02/12/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് ഓഫീസ് കോമ്പൌണ്ടില്‍ നില്‍ക്കുന്ന മാവ് ,മഹാഗണി,ആഞ്ഞിലി, തെങ്ങ് എന്നീ മരങ്ങള്‍ 29/11/2021 തീയതി ലേലത്തില്‍ വെച്ചിരുന്നു. എന്നാല്‍ ടി മരങ്ങള്‍ ലേലത്തില്‍ ആരും എടുത്തിരുന്നില്ല. പ്രസ്തുത മരങ്ങള്‍ നിലവിലെ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് അത്യന്തം ഭീക്ഷണിയായി നില്‍ക്കുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു. ടി മരങ്ങളുടെ ശിഖരങ്ങളും മറ്റും പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലേയ്ക്ക് ചാഞ്ഞു നില്‍ക്കുന്നതും അപകട ഭീക്ഷണി വര്‍ദ്ധിപ്പിക്കുമെന്നുളളതിനാല്‍ ടി മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും അതിനുശേഷം ലേല വ്യവസ്ഥകള്‍ പാലിച്ച് തടികള്‍ ലേലം ചെയ്യുന്നതിനുളള തുടര്‍ നടപടി സ്വീകരിയ്ക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
02/12/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//