Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

02/12/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അതിതീവ്ര ദാരിദ്ര്യ നിർണ്ണയ പ്രക്രിയയുമായി ബന്ധപ്പെട്ട വെളളനാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ 25/11/2021 തീയതിയിലെ കത്ത് യോഗം ചർച്ച ചെയ്തു. അതിതീവ്ര ദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തി 2021 ഡിസംബർ 31 നകം അന്തിമ പട്ടിക പ്രസിദ്ധീകരിയ്ക്കേണ്ടതുളളതിനാൽ അടിയന്തിരായി എന്യൂമറേഷൻ ടീമിലെ വാർഡ് തല ഉദ്യോഗസ്ഥനെ നിയമിക്കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//