02/12/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (7) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ നിലവിൽ ദിവസ വേതന വ്യവസ്ഥയിൽ ജോലി ചെയ്തു വരുന്ന അക്കൌണ്ടൻറ് കം ഐറ്റി എക്സ്പെർട്ട് ശ്രീമതി.പൌർണ്ണമിയുടെ സേവനം യോഗം വിലയിരുത്തി. നിലവിൽ ടിയാളുടെ സേവനം തൃപ്തികരമല്ലായെന്ന് യോഗം അഭിപ്രായപ്പെട്ടു. ആയതിനാൽ ടിയാളെ തൽസ്ഥാനത്തു നിന്നും മാറ്റുന്നതിനും പകരം 09/04/2021 തീയതിയില്‍ നടന്ന അക്കൌണ്ടൻറ് കം ഐറ്റി എക്സ്പെർട്ട് ഇന്‍റര്‍വ്യൂവില്‍ സീനിയോറിറ്റി ലിസ്റ്റിലുളള അടുത്ത വ്യക്തിയായ ശ്രീമതി.ആതിര.പി.ജെ ,ഭൂമി,നാഗച്ചേരി എന്നിവരെ 2022 ജനുവരി മുതൽ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് തീരുമാനിച്ചു. നിയമനവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
02/12/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//