Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/11/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021-22 വാർഷിക പദ്ധതിയിലെ റിവിഷനിൽ ഉൾപ്പെടുത്തി താഴെ പറയുന്ന പ്രോജക്ടുകളെ ആവശ്യമായ ഭേദഗതി വരുത്തുന്നതിനായി സെക്രട്ടറിയെ ചുമതലപ്പെടുത്തി ഐക്യകണ്ഠേനെ അംഗീകരിച്ച് തീരുമാനിച്ചു. 1 57 - പള്ളിനട - നരിപ്പാറവെട്ട റോഡ് നവീകരണം 1000000 (Road) 2 60 - വെട്ടിച്ചാംകുന്ന് റോഡ് നവീകരണം 1800000 (Road) 3 67 - പാലൈക്കോണം - കണിയാക്കുഴി റോഡ് മെയിന്‍റനന്‍ 800000 (Road) 4 72 - ചൂഴ -കൊറണ്ടിവിള റോഡ് മെയിന്‍റനന്‍സ് 800000 (Road) 5 75 - മേലെച്ചിറ - ശാസ്താംകോവിൽ റോഡ് നവീകരണം 1800000 (Road) 6 14 - പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് 725000 (SCP) 7 22 - തേവിയാരുകുന്ന് കമ്മ്യൂണിറ്റി ഹാളിലേയ്ക്ക് പബ്ലിക് അഡ്ഡ്രസിംഗ് സിസ്റ്റം വാങ്ങല്‍ 67000 (TSP) 8 23- യുപി വരെയുള്ള കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം 480844 (plan Gen) 9 50 ന്യൂ ലൈഫ് 640000 (Plan Gen) 10 84 - അംഗന്‍വാടികളുടെ നവീകരണം 500000 (Non Road) 11 98 -പിഎംഎവൈവിഹിതം 100000 (Plan Fund Gen) 12 108 -ശ്മശാനം നിര്‍മ്മിക്കല്‍ 5641000 (CFC Tied) 13 151 - ഐത്തി വലിയകലുങ്ക് റോഡ് നവീകരണം 1000000 (Road) 14 65 - തനിമ - ഫല വൃക്ഷ തൈ നട്ട് പരിപാലനം 189375 (Plan Gem) 15 66 - കുറ്റിക്കുരുമുളക് തൈ വിതരണം 64813 (Plan Gen) 16 43 - എസ്എല്‍ബിപി സമഗ്ര കന്നുക്കുട്ടി പരിപാലന പദ്ധതി 625000 (Plan Gen)

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//