20/11/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
സർക്കാരിന്റെ സമ്പൂർണ്ണ ഭവനപദ്ധതിയായ ലൈഫ് പദ്ധതിയിൽ 2020-ൽ ലഭിച്ച അപേക്ഷകളുടെ ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള വാർഡ് തല പരിശോധന നടത്തി അർഹരായവരെ കണ്ടെത്തുന്നതിന് ബഹു. സർക്കാർ 25/10/2021– തീയതിയിലെ സ.ഉ(സാ.ധാ)നം.2086/2021/ത.സ്വ.ഭ.വ നമ്പർ പ്രകാരം ഉത്തരവ് നൽകിയിട്ടുണ്ട്. കൂടാതെ ലൈഫ് ഭവനപദ്ധതിയിലെ പരിശോധന നടത്തുന്നതിനുള്ള പരിശോധന ഉദ്യോഗസ്ഥരായി അസ്സി.സെക്രട്ടറി, VEO, ICDS സൂപ്പർവൈസർ, കൃഷി അസിസ്റ്റന്റുമാർ എന്നിവരെ നിയോഗിച്ചുകൊണ്ട് 06/11/2021–ാം തീയതിയിലെ സ.ഉ(സാ.ധാ)നം.2207/2021/ത.സ്വ.ഭ.വ നമ്പർ ഉത്തരവ് ആയിട്ടുള്ളതാണ്. എന്നാൽ കൃഷി (ഇ.എ) വകുപ്പിന്റെ 11/11/2021 ലെ സ.ഉ(സാധാ) നം 900/2021/കൃഷി നമ്പർ ഉത്തരവ് പ്രകാരം കൃഷി വകുപ്പിലെ ജീവനക്കാരെ കാർഷികേതര പ്രവർത്തനങ്ങൾക്ക് നിയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളതായി കാണുന്നു. മേൽ പറയും പ്രകാരമുള്ള കൃഷി വകുപ്പിന്റെ 11/11/2021 തീയതിയിലെ സ.ഉ(സാ.ധാ)നം. 900/2021/കൃഷി ഉത്തരവ് കേരള പഞ്ചായത്ത് രാജ് നിയമങ്ങൾക്ക് വിരുദ്ധമായതിനാൽ ടി ഉത്തരവ് റദ്ദ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് ബഹു.കേരള ചീഫ് സെക്രട്ടറിയോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
20/11/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//