02/12/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (7) നമ്പര്‍ തീരുമാനം
ആര്യനാട്ഗ്രാമപഞ്ചായത്തിലെ ചുവടെ പറയുന്ന പ്രദേശത്ത് സ്ട്രീറ്റ് ലൈന്‍ നീട്ടുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിന് ആര്യനാട് കെ.എസ്സ്.ഇ.ബി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു. കണിയാകുഴി മുതല്‍ ചാമുണ്ടേശ്വരി ദേവി ക്ഷേത്രം വരെ - വാര്‍ഡ് 8
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
02/12/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//