02/12/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
ഇ-ശ്രാം പോര്‍ട്ടലില്‍ അസംഘടിത തൊഴിലാളികളുടെ വിവരങ്ങള്‍ ചേര്‍ത്ത് രജിസ്ട്രേഷന്‍ എടുക്കുന്നത് സംബന്ധിച്ച നെടുമങ്ങാട് അസ്സി.ലേബര്‍ ഓഫീസറുടെ കത്ത് യോഗം ചര്‍ച്ച ചെയ്തു. ആര്യനാട് ഗ്രാമപഞ്ചായത്തിലെ 18 വാര്‍ഡുകളിലുമുളള അസംഘടിത തൊഴിലാളികളെ പ്രസ്തുത പോർട്ടലിൽ ചേർത്തിട്ടുണ്ടെന്ന് യോഗം വിലയിരുത്തി .
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
02/12/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//