Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

02/12/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട്ഗ്രാമപഞ്ചായത്തിലെ ചുവടെ പറയുന്ന പ്രദേശങ്ങളില്‍ സ്ട്രീറ്റ് ലൈന്‍ നീട്ടുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിന് ആര്യനാട് കെ.എസ്സ്.ഇ.ബി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു. സിംഗിള്‍ ഫെയ്സ് ലൈന്‍ 1.പളളിവേട്ട - പുത്തന്‍ പളളിക്ക് സമീപം 2. ചൂഴ - പേയ്ക്കാവിള 3. കാനക്കുഴി - തുലായത്തുകോണം ഓണംകോട് 4. കൊക്കോട്ടേല - വളളിമംഗലം നെടുവന്‍വയല്‍ (എസ്സ്.സ്സി പ്രദേശം) 5.ആര്യനാട് മാർക്കറ്റിനകം 6. ചിറക്കോണം - എരുമോട് സ്ടീറ്റ് മെയിന്‍ നീട്ടല്‍ 1. കെ.എസ്സ്.ഇ.ബി - വില്ലാനസ്രത്ത് ലൈന്‍ നീട്ടല്‍ 2. കെ.എസ്സ്.ഇ.ബി - റോഡ് ലൈന്‍ നീട്ടല്‍ 3. ചെമ്പകമംഗലം കടവ് ലൈന്‍ നീട്ടല്‍

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//