Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

02/12/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ നിലവിൽ ദിവസ വേതന വ്യവസ്ഥയിൽ ജോലി ചെയ്തു വരുന്ന ഓവർസീയർ ശ്രീ.രത്നരാജ്, അക്കൌണ്ടൻറ് കം ഐറ്റി എക്സ്പെർട്ട് ശ്രീമതി.രേഷ്മ എന്നിവരെ 2022 ജനുവരി മുതൽ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് തീരുമാനിച്ചു. നിയമനവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//