · 26/12/2021 - കുടുംബ കൂട്ടായ്മകളിൽ നിന്നും 6 വീതം തിരഞ്ഞെടുത്തിട്ടുള്ള കുടുംബമിത്രങ്ങൾക്കുള്ള പരിശീലനം · 27/12/2021 - നിർവ്വഹണ ഉദ്യോഗസ്ഥരുടെ യോഗം · 27/12/2021 - വാർഡ് തല ആസൂത്രണസമിതി യോഗം അതാത് വാർഡുകളില് · 28/12/2021 - വർക്കിംഗ് ഗ്രൂപ്പ് യോഗം · 29/12/2021 - പഞ്ചായത്തിലെ മുഴുവൻ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ മീറ്റിംഗ് · 03/01/2022 - ജനപ്രതിനിധികള്ക്കുള്ള പ്രത്യേക മീറ്റിംഗ്- പഞ്ചായത്ത് അസോസിയേഷൻ ഹാൾ
|
View |
|
02/12/2021
|
#4 | D2 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
പറണ്ടോട് ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ആര്യനാട് മൃഗാശുപത്രിയുടെ സബ് സെന്‍റര്‍ സഹകരണ സംഘത്തിന്‍റെ ചില സാങ്കേതിക ബുദ്ധിമുട്ടുകള്‍ കാരണം കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് മറ്റൊരു കെട്ടിടത്തിലേയ്ക്ക് മാറ്റിയിരുന്നു. ഇപ്പോള്‍ പ്രസ്തുത സംഘത്തിന്‍റെ കെട്ടിടത്തില്‍ സബ് സെന്‍റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് സ്ഥലം ലഭ്യമായിട്ടുണ്ടെന്നും ആയതിനാല്‍ സബ് സെന്‍ററിന്‍റെ തുടര്‍ന്നുളള പ്രവര്‍ത്തനം പറണ്ടോട് ക്ഷീരോല്‍പാദക സഹകരണ സംഘത്തിലേയ്ക്ക് മാറ്റുന്നതിനുളള നടപടി സ്വീകരിക്കണമെന്നുമുളള പറണ്ടോട് ക്ഷീരോല്‍പാദക സഹകരണ സംഘം സെക്രട്ടറിയുടെ അപേക്ഷ യോഗം ചര്‍ച്ച ചെയ്തു അംഗീകരിച്ചു.സബ് സെന്‍ററിന്‍റെ തുടര്‍ന്നുളള പ്രവര്‍ത്തനം പറണ്ടോട് ക്ഷീരോല്‍പാദക സഹകരണ സംഘത്തിലേയ്ക്ക് മാറ്റുന്നതിനുളള നടപടി സ്വീകരിക്കുന്നതിന് വെറ്റിനറി ഡോക്ടറോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
|
View |
|
02/12/2021
|
#4 | D3 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസ് ആവശ്യത്തിലേയ്ക്ക് ആവശ്യമായ ക്ലീനിംഗ് സാധനങ്ങള്‍ വാങ്ങുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
02/12/2021
|
#4 | D4 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഓഫീസ് അറ്റന്‍റായി സേവനം അനുഷ്ടിക്കുന്ന ശ്രീ.ഐ.അബ്ദുല്‍ സലിം 31/05/2022 തീയതി സര്‍വ്വീസില്‍ നിന്നും വിരമിക്കുകയാണ്. ടിയാന്‍ 01/12/2021 തീയതി മുതല്‍ റിട്ടയര്‍മെന്‍റ് തീയതി വരെ ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ് (എച്ച്.പി.എല്‍ കമ്മ്യൂട്ടേഷന്‍) . ഓഫീസ് അറ്റന്‍റന്‍റ് തസ്തികയിലുളള ഒരു ജീവനക്കാരന്‍റെ അഭാവം മൂലം ഓഫീസിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് വളരെയധികം തടസ്സം നേരിടുന്നു. ഈ സാഹചര്യത്തില്‍ ഒഴിവു വന്ന ഓഫീസ് അറ്റന്‍റന്‍റ് തസ്തികയിലേയ്ക്ക് പകരം ജീവനക്കാരനെ നിയമിക്കുന്നതിനുളള അടിയന്തിര നടപടി സ്വീകരിയ്ക്കണമെന്ന് ബഹു.പഞ്ചായത്ത് ഡെപ്യൂട്ടീ ഡയറക്ടറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
|
View |
|
02/12/2021
|
#4 | D5 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് Kma]©mb¯v Hm^okv Bhiy¯ntebv¡v D]tbmKn¡p¶ cPnÌdpIfpw, t^mapIfpw, F4 t]¸dpw A]cym]vXambXn\mð Hm^okv Bhiy¯ntebv¡v Bhiyamb cPnÌdpIfpw, t^mapIfpw, F4 t]¸dpw IñnbqÀ {Kmae£vanbnð \n¶pw hm§p¶Xn\pw BbXn\v Bhiyamb XpI X\Xv ^ïnð \n¶pw sNehgn¡p¶Xn\pw tbmKw sk{I«dnsb NpaXes¸Sp¯n Xocpam\n¨p.
|
View |
|
02/12/2021
|
#4 | D6 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് {Kma]©mb¯nð \nIpXn If£³ ]ncnhv DuÀÖnXam¡p¶Xnsâ `mKambn hmÀUnepw Iym¼v If£³ kwLSn¸n¡p¶Xn\pw Iym¼v If£ap\mbn _Ô¸«v A\u¬kvsaâv \S¯p¶Xn\pw BbXn\v Bhiyamb XpI X\Xv ^ïnð \n¶pw sNehgn¡p¶Xn\pw tbmKw sk{I«dnsb NpaXes¸Sp¯n Xocpam\n¨p.
|
View |
|
02/12/2021
|
#4 | D7 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലും സമീപ ഗ്രാപഞ്ചായത്തുകളിലും കൂടുതല്‍ ആള്‍ക്കാരും കാര്‍ഷിക മേഖലയെ ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത് . കടവുകളിലെയും നദികളിലെയും ജലസ്രോതസ്സാണ് പ്രധാനമായും ഇതിനായി ആശ്രയിക്കുന്നത് കടവുകളിലെയും നദികളിലെയും തടയണകള്‍ ഉപയോഗപ്രദമല്ലാത്തതും ഇവ പുനരുദ്ധരിയ്ക്കാത്തതും കാരണം വേണ്ടത്ര രീതിയില്‍ ജല ലഭ്യത ഉറപ്പുവരുത്താന്‍ കഴിയുന്നില്ല. നിലവില്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത് ഇറിഗേഷന്‍ വകുപ്പ് മുഖേനയാണ്. എന്നാല്‍ 13 പഞ്ചായത്തുകള്‍ക്ക് വേണ്ടിയാണ് ഇറിഗേഷന്‍ വകുപ്പിന്‍റെ ഒരു സെക്ഷന്‍ ഓഫീസ് കാട്ടാക്കട കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്. ആയത് കാരണം ഇറിഗേഷന്‍ വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍ അരുവിക്കര നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകള്‍ക്ക് ഫലപ്രദമായ രീതിയില്‍ ലഭിയ്ക്കാതെ വരുന്ന സാഹചര്യമുണ്ട്. ആയതിനാല്‍ അരുവിക്കര നിയോജക മണ്ഡലത്തിലെ പതിനായിരക്കണക്കിന് പട്ടികജാതി , പട്ടിക വര്‍ഗ്ഗ , മറ്റു പിന്നോക്ക ജനവിഭാഗങ്ങള്‍ അതിവസിക്കുന്ന അരുവിക്കര ,ആര്യനാട് , വിതുര ,തൊളിക്കോട് ,കുറ്റിച്ചല്‍ ,വെളളനാട് , ഉഴമലയ്ക്കല്‍ ,പൂവച്ചല്‍ എന്നീ 8 പഞ്ചായത്തുകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഈ പഞ്ചായത്തുകള്‍ക്ക് പ്രയോജനം ലഭിയ്ക്കത്തക്ക തരത്തില്‍ ആര്യനാട് പഞ്ചായത്ത് കേന്ദ്രീകരിച്ച് മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്‍റെ ഒരു സെക്ഷന്‍ ഓഫീസ് ആരംഭിക്കുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് ബഹു.ജലസേചന വകുപ്പ് മന്ത്രിയോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
|
View |
|
02/12/2021
|
#4 | D8 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് പഞ്ചായത്തില്‍ പറണ്ടോട് , മരുതുംമൂട് , മേടയില്‍ ഹൌസില്‍ ശ്രീമതി.ആബിദാ ബീവി കൈവശം വെച്ച് അനുഭവിച്ചു വരുന്ന ആര്യനാട് വില്ലേജില്‍ ബ്ലോക്ക് നം 48-ല്‍ റിസര്‍വ്വെ നമ്പര്‍ 80/10-ല്‍ പ്പെട്ട 5.50 ആര്‍ ഭൂമി ടിയാള്‍ക്ക് പതിച്ചു നല്‍കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് ബഹു.താലൂക്ക് ഓഫീസറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
|
View |
|
02/12/2021
|
#4 | D9 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസിന്‍റെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനും ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം വരാതിരിക്കുന്നതിനുമായി പ്രോജക്ട് അസ്സിസ്സ്റ്റന്‍റിനു കമ്പ്യൂട്ടര്‍ മോണിറ്റര്‍ ,ടെക്നിക്കല്‍ അസ്സിസ്സ്റ്റന്‍റിന് HP Ink tank Printer - ന് Ink Replacement , വി.ഇ.ഒ ഓഫീസിലേയ്ക്ക് യു.പി.എസ്സ് എന്നിവ വാങ്ങുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
02/12/2021
|
#4 | D10 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഫ്രണ്ട് ഓഫീസ് പ്രിന്‍റര്‍ റിബണ്‍ സെറ്റ് മാറണമെന്നുളള ടെക്നിക്കല്‍ അസ്സിസ്സ്റ്റന്‍റിന്‍റെ റിപ്പോര്‍ട്ട് യോഗം ചര്‍ച്ച ചെയ്തു. ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം വരാതിരിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നതിനും ഫ്രണ്ട് ഓഫീസ് പ്രിന്‍റര്‍ റിബണ്‍ സെറ്റ് മാറുന്നതിനും ആയതിനുളള തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
02/12/2021
|
#4 | D11 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസിലെ Sharp Photocopier Mechine- ന്‍റെ Tonner Catridge മാറുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ ചുവടെ പറയും പ്രകാരം ക്വട്ടേഷന്‍ ലഭിച്ചു.
|
View |
|
02/12/2021
|
#4 | D12 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വാഹനം കെ.എല്‍-21-ഡി -8888 ബൊലേറോ -യുടെ 2 ടയറുകള്‍ മാറ്റുന്നതിനുളള Essentiality Certificate , PWD Mechanical Sub divission Office , Assistant Executive Engineer -ടെ ഓഫീസില്‍ നിന്നും വാങ്ങുന്നതിന് തീരുമാനിച്ചു. തുടര്‍ന്ന് വാഹനത്തിന്‍റെ ടയറുകള്‍ മാറ്റുന്നതിന് ക്വട്ടേഷന്‍ ക്ഷണിക്കുന്നതിനും കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്യുന്ന സ്ഥാപനത്തിന്‍റെ ക്വട്ടേഷന്‍ അംഗീകരിച്ച് തുക തനത് ഫണ്ടില്‍ നിന്നും അനുവദിയ്ക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
|
View |
|
02/12/2021
|
#4 | D13 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസിലെ പ്രിന്‍റിംഗ് ജോലികള്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ ചുവടെ പറയും പ്രകാരം ക്വട്ടേഷന്‍ ലഭിച്ചു. 1. ശബരി ഓഫ്സെറ്റ് പ്രസ്സ് , നെടുമങ്ങാട് 2. വൈഗാ ഓഫ്സെറ്റ് പ്രിന്‍റേഴ്സ് , നെടുമങ്ങാട് 3. കൌമുദി ഓഫ്സെറ്റ് പ്രിന്‍റേഴ്സ് , നെടുമങ്ങാട് മേല്‍ പറഞ്ഞ പ്രസ്സുകള്‍ സമര്‍പ്പിച്ച ക്വട്ടേഷനുകള്‍ യോഗം പരിശോധിച്ചു. കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത ശബരി ഓഫ്സെറ്റ് പ്രസ്സ് - ന്‍റെ ക്വട്ടേഷന്‍ യോഗം അംഗീകരിച്ചു . 1 വര്‍ഷത്തേയ്ക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെട്ട പ്രിന്‍റിംഗ് ജോലികള്‍ ശബരി ഓഫ്സെറ്റ് പ്രസ്സ് -ന് നല്‍കുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു
|
View |
|
02/12/2021
|
#4 | D14 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചൂഴ വാര്‍ഡില്‍ ശ്രീ.ബാബു-വിന്‍റെ ഐ.എ.വൈ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട അപേക്ഷ യോഗം ചര്‍ച്ച ചെയ്തു. ടിയാള്‍ക്ക് ഐ.എ.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യ ഘട്ടം തുക നല്‍കിയെങ്കിലും ബാക്കി തുക ലഭിച്ചിട്ടില്ലായെന്നും ആയതിനാല്‍ വീടിന്‍റെ പണി പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ലായെന്നും താമസിക്കാന്‍ വേറെ വീടില്ലാത്തതിനാല്‍ അടുത്ത വീട്ടിലാണ് താമസിക്കുന്നതെന്നും ആയതിനാല്‍ ബാക്കി തുക അനുവദിയ്ക്കുന്നതിനുളള നടപടി സ്വീകരിയ്ക്കണെമന്ന് അപേക്ഷിച്ചിരിക്കുന്നു. പ്രസ്തുത അപേക്ഷ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് വില്ലേജ് എക്സ്റ്റെന്‍ഷന്‍ ഓഫീസറോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
|
View |
|
02/12/2021
|
#4 | D15 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ലൈഫ് പദ്ധതിയില്‍ തേവിയാരുകുന്ന് സെറ്റില്‍മെന്‍റിലെ ബിബിന ഭവനില്‍ ജയന്‍ (അപ്പിക്കിളി) എന്ന വ്യക്തി അനര്‍ഹമായി ഉള്‍പ്പെട്ടതിനെ സംബന്ധിച്ച് തേവിയാരുകുന്ന് സെറ്റില്‍മെന്‍റിലെ ദേശ വാസികളുടെ പരാതി സംബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കത്ത് യോഗം വായിച്ചു ചര്‍ച്ച ചെയ്തു. പ്രസ്തുത വിഷയം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് വില്ലേജ് എക്സ്റ്റെന്‍ഷന്‍ ഓഫീസറോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
|
View |
|
02/12/2021
|
#4 | D16 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വലിയകലുങ്ക് വാർഡില്‍ താമസിക്കുന്ന ശ്രീ.ഷാനവാസ് – ന് ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആനുകൂല്യം അനുവദിയ്ക്കണമെന്നുളള അപേക്ഷ യോഗം പരിശോധിച്ചു . പ്രസ്തുത അപേക്ഷയിന്‍മേല്‍ അന്വേഷണം നടത്തി ആവശ്യമായ തുടർ നടപടി സ്വീകരിയ്ക്കുന്നതിന് യോഗം നിര്‍വ്വഹണ ഉദ്യോഗസ്ഥനായ വില്ലേജ് എക്സ്റ്റെന്‍ഷന്‍ ഓഫീസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
02/12/2021
|
#4 | D17 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
കേന്ദ്ര ഗവണ്‍മെന്‍റിന്‍റെയും സംസ്ഥാന ഗവണ്‍മെന്‍റിന്‍റെയും നിര്‍ദ്ദേശാനുസരണം വിവിധ ഏജന്‍സികളുടെ സഹായത്തോടെ നടപ്പിലാക്കുന്ന പഠ്നാ ലിഖ്നാ പദ്ധതി ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്നതിന് തീരുമാനിച്ചു. ആയതിന് ആവശ്യമായി വരുന്ന ചെലവ് തനത് ഫണ്ടില്‍ നിന്നും വഹിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
02/12/2021
|
#4 | D18 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കീഴ്പാലൂർ വാർഡിലെ മിച്ചഭൂമി പ്രദേശത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കുഴൽ കിണറിൻറെ കംമ്പ്രസറും കീഴ്പാലൂർ കമ്മ്യൂണിറ്റി ഹാളിൽ പ്രവർത്തിക്കുന്ന കംമ്പ്രസറും പ്രവർത്തനരഹിതമായതിനാൽ അടിയന്തിരമായി അത് പ്രവർത്തനക്ഷമമാക്കണമെന്നുമുളള കീഴ്പാലൂർ വാർഡ് മെമ്പറുടെ അപേക്ഷ യോഗം പരിശോധിച്ചു ചർച്ച ചെയ്തു. പൊതുജനങ്ങളുടെ ദൈനംദിനആവശ്യങ്ങൾക്ക് അത്യന്താപേക്ഷിതമായ അടിയന്തിര പ്രാധാന്യമുളള വിഷയമായതിനാൽ കംമ്പ്രസർ പ്രവർത്തനക്ഷമമാക്കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
02/12/2021
|
#1 | D1 |
വാര്‍ഷിക പദ്ധതി 2021/2022
|
Bcy\mSv {Kma-]©mb¯v 2021þ22 hmÀjnI ]²Xnbn DÄs¸Sp¯n sS³UÀ sNbvX NphsS ]dbp¶ 4 acma¯v {]hr¯nIfpsS sSïÀ hnhc§Ä ]©mb¯v I½nän ]cntim[n¨p SL NO Project No. Project Name Amount Name of Quoted tenderer Quoted Rate Lowest Quoted Tenderer 1 153/22 പള്ളിവേട്ട പേഴുംമൂട് വെട്ടയില്‍ തടം റോഡ് പുനരുദ്ധാരണം 100000 Mohanachandran 2% Above E/R Jayakumar D Aryanad P O Jayakumar.D Estimate rate 2 155/22 മൈലമൂട് പളളിത്തറ ഇട റോഡ് നവീകരണം 100000 Shaji.P 2% below E/R Shaji.P Kokkottela.P.O Jayakumar.D 1% Below E/R 3 146/22 ഹോമിയോ ആശുപത്രി നവീകരണം 300000 Vinukumar.v Estimate rate Vinukumar.V, Aryanad.P.o Mohanachandran 5% Above E/R 4 129/22 ആനന്ദേശ്വരം തുണ്ഠില്‍ കടവ് 490000 Jayakumar.D 3% Above E/R Shibu.S.V, KokkottelaP O Estimate Rate Shibu.S.V taൽ ]dªn«pff Fല്ലാ {]hÀ¯nIfnepw Ipdª \nc¡v Izm«v sNbvXhcpsS sSണ്ടdpIÄ tbmKw AwKoIcn¨p. XpSÀ \S]Sn kzoIcnbv¡p¶Xn\v Fൽ.FÊv.Pn.Un AÊnÊväâv F©n\nbsd NpaXes¸Sp¯n Xocpam\n¨p.
|
View |
|
02/12/2021
|
#1 | D2 |
വാര്‍ഷിക പദ്ധതി 2021/2022
|
Bcy\mSv {Kma-]©mb¯v 2021þ22 hmÀjnI ]²Xnbn DÄs¸Sp¯n Izt«j³ sNbvX acma¯v {]hr¯nbpsS Izt«j³ hnhc§Ä ]©mb¯v I½nän ]cntim[n¨p. SL NO Project No. Project Name Amount Name of Quoted tenderer Quoted Rate Lowest Quoted Tenderer 1 76 henbae þtImf\n tdmUv \hoIcWw 600000 Anuroop Vijayan 5% Above E/R Shaji.P Kokkottela P O Shaji.P Estimate Rate taൽ]dªXnൽ Ipdª \nc¡v Izm«v sNbvX Izt«j³ tbmKw AwKoIcn¨p. XpSÀ \S]Sn kzoIcnbv¡p¶Xn\v Fൽ.FÊv.Pn.Un AÊnÊväâv F©n\nbsd NpaXes¸Sp¯n Xocpam\n¨p.
|
View |
|
02/12/2021
|
#1 | D3 |
വാര്‍ഷിക പദ്ധതി 2021/2022
|
ആര്യനാട് ഗ്രാമപഞ്ചായത്ത് 2021/2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകരം ലഭിച്ചിട്ടുളള 70 ലക്ഷം രൂപ വകയിരുത്തിയിട്ടുളളതുമായ 144/22 പഞ്ചായത്ത് ആഫീസ് മന്ദിരം നിര്‍മ്മാണം എന്ന പ്രവര്‍ത്തിക്ക് Soil test ,Structural Design , Detailed Estimate , Architectural drawing എന്നിവ ഉള്‍പ്പെടുത്തി ഡിപിആര്‍ തയ്യാറാക്കി നല്‍കുന്നതിന് ആര്‍ക്കിടെക്ച്ചര്‍ കണ്‍സള്‍ട്ടന്‍റുമാരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചതില്‍ ചുവടെ പറയും പ്രകാരം ടെണ്ടര്‍ ലഭിച്ചു. 1. Turtle Smart Solutions Ltd Liability Partnership - 2.15% of DPR Estimate Cost 2. Kudachadri Infrastructure OPC Pvt Ltd - 2.30% of DPR Estimate Cost മേല്‍ പറഞ്ഞവയില്‍ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത സ്ഥാപനമായ Turtle Smart Solutions Ltd Liability Partnership എന്ന സ്ഥാപനത്തോട് 16/11/2021 തീയതിയിലെ 1(1) നമ്പര് തീരുമാനപ്രകാരം നെഗോഷ്യേഷന്‍ നടത്തുകയും ആയത് പ്രകാരം മേല് സ്ഥാപനം 2% of DPR Estimate Cost ആയി നിരക്ക് കുറയ്ക്കുകയും ചെയ്തു. ടി നിരക്ക് യോഗം അംഗീകരിച്ച് തുടര് നടപടി സ്വീകരിയ്ക്കുന്നതിന് എല്.എസ്സ്.ജി.ഡി അസ്സിസ്സ്റ്റന്ർറ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
02/12/2021
|
#1 | D4 |
വാര്‍ഷിക പദ്ധതി 2021/2022
|
ആര്യനാട് പഞ്ചായത്തിന്‍റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ഈഞ്ചപ്പുരി നഴ്സറി സ്കൂളിന് സ്ഥലം വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചത് പ്രകാരം ബി. രാമചന്ദ്രന്‍ നായര്‍ , വി.സുദര്‍ശനന്‍ നായര്‍ , എസ്സ്.ജയന്‍ എന്നിവര്‍ സമര്‍പ്പിച്ച ക്വട്ടേഷനുകള്‍ പരിശോധിച്ച് സ്ഥലത്തിന്‍റെ മുന്‍ഗണന നിശ്ചയിക്കുന്നതിന് പഞ്ചായത്ത് കമ്മിറ്റിയുടെ 28/10/2021 തീയതിയിലെ 1(2) തീരുമാനപ്രകാരം സബ്കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ടി സബ്കമ്മിറ്റിയുടെ റിപ്പോര്‍ട്ട് യോഗം പരിശോധിച്ചു. സബ്കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം നഴ്സറി സ്കൂളിന് അനുയോജ്യമായ വസ്തു ശ്രീ. രാമചന്ദ്രന്‍ നായരുടേതാണെന്ന് യോഗം അഭിപ്രായപ്പെട്ടു. എന്നാല്‍ പ്രസ്തുത സ്ഥലം വാങ്ങുന്നത് സംബന്ധിച്ച് പി.റ്റി .എ , സ്ഥലവാസികള്‍ എന്നിവര്‍ സമര്‍പ്പിച്ച പരാതി യോഗം വായിച്ചു ചര്‍ച്ച ചെയ്തു. പ്രസ്തുത പരാതിയിന്‍മേല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ചുവടെ പറയും പ്രകാരം സബ്കമ്മിറ്റിയെ നിയോഗിച്ച് തീരുമാനിച്ചു. 1.എം.എല്‍ കിഷോര്‍ (വികസനം ) - അധ്യക്ഷന്‍ 2. മോളി കെ (ക്ഷേമകാര്യം ) - കണ്‍വീനര്‍ 3. രതീഷ് .കെ.കെ - അംഗം 4. രാധാകൃഷ്ണന്‍ -അംഗം 5. ആതിര -അംഗം
|
View |
|
02/12/2021
|
#1 | D5 |
വാര്‍ഷിക പദ്ധതി 2021/2022
|
ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ 2021/2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട 108/22 ശ്മശാനം നിര്‍മ്മിക്കല്‍ എന്ന പദ്ധതിക്ക് സ്ഥലം വാങ്ങുന്നതിന് ചുവടെ പറയും പ്രകാരം ക്വട്ടേഷനുകള്‍ ലഭിച്ചിരുന്നു. 1.നിഷ.ജി.നായര്‍ ,ചേരപ്പള്ളി റോഡരികത്ത് വീട് - 75000/- per cent 2.ബിജു.കെ.ആര്‍ , ആശാ ഭവന്‍ , കാരിയോട് ,കുറ്റിച്ചല്‍ - 50000/- per cent 3.അരുണ്‍ കുമാര്‍ ,അദ്വൈത് ,പൊട്ടന്‍ച്ചിറ - 40000/- per cent 4. രാജേന്ദ്രന്‍ & സരിത , സാജു മന്ദിരം, കോട്ടയ്ക്കകം - 40000/- per cent പ്രസ്തുത ക്വട്ടേഷനുകള്‍ പരിശോധിച്ച് സ്ഥല പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് 28/10/2021 തീയതിയിലെ 1(1) പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരം സബ്കമ്മിറ്റിയെ രൂപീകരിച്ചിരുന്നു. പ്രസ്തുത സബ്കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം മുന്‍ഗണനാ വസ്തു നിഷ.ജി.നായര്‍ ,ചേരപ്പള്ളി റോഡരികത്ത് വീട് -ന്‍റേതാണെന്ന് യോഗം അഭിപ്രായപ്പെട്ടു. നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് പ്രസ്തുത വസ്തു ഉടമയുമായി നെഗോഷ്യേഷന്‍ നടത്തുന്നതിന് സബ്കമ്മിറ്റിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
02/12/2021
|
#1 | D6 |
വാര്‍ഷിക പദ്ധതി 2021/2022
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 2021-22 വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെട്ട ഡി പി സി അംഗീകാരം നേടിയ എ ഇ എല്‍ എസ് ജി ഡി നിര്‍വ്വഹണ ഉദ്യോഗസ്ഥയായ താഴെ പ്പറയുന്ന പ്രോജക്ടുകള്‍ എത്രയും പെട്ടെന്ന് സാങ്കേതിക അനുമതി വാങ്ങി നിര്‍വ്വഹണം നടത്തുന്നതിന് AE LSGD യെ ചുമതലപ്പെടുത്തി ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു. Project No Project Name Malayalam Impl Code Single Year Amount 57 പള്ളിനട - നരിപ്പാറവെട്ട റോഡ് നവീകരണം AE(LSGD) 735558 60 വെട്ടിച്ചാംകുന്ന് റോഡ് നവീകരണം AE(LSGD) 1620555 67 പാലൈക്കോണം - കണിയാക്കുഴി റോഡ് മെയിന്‍റനന്‍ AE(LSGD) 728849 72 ചൂഴ -കൊറണ്ടിവിള റോഡ് മെയിന്‍റനന്‍സ് AE(LSGD) 570194 75 മേലെച്ചിറ - ശാസ്താംകോവിൽ റോഡ് നവീകരണം AE(LSGD) 1583646 84 അംഗന്‍വാടികളുടെ നവീകരണം AE(LSGD) 400000 95 മൃഗാശുപത്രി അറ്റകുറ്റപ്പണി AE(LSGD) 500000 142 പാലൈക്കോണം അംബേദ്കർ കമ്മ്യൂണിറ്റി ഹാൾ - ആധുനിക വത്കരണം AE(LSGD) 300000 144 പഞ്ചായത്ത് ഓഫീസ് മന്ദിരം നിർമ്മാണം AE(LSGD) 2811000 151 ഐത്തി വലിയകലുങ്ക് റോഡ് നവീകരണം AE(LSGD) 1961198 160 എം സി എഫ് യൂണിറ്റ് സ്ഥാപിക്കല്‍ AE(LSGD) 2500000 161 ആര്യനാട് പബ്ളിക് മാര്‍ക്കറ്റ് നവീകരണം ശുചീകരണം AE(LSGD) 714100 162 പൊതു കിണർ നിർമ്മാണം AE(LSGD) 714100 163 ടൌണ്‍ അംഗന്‍വാടി ഹാള്‍ പുനരുദ്ധാരണം AE(LSGD) 400000
|
View |
|
02/12/2021
|
#1 | D7 |
വാര്‍ഷിക പദ്ധതി 2021/2022
|
ആര്യനാട് ഗ്രാമ പഞ്ചായത്തിന്‍റെ 2021-22 വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെട്ട് AE LSGD നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നം.84 അംഗന്‍വാടികളുടെ നവീകരണം -400000/- (NON ROAD ) എന്ന പ്രോജക്ടില്‍ ഉള്‍പ്പെടുത്തി താഴെ പ്പറയുന്ന അംഗന്‍വാടികള്‍ എസ്റ്റിമേറ്റിന് അനുസ്യതമായി ചെയ്യുന്നതിന് AELSGD യെ ചുമതലപ്പെടുത്തി ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു. 1) ഈഞ്ചപ്പുരി അംഗന്‍വാടി - നം . 2) പള്ളിവേട്ട അംഗന്‍വാടി - നം. 3) ആര്യനാട് ടൌണ്‍ അംഗന്‍വാടി - നം . 4) ഇറവൂര്‍ മാങ്കോട് - അംഗന്‍വാടി - നം .
|
View |
|
02/12/2021
|
#1 | D8 |
വാര്‍ഷിക പദ്ധതി 2021/2022
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ വെറ്റിനറി സര്‍ജൻ നിര്‍വ്വഹരണ ഉദ്യോഗസ്ഥയായ Project No: 46/22 SC ആട് വളർത്തൽ പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റിൽ SL No. 56 ആയി ഉൾപ്പെട്ട ശ്രീ.സുന്ദരൻ എന്ന ഗുണഭോക്തവിന് പകരം ശ്രീ.ഗോമതി W/o സുന്ദരൻ പുൽവെട്ടിച്ചിറ, പള്ളിവേട്ട, ആര്യനാട് എന്ന് തിരുത്തുന്നതിന് കമ്മറ്റി ഐക്യകണേ്ഠന അംഗീകരീകരിച്ചു തീരുമനിച്ചു.
|
View |
|
02/12/2021
|
#1 | D9 |
വാര്‍ഷിക പദ്ധതി 2021/2022
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കാനക്കുഴി അംഗൻവാടി നിർമ്മിക്കുന്നതിനുള്ള പ്രോജക്ട് ആര്യനാട് ഗ്രാമപഞ്ചായത്ത് രൂപീകരിച്ചിട്ടുള്ളതാണ്. എന്നാൽ സ്ഥലപരിശോധന നടത്തിയതിനെതുടർന്ന് ടി സ്ഥലത്ത് അംഗൻവാടി നിർമ്മാണം അപകടകരമാണെന്നുള്ള റിപ്പോർട്ട് AE, LSGD-നൽകിട്ടുണ്ട്. ആയതിനാൽ ഈ അംഗൻവാടി നിർമ്മിക്കുന്നതിനായി നൽകിയ ഡിപ്പാർട്ട്മെന്റ് വിഹിതം ആര്യനാട് ഗ്രാമപഞ്ചായത്തിലെ പാറമുക്ക് അംഗൻവാടി നിർമ്മിക്കുന്നതിന് മാറ്റി ഉപയോഗിക്കുന്നതിനായി നിയമപരമായ അനുമതി ലഭ്യമാക്കാൻ ആര്യനാട് മേഖല സി.ഡി.പി.ഒ - യോട് അഭ്യർത്ഥിച്ച് ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു.
|
View |
|
02/12/2021
|
#1 | D10 |
വാര്‍ഷിക പദ്ധതി 2021/2022
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2020-21 വര്‍ഷത്തെ പദ്ധതിയിലുൾപ്പെട്ടതും പദ്ധതി നടത്തിപ്പിനായി എഗ്രിമെന്റിൽ ഏർപ്പെട്ടതുമായ AE LSGD - നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രൊജക്റ്റുകളിൽ 2021-22 വര്‍ഷം സ്പില്‍ ഓവര്‍ ആക്കാന്‍ കഴിയാത്ത പ്രവര്‍ത്തികളുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക തിരിച്ച് നൽകുന്നതിന് നടപടി സ്വീകരിക്കുന്നതിന് AE LSGD -യെ ചുമതലപ്പെടുത്തി ഐകകണ്ഠേന അംഗീകരിച്ചു തീരുമാനിച്ചു.
|
View |
|
02/12/2021
|
#1 | D11 |
വാര്‍ഷിക പദ്ധതി 2021/2022
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021-22 സാമ്പത്തികവർഷത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പ്രോജക്ട് നം : 28,, മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് സ്കോളർഷിപ്പ് നൽകൽ (സ്നേഹസ്പർശം) ഈ പ്രോജക്ടിൽ ഗുണഭോക്താക്കളായി താഴെ പറയും പ്രകാരം രണ്ട് പേരെ ഉൾപ്പെടുത്തി കമ്മിറ്റി ഐക്യകണ്ഠേനെ അംഗീകരിച്ചു പാസാക്കി. (1) ആദിത്യൻ. എസ്. എൽ - കൃഷ്ണ നിവാസ്, വലിയകലുങ്ക്, പറണ്ടോട്. പി.ഒ (2) ഫിദ ഫാത്തിമ.എസ് - ബുഷ്റ മൻസിൽ, കടുവാക്കുഴി, പള്ളിവേട്ട, ആര്യനാട്. പി.ഒ
|
View |
|
02/12/2021
|
#1 | D12 |
വാര്‍ഷിക പദ്ധതി 2021/2022
|
2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ചുവടെ പറയുന്ന പദ്ധതികളുടെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യണമെന്നുള്ള LSGD Assistant Engineer –ടെ കത്ത് യോഗം ചർച്ച ചെയ്തു. പ്രസ്തുത പ്രവൃത്തികളുടെ അടങ്കൽ തുകയിൽ മാറ്റം വരുത്താതെ ചുവടെ പറയും പ്രകാരം എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് LSGD Assistant Engineer-നെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1. പ്രോജക്ട് നം.57/22 –പള്ളിനട നരിപ്പാറവെട്ട റോഡ് നവീകരണം. ടി പ്രവൃത്തിയിൽ റോഡുകളുടെ കോൺക്രീറ്റിംഗ്, ബേം- കോൺക്രീറ്റിംഗ് ആണ് എസ്റ്റിമേറ്റിൽ ഉണ്ടായിരുന്നത്. എന്നാൽ ബേം- കോൺക്രീറ്റ് ചെയ്ത് റോഡിന്റെ വശത്ത് ചരിവ് വന്നാൽ വീടുകളിൽ വെള്ളം ഇറങ്ങുവാൻ സാധ്യത ഉള്ളതിനാൽ ബേം- കോൺക്രീറ്റിംഗ് ഒഴിവാക്കി റോഡ് ഇരുവശവും ചേർത്ത് ലെവൽ ചെയ്ത് കോൺക്രീറ്റ് ചെയ്യണമെന്ന് പ്രദേശ വാസികൾ ആവശ്യപ്പെട്ടു. രണ്ടാമത്തെ റോഡ് വീതി കൂടിയപ്പോൾ റീകോൺക്രീറ്റിംഗ് കൂടാതെ വീതി കൂടിയ ഭാഗത്ത് കോൺക്രീറ്റ് ചെയ്യേണ്ടാതായിണ്ട്. മേൽ കാര്യങ്ങൾ ഉൾപ്പെടുത്തി അടങ്കൽ തുക അധികരിയ്ക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ് 2. പ്രോജക്ട് നം. 101 2021 – ഇടത്തറ വേവറത്തല റോഡ് പുനരുദ്ധാരണം. ടി പ്രവൃത്തിയിൽ സൈഡ് വാൾ, കോൺക്രീറ്റിംഗ് എന്നിവയാണ് എസ്റ്റിമേറ്റിലുള്ളത്. എന്നാൽ തുടർച്ചയായ ശക്തമായ മഴയിൽ തോടിന്റെ വശത്തുള്ള സംരക്ഷണഭിത്തി അപകടാവസ്ഥയിലായതിനാൽ സംരക്ഷണഭിത്തി പൊളിച്ചു കെട്ടേണ്ടതുണ്ട്. കൂടാതെ വെള്ളക്കെട്ടുള്ള റോഡിന്റെ ഭാഗം മണ്ണിട്ട് ഉയർത്തേണ്ടതുണ്ട്. മേൽ കാര്യങ്ങൾ ഉൾപ്പെടുത്തി അടങ്കൽ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ്. 3. പ്രോജക്ട് നമ്പർ 74/2021 - ഉണ്ടപ്പാറ കോരാംകുഴി റോഡ് പുനരുദ്ധാരണം ടി പ്രവൃത്തിയിൽ സൈഡ് വാൾ, ഓട നിർമ്മാണം, റീടാറിങ് എന്നീ പ്രവൃത്തികളാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോഴത്തെ മഴക്കെടുതിയിൽ നിലവിലുണ്ടായിരുന്ന സംരക്ഷണഭിത്തി, റാംപ് എന്നിവ തകർന്നിട്ടുള്ളതിനാൽ എസ്റ്റിമേറ്റിൽ ഉള്ളതിനേക്കാൾ കൂടുതൽ നീളം സൈഡ് വാൾ ചെയ്യേണ്ടതായിട്ടുണ്ട്. മേൽ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ്. 4. പ്രോജക്ട് നം. 154/202 – മലയൻതേരി ഉണ്ടപ്പാറ ഊറ്റുകുഴി റോഡ് സംരക്ഷണവും നവീകരണം ടി പ്രവൃത്തിയിൽ സൈഡ് വാൾ, ഓട നിർമ്മാണം, റീടാറിങ് എന്നിവയാണ് എസ്റ്റിമേറ്റിൽ പറഞ്ഞിട്ടുള്ളത്. എന്നാൽ തുടർച്ചയായ ശക്തയായ മഴയിൽ റോഡ് കുറെ ഭാഗം പൊളിഞ്ഞുപോയിട്ടുള്ളതായി കാണുന്നതിനാൽ ടി ഭാഗത്ത് Wetmix ചെയ്ത് ടാറിംഗ് ചെയ്യേണ്ടതായിട്ടുണ്ട്. മേൽ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ്. 5. പ്രോജക്ട് നം. 61/2022 – കണിയാംവിളാകം കൂടല്ലിഭാഗം റോഡ് നവീകരണം ടി പ്രവൃത്തിയിൽ ഒരു ലെയർ Wetmix ഇട്ട് ടാർ ചെയ്യുന്നതിനാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. എന്നാൽ മഴക്കെടുതിയിൽ റോഡ് കൂടുതൽ പൊളിഞ്ഞ് പോയതിനാൽ രണ്ട് ലെയർ Wetmix ഇട്ട് ടാർ ചെയ്താലേ റോഡ് ഗതാഗത യോഗ്യമായ രീതിയിൽ പ്രവൃത്തി പൂർത്തിയാക്കാൻ കഴിയുകയുള്ളൂ എന്നതിനാൽ മേൽ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ്
|
View |
|
02/12/2021
|
#1 | D13 |
വാര്‍ഷിക പദ്ധതി 2021/2022
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള ദൗർലഭ്യം പരിഹരിക്കുന്നതിനായി പൈപ്പ് ലൈൻ എക്സ്റ്റൻഷൻ നടത്തുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുള്ളതാണ്. അപ്രകാരം രൂപീകരിച്ച പ്രോജക്ട് നമ്പർ - 158, പൈപ്പ്‌ലൈൻ എക്സ്റ്റൻഷൻ 3570500/- രൂപ അടങ്കൽ തുക വകയിരുത്തിയിട്ടുള്ളതാണ്. ആയതിനാൽ ആര്യനാട് ഗ്രാമപഞ്ചായത്തിൽ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന സ്ഥലങ്ങളുടെ റൂട്ടുകൾ കണ്ടെത്തി നൽകുന്നവനും പ്രസ്തുത സ്ഥലങ്ങളിൽ 3570500/- രൂപയിൽ കവിയാതെ പൈപ്പ്‌ലൈൻ എക്സ്റ്റൻഷൻ നടത്തുന്നതിനുള്ള ഡീറ്റെയിൽഡ് എസ്റ്റിമേറ്റ് നൽകുന്നതിനും അരുവിക്കര വാട്ടർ അതോറിറ്റി അധികാരികളോട് അഭ്യർത്ഥിച്ച് ഐക്യകണ്ഠേന അംഗീകരിച്ച തീരുമാനിച്ചു .
|
View |
|
02/12/2021
|
#1 | D14 |
വാര്‍ഷിക പദ്ധതി 2021/2022
|
2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ചുവടെ പറയുന്ന പദ്ധതികളുടെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യണമെന്നുള്ള LSGD Assistant Engineer –ടെ കത്ത് യോഗം ചർച്ച ചെയ്തു. പ്രസ്തുത പ്രവൃത്തികളുടെ അടങ്കൽ തുകയിൽ മാറ്റം വരുത്താതെ ചുവടെ പറയും പ്രകാരം എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് LSGD Assistant Engineer-നെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 1. പ്രോജക്ട് നം. 150/21 –തന്നിപ്പാറ പുല്ലുവെട്ടിച്ചിറ റോഡ് റീടാറിംഗ് ടി പ്രവൃത്തിയിൽ Wetmix ചെയ്ത് ടാർ ചെയ്യുന്നതിനും സൈഡ് വാൾ കെട്ടുന്നതിനുമാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നത്. എന്നാൽ സ്ഥലത്തിന്റെ വിഷയം കാരണം സൈഡ് വാൾ ഒഴിവാക്കി മഴക്കെടുതിയിൽ പൊളിഞ്ഞുപോയ ടാർറോഡ് Wetmix ചെയ്ത് ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കുന്നതിന് അടങ്കൽ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ്. 2. പ്രോജക്ട് നം. 158/2021 – പൊട്ടന്ചിറ മരുത് വിളാകത്ത് കുഴിറോഡ് റീടാറിംഗ് ടി പ്രവൃത്തിയിൽ പ്രവൃത്തി ചെയ്യേണ്ട ഭാഗം മഴക്കെടുതിയിൽ വെള്ളം കെട്ടി നിന്ന് താഴ്ന്ന് പോയത് കാരണം ഈ ഭാഗത്ത് രണ്ട് ലെയർ Wetmix ചെയ്ത് ടാർ ചെയ്യേണ്ടത് അനിവാര്യമായതിനാൽ അടങ്കൽ തുക അധികരിയ്ക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ് 3. പ്രോജക്ട് നം. 67/2022– പാലൈക്കോണം കണിയാക്കുഴി റോഡ് മെയിന്റൈനന്സ് ടി പ്രവൃത്തിയിൽ റീടാറിംഗ്, സൈഡ് വാൾ പ്രവൃത്തി ചെയ്യേണ്ട ഭാഗം മഴക്കെടുതിയിൽ വെള്ളം കെട്ടി നിന്ന് താഴ്ന്ന് പോയത് കാരണം ഈ ഭാഗത്ത് രണ്ട് ലെയർ Wetmix ചെയ്ത് ടാർ ചെയ്യേണ്ടത്അ നിവാര്യമായതിനാൽ അടങ്കൽ തുക അധികരിയ്ക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ് 4. പ്രോജക്ട് നം. 146/2021 – പൊട്ടന്ചിറ വാറുകാട് റോഡ് റീടാറിംഗ് ടി പ്രവൃത്തിയിൽ റീടാറിംഗ്, സൈഡ് വാൾ എന്നിവയാണ് എസ്റ്റിമേറ്റില് ഉള്പ്പെടുത്തിയിരുന്നത്. എന്നാല് കാലവര്ഷക്കെടുതിയില് വെള്ളം കെട്ടി റോഡ് തകര്ന്ന് പോയതിനാല് ഈ ഭാഗത്ത് 2 layer Wetmix ചെയ്ത് ടാര് ചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കി പ്രവൃത്തി പൂര്ത്തീകരിയ്ക്കാന് കഴിയുകയുള്ളൂ എന്നതിനാല് അടങ്കല് തുക അധികരിയ്ക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ്. 5. പ്രോജക്ട് നം. 148/2021 – പള്ളിത്തറ കണിയാംവിളാകം കൂടല്ലിഭാഗം റോഡ് റീടാറിംഗ് ടി പ്രവൃത്തിയിൽ റോഡ് ടാര് ചെയ്യുന്നതിനാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നത്. എന്നാല് ശക്തമായ മഴക്കെടുതിയില് റോഡ് പൊളിഞ്ഞ്പോയതിനാല് Wetmix കൂടി ചെയ്ത് ടാര് ചെയ്താലെ റോഡ് ഗതാഗതായോഗ്യമായ രീതിയില് പ്രവൃത്തി പൂര്ത്തീകരിയ്ക്കാന് കഴിയുകയുള്ളൂ എന്നതിനാല് മേല് നടപടികള് കൂടി ഉള്പ്പെടുത്തി അടങ്കല് തുക അധികരിയ്ക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാവുന്നതാണ്.
|
View |
|
02/12/2021
|
#2 | D1 |
14-ാം പഞ്ചവല്‍സര പദ്ധതി
|
പതിനാലാം പഞ്ചവല്‍സര പദ്ധതി - നല്ല ഗ്രാമം പദ്ധതി രൂപീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്‍റെ ഭാഗമായി ചുവടെ പറയും പ്രകാരമുളള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു. നല്ല ഗ്രാമം 1. 05/12/ 2021-ന് മുൻപായി കുടുംബ കൂട്ടായ്മകൾ ചേരണം 2. 14 12 2021 ഏകദിന ശിൽപശാല (നെയ്യാർ ഡാം) Ø രാവിലെ 10 മണി മുതൽ 5 മണി വരെ വിഷയം - “നല്ല ഗ്രാമവും സംയോജിത പ്രോജക്ടുകളും” - Ø പങ്കെടുപ്പിക്കേണ്ടവർ പഞ്ചായത്ത് മെമ്പർമാർ, നിർവഹണ ഉദ്യോഗസ്ഥർ, ആസൂത്രണ സമിതി അംഗങ്ങൾ, സി.ഡി.എസ് ചെയർപേഴ്സൺ 3. ജനുവരി 8-ന് മുന്പ് ആലോചിക്കേണ്ട പ്രചരണപരിപാടികൾ “നല്ല ഗ്രാമം” ലോഗോ നല്ല ഗ്രാമം” പോസ്റ്റര്‍ നല്ല ഗ്രാമം” സ്റ്റിക്കർ നല്ല ഗ്രാമം” FB Tag നല്ല ഗ്രാമം” FB Page നല്ല ഗ്രാമം” തെരുവുനാടകം നല്ല ഗ്രാമം” Flash Mob നല്ല ഗ്രാമം” Youtube Channel നല്ല ഗ്രാമം” സ്വാഗതഗാനം നല്ല ഗ്രാമം” Calender നല്ല ഗ്രാമം” പ്രാദേശിക വാർത്ത ചാനൽ 4. “നല്ല ഗ്രാമം” പദ്ധതിയുടെ പ്രഖ്യാപനം 2022 ജനുവരി 8-ന് നടത്തേണ്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ Ø 04/12/2021 –- ന് HRDC, SEDC ആസൂത്രണ സമിതി യോഗങ്ങള്‍ കൂടണം · HRDC –ക്ക് കീഴിൽ ഒരു റിസോഴ്സ് ഗ്രൂപ്പ് രൂപീകരിക്കണം Ø 4/12/2021 2 pm മുതൽ ആസൂത്രണ സമിതി Ø സ്വാഗതസംഘം യോഗത്തിൽ അവതരിപ്പിക്കാനുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കണം Ø 15 12 2021 സ്വാഗതസംഘ രൂപീകരണം പങ്കെടുപ്പിക്കേണ്ടവർ - മെമ്പർമാർ, വകുപ്പുതല മേധാവികൾ, നിർവ്വഹണ ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വാർഡ് / പഞ്ചായത്ത് ആസൂത്രണ സമിതി അംഗങ്ങൾ, സ്ഥാപനമേധാവികൾ, കുടുംബശ്രീ, സി.ഡി.എസ്, എസ്.പി.സി, എൻ.സി.സി ചുമതലക്കാർ 5. ജനുവരി 8-ന് · രാവിലെ പ്രഭാതഭേരി – · 10 മണി മുതൽ ശുചീകരണ യജ്ഞം · 4.൦൦ pm ആയിരം പേർ പങ്കെടുക്കുന്ന “നല്ല ഗ്രാമം “പദ്ധതി പ്രഖ്യാപനം · വൈകുന്നേരം ദീപക്കാഴ്ച 7. ജനുവരി 8-ന് ശേഷം – 5 വിഷയങ്ങളുടെ മേഖലയുടെ അടിസ്ഥാനത്തില്‍ 5 സെമിനാറുകള്‍ വീതം വാര്‍ഡ് കേന്ദ്രങ്ങളില്‍ കൂടണം · “നല്ല ഗ്രാമവും പ്രാദേശിക ആസൂത്രണവും” - ആസൂത്രണസമിതി അംഗങ്ങൾക്കുള്ള പരിശീലനം · “നല്ല ഗ്രാമവും ജനസൗഹൃദ ഓഫീസും” - ജീവനക്കാർക്കുള്ള പരിശീലനം · “നല്ല ഗ്രാമവും പതിനാലാം പദ്ധതിയും” ആശയ രൂപീകരണ കർമ്മപരിപാടി (കര്‍ഷകരുടെയും യോഗം, വിദ്യാഭ്യാസസ്ഥാപനങ്ങളുടെ യോഗം, സാംസ്കാരിക-കല ആരോഗ്യമേഖല യോഗം, അംഗൻവാടി, പട്ടികജാതി-പട്ടികവർഗ്ഗം, പരമ്പരാഗത മേഖല കുടുംബശ്രീ, NREGS) ആസൂത്രണ സമിതിയുടെ സഹായിക്കാൻ ഒരു സാങ്കേതിക ടീമിനെ രൂപീകരിക്കണം 8. അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങള്‍ . “നല്ല ഗ്രാമം കലണ്ടര്‍ തയ്യാറാക്കുന്നതിന് ഗവണ്‍മെന്‍റ് പ്രസിന് കത്ത് നല്‍കണം . “നല്ല ഗ്രാമം സര്‍വ്വെയുമായി ബന്ധപ്പെട്ട് കത്ത് നല്‍കണം . “നല്ല ഗ്രാമം പദ്ധതിയുമായി ബന്ധപ്പെട്ട് ധനകാര്യ സ്ഥാപനങ്ങള്‍ ,സ്ഥാപന മേധാവികള്‍ എന്നിവര്‍ക്ക് കത്ത് നല്‍കണം . “നല്ല ഗ്രാമം പദ്ധതിയുടെ പ്രചരണവുമായി ബന്ധപ്പെട്ട ഡോക്യുമെന്‍റേഷനു വേണ്ടി ടീമിനെ രൂപീകരിയ്ക്കണം
|
View |
|
02/12/2021
|
#3 | D1 |
വികസന രേഖ പരിഷ്കരണം
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പതിനാലാം പഞ്ചവല്‍സര പദ്ധതി തയ്യാറാക്കുന്നതിനുളള വികസന രേഖ പരിഷ്കരിക്കുന്നതിനായി ഗ്രാമപഞ്ചായത്തിന്‍റെ നിര്‍വ്വഹണ ഉദ്യോഗസ്ഥരും പഞ്ചായത്ത് തല ആസൂത്രണ സമിതി അംഗങ്ങളും വാര്‍ഡ് തല ആസൂത്രണ സമിതി അംഗങ്ങളും വര്‍ക്കിംഗ് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വിവിധ വിഷയ മേഖലകളിലുളള വിവര ശേഖരണം നടത്തുന്നതിനും പ്രസ്തുത വിവരശേഖരണത്തിന്‍റെ അടിസ്ഥാനത്തില്‍ വികസന രേഖ തയ്യാറാക്കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
02/12/2021
|
#4 | D1 |
സ്റ്റാന്‍റിംഗ് കമ്മിറ്റി തീരുമാനങ്ങള്‍
|
സ്റ്റാന്‍റിഗ് കമ്മിറ്റി തീരുമാനങ്ങള്‍ അംഗീകരിച്ചു.
|
View |
|
02/12/2021
|
#5 | D1 |
കുടുംബശ്രീ
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ പാഥേയം പദ്ധതിയില്‍ വാര്‍ഡ് മെമ്പര്‍മാരുടെ ശുപാര്‍ശ പ്രകാരം ചുവടെ പറയുന്ന വ്യക്തികളെ ഉള്‍പ്പെടുത്തുന്നതിന് യോഗം തീരുമാനിച്ചു. 1. ബീവി ഉമ്മാള്‍ - കാഞ്ഞിരംമൂട് 2. മനോഹരന്‍ കീഴ്പാലൂര്‍ 3. സരസമ്മ ചൂഴ 4. സരസ്സമ്മ ഇരിഞ്ചല്‍ 5. ശശിധരന്‍ ഈഞ്ചപ്പുരി 6. ഗോപി ഈഞ്ചപ്പുരി
|
View |
|
02/12/2021
|
#5 | D2 |
കുടുംബശ്രീ
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗക്കാരെ കണ്ടെത്തി സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതി ഉറപ്പാക്കുന്നതിലേയ്ക്കായി നടത്തുന്ന സര്‍വ്വെയുടെ ആര്‍.പി മാരായി ചുവടെ പറയുന്ന വ്യക്തികളെ സിഡിഎസ്സ് കമ്മിറ്റി ശുപാര്‍ശ പ്രകാരം അംഗീകരിച്ചു തീരുമാനിച്ചു. 1. അമൃത സുരേഷ് ,മഠത്തുവാതില്‍ക്കല്‍ വീട് 2. അശ്വതി, ശിവാലയം,ചേരപ്പള്ളി 3. അശ്വിന്‍,അശോകം,ഇറവൂര്‍ 4. അംശുകുമാര്‍ ,സ്മൃതി,ഇറവൂര്‍
|
View |
Try adjusting your search criteria