Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

02/12/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (5) നമ്പര്‍ തീരുമാനം

തീരുമാനം:

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ഓഫീസിലേയ്ക്ക് 2 മോണിറ്റര്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ ചുവടെ പറയും പ്രകാരം ക്വട്ടേഷന്‍ ലഭിച്ചു. 1. TouchLine Technologies , karakulam -- 7600/- 2.Infosoft Solutions , trivandrum ---- 7200/- 3. Orion Solutions, Nedumangad---- 7400/- മേല്‍ പറഞ്ഞവയില്‍ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത Infosoft Solutions , trivandrum ---- 7200/- -ന്‍റെ ക്വട്ടേഷന്‍ അംഗീകരിച്ചു. തുടര്‍ നടപടി സ്വീകരിയ്ക്കുന്നതിനും പ്രവര്‍ത്തി പൂര്‍ത്തിയാകുന്ന മുറയ്ക്ക് തുക തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//