16/11/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിയുടെ വര്‍ക്കുകള്‍ സുഗമമായി നടക്കുന്നതിനും സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനത്തോട് അടുക്കുന്നതിനാല്‍ വ്യക്തിഗത ആനുകൂല്യങ്ങളും മെറ്റീരിയല്‍ വര്‍ക്കുകളും മറ്റു തൊഴിലുറപ്പ് പദ്ധതികളും ചെയ്തു തീര്‍ക്കേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി . ആയതിനാല്‍ 09/04/2021 തീയതിയില്‍ നടന്ന ഓവര്‍സീയര്‍മാരുടെ ഇന്‍റര്‍വ്യൂവില്‍ സീനിയോറിറ്റി ലിസ്റ്റിലുളള അടുത്ത വ്യക്തിയായ തൊളിക്കോട് , കണ്ണങ്കര വയലരികത്ത് വീട്ടില്‍ ശ്രീ.മുഹമ്മദ് അഫ്സല്‍-നെ കരാര്‍ വ്യവസ്ഥയില്‍ ഓവര്‍സീയറായി നിയമിക്കുന്നതിന് യോഗം തീരുമാനിച്ചു. നിയമനവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/11/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//