Please wait while we fetch your meetings...
| Date | Agenda No | Decision No | Agenda | Decision | Actions |
|---|---|---|---|---|---|
|
28/10/2021
|
#2 | D2 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ മഠത്തു വാതുക്കല്‍ കാര്‍ത്തികയില്‍ ശ്രീമതി.കെ. ലതാകുമാരി സമര്‍പ്പിച്ച അപേക്ഷ യോഗം പരിശോധിച്ചു. ടിയാളുടെ വീടിന് സമീപത്താണ് അയ്യന്‍കാല മഠം കോമ്പൌണ്ട് സ്ഥിതി ചെയ്യുന്നത്. മഴ സമയത്ത് അയ്യന്‍കാല മഠം കോമ്പൌണ്ടില്‍ വെള്ളം കെട്ടി നിന്ന് ടിയാളുടെ മതിലിനടിയില്‍ കൂടി വീട്ടു വളപ്പില്‍ പ്രവേശിച്ച് വെള്ളപൊക്കം ഉണ്ടാകുന്നുവെന്നും ആയതിന് മഠം കോമ്പൌണ്ടിലെ ഓട കോരി വെള്ളം നിയന്ത്രിക്കണമെന്നുമാണ് ടിയാന്‍ ആവശ്യപ്പെടുന്നത്. നിലവിലെ പ്രശ്നം പരിഹരിക്കുന്നതിന് അയ്യന്‍കാല മഠം ഭാരവാഹികള്‍ ഓട കോരി വൃത്തിയാക്കി വെള്ളം നിയന്ത്രിക്കേണ്ടതാണെന്നും ആയതിനുളള കത്ത് ബന്ധപ്പെട്ടവര്‍ക്ക് നല്‍കുന്നതിനും നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.പ്രസ്തുത പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ടി സ്ഥലത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മുഖേന അഡീഷണല്‍ ആക്ഷന്‍ പ്ലാനില്‍ പദ്ധതി ഉള്‍പ്പെടുത്തി പുതിയ ഓട നിര്‍മ്മിച്ച് റോഡ് സൈഡിലെ നിലവിലെ ഓടയുമായി ബന്ധിപ്പിക്കുന്നതിന് തീരുമാനിച്ചു.ടി പദ്ധതി കൂടെ ഉള്‍പ്പെടുത്തി അഡീഷണല്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
28/10/2021
|
#2 | D4 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ജല്‍-ജീവന്‍ മിഷന്‍ കുടിവെളള പദ്ധതിയില്‍ അനുവദിച്ച ഠൌണ്‍ വാര്‍ഡിലെ മേലേച്ചിറ -ഗിരി നഗര്‍ , പിരപ്പന്‍കോട് - മേലേച്ചിറ പ്രദേശത്തെ വീടുകളില്‍ കുടിവെള്ളം അടിയന്തിരമായി എത്തിയ്ക്കുന്നതിന് വേണ്ടുന്ന നടപടി സ്വീകരിയ്ക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
|
View |
|
28/10/2021
|
#2 | D5 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കീഴ്പാലൂര്‍ കമ്മ്യൂണിറ്റി ഹാള്‍ പ്രവര്‍ത്തനം ഉണ്ടായിരുന്ന 13/01/2021 മുതല്‍ 03/10/2021 വരെയുളള 16 ദിവസത്തെ വേതനം 250/- രൂപ നിരക്കില്‍ 4000/- രൂപ അനുവദിയ്ക്കണമെന്നുളള ശ്രീ.ഷാജി.ഡി-യുടെ അപേക്ഷ യോഗം പരിശോധിച്ചു ചര്‍ച്ച ചെയ്തു. ടി ദിവസങ്ങളില്‍ കീഴ്പാലൂര്‍ കമ്മ്യൂണിറ്റി ഹാള്‍ പ്രവര്‍ത്തനം ഉണ്ടായിരുന്നതിനാല്‍ ദിവസവേതനയിനത്തില്‍ 250/- രൂപ വീതം 16 ദിവസത്തെ തുകയായ 4000/- രൂപ അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
28/10/2021
|
#2 | D6 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്ത് ചൊക്കന്‍ തീനി കടവിലേയ്ക്ക് യാത്ര തടസ്സം സൃഷ്ടിച്ച് കടപുഴകി വീണ റബര്‍ മരങ്ങള്‍ റോഡില്‍ നിന്നും വെട്ടി മാറ്റി യാത്രാ തടസ്സം ഒഴിവാക്കുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
28/10/2021
|
#2 | D7 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ എ.ഇ ഓഫീസിലെ ടോയ്ലറ്റ് ഉപയോഗിക്കാന്‍ കഴിയാതെ ശോചനീയാവസ്ഥയിലാണെന്നും മെയിന്‍റനന്‍സ് ആവശ്യമാണെന്നും അറിയിച്ചു കൊണ്ടുളള എല്‍.എസ്സ്.ജി.ഡി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറുടെ കത്ത് യോഗം ചര്‍ച്ച ചെയ്തു. 10000/- രൂപയില്‍ അധികരിയ്ക്കാത്ത തുകയ്ക്കുളള എസ്റ്റിമേറ്റ് തയ്യാറാക്കി മെയിന്‍റനന്‍സ് പ്രവര്‍ത്തി ചെയ്യുന്നതിന് എല്‍.എസ്സ്.ജി.ഡി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
28/10/2021
|
#2 | D8 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മീനാങ്കല്‍ വാര്‍ഡില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ദുരിതാശ്വാസ ക്യാമ്പിലുണ്ടായിരുന്ന മീനാങ്കല്‍ , പന്നിക്കുഴി ,മുക്ക് തോട് ശ്രീമതി.യശോദയ്ക്കും മക്കള്‍ക്കും കോവിഡ് പോസിറ്റീവ് ആയതിനാല്‍ ചിറയിന്‍കീഴ് സി.എഫ്.എല്‍.റ്റി സി സെന്‍ററിലേയ്ക്ക് മാറ്റിയിരുന്നു. ടി യാള്‍ക്കാരെഡിസ്ചാര്‍ജ്ജ് ചെയ്ത് തിരികെ മീനാങ്കലില്‍ അവരുടെ വീട്ടില്‍ എത്തിച്ചയിനത്തില്‍ ഓട്ടോ ചാര്‍ജ്ജ് അനുവദിയ്ക്കണമെന്നുളള ശ്രീ.ബിജുകുമാര്‍-ന്‍റെ അപേക്ഷ യോഗം ചര്‍ച്ച ചെയ്തു. ഓട്ടോ ചാര്‍ജ്ജിനത്തില്‍ 1500/- രൂപ അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
28/10/2021
|
#2 | D9 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
പുതുതായി സ്ഥലം മാറി വന്ന ജീവനക്കാരുടെ നെയിം ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചയിനത്തിലും ചൊക്കന്‍ തീനികടവില്‍ വഞ്ചിക്കാരന്‍റെ നെയിം ബോര്‍ഡ് പ്രദര്‍ശിപ്പിച്ചയിനത്തിലും ലഭ്യമായ 1900/- രൂപയുടെ ബില്‍ യോഗം പരിശോധിച്ചു ചര്‍ച്ച ചെയ്തു.തുക അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
28/10/2021
|
#2 | D10 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
വസ്തു നികുതിയുമായി ബന്ധപ്പെട്ട് ക്യാമ്പ് കളക്ഷനു വേണ്ടിയുളള ബാനര്‍ 1080/- , ഗ്രാമസഭകള്‍ക്ക് ബാനര്‍ -7020/- എന്നിവയ്ക്കുളള ചെലവ് തനത് ഫണ്ടില്‍ നിന്നും വഹിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
28/10/2021
|
#2 | D11 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പൊട്ടന്‍ച്ചിറ വാര്‍ഡില്‍ കിഴക്കേക്കര - പേഴുംമൂട് റോഡിന്‍റെ ടാര്‍ പൊളിഞ്ഞിളകി ഗതാഗതയോഗ്യമല്ലാതെ കിടക്കുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ക്ക് പോലും നടക്കാന്‍ പറ്റാത്ത സാഹചര്യം യോഗം വിലയിരുത്തി. പ്രസ്തുത റോഡ് ജില്ലാ പട്ടിക ജാതി വികസന ഓഫീസ് മുഖേനയുളള എസ്സ്.സ്സി കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ച് മെയിന്‍റനന്‍സ് പ്രവൃത്തി ചെയ്യുന്നതിന് എസ്സ്.സ്സി കോര്‍പ്പസ് ഫണ്ട് അനുവദിയ്ക്കുന്നതിന് വേണ്ടുന്ന നടപടി സ്വീകരിയ്ക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
|
View |
|
28/10/2021
|
#2 | D12 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കൊക്കോട്ടേല വാര്‍ഡിലെ പ്രധാന റോഡായ അണിയിലക്കടവ് - കണിയാംവിളാകം റോഡിന്‍റെ സമീപ പ്രദേശങ്ങളില്‍ പ്രസ്തുത റോഡ് പുറമ്പോക്കുകള്‍ സമീപ വാസികള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്നുവെന്ന പരാതി ഉണ്ടായതിനാല്‍ ടി റോഡ് അളന്നു തിട്ടപ്പെടുത്തുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് ബഹു.തഹസീല്‍ദാരോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
|
View |
|
28/10/2021
|
#2 | D13 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട ഈഞ്ചപ്പുരി - കോരപ്പറമ്പ് - കുന്നുകുഴി തോടില്‍ കൊക്കോട്ടേല വാര്‍ഡില്‍ പെട്ട കോടാകോടി ഭാഗത്തെ ബണ്ട് ഇക്കഴിഞ്ഞ കാലവര്‍ഷത്തില്‍ തകര്‍ന്ന് പോകുകയും , ഇതുമൂലം ഈ ഭാഗത്തെ കൃഷിയിടങ്ങളില്‍ വെള്ളം കയറി കര്‍ഷകര്‍ക്ക് വന്‍ തോതില്‍ കൃഷി നാശം സംഭവിക്കുകയുണ്ടായി . ദിനം പ്രതി ധാരാളം കാല്‍ നടയാത്രക്കാരും സ്കൂള്‍ വിദ്യാര്‍ത്ഥികളും കടന്നു പോകുന്ന ഈ ഭാഗത്തെ ബണ്ട് ബലപ്പെടുത്തി കൃഷിയിടങ്ങളില്‍ വെള്ളം കയറാതെ സംരക്ഷിക്കുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് മൈനര്‍ ഇറിഗേഷന്‍ , അസ്സിസ്സ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനിയറോട് (നെയ്യാറ്റിന്‍കര സബ് ഡിവിഷന്‍ ) അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
|
View |
|
28/10/2021
|
#2 | D14 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ മീനാങ്കല്‍ പന്നിക്കുഴി പ്രദേശത്ത് ശക്തമായ മഴയില്‍ വീടുകളില്‍ വെള്ളം കയറിയതിനാല്‍ മീനാങ്കള്‍ ട്രൈബല്‍ ഹൈസ്കൂളില്‍ 23/10/2021 തീയതി മുതല്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കുകയുണ്ടായി. പ്രസ്തുത ക്യാമ്പില്‍ 2 ദിവസത്തെ ഭക്ഷണം വിതരണം ചെയ്തയിനത്തില്‍ 18400/- രൂപ അനുവദിയ്ക്കണമെന്നുള ശ്രീ.ഗോപന്‍ എന്നയാളുടെ അപേക്ഷ യോഗം ചര്‍ച്ച ചെയ്തു. തനത് ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
28/10/2021
|
#2 | D15 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിസിസി യിലേയ്ക്ക് 29/09/2021 മുതല്‍ 18/10/2021 തീയതി വരെ ഭക്ഷണം വിതരണം ചെയ്തയിനത്തില്‍ ചെലവായ തുക അനുവദിയ്ക്കണമെന്നുളള ജനകീയ ഹോട്ടലിന്‍റെ അപേക്ഷ യോഗം ചര്‍ച്ച ചെയ്തു. 29/09/2021 മുതല്‍ 18/10/2021 വരെ ചെലവായ തുകയായ 35060/- രൂപ അനുവദിയ്ക്കുുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
28/10/2021
|
#2 | D16 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്ത് സീനിയര്‍ ക്ലാര്‍ക്ക് ശ്രീമതി.ഷിവിന്‍ കുമാരി.ജെ.യു-ന്‍റെ കണ്ണട അലവന്‍സ് അനുവദിയ്ക്കുന്നതിനുളള അപേക്ഷ യോഗം പരിശോധിച്ചു. നിയമാനുസൃതം അര്‍ഹതപ്പെട്ട അലവന്‍സ് അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമീനിച്ചു.
|
View |
|
28/10/2021
|
#2 | D17 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ജലജീവന്‍ മിഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വളരെ മന്ദഗതിയിലാണെന്നും പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനുളള യാതൊരു നടപടിയും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലായെന്നും യോഗം വിലയിരുത്തി.സമീപ പഞ്ചായത്തുകളിലെല്ലാം ഗുണഭോക്താക്കള്‍ക്ക് പൈപ്പ് കണക്ഷന്‍ നല്‍കി തുടങ്ങിയിട്ടുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു. മാത്രവുമല്ല ടി പദ്ധതിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അവ്യക്തത ബന്ധപ്പെട്ട അധികാരികള്‍ മാറ്റണമെന്നും കൂടാതെ പ്രസ്തുത പദ്ധതി ആര്യനാട് ഗ്രാമപഞ്ചായത്തിലും അടിയന്തിരമായി ആരംഭിക്കുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്നും ബന്ധപ്പെട്ട അധികൃതരോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
|
View |
|
28/10/2021
|
#2 | D18 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്‍.എസ്സ്.ജി.ഡി ഓഫീസിലെ പ്രിന്‍ററുകള്‍ പ്രവര്‍ത്തന രഹിതമാണെന്നുളള ടെക്നിക്കല്‍ അസ്സിസ്സ്റ്റന്‍റിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയര്‍ നിര്‍വ്വഹണം നടത്തുന്ന പദ്ധതിയായ പ്രോജക്ട് നം-78/22 അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയര്‍ ഓഫീസിലെ ദൈനംദിന ചെലവുകള്‍ - എന്ന പദ്ധതിയില്‍ നിന്നും ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പ്രിന്‍റര്‍ സര്‍ക്കാര്‍ ഉത്തരവു പ്രകാരമുളള നിബന്ധനകള്‍ക്ക് വിധേയമായി വാങ്ങുന്നതിന് എല്‍.എസ്സ്.ജി.ഡി , അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
28/10/2021
|
#2 | D19 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നല്ല ഗ്രാമം പദ്ധതിയുടെ ഭാഗമായി 06/11/2021 തീയതി തൊഴിലുറപ്പ് പദ്ധതി ജീവനക്കാര്‍ മേറ്റുമാര്‍ പഞ്ചായത്ത്ആസൂത്രണ സമിതി അംഗങ്ങള്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി നേതൃത്വ പരിശീലന പരിപാടി നടത്തുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
28/10/2021
|
#2 | D20 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പളളിവേട്ട വാര്‍ഡില്‍ പേഴുംമൂട് വെട്ടയില്‍ തടം പ്രദേശത്ത് റോഡ് സൈഡില്‍ നില്‍ക്കുന്ന TLKPP/174/9 നമ്പര്‍ പോസ്റ്റ് ശക്തമായ മഴയില്‍ പോസ്റ്റിനു ചുറ്റുമുളള മണ്ണ് ഒലിച്ചു പോകുകയും അത്യന്തം അപകടാവസ്ഥയിലായി നിലം പതിയ്ക്കാറായ അവസ്ഥയിലാണ്. ആയതിനാല്‍ പ്രസ്തുത പോസ്റ്റ് ഉറപ്പിച്ച് നിറുത്തതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് കെ.എസ്സ്.ഇ.ബി അധികൃതരോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
|
View |
|
28/10/2021
|
#2 | D21 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയുടെ ഫീല്‍ഡ് തല വെരിഫിക്കേഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുളള ഉദ്യോഗസ്ഥന്‍മാരെ നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നതിനും ലൈഫ് ഭവന പദ്ധതിയുടെ ലിസ്റ്റ് പ്രസിദ്ധീകരിയ്ക്കുന്നതിനുളള നടപടി സ്വീകരിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
28/10/2021
|
#2 | D22 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ അതിദരിദ്രരെ നിര്‍ണ്ണയിക്കല്‍ , മൈക്രോ പ്ലാന്‍ തയ്യാറാക്കല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നേതൃത്വം നല്‍കാന്‍ തദ്ദേശ സ്ഥാപന തലത്തില്‍ ചുവടെ പറയും പ്രകാരം ജനകീയ സമിതിയെ രൂപീകരിച്ചു തീരുമാനിച്ചു. 1 ചെയര്‍മാന്‍ - ശ്രീ. വി.വിജുമോഹന്‍ ,പ്രസിഡന്‍റ് ( 9447212796) 2.വൈസ് ചെയര്‍പേഴ്സന്‍ - ശ്രീമതി. കെ.മോളി , ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ (9447383620) 3.നോഡല്‍ ഓഫീസര്‍ - ശ്രീമതി.മേബിള്‍ ഷീല.ജി , സെക്രട്ടറി ( 9847404333) 4. അസ്സിസ്സ്റ്റന്‍റ് നോഡല്‍ ഓഫീസര്‍ - വി.ഇ.ഒ 5. വൈസ് പ്രസിഡന്‍റ് (ധനകാര്യം) - ശ്രീമതി.ഷീജ , 9961878726 6.വികസന കാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ - ശ്രീ.എം.എല്‍ കിഷോര്‍ , 9496101502 7. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ - ശ്രീ.അനീഷ്.സി , 8848006982 8. സിഡിഎസ്സ് ചെയര്‍പേഴ്സന്‍ - ശ്രീമതി.സുനിതകുമാരി , 8086706268 9. വൈസ് ചെയര്‍മാന്‍ , ആസൂത്രണ സമിതി - ശ്രീ.കെ.സുനില്‍ കുമാര്‍ , 9496746557 10.രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ - കെ.റജി (സിപിഎം) - 9645674019 - ഇ.രാധാകൃഷ്ണന്‍(കേരളാ കോള്‍ഗ്രസ്) - 8921120550 - പുറുത്തിപ്പാറ സജീവ് (സിപിഐ) - 9447270705 - പി.ജോണ്‍സുന്ദര്‍രാജ് (ഐഎന്‍സി) -9496731105 13.വ്യാപാരി വ്യവസായ സംഘടനാ പ്രതിനിധി - ഷാജഹാന്‍,9744571787 - ബി.സുരേന്ദ്രന്‍ , 9747723848 14.പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ - ഷീജ ,പാലിയേറ്റീവ് നഴ്സ് , 8921908587 - വിജയകുമാര്‍ , ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, 9447695979 15.ഘടക സ്ഥാപനമേധാവികള്‍/ പ്രതിനിധികള്‍ - ദിലീപ് കുമാര്‍ , കൃഷിഓഫീസര്‍ ,9946358469 - ഡോ.സോഫിയ ,വെറ്റിനറി ഡോക്ടര്‍ , 9446849917 - ഡോ.ജയഡേവിഡ് , ഹോമിയോ ഡോക്ടര്‍ , 9445749527 - ലേഖ.വി . എസ്സ് , ഐസിഡിഎസ്സ് സൂപ്പര്‍വൈസര്‍,9656309676 -സുരേഷ് കുമാര്‍.എസ്സ്,തേവിയാരുകുന്ന് എല്‍.പി.എസ്സ് , 6238587509 16.പ്രാഥമിക സഹകരണ ബാങ്കുകളുടെ അധ്യക്ഷര്‍ - ശ്രീഹര്‍ഷന്‍ , 9895266238 17. എസ്സ്.സ്സി പ്രൊമോട്ടര്‍ - അരുണ്‍മനോഹര്‍ , 7034512630 എസ്സ്.റ്റി പ്രൊമോട്ടര്‍ - മഞ്ജു , 9188125881 18. ലൈബ്രറി കൌണ്‍സില്‍ അംഗം - വി.പി.സജി , 9745261235 19. യൂത്ത കോ-ഓര്‍ഡിനേറ്റര്‍ - രാഹുല്‍.റ്റി , 9747114488
|
View |
|
28/10/2021
|
#2 | D23 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പറണ്ടോട് , ഗവ.യു.പി. സ്കൂളില്‍ 2018-ല്‍ പ്രകൃതി ക്ഷോഭത്തില്‍ പെട്ട് മറിഞ്ഞു വീണ മുക്കംപാല മരം സ്കൂള്‍ പരിസരത്ത് ഉപയോഗ ശൂന്യമായി കിടക്കുന്നുവെന്നും ആയതിന് നടപടി സ്വീകരിയ്ക്കണമെന്നുമുളള സ്കൂള്‍ ഹെഡ്മിസ്ട്രസ്സിന്‍റെ അപേക്ഷ യോഗം ചര്‍ച്ച ചെയ്തു. പഞ്ചായത്ത് നിശ്ചയിച്ച 1500/- രൂപ ഈടാക്കി പ്രസ്തുത മരം സ്കൂളിന്‍റെ ആവശ്യത്തിന് പി.റ്റി.എ കമ്മിറ്റിക്ക് നല്‍കുന്നതിന് യോഗം തീരുമാനിച്ചു.
|
View |
|
28/10/2021
|
#2 | D24 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ -(എന്‍. എച്ച്.എം) -പി.എച്ച്.സി-യിലേയ്ക്ക് ആവശ്യമായ ഒ.പി ടിക്കറ്റുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി അച്ചടിച്ച് നല്‍കുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടില്‍ നിന്നുംചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
28/10/2021
|
#2 | D25 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
2019/2020 കാലയളവില്‍ മഴക്കെടുതി ഭവന പദ്ധതി പ്രകാരം നെടുമങ്ങാട് ഐ.റ്റി.ഡി.പി മുഖേന നല്‍കിയ ധനസഹായം കൊണ്ട് ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ച ശ്രീമതി .സുജാത , ചിപ്പി ഭവന്‍,കാരോട്ട് കാവ് ,മീനാങ്കല്‍ പി.ഒ , ശ്രീമതി.രാധ, ജി.ആര്‍ ഭവന്‍ , തിരമന്‍കുഴി , ആര്യനാട് എന്നീ 2 ഗുണഭോക്താക്കള്‍ക്ക് പദ്ധതി തുകയുടെ അവസാന ഗഡു നല്‍കുന്നതിന് വാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊണ്ടുളള ട്രൈബല്‍ എക്സ്റ്റെന്‍ഷന്‍ ഓഫീസറുടെ കത്ത് യോഗം ചര്‍ച്ച ചെയ്തു. പ്രസ്തുത വാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് യോഗം എല്‍.എസ്സ്.ജി.ഡി , അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
28/10/2021
|
#2 | D26 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്ത് പള്ളിവേട്ട വാര്‍ഡിലെ പേഴുംമൂട് വെട്ടയില്‍തടം പ്രദേശത്തും പള്ളി വേട്ട ലക്ഷംവീട് കോളനി പ്രദേശത്തും ജലജീവന്‍ മിഷനുമായി ബന്ധപ്പെട്ട് മുഴുവന്‍ വീടുകളിലും പൈപ്പ് കണക്ഷന്‍ ലഭിച്ചിട്ടുണ്ട്. ആയതിനാല്‍ ഈ പ്രദേശങ്ങളിലെ പൊതു പൈപ്പ് കണക്ഷന്‍ ഡിസ്കണക്ട് ചെയ്യുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് ആര്യനാട് വാട്ടര്‍ അതോറിറ്റി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
|
View |
|
23/10/2021
|
#1 | D1 |
14-ാം പഞ്ചവല്‍സര പദ്ധതി (2022-2027 ) രൂപീകരണം
|
14-ാം പഞ്ചവല്‍സരപദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന നടപടിക്രമങ്ങള്‍ ചെയ്യുന്നതിന് തീരുമാനിച്ചു. കുടുംബ കൂട്ടായ്മ - ലക്ഷ്യങ്ങൾ 1. ഭൂമിശാസ്രപരമായി അതിര് തിരിച്ചിട്ടുള്ളതും 50 വീടുകൾ ഉൾപ്പെടുന്നതുമായ ഭൂപ്രദേശത്തിന്റെ സമഗ്ര വികസനത്തിന് നേതൃത്വം നൽകുക. 2. ടി ഭൂപ്രദേശത്തിലെ പൊതു ആസ്തികകളുടെ സംരക്ഷണ ഉത്തരവാദിത്വം വഹിക്കുക. 3. ടി ഭൂപ്രദേശത്തെ മുഴുവൻ ആളുകളുടെയും ആരോഗ്യക്ഷേമ പ്രവർത്തനത്തിനു വേണ്ടി കൂട്ടായി പ്രവർത്തിക്കുക. 4. ടി ഭൂപ്രദേശത്തെ ജന വിഭാഗത്തിന്റെ ജീവനോപാധികളും തൊഴിൽ മേഖലയും പരിപോഷിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യുക. 5. കലാ- സാംസ്കാരിക പരപോഷണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക. 6. കേന്ദ്ര -സംസ്ഥാന സർക്കാരുകളും, ത്രിതല പഞ്ചായത്തുകളും നടപ്പിലാക്കുന്ന വികസന പദ്ധതികളുടെ ആസൂത്രണം- നിർവ്വഹണം- വിഭവ സമാഹരണം, പരപാലനം എന്നീ പ്രവർത്തനങ്ങളിൽ പഞ്ചായത്തിനെ സഹായിക്കുക. 7.സന്നദ്ധ -ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മനുഷ്യ വിഭവശേഷി ഉറപ്പാക്കുക. 8. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുക. 9. ടി പ്രദേശത്തെ സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രാദേശിക ഗവൺമെന്റിനെ സഹായിക്കുക. 10. ഗ്രാമസഭ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഗ്രാമസഭ സംഘാടനം, ഗ്രാമസഭ പങ്കാളിത്തം എന്നിവ ഉറപ്പാക്കുന്നതിന് ഗ്രാമപഞ്ചായത്തിനെ സഹായിക്കുക 11. മണ്ണ്, ജലം, ജൈവസമ്പത്ത് എന്നിവയുടെ സംരക്ഷണപ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുക. 12. ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുക. 13. ടി ഭൂപ്രദേശത്തെ മാലിന്യ സംസ്കരണം, ശുചിത്വ പരിപാടികൾ സംഘടിപ്പിക്കുക, ആരോഗ്യസംരക്ഷണവും, കായികശേഷി വികസനവും ലക്ഷ്യമാക്കിയുള്ള പ്രവൃത്തികൾ സംഘടിപ്പിക്കുക. പ്രവർത്തനങ്ങൾ 1. സമഗ്രമായ സാമൂഹിക, സാമ്പത്തിക സർവ്വേ നടത്തുക 2. പ്രകൃതി വിഭവ പരിപാലന പഠനറിപ്പോർട്ടുകൾ തയ്യാറാക്കുക. 3. വിവിധ വികസന സാധ്യതകൾ പ്രശ്നങ്ങൾ എന്നിവ വിലയിരുത്തുക 4. തരിശു ഭൂമികൾ കൃഷിയോഗമാക്കുക 5. സേവന- സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുക 6. പഞ്ചായത്ത് ഭരണസമിതി, വാർഡ് ആസൂത്രണസമിതി എന്നിവയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലോ , ആവശ്യമാകുന്ന പക്ഷം സ്വന്തം നിലയിലോ കുടുംബ കൂട്ടായ്മകൾ യോഗം ചേരേണ്ടതാണ്. 7. കുടുംബ കൂട്ടായ്മകൾ ജനാധിപത്യ രൂപത്തിലാവണം തീരുമാനങ്ങൾ എടുക്കേണ്ടത്. 8. ഉപഗ്രൂപ്പുകൾ , കൂട്ടായ്മകൾ എന്നിവ രൂപീകരിക്കാവുന്നതാണ്. 9. ജൈവകൃഷി, തരിശുകൃഷി ഭക്ഷ്യ സ്വയം പര്യാപ്തത ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കാവുന്നതാണ്. 10. കുടുംബകൂട്ടായ്മകൾ നടപ്പിലാക്കുന്ന തനത് പരിപാടികൾ വാർഡ്തല ആസൂത്രണസമിതിയിലും വാർഡുതല ആസൂത്രണസമിതികൾ നടപ്പിലാക്കുന്ന പരിപാടികൾ പഞ്ചായത്ത്തല ആസൂത്രണ സമിതിയിലും ചർച്ച ചെയ്യേണ്ടതാണ്. ഘടന 1. ഭൂമിശാസ്ത്രപരമായി അതിരുതിരിക്കപ്പെട്ട സൂക്ഷ വികസന യൂണിറ്റ് പ്രദേശത്തെ മുഴുവൻ ഭൂമിയും, വീടുകളും ഉൾപ്പെടുത്തതാണ് കുടുംബ കൂട്ടായ്മ 2. ടി പ്രദേശത്തെ കുടുംബങ്ങളിലെ എല്ലാ അംഗങ്ങളും കുടുംബ കൂട്ടായ്മയിലെ അംഗങ്ങളായിരിക്കും. 3. യോഗത്തിൽ പങ്കെടുക്കുന്ന മുതിർന്ന അംഗം അല്ലെങ്കിൽ കൂട്ടായ്മ തീരുമാനിക്കുന്ന ഒരാൾ അധ്യക്ഷനാകേണ്ടതാണ്. പഞ്ചായത്ത് ജനപ്രതിനിധികൾ, പഞ്ചായത്ത് വാർഡ് ആസൂത്രണസമിതി അംഗങ്ങൾ എന്നിവർ യോഗത്തിന്റെ ഉപരികമ്മിറ്റി അംഗങ്ങളായി പങ്കെടുക്കാവുന്നതാണ്. 6. ഓരോ 50 കുടുംബങ്ങൾ ഉൾപ്പെടുന്ന കുടുംബ കൂട്ടായ്മയിൽ നിന്ന് 6 കുടുംബമിത്രങ്ങളെ തെരഞ്ഞെടുക്കേണ്ടതാണ് 7. കുടുംബ മിത്രങ്ങളായി തെരഞ്ഞെടുക്കപ്പെടുന്നവർ സന്നദ്ധ പ്രവർത്തകർ ആയിരിക്കണം. 8. അഞ്ച് കുടുംബമിത്രങ്ങൾക്ക് (i) പ്രകൃതി വിഭവ പരിപാലനം (ii) തൊഴിൽ അഥവാ വരുമാനം (iii) സാമൂഹിക ക്ഷേമം (iv) സേവനം (v) പൊതുവികസനം എന്നീ വിഷയ ചുമതലകൾ ഉണ്ടായിരിക്കും 9. ഒരു കുടുംബമിത്രം കൺവീനറുടെ അധിക ചുമതലകൂടി വഹിക്കേണ്ടതാണ്. 10. മിനിറ്റ്സ് ബുക്ക് ഉൾപ്പെടെ രജിസ്റ്ററുകൾ എഴുതി സൂക്ഷിക്കുക. കുടുംബകൂട്ടായ്മകൾ വിളിച്ചു കൂട്ടുക. വാർഡ് ആസൂത്രണസമിതി യോഗത്തിൽ ക്ഷണിതാവായി പങ്കെടുക്കുക എന്നിവ കൺവീനറായ കുടുംബമിത്രത്തിന്റെ ചുമതലയാണ്. അംഗത്വ രജിസ്റ്റർ ഭൂമിശാസ്ത്രപരമായി അതിർത്തി തിരിച്ചിട്ടുള്ളതും 50 കുടുംബങ്ങൾ ഉൾപ്പെടുത്തതുമായ സൂക്ഷ്മ വികസന യൂണിറ്റാണ് കുടുംബകൂട്ടായ്മയുടെ പ്രവർത്തനമേഖല. ഈ പ്രവർത്തന മേഖലയിലെ കുടുംബങ്ങളാണ് കുടുംബകൂട്ടായ്മയിലെ അംഗങ്ങൾ. ആയതിനാൽ കുടുംബനാഥന്റെ പേര്, മേൽവിലാസം, കുടുംബാംഗങ്ങളുടെ വിവരങ്ങൾ എന്നിവ രേഖപ്പെടുത്തിയ ഒരു അംഗത്വ രജിസ്റ്റർ കുടുംബ കൂട്ടായ്മകളിൽ സൂക്ഷിക്കേണ്ടതാണ്. കുടുംബ കൂട്ടായ്മയുടെ അതിരുകൾ തിരിച്ച് അംഗത്വ രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണ്. വികസനരേഖ സമഗ്ര വിവരശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുടുംബ കൂട്ടായ്മയുടെ പ്രവര്‍ത്തന മേഖലയുടെ സമഗ്രവും സൂക്ഷ്മമായ ഒരു വികസന രേഖ എഴുതി സൂക്ഷിക്കേണ്ടതാണ്. വാര്‍ഡ് തല ആസൂത്രണസമിതി അദ്ധ്യക്ഷന്‍ : വാര്‍ഡ് മെമ്പര്‍ കണ്‍വീനര്‍ : ഗ്രാമസഭ കോ-ഓര്‍ഡിനേറ്റര്‍ അംഗങ്ങള്‍ (പരാമാവധി 15 പേര്‍) 1. അംഗന്‍വാടി വര്‍ക്കര്‍ 2. ആശ പ്രവര്‍ത്തകര്‍ 3.കുടുംബശ്രീ CDS അംഗം /ADS ഭാരവാഗി /കുടുംബശ്രീ പ്രതിനിധി 4.ആരോഗ്യ മേഖല JPHN/JHI 5. കൃഷി അസിസ്റ്റന്റ്റ് 6. വാര്‍ഡ് ചുമതലയുള്ള പഞ്ചായത്ത് ജീവനക്കാര്‍ 7. വിവിധ മേഖലയിലെ വിദഗ്ദര്‍ 8. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ 9. സാംസ്കാരിക പ്രവര്‍ത്തകര്‍/ ഗ്രന്ഥശാല പ്രവര്‍ത്തകര്‍ 10. കുടുംബകൂട്ടായ്മ – കണ്‍വീനരായ കുടുംബമിത്രങ്ങള്‍ പ്രത്യേക ക്ഷണിതാക്കളായിരിക്കും 11. പഞ്ചായത്ത് ആസൂത്രണസമിതി അംഗങ്ങള്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ എക്സ്-ഒഫീഷ്യോ അംഗങ്ങള്‍ ആയിരിക്കും വിദഗ്ദ്ധര്‍ എഞ്ചിനീയറിംഗ്, IT മേഖലയിലെ ജീവനക്കാര്‍, വിരമിച്ച ജീവനക്കാര്‍, വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലെ വിദഗ്ദര്‍, മണ്ണ് സംരക്ഷണം-സര്‍വ്വേ, കാര്‍ഷിക വെറ്റിനറി മേഖലയിലെ വിദഗ്ദര്‍, വാര്‍ഡിന്റെ വികസന കാര്യത്തിന് ഉപയോഗപ്പെടുത്താന്‍ കഴിയുന്ന സാമൂഹികപ്രവര്‍ത്തകര്‍, മുന്‍ജന പ്രതിനിധികള്‍, ഉദ്യോഗസ്ഥപ്രതിനിധികള്‍, ദുരന്തനിവാരണ-സുരക്ഷവിഭാഗത്തിലെ ജീവനക്കാര്‍/വിരമിച്ച ജീവനക്കാര്‍ (വാര്‍ഡിനകത്ത് ഉള്ളവര്‍ ആയിരിക്കണം) വാര്‍ഡ്തല ആസൂത്രണസമിതി നടത്തേണ്ട മുന്നൊരുക്ക പ്രവര്‍ത്തനം 1. 50 വീടുകള്‍ ഉള്‍പ്പെടുന്ന ഭൂപ്രദേശത്തെ പ്രകൃതിദത്ത അതിരുകളുടെ അിസ്ഥാനത്തില്‍ കുടുംബകൂട്ടായ്മയുടെ പ്രവര്‍ത്തനമേഖല തിരിക്കുക 2. ഓരോ കുടുംബകൂട്ടായ്മയുടെയും അംഗത്വ രജിസ്റ്റര്‍ തയ്യാറാക്കുക. 3. കുടുംബകൂട്ടായ്മയുടെ ആദ്യയോഗം വിളിച്ചുചേര്‍ക്കുക 4. പരസ്യ-പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക. നീര്‍ത്തടാധിഷ്ഠിത സമഗ്രവികസന പരിപാടി പ്രവര്‍ത്തനകലണ്ടര്‍ നമ്പര് പരിപാടി തീയതി 1 ആസൂത്രണസമിതി യോഗം 15/10/2021 2 സ്റ്റിയറിംഗ് കമ്മറ്റി 18/10/2021 3 ഭരണസമിതിയോഗം 23/10/2021 4 വാര്ഡ്തല ആസൂത്രണസമിതി രൂപീകരണം 26/10/2021 5 ഫോര്‍മാറ്റുകള്‍ തയ്യാറാക്കുന്നതിനുള്ള ആസൂത്രണസമിതിയോഗം (നിര്‍ വ്വഹണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ) 28/10/2021 6 വാര്‍ഡ് ആസൂത്രണസമിതി അംഗങ്ങള്‍ക്കുള്ള പരിശീലനം 14/12/2021 7 കുടുംബകൂട്ടായ്മകളുടെ രൂപീകരണം 05/12/2021 8 കുടുംബമിത്രങ്ങള്‍ക്കുള്ള പരിശീലനം 15/12/2021 9 സര്‍വ്വേ പൂര്‍ത്തികരിക്കേണ്ടത് 118/12/2021 10 വാര്‍ഡുതല ക്രോഡീകരണം 20/12/2021 11 പഞ്ചായത്തുതല ക്രോഡീകരണം 21/12/2021 , 22/12/2021 12 ആസൂത്രണസമിതി (നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ) 23/12/2021 13 ഗ്രാമസഭകള്‍ 25/12/2021 to 05/01/2022 14 വികസനസെമിനാര്‍ 11/01/2021
|
View |
|
23/10/2021
|
#1 | D2 |
14-ാം പഞ്ചവല്‍സര പദ്ധതി (2022-2027 ) രൂപീകരണം
|
14-ാം പഞ്ചവല്‍സരപദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട പഞ്ചായത്ത് തല ആസൂത്രണ സമിതിയെ സഹായിക്കുന്നതിന് ഓരോ വാര്‍ഡില്‍ നിന്നും 15 അംഗങ്ങളെ വീതം ഉള്‍പ്പെടുത്തിക്കൊണ്ട് വാര്‍ഡ് തല ആസൂത്രണ സമിതികള്‍ രൂപീകരിയ്ക്കുന്നതിന് തീരുമാനിച്ചു. പ്രസ്തുത വാര്‍ഡ് തല ആസൂത്രണ സമിതികളുടെ യോഗം കൂടുന്നതിന് ഓരോ വാര്‍ഡിനും രജിസ്റ്ററുകള്‍ നല്‍കുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
23/10/2021
|
#1 | D3 |
14-ാം പഞ്ചവല്‍സര പദ്ധതി (2022-2027 ) രൂപീകരണം
|
14-ാം പഞ്ചവല്‍സരപദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട പഞ്ചായത്ത് തല ആസൂത്രണ സമിതിയെ സഹായിക്കുന്നതിന് ഓരോ വാര്‍ഡില്‍ നിന്നും 15 അംഗങ്ങളെ വീതം ഉള്‍പ്പെടുത്തിക്കൊണ്ട് വാര്‍ഡ് തല ആസൂത്രണ സമിതികള്‍ രൂപീകരിയ്ക്കുന്നതിനും വാര്‍ഡ് തല ആസൂത്രണ സമിതി , നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കുന്നതിനും ആയതിന് ആവശ്യമായ തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപപെടുത്തി തീരുമാനിച്ചു.
|
View |
|
23/10/2021
|
#1 | D4 |
14-ാം പഞ്ചവല്‍സര പദ്ധതി (2022-2027 ) രൂപീകരണം
|
പതിനാലാം പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായി ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് ആസൂത്രണ സമിതി , നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, വാര്‍ഡ് മെമ്പേഴ്സ് എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് 16/12/2021 തീയതി നെയ്യാര്‍ ഡാമില്‍ വെച്ച് പരിശീലന പരിപാടി സംഘടിപ്പിക്കുന്നതിനും ആയതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
|
View |
|
29/09/2021
|
#1 | D1 |
2020-21, 2021-22 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021-22 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് സ്പിൽ ഓവർ ഉൾപ്പെടെയുള്ള അന്തിമ പദ്ധതി ജില്ലാ ആസൂത്രണസമിതിയ്ക്ക് സമർപ്പിച്ചിരുന്നതാണ്. എന്നാൽ പ്രോജക്ട് നം – 148 വാർഡ് കേന്ദ്രങ്ങളിൽ കമ്പ്യൂട്ടറും ഫർണിച്ചറും വാങ്ങൽ (Non Road Fund -774000, നിർവ്വഹണം – സെക്രട്ടറി) [വിശദാംശങ്ങൾ : ടി പ്രോജക്ട് ബഹു. സർക്കാരിന്റെ വാതിൽപ്പടി സേവനം നടപ്പിലാക്കുന്നതിനും മറ്റ് അനുബന്ധ പ്രവർത്തനങ്ങളുടെയും ഭാഗമായി ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ അംഗനവാടി കെട്ടിടങ്ങളിൽ വാർഡ്കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കുന്നതിനായി തയ്യാറാക്കിയ പദ്ധതി.] പ്രോജക്ട് നം – 150 കുടുംബശ്രീ കെട്ടിടം –HRDC പുനരുദ്ധാരണം (Non Road – 300000, നിർവ്വഹണം – LSGD AE) എന്നീ പ്രോജക്ടുകൾ DPC Return for Modification ചെയ്തിരിക്കുന്നു. കൂടാതെ പ്രോജക്ട് നം -134 പ്രതിഭ സംഗമം (Own Fund – 75000, നിർവ്വഹണം – സെക്രട്ടറി) DPC Reject ചെയ്തതായും കാണുന്നു. [വിശദാംശങ്ങൾ : ആര്യനാട് ഗ്രാമപഞ്ചായത്തിൽ കോവിഡ് 19 മഹാമാരിയെ നേരിടുന്നതിന് മുന്നണിപ്പോരാളിയായി പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്നതിനായി Own Fund – 75000/- രൂപ വകയിരുത്തി തയ്യാറാക്കിയ പ്രോജ്ക്ട്.] ടി പ്രോജക്ടുകൾ കോർഡിനേഷൻ കമ്മിറ്റിയുടെ അംഗീകാരം വാങ്ങുന്നതിനായുള്ള നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി അംഗീകരിച്ച് തീരുമാനിച്ചു.
|
View |
|
29/09/2021
|
#1 | D2 |
2020-21, 2021-22 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ നിലവിലുള്ള ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട പട്ടികജാതി വിഭാഗത്തിലുള്ളവരെ പട്ടികജാതി വകുപ്പ് മുഖാന്തിരം നടപ്പിലാക്കുന്ന ഭവന നിർമ്മാണ ഗുണഭോക്താക്കളായി തെരഞ്ഞെടുത്ത് വെള്ളനാട് പട്ടികജാതി വികസന ഓഫീസിന് കൈമാറുന്നതിന് ഐക്യകണ്ഠേനെ തീരുമാനിച്ചു.
|
View |
|
29/09/2021
|
#1 | D3 |
2020-21, 2021-22 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പ്രോജക്ട് നം .17 , പഞ്ചായത്ത് ഓഫീസിലേക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങൽ പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് ഓഫീസിലേയ്ക്ക് പുതിയ പ്രൊജക്ടറും സ്ക്രീനും ചുവടെ പറയുന്ന Specification പ്രകാരം കെൽട്രോണിൽ നിന്ന് നേരിട്ട് CPRCS വഴി അടിയന്തിരമായി വാങ്ങുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഐക്യകണ്ഠേനെ തീരുമാനിച്ചു. Specification Of Projector and Screen EPSON EB-X49 Medium End Color Light Output - 3600 Lumen Projection System - 3LCD Technology Projection Lence and Focal Length - 16.9mm-20.28mm Screen Size - 30 inches-300 inches USB Display Function - 3 in 1 Tripod Screen 6/4
|
View |
|
29/09/2021
|
#1 | D4 |
2020-21, 2021-22 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021-22 സാമ്പത്തിക വര്‍ഷത്തെ പദ്ധതികളില്‍ AE LSGD നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പദ്ധതികളില്‍ DPC അംഗീകാരം നേടിയ താഴെപ്പറയുന്ന പദ്ധതികള്‍ എസ്റ്റിമേറ്റ് തയ്യാറാക്കി അപ്പ്രൂവല്‍ വാങ്ങുന്നതിനായും പദ്ധതി അടിയന്തിരമായി നിര്‍വ്വഹണം നടത്തുന്നതിനും AE LSGD യെ ചുമതലപ്പെടുത്തി ഐകകണ്ടേന അംഗീകരിച്ചു തീരുമാനിച്ചു. Project No Project Name Malayalam Impl Code Single Year Amount Fund Description 80 ഹരിത ശ്രീ-ലൈഫ് കെയര്‍ യൂണിറ്റുകള്‍ AE(LSGD) 1000000 Development Fund(General) - 1000000 84 അംഗന്‍വാടികളുടെ നവീകരണം AE(LSGD) 500000 Maintenance Fund - Non-road Assets - 500000 95 മൃഗാശുപത്രി അറ്റകുറ്റപ്പണി AE(LSGD) 500000 Maintenance Fund - Non-road Assets - 500000 102 കാവുംമൂല ഒന്നാം പാലം റോഡ് പൂര്‍ത്തീകരണം AE(LSGD) 800000 Development Fund(CFC Basic Grant ) - 800000 105 ആര്യനാട് പബ്ലിക് മാര്‍ക്കറ്റില്‍ സീവേജ് പ്ലാന്റ് സ്ഥാപിക്കല്‍ AE(LSGD) 5000000 Centrally Sponsored Scheme Fund - 3500000 , Development Fund(CFC tied Grant ) - 1500000 140 കാനക്കുഴി അംഗൻവാടി നിർമ്മാണം AE(LSGD) 1450000 Development Fund(General) - 580000 , Centrally Sponsored Scheme Fund - 870000 142 പാലൈക്കോണം അംബേദ്കർ കമ്മ്യൂണിറ്റി ഹാൾ - ആധുനിക വത്കരണം AE(LSGD) 300000 Development Fund(S.C.P) - 300000 144 പഞ്ചായത്ത് ഓഫീസ് മന്ദിരം നിർമ്മാണം AE(LSGD) 2811000 Development Fund(CFC Basic Grant ) - 2811000 146 ഹോമിയോ ആശുപത്രി നവീകരണം AE(LSGD) 300000 Maintenance Fund - Non-road Assets - 300000 147 കൃഷി ഓഫീസ് നവീകരണം AE(LSGD) 300000 Maintenance Fund - Non-road Assets - 300000 149 ഠൌൺ അംഗനവാടി നവീകരണം AE(LSGD) 300000 Maintenance Fund - Non-road Assets - 300000 151 ഐത്തി വലിയകലുങ്ക് റോഡ് നവീകരണം AE(LSGD) 1000000 Maintenance Fund - Road Assets - 282686 , Own Fund - 717314 152 മീനാങ്കൽ രോഹണി നട - കടുവാക്കുഴി പുനരുദ്ധാരണം AE(LSGD) 1000000 Maintenance Fund - Road Assets - 1000000 153 പള്ളിവേട്ട പേഴുമൂട് വെട്ടയിൽതടം റോഡ് പുനരുദ്ധാരണം AE(LSGD) 100000 Maintenance Fund - Road Assets - 100000 154 മലയൻതേരി ഉണ്ടപ്പാറ ഊറ്റുകുഴി റോഡ് സംരക്ഷണം- ഭിത്തി നിർമ്മിക്കൽ AE(LSGD) 1000000 Maintenance Fund - Road Assets - 1000000 155 മൈലമൂട് പള്ളിത്തറ ഇടറോഡ് നവീകരണം AE(LSGD) 100000 Development Fund(CFC Basic Grant ) - 100000 156 ആര്യനാട് കെഎസ്ആർടിസി ടിപ്പോയിൽ മദർ ആന്റ് ഗേൾ ഫ്രണ്ട്ലി ടോയിലറ്റ് നിർമ്മാണം AE(LSGD) 490000 Centrally Sponsored Scheme Fund - 490000
|
View |
|
29/09/2021
|
#1 | D5 |
2020-21, 2021-22 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പ്രോജക്ട്.നംബര്‍. 84.അംഗന്‍വാടികളുടെ നവീകരണം എന്ന പദ്ധതിയിലുള്‍പ്പെടുത്തി താഴെപ്പറയുന്ന അംഗന്‍വാടികളുടെ എസ്റ്റിമേറ്റ് എടുത്ത് പദ്ധതി നിര്‍വ്വഹണം അടിയന്തിരമായി നടത്തുന്നതിന് AE LSGD യെ ചുമതല പ്പെടുത്തി ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു. 1 ) ടൌണ്‍ അംഗന്‍വാടി - 150000/- രൂപയില്‍ അധികരിക്കാത്ത തുക 2) കണിയാം കുഴി അംഗന്‍വാടി - 150000/- രൂപയില്‍ അധികരിക്കാത്ത തുക 3) മീനാങ്കല്‍ അംഗന്‍വാടി - 200000/- രൂപയില്‍ അധികരിക്കാത്ത തുക
|
View |
|
29/09/2021
|
#1 | D6 |
2020-21, 2021-22 വാർഷിക പദ്ധതി
|
Bcy\mSv {Kma-]©mb¯v 2021þ22 hmÀjnI ]²Xnbn DÄs¸Sp¯n CþsS³UÀ sNbvX NphsS ]dbp¶ 8 acma¯v {]hr¯nIfpsS (New & Rurban mission) sSïÀ hnhc§Ä ]©mb¯v I½nän ]cntim[n¨p SL NO Project No. Project Name Amount PAC Amount Name of Tenderer Quoted Rate Lowest Quoted Tenderer 1 57 പള്ളിനട - നരിപ്പാറവെട്ട റോഡ് നവീകരണം 1000000 892322.45 Gopi S 656748.45 Gopi. S, Nellimood P O Bineesh G s 846182.39 Jayakumar D 676246.82 Suresh A 759296.57 2 59 മീനാങ്കല്‍ - ഹരിജന്‍ കോളനി റോഡ് നവീകരണം 800000 714259.75 Kiran S 684618.2 Kiran S, Puthukulangara P .O Suresh A 713906.82 Seethi A M 714259.75 3 60 വെട്ടിച്ചാംകുന്ന് റോഡ് നവീകരണം 1800000 1607057.60 Anilkumar B 1446924 Anil Kumar B, Kattakada P O Suresh A 1606419.77 Seethi A M 1607057.6 4 63 ചാമവിള - ഗണപതിയാംകുഴി റോഡ് നവീകരണം 1800000 624928.54 Anilkumar B 564052.96 Anil Kumar B, Kattakada P O Kiran S 604216.66 Suresh A 624373.84 Seethi A M 624928.54 5 74 ഉണ്ടപ്പാറ-കോരാംകുഴി റോഡ് മെയിന്‍റനന്‍സ് 600000 535598.27 Suresh A 535124.07 Suresh A ,Veeranakavu Seethi A M 535598.27 6 77 ഇരപ്പുപാലം -കോരപറമ്പ് -കല്ല് വരമ്പ് റോഡ് നവീകരണം 600000 535687.50 Gopi S 414621.87 Vipin Raj R B Nellimmodu PO Bineesh G s 506229.14 Vipin Raj R B 400963.7 Jayakumar D 405977.86 Shaji P 417800.7 7 101 ഇടത്തറ - വേവറത്തല റോഡ് പുനരുദ്ധാരണം 1000000 892713.27 Gopi S 655250.68 Gopi. S, Nellimood P O Bineesh G s 838881.67 Jayakumar D 675717.11 Suresh A 759628.93 റർബൻ മിഷൻ പദ്ധതി 8 20-21 NRUM ആനന്ദേശ്വരം കടവ് നവീകരണം വാർഡ് 13 1000000 892713.27 Shibu S V 723033.5 Shibu S V, Kokkottela P O Jayakumar N 737582 Bineesh G S 865330.16 tað ]dªhbnð {Ia \w 1 apXð 8 hscbpff Fñm {]hÀ¯nIfnepw Ipdª \nc¡v Izm«v sNbvXhcpsS sSïdpIÄ tbmKw AwKoIcn¨p.XpSÀ \S]Sn kzoIcnbv¡p¶Xn\v Fð.FÊv.Pn.Un AÊnÊväâv F©n\nbsd NpaXes¸Sp¯n Xocpam\n¨p.
|
View |
|
29/09/2021
|
#1 | D7 |
2020-21, 2021-22 വാർഷിക പദ്ധതി
|
Bcy\mSv {Km-a-]-©m-b-¯v 2021þ22 hmÀjn-I ]-²-Xnbn DÄ-s¸-Sp-¯n do CþsS³UÀ sNbvX 7 a-cma-¯v {]hr¯nIfpsS sSïÀ hnhc§Ä ]©mb¯v I½nän ]cntim[n¨p SL NO Project No. Project Name Amount PAC Amount Name of Tenderer Quoted Rate Recommented Tenderer 1 58 പാറയ്ക്കരവെട്ട -കൊച്ചുകോണം റോഡ് നവീകരണം 732000 653047.72 Mohanachandran 619722.83 Sibin B S Nellimood P O Sibin B S 601146.2 A P Rajkumar 633450.04 2 61 കണിയാംവിളാകം - കൂടലിഭാഗം റോഡ് നവീകരണം 600000 534047 Harilal N S 5333361.61 Jayakumar D Aryanad P O Jayakumar D 496218.13 3 67 പാലൈക്കോണം - കണിയാക്കുഴി റോഡ് മെയിന്‍റനന്‍ 800000 713715 Jayakumar D 650757.8 Jayakumar D Aryanad P O Suresh A 704325.87 4 69 നടുവിള - പാറക്കുഴി റോഡ് നവീകരണം 800000 714046 Mohanachandran 670478.68 Mohanachandran Parandode P O A P Rajkumar 684378.18 Anilkumar R 708300.81 Suresh A BOQ not Submitted 5 70 പളളിവേട്ട-തൂമ്പുംകോണം റോഡ് മെയിന്‍റനന്‍സ് 1000000 892724 Suresh A 881120.67 A P Rajkumar Aryanad P O A P Rajkumar 856780.08 6 71 കടുക്കോട് -മുസ്ലിം ജമാ അത്ത് റോഡ് നവീകരണം 600000 533971 A P Rajkumar 532928.77 A P Rajkumar Aryanad P O 7 76 വലിയമല-കോളനി റോഡ് നവീകരണം 600000 535468 No Bid tað ]dªhbnð {Ia \w 1 apXð 6 hscbpff Fñm {]hÀ¯nIfnepw Ipdª \nc¡v Izm«v sNbvXhcpsS sSïdpIÄ tbmKw AwKoIcn¨pw {Ia \w 7 കൊട്ടേഷന്‍ sN¿p¶Xn\pw Fð.FÊv.Pn.Un AÊnÊväâv F©n\nbsd NpaXes¸Sp¯n Xocpam\n¨p.
|
View |
|
29/09/2021
|
#1 | D8 |
2020-21, 2021-22 വാർഷിക പദ്ധതി
|
Bcy\mSv {Kma]©mb¯nse 2020/21 hmÀjnI ]²Xnbnð DÄs¸«ncp¶ FÊv.Ên I«nð ]²Xn¡v \ðInb KpWt`màm¡fnð 2 t]À PmXn kÀ«n^n¡äv Cñm¯ ImcW¯mð I«nð hm§nbncp¶nñ. SnbmÄ¡mÀ¡v ]Icw {Kmak`m enÌnð DÄs¸« NphsS ]dbp¶ KpW`màm¡sf {]kvXpX ]²Xnbv¡mbn tbmKw AwKoIcn¨p Xocpam\n¨p 1.Hma\.F³,lcnP³ tImf\n Ing¡pwIc ,ao\m¦ð 2. cmP½, Cu©¸pcn XS¯cnI¯v hoSv
|
View |
|
29/09/2021
|
#1 | D9 |
2020-21, 2021-22 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021-22 സാമ്പത്തിക വര്‍ഷത്തെ പദ്ധതികളില്‍ സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥയായ proj.no. 108/2021-22 ശ്മശാനം നിര്‍മ്മിക്കല്‍ പദ്ധതി നടപ്പിലാക്കുന്നതിനായി ആര്യനാട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളതും കുറഞ്ഞത് 6 മീറ്റര്‍ റോഡ് FRONTAGE ഉള്ളതുമായ 50 സെന്‍റില്‍ കുറയാത്ത ഭൂമി (വൈദ്യുത സംവിധാനം എത്തപ്പെട്ട ഭൂമിക്ക് മുന്‍ഗണന നല്‍കി) വാങ്ങുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു.
|
View |
|
29/09/2021
|
#1 | D10 |
2020-21, 2021-22 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021 22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട പദ്ധതികളില്‍ വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഗുണ ഭോക്താക്കളെ താഴെ പ്പറയും പ്രകാരം അംഗീകരിച്ച് ഐകകണ്ഠേന തീരുമാനിച്ചു. കാര്‍ഷിക യന്ത്രോപകരണങ്ങള്‍
|
View |
|
29/09/2021
|
#1 | D11 |
2020-21, 2021-22 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥയായ പ്രോജക്ട് നം.133/22 പഞ്ചായത്ത് ഓഫീസ് കബ്യൂട്ടറും അനുബന്ധ ഉപകരണങ്ങളഉം എ എം സി നല്‍കല്‍ ടി പ്രോജക്ട് നടപ്പിലാക്കുന്നതിനായി കെല്‍ട്രോണ്‍ നല്‍കിയ 83,190/- രൂപയുടെ എസ്റ്റിമേറ്റ് അനുസരിച്ച് പ്രസ്തുത സ്ഥാപനത്തിന് എ എം സി നല്‍കി തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു.
|
View |
|
29/09/2021
|
#1 | D12 |
2020-21, 2021-22 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021 22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട പദ്ധതികളില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ വെറ്റിനറി സർജൻ നിർവ്വഹണ ഉദ്യോദസ്ഥയായ കാലിത്തീറ്റ സബ്സിഡി പദ്ധതി നടപ്പിലാക്കുന്നതിനായിട്ടുള്ള ഗുണഭോക്താക്കളെ താഴെപ്പറയും പ്രകാരം അംഗീകരിച്ച് ഐകകണ്ഠേന തീരുമാനിച്ചു. കാലിത്തീറ്റ സബ്സിഡി
|
View |
|
29/09/2021
|
#1 | D13 |
2020-21, 2021-22 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021- 22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട പദ്ധതികളില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ ഡയറി ഫാം ഇൻസ്പെക്ടർ നിർവ്വഹണ ഉദ്യോഗസ്ഥയായ ക്ഷീരസമൃദ്ധി /പാൽസബ്സിഡി പദ്ധതി നടപ്പിലാക്കുന്നതിനായിട്ടുള്ള ഗുണഭോക്താക്കളെ താഴെപ്പറയും പ്രകാരം അംഗീകരിച്ച് ഐകകണ്ഠേന തീരുമാനിച്ചു. ക്ഷീരസമൃദ്ധി /പാൽസബ്സിഡി
|
View |
|
29/09/2021
|
#1 | D14 |
2020-21, 2021-22 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021- 22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട പദ്ധതികളില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ ഡയറി ഫാം ഇൻസ്പെക്ടർ നിർവ്വഹണ ഉദ്യോഗസ്ഥയായ പട്ടികജാതി വിഭാഗക്കാർക്കുള്ള ക്ഷീരസമൃദ്ധി /പാൽസബ്സിഡി പദ്ധതി നടപ്പിലാക്കുന്നതിനായിട്ടുള്ള ഗുണഭോക്താക്കളെ താഴെപ്പറയും പ്രകാരം അംഗീകരിച്ച് ഐകകണ്ഠേന തീരുമാനിച്ചു. ക്ഷീരസമൃദ്ധി /പാൽസബ്സിഡി (എസ്.സി)
|
View |
|
29/09/2021
|
#1 | D15 |
2020-21, 2021-22 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021- 22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട പദ്ധതികളില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ അസിസ്റ്റന്റ് സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥയായ വാട്ടർടാങ്ക് നൽകൽ (പട്ടികജാതി) പദ്ധതി നടപ്പിലാക്കുന്നതിനായിട്ടുള്ള ഗുണഭോക്താക്കളെ താഴെപ്പറയും പ്രകാരം അംഗീകരിച്ച് ഐകകണ്ഠേന തീരുമാനിച്ചു. വാട്ടർടാങ്ക് നൽകൽ (പട്ടികജാതി)
|
View |
|
29/09/2021
|
#1 | D16 |
2020-21, 2021-22 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021- 22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട പദ്ധതികളില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ മെഡിക്കല്‍ ഓഫീസര്‍, ഹോമിയോ നിർവ്വഹണ ഉദ്യോഗസ്ഥയായ സ്വരക്ഷ പദ്ധതി നടപ്പിലാക്കുന്നതിനായിട്ടുള്ള ഗുണഭോക്താക്കളെ താഴെപ്പറയും പ്രകാരം അംഗീകരിച്ച് ഐകകണ്ഠേന തീരുമാനിച്ചു. സ്വരക്ഷ പദ്ധതി
|
View |
|
29/09/2021
|
#1 | D17 |
2020-21, 2021-22 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021- 22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട പദ്ധതികളില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ ക്യഷി ഓഫീസര്‍, നിർവ്വഹണ ഉദ്യോഗസ്ഥയായ പ്രോജക്ട് നംബര്‍.64/22 ജൈവ പച്ചക്കറി ക്യഷിപദ്ധതി നടപ്പിലാക്കുന്നതിനായിട്ടുള്ള ഗുണഭോക്താക്കളെ താഴെപ്പറയും പ്രകാരം അംഗീകരിച്ച് ഐകകണ്ഠേന തീരുമാനിച്ചു. പ്രോജക്ട് നംബര്‍.64/22 ജൈവ പച്ചക്കറി ക്യഷി
|
View |
|
29/09/2021
|
#1 | D18 |
2020-21, 2021-22 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021- 22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട പദ്ധതികളില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ ക്യഷി ഓഫീസര്‍, നിർവ്വഹണ ഉദ്യോഗസ്ഥയായ പ്രോജക്ട് നംബര്‍.65/22 തനിമ ഫലവ്യക്ഷതൈനട്ട് പരിപാലനം പദ്ധതി നടപ്പിലാക്കുന്നതിനായിട്ടുള്ള ഗുണഭോക്താക്കളെ താഴെപ്പറയും പ്രകാരം അംഗീകരിച്ച് ഐകകണ്ഠേന തീരുമാനിച്ചു. പ്രോജക്ട് നംബര്‍.65/22 തനിമ ഫലവ്യക്ഷതൈനട്ട് പരിപാലനം
|
View |
|
29/09/2021
|
#1 | D19 |
2020-21, 2021-22 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021- 22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട പദ്ധതികളില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ ക്യഷി ഓഫീസര്‍, നിർവ്വഹണ ഉദ്യോഗസ്ഥയായ പ്രോജക്ട് നംബര്‍.66/22 കുറ്റിക്കുരുമുളക് തൈ വിതരണം പദ്ധതി നടപ്പിലാക്കുന്നതിനായിട്ടുള്ള ഗുണഭോക്താക്കളെ താഴെപ്പറയും പ്രകാരം അംഗീകരിച്ച് ഐകകണ്ഠേന തീരുമാനിച്ചു. പ്രോജക്ട് നംബര്‍.66/22 കുറ്റിക്കുരുമുളക് തൈ വിതരണം
|
View |
|
29/09/2021
|
#1 | D20 |
2020-21, 2021-22 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021- 22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട പദ്ധതികളില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ ക്യഷി ഓഫീസര്‍, നിർവ്വഹണ ഉദ്യോഗസ്ഥയായ പ്രോജക്ട് നംബര്‍.66/22 കുറ്റിക്കുരുമുളക് തൈ വിതരണം പദ്ധതി നടപ്പിലാക്കുന്നതിനായിട്ടുള്ള ഗുണഭോക്താക്കളെ താഴെപ്പറയും പ്രകാരം അംഗീകരിച്ച് ഐകകണ്ഠേന തീരുമാനിച്ചു.
|
View |
|
29/09/2021
|
#1 | D21 |
2020-21, 2021-22 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021- 22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട പദ്ധതികളില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ ക്യഷി ഓഫീസര്‍, നിർവ്വഹണ ഉദ്യോഗസ്ഥയായ പ്രോജക്ട് നംബര്‍.73/22 ജൈവപച്ചക്കറി ക്യഷി ചെടിച്ചട്ടിയില്‍ പദ്ധതി നടപ്പിലാക്കുന്നതിനായിട്ടുള്ള ഗുണഭോക്താക്കളെ താഴെപ്പറയും പ്രകാരം അംഗീകരിച്ച് ഐകകണ്ഠേന തീരുമാനിച്ചു. പ്രോജക്ട് നംബര്‍.73/22 ജൈവപച്ചക്കറി ക്യഷി ചെടിച്ചട്ടിയില്‍
|
View |
|
29/09/2021
|
#1 | D22 |
2020-21, 2021-22 വാർഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021- 22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട പദ്ധതികളില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ വെറ്റിനറി ഓഫീസര്‍, നിർവ്വഹണ ഉദ്യോഗസ്ഥയായ പ്രോജക്ട് നംബര്‍.46/22 ആടുവളര്‍ത്തല്‍ എസ്.സി പദ്ധതി നടപ്പിലാക്കുന്നതിനായിട്ടുള്ള ഗുണഭോക്താക്കളെ താഴെപ്പറയും പ്രകാരം അംഗീകരിച്ച് ഐകകണ്ഠേന തീരുമാനിച്ചു. പ്രോജക്ട് നംബര്‍.46/22 ആടുവളര്‍ത്തല്‍ എസ്.സി
|
View |
Try adjusting your search criteria