02/12/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (2) നമ്പര്‍ തീരുമാനം
ആര്യനാട്ഗ്രാമപഞ്ചായത്തിലെ ചുവടെ പറയുന്ന പ്രദേശങ്ങളില്‍ സിംഗിള്‍ ഫെയ്സ് ലൈന്‍ , ത്രീ ഫെയ്സ് ലൈന്‍ നീട്ടുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിന് തൊളിക്കോട് കെ.എസ്സ്.ഇ.ബി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു. 1. പുറുത്തിപ്പാറ - T/PM 38/6 നമ്പര്‍ പോസ്റ്റില്‍ നിന്നും 50 മീറ്റര്‍ ലൈന്‍ നീട്ടല്‍
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
02/12/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//