Please wait while we fetch your meetings...
| Date | Agenda No | Decision No | Agenda | Decision | Actions |
|---|---|---|---|---|---|
|
16/11/2021
|
#3 | D3 |
MGNREGS
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് ഓഫീസ് പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് 2 മോണിറ്റര്‍ അത്യാവശ്യമാണെന്നും ആയത് വാങ്ങുന്നതിനുളള അനുമതി നല്‍കണമെന്നുമുളള എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് , അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറുടെ കത്ത് യോഗം ചര്‍ച്ച ചെയ്തു. ക്വട്ടേഷന്‍ ക്ഷണിച്ച് മോണിറ്റര്‍ വാങ്ങുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
16/11/2021
|
#4 | D1 |
വെട്ടിച്ചാംകുന്ന് - പഞ്ചായത്തിന്റെ സ്ഥലം സംബന്ധിച്ച്
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വെട്ടിച്ചാംകുന്ന് പ്രദേശത്ത് ഗ്രാമ പഞ്ചായത്തിന്‍റെ അധീനതയിലുളള ഭൂമി ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് വീട് വെച്ച് താമസിക്കുന്നതിനായി പ്ലോട്ടുകളായി തിരിച്ച് നല്‍കിയിരുന്നു.എന്നാല്‍ സ്ഥലം ലഭിച്ച പ്രദേശ വാസികള്‍ ആയത് ഉപയോഗ യോഗ്യമാക്കാതെ തരിശായി ഇട്ടിരിക്കുകയാണെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. മാത്രവുമല്ല ടി പ്രദേശങ്ങള്‍ ചില പ്രദേശവാസികള്‍ കയ്യേറ്റം നടത്തി കൈവശം വെച്ചിരിക്കുകയാണെന്നും കമ്മിറ്റിക്ക് ബോധ്യപ്പെട്ടിട്ടുളളതിനാല്‍ ഗ്രാമ പഞ്ചായത്തിന്‍റെ അധീനതയിലുളള ഈ ഭൂമി അളന്നു തിട്ടപ്പെടുത്തിയെടുക്കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് തീരുമാനിച്ചു.
|
View |
|
16/11/2021
|
#5 | D1 |
സ്റ്റാന്‍റിംഗ് കമ്മിറ്റി തീരുമാനങ്ങള്‍
|
സ്റ്റാന്‍റിംഗ് കമ്മിറ്റി തീരുമാനങ്ങള്‍ അംഗീകരിച്ചു. ധനകാര്യം - നികുതി ഒഴിവാക്കല്‍ അപേക്ഷകള്‍ കൃത്യമായി പരിശോധിച്ച് വാര്‍ഡ് സ്റ്റാഫിന്‍റെ റിപ്പോര്‍ട്ട് സഹിതം കമ്മിറ്റിയില്‍ സമര്‍പ്പിക്കണം എന്ന് നിര്‍ദ്ദേശിച്ചു. വാര്‍ഡുകളിലെ പുറമ്പോക്ക് പ്രദേശങ്ങള്‍ അതാത് വാര്‍ഡ് മെമ്പര്‍മാര്‍ കണ്ടെത്തി ലിസ്റ്റാക്കി പഞ്ചായത്തില്‍ നല്‍കണം വികസനം - കൃഷി ഗുണക്താക്കളുടെ വാര്‍ഡ് തല മീറ്റിംഗ് കൂടുന്നതിന് തീരുമാനിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി - ആരോഗ്യ സേനയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സ്റ്റാന്‍റിംഗ് കമ്മിറ്റി വാങ്ങേണ്ടതും അവരുടെ പ്രവര്‍ത്തനം വിലയിരുത്തുകയും അപാകതകള്‍ ഒഴിവാക്കി .ആരോഗ്യസേനയ്ക്ക് വ്യക്തമായ ആക്ഷന്‍ ഉണ്ടാക്കിയതിനു ശേഷം അവരുടെ മീറ്റിംഗ് വിളിക്കാവുന്നതാണെന്ന് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
|
View |
|
16/11/2021
|
#6 | D2 |
റര്‍ബന്‍ മിഷന്‍ പദ്ധതി
|
ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട വര്‍ക്കുകളില്‍ വാപ്കോസ് നിര്‍വ്വഹണം നടത്തുന്ന വര്‍ക്കുകളുടെ പുരോഗതി വിലയിരുത്തി. പ്രവര്‍ത്തികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും പ്രസ്തുത സ്ഥാപനം നടപടി സ്വീകരിയ്ക്കുുന്നില്ല. അത് വ്യക്തമായ കരാര്‍ ലംഘനമാണ് . പ്രസ്തുത പദ്ധതികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുന്നതിനുളള നിര്‍ദ്ദേശം വീണ്ടും വാപ്കോസിന് നല്‍കുന്നതിന് തീരുമാനിച്ചു. തേവിയാരുകുന്ന് വാട്ടര്‍ സപ്ലൈ പ്രോജക്ടിന്‍റെ നിര്‍വ്വഹണം , കണ്‍സ്ട്രക്ഷന്‍ ഓഫ് കണ്‍വെര്‍ജന്‍സ് സെന്‍റര്‍ , എ.പി.ജെ അബ്ദുല്‍കലാം സ്റ്റേഡിയം നിര്‍മ്മാണം തുടങ്ങിയ പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കുന്നതിന് വാപ്കോസിനോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
|
View |
|
16/11/2021
|
#7 | D1 |
കുടുംബശ്രീ
|
കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന പാഥേയം പദ്ധതിയുടെ നിര്‍വ്വഹണം യോഗം വിലയിരുത്തി . മരണപ്പെട്ടവരെയും പാഥേയത്തിലെ ആനുകൂല്യം വേണ്ടായെന്നുളളവരെയും ഒഴിവാക്കി പുതിയ ആള്‍ക്കാരെ ഉള്‍പ്പെടുത്തുന്നതിന് യോഗം തീരുമാനിച്ചു.
|
View |
|
16/11/2021
|
#8 | D1 |
കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
|
പഞ്ചായത്തില്‍ കോവിഡ് രോഗികളുടെ വര്‍ദ്ധനവ് ഉണ്ടായാല്‍ അടിയന്തിര പ്രാധാന്യം നല്‍കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് തീരുമാനിച്ചു. ജനങ്ങളെ ബോധവാന്‍മാരാക്കുന്നതിന് അനൌണ്‍സ്മെന്‍റ് നല്‍കുന്നതിന് തീരുമാനിച്ചു. 1. സാമൂഹ്യ അകലം പാലിക്കുക 2. സാനിട്ടറൈസര്‍ , മാസ്ക്കുകള്‍ എന്നിവ ഉപയോഗിക്കുക 3. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക തുടങ്ങിയ സന്ദേശങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും മറ്റ് അടിയന്തിര പ്രാധാന്യമുളള കാര്യങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനും തീരുമാനിച്ചു.
|
View |
|
16/11/2021
|
#9 | D1 |
ക്വാറി ലൈസന്‍സ്
|
ആര്യനാട് ഗ്രാമപഞ്ചായത്തിൽ കൊക്കോട്ടേല വാർഡിൽ പാറക്വാറി ആരംഭിക്കുന്നതിന് ശ്രീ.ബിജു.വി.റ്റി, നാരങ്ങരകോണം, വീരണക്കാവ് എന്ന വ്യക്തി സമർപ്പിച്ച അപേക്ഷയിൽ ക്വാറിക്ക് ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് 29/09/2021 -ലെ 13(1) തീരുമാനപ്രകാരം സബ്കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ക്വാറിയുടെ പ്രവർത്തനം വരുന്നത് കൊണ്ട് സമീപവാസികളുടെ ജീവനോ സ്വത്തിനോ നാശനഷ്ടം വരുവാനോ മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയില്ലെന്നും ആയതിനാൽ ക്വാറിക്ക് അനുമതി നൽകാം എന്നുള്ള റിപ്പോർട്ട് സബ് കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും ഒപ്പിട്ട് കമ്മിറ്റിക്ക് സമർപ്പിച്ചു. സബ് കമ്മിറ്റിയുടെ റിപ്പോർട്ട് യോഗം പരിശോധിച്ച് ചർച്ച ചെയ്തു. ആയത് പ്രകാരം ക്വാറിക്ക് 2022-23 വരെ പ്രവർത്തന ലൈസൻസ് അനുവദിക്കുന്നതിന് യോഗം തീരുമാനിച്ചു. എന്നാൽ കൊക്കോട്ടേല വാർഡ് മെമ്പറായ ശ്രീരാഗ്.എസ്.വി ലൈസന്‍സ് നല്‍കാന്‍ പറഞ്ഞ സബ് കമ്മിറ്റി റിപ്പോർട്ടിൽ ഒപ്പ് രേഖപ്പെടുത്തിയെങ്കിലും ക്വാറിയുടെ പ്രവർത്തനം വരുന്നത് സംബന്ധിച്ച് പരിസരവാസികളില്‍ ചിലരുടെ ആശങ്ക പഞ്ചായത്ത് കമ്മിറ്റിയില്‍ അറിയിക്കുകയും ആയതിനാല്‍ തീരുമാനത്തോട് വിയോജനം രേഖപ്പെടുത്തുകയും ചെയ്തു.
|
View |
|
16/11/2021
|
#0 | D1 |
ദ്രവമാലിന്യ സംസ്കരണം ആക്ഷന്‍ പ്ലാന്‍ അംഗീകരിയ്ക്കല്‍
|
ആര്യനാട് ഗ്രമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന ദ്രവ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ആക്ഷന്‍ പ്ലാന്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ചു തീരുമാനിച്ചു. ArayanadGramaPanchayath Action Plan to prevent river/stream pollution from liquid and solid waste Step 1: Data Collection Sl No Action point/Activity Action by Timeline 1 Inventory development by identification of all points where liquid waste flows into rivers or streams and identification of all solid waste garbage dumps on river or river banks. It is proposed to collect the GPS coordinates of all polluting sources to map the river/stream pollution. LSGI Done 2 A data collection template to be developed for the above purpose SM Done Step 2: Evaluation Sl No Action point/Activity Action by Timeline 1 A template for evaluation of the data collected in the above step is to be developed as a part of this action plan SM Done 2 Using this template, the quantity of discharge fed into the river/streams can be calculated SM 2 weeks after receiving the filled data from the LSGI 3 Using the collected GPS coordinates, the river polluting points can be mapped over the course of the river SM 2 weeks after receiving the filled data collection template form from the LSGI Step 3: Intervention and Remediation Measures Intervention strategies to address the issues identified and quantified in above steps are proposed here 3 stage intervention and remediation measures are proposed in this action plan. The polluting sources are categorized into 3 (small, medium, and large) and priority vise remediation measures are proposed for each source. The proposed intervention/remediation strategies are as below: Sl No Proposed Intervention/remediation strategy Action by Timeline 1 Individual households/Colonies a Bringing down the grey water & black water discharge into river/streams to 75% of the current discharge LSGI First stage31/01/2022 b Bringing down the grey water & black water discharge into river/streams to 50% of the current discharge LSGI Second stage 25/02/2022 c Bringing down the grey water & black water discharge into river/streams to less that 25% of the current discharge LSGI Third stage31/03/2022 2 Apartment complexes, Hospitals/Health Care Establishments, Educational institutions, Commercial establishments a Interventions to manage the discharge from large category units LSGI/PCB NA b Interventions to manage the discharge from medium category units LSGI/PCB NA c Interventions to manage the discharge from small category units LSGI/PCB Third stage 31/03/2022 Liquid Waste management Sl No Action point/Activity Action by Timeline 1 Household latrines a New toilets for no latrine households and provision of septic tank systems for those which are discharging directly into water bodies/ drains leading to water bodies. LSGI 31/03/2022 b Community toilets to be provided wherever necessary with scientific septic tank system LSGI 31/12/2022 c Leach pits to be replaced by septic tanks LSGI 31/12/2022 d Retrofitting of old septic tanks to improve treatment efficiency. LSGI 31/12/2022 2 Installation of common STP and ETP to ensure that only treated wastewater reaches the natural streams. SM,PCB,LSGI 3 Drain interception works- In case, black water is entering any drains, storm drains etc., and connecting the lake or river or any type of water bodies, appropriate action by intercepting the drains and diverting it to either the sewerage system or STP. LSGI 31/12/2022 4 Cleaning of storm water drains (small streams, creeks leading into the river) periodically. LSGI 31/12/2022 5 Procurement of sewer cleaning machines and equipment maintenance LSGI NA 6 Propagation of vegetative cover in watersheds will reduce river pollution due to soil erosion and enhance percolation of rain water into the subsurface. In downstream stretches where the river is saline, propagation of mangroves are essential. LSGI (Through MGNREGS) 31/12/2022 7 Installation of CCTV cameras and fencing at critical areas. Installation of night vision surveillance cameras at priority sites. LSGI 31/10/2022 (with the co-operation of Ward Samithies) 8 Continuous monitoring of river banks and public places involving the participation of school students may be considered to prevent waste dumping. LSGI 31/12/2022 9 Maintaining minimum environmental flow of river by ensuring entry of rain water and rain water recharging to all natural streams and drains. LSGI 31/12/2022 10 Awareness programme & capacity building Awareness for residence association: Suchitwamission/LSGD/Corporation SWM training to children, youth, Asha workers and other stakeholders Follow up systems: Capacity building of community groups, monitoring system and active involvement of residents associations is necessary. SM,LSGI 31/03/2022 11 For the treated effluents being discharged into the river/streams, the treated effluents complying with the discharge standards prescribed by the State PCB need to be ensured. KSPCB 12 The riverine stretches are to be monitored periodically at identified locations for water quality assessment KSPCB 13 Fertilizers and chemicals application in agricultural lands are to be strictly under technical expertise. Agricultural Dept/Soil conservation 14 Eco tourism and water tourism projects are to be organized under the strict monitoring of concerned authorities in such a way that it does not induce any types of pollution to the water body. DTPC The intervention strategies to prevent the pollution of river/streams from solid wastes are listed below: Solid waste management Sl No Action point/Activity Action by Timeline 1 Biodegradable waste For decomposition of biodegradable waste at its origin; pipe compost,ring compost, biogas plants shall be implemented at all residential units. Rendering plant for poultry waste management SM,LSGI 31/03/2022 2 Non-Biodegradable waste management Door to door waste collection Mini Material Collection Facility, Material Collection Facility & Resource Recovery Facility have already started functioning at many locations for the management of non-biodegradable waste, the same shall be widely implemented to meet the waste generation demand. Implement Green Protocol effectively in local self governments. Prohibit littering of plastics in the area. Plastic wastes shall be strictly handled as per the provisions of Plastic Waste (Management and Handling) Rules, 2018. Installation of plastic shredding units for managing the plastic waste generated and thereby prevent its entry into water bodies SM,LSGI 100% target on 31/03/2022 31/03/2022 31/03/2022 No Project 3 Construction of retaining wall with HDPE liner at existing waste dumping yards in order to prevent the leachate discharge from the yard to rivers/streams SM,LSGI NA Step 4: Enforcement and Regulatory Measures Sl No Action point/Activity Action by Timeline 1 Continuous surveillance for protecting the waterbody. Installation of additional continuous online River water monitoring stations KSPCB Continuous activity 2 Enforcement & Penal provisions KSPCB Continuous activity 3 Identification of the establishments/commercial complexes/flats/houses/hotels etc who is discharging the sewage to the public drain and to collect fine based on polluter pay principle KSPCB Continuous activity 4 Periodical inspection in the STP/ETP, Industries, Flats, hotels, monitoring of STP,ETP. KSPCB Continuous activity
|
View |
|
16/11/2021
|
#1 | D1 |
അതി ദാരിദ്ര്യ സര്‍വ്വെ
|
സംസ്ഥാനത്തെ അതിദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തുന്നതിന്‍റെ ഭാഗമായി വാര്‍തല ജനകീയ സമിതികള്‍ രൂപീകരിയ്ക്കണമെന്നുളള 20/09/2021 തീയതിയിലെ സ.ഉ(സാധാ) നം1810/2021 ത.സ്വ.ഭ.വ ഉത്തരവ് യോഗം ചര്‍ച്ച ചെയ്തു. ടി ഉത്തരവ് അനുസരിച്ച് ഇതോടൊപ്പം Attach ചെയ്യ്തിട്ടുള്ള ലിസ്റ്റില്‍ പ്രകാരം വാര്‍ഡ് തല ജനകീയ സമിതി അംഗങ്ങളെ രൂപീകരിച്ചു തീരുമാനിച്ചു.
|
View |
|
16/11/2021
|
#2 | D1 |
വാതില്‍പ്പടി സേവനം
|
പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന വാതില്‍പ്പടി സേവന പദ്ധതി സംബന്ധിച്ച് 24/08/2021 തീയതിയിലെ സ.ഉ(സാധാ)നം.1607/2021/ത.സ്വ.ഭ.വ ഉത്തരവ് പ്രകാരമുളള അധിക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ യോഗം വായിച്ചു ചര്‍ച്ച ചെയ്തു. വാര്‍ഡ് തലത്തിലുളള പദ്ധതി നടത്തിപ്പ് സുഗമമാക്കുന്നതിനായി ചുവടെ പറയും പ്രകാരമുളള ഘടനയില്‍ വാര്‍ഡ് തലത്തില്‍ കമ്മിറ്റി രൂപീകരിയ്ക്കുന്നതിനുളള നിര്‍ദ്ദേശം അതാത് വാര്‍ഡ് മെമ്പര്‍മാര്‍ക്ക് നല്‍കി തീരുമാനിച്ചു. 1. വാര്‍ഡ് മെമ്പര്‍ -അധ്യക്ഷന്‍ 2. ആശാ വര്‍ക്കര്‍ 3.സാമൂഹിക സന്നദ്ധസേനാ പ്രവര്‍ത്തകര്‍ 4.കുടുംബശ്രീ പ്രവര്‍ത്തകര്‍ 5.സാന്ത്വന പരിചരണ പ്രവര്‍ത്തകര്‍ 6.ആര്‍.ആര്‍.റ്റി പ്രതിനിധികള്‍ 7.സാക്ഷരതാ പ്രേരക്മാര്‍ 8.ഗ്രന്ഥശാലാ സംഘത്തില്‍ അഫിലിയേറ്റ് ചെയ്ത ഗ്രന്ഥശാലകളുടെ ലൈബ്രേറിയന്‍മാര്‍ 9.എസ്സ്.സ്സി /എസ്സ്.ടി പ്രൊമോട്ടര്‍മാര്‍ 10.സഹകരണ സംഘം പ്രതിനിധികള്‍ 11.നെഹ്റു യുവ കേന്ദ്ര / യുവജനക്ഷേമ ബോര്‍ഡ് രജിസ്ട്രേഷനുളള യൂത്ത് ക്ലബ് പ്രതിനിധികള്‍
|
View |
|
16/11/2021
|
#3 | D1 |
ഈ ശ്രാം പോര്‍ട്ടല്‍
|
ഇ-ശ്രാം പോര്‍ട്ടലില്‍ അസംഘടിത തൊഴിലാളികളുടെ വിവരങ്ങള്‍ ചേര്‍ത്ത് രജിസ്ട്രേഷന്‍ എടുക്കുന്നത് സംബന്ധിച്ച നെടുമങ്ങാട് അസ്സി.ലേബര്‍ ഓഫീസറുടെ കത്ത് യോഗം ചര്‍ച്ച ചെയ്തു. ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 3 ക്യാമ്പ് നടത്തുന്നത് പ്രായോഗികമല്ലെന്നും 18 വാര്‍ഡുകളുളള പഞ്ചായത്തില്‍ വാര്‍ഡ് തലത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനുമുളള നടപടിയ്ക്കായി ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
|
View |
|
16/11/2021
|
#4 | D1 |
ജനകീയാസൂത്രണം -രജത ജൂബിലി ആഘോഷം
|
സംസ്ഥാനം ജനകീയാസൂത്രണത്തിന്‍റെ 25-ാം വര്‍ഷം ആഘോഷിക്കുകയും ആയതിന്‍റെ ഭാഗമായി പഞ്ചായത്ത് 25 മാതൃകാ പദ്ധതികള്‍ പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രഖ്യാപിച്ച 25 പദ്ധതികള്‍ വരും വര്‍ഷങ്ങളില്‍ മുന്‍ഗണനാ ക്രമത്തില്‍ നടപ്പിലാക്കുന്നതിന് തീരുമാനിച്ചു.
|
View |
|
16/11/2021
|
#5 | D1 |
നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നീര്‍ത്തട പദ്ധതികളുമായി ബന്ധപ്പെട്ട സാധ്യതകളും ഗുണങ്ങളും മനല്ലിലാക്കുന്നതിനും ജനപ്രതിനിധികള്‍ക്കും നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കും പഞ്ചായത്ത് തല ആസൂത്രണ സമിതി അംഗങ്ങള്‍ക്കും ഇതിന്‍റെ ഭാഗമായി പരിശീനം നല്‍കുന്നതിനുമുളള നടപടി സ്വീകരിയ്ക്കുന്നതിന് തീരുമാനിച്ചു.
|
View |
|
16/11/2021
|
#6 | D1 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
Bcy\mSv {Kma]©mb¯nse Cu©¸pcn hmÀUnse sNdpa©ð PwKvj\nse shbnänwKv sjUnsâ \nehnse AhkvvY ]cntim[n¨v dnt¸mÀ«v kaÀ¸n¡p¶Xn\v Fð.FÊv.Pn.Un , AÊnÊväâv F©n\nbtdmSv 30/07/2021 XobXnbnse 8(13) \¼À Xocpam\ {]Imcw ]©mb¯v I½nän Bhiys¸«ncp¶p. F¶mð Fð.FÊv.Pn.Un , AÊnÊväâv F©n\nbÀ kab _ÔnXambn dnt¸mÀ«v kaÀ¸nbv¡m¯Xv ImcWw shbnänwKv sjUnsâ \nehnse AhkvvY a\Ênem¡n XpSÀ \S]SnIÄ kzoIcnbv¡m³ ]©mb¯n\v IgnbmsX hcnIbpw കെ.എസ്സ്.ആര്‍.റ്റി.സി ബസ്സ് തട്ടിയതിന്‍റെ ഭാഗമായി hfsc henb A]ISw hsc {]kvXpX Øe¯v kw`hn¡pIbpw sNbvXpsh¶v tbmKw hnebncp¯n. XpSÀ¶pw C§s\bpff ASnb´nc Imcy§fnð DtZymKØcpsS `mK¯p \n¶pw Aew`mhpw A\mØbpw Dïmbmð ]©mb¯v I½nän BbXv Kuchambn ImWp¶Xpw XpSÀ \S]SnIÄ kzoIcnbv¡p¶XpamsW¶v {]kvXpX hnjbpambn _Ôs¸« DtZymKØsc Xm¡oXv sNbvXp Xocpam\n¨p.
|
View |
|
16/11/2021
|
#6 | D2 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഈഞ്ചപ്പുരി വാര്‍ഡിലെ 10-ാം നമ്പര്‍ അംഗന്‍വാടി കോമ്പൌണ്ടില്‍ നില്‍ക്കുന്നതും സമീപവാസിയുടെ കെട്ടിടത്തിലേയ്ക്ക് അപകടകരമായി ചാഞ്ഞു നില്‍ക്കുന്നതുമായ തേക്ക് , മഹാഗണി മരങ്ങള്‍ റീ ലേലം ചെയ്യുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
16/11/2021
|
#6 | D3 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഠൌണ്‍ വാര്‍ഡിലെ ചെമ്പകമംഗലം റോഡില്‍ വാഹനങ്ങള്‍ക്ക് തടസ്സമായി നില്‍ക്കുന്ന ചാരക്കൊന്ന മരം മുറിച്ചു മാറ്റുന്നതിന് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ നിന്നും വാല്യുവേഷന്‍ ലഭിച്ചിട്ടുളളത് യോഗം പരിശോധിച്ചു . റോഡിന്‍റെ മധ്യഭാഗത്തായി വാഹനങ്ങള്‍ക്ക് തടസ്സമായി നില്‍ക്കുന്ന ടി മരം മുറിച്ചു മാറ്റുന്നതിനാവശ്യമായ ലേലനടപടികള്‍ സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
16/11/2021
|
#6 | D4 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്ത് ചൂഴ വാര്‍ഡില്‍ കണ്ണങ്കരമൂഴി ഭാഗത്ത് സര്‍ക്കാര്‍ വഴി പുറമ്പോക്കില്‍ നില്‍ക്കുന്ന 2 ആഞ്ഞിലി മരങ്ങള്‍,1 പ്ലാവ് എന്നിവ വളരെ അപകടകരമായി നില്‍ക്കുന്നുവെന്നുളള വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ടി മരങ്ങള്‍ നീക്കം ചെയ്യുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
16/11/2021
|
#6 | D5 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്ത് ആനന്ദേശ്വരം ശിവക്ഷേത്രത്തിന് മുന്നില്‍ നില്‍ക്കുന്ന മാവ് മുറിക്കുന്നതുമായി ബന്ധപ്പെട്ടുളള നെടുമങ്ങാട് റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ കത്ത് യോഗം ചര്‍ച്ച ചെയ്തു. നിലവില്‍ സമീപ വീടുകള്‍ക്ക് അപകടകരമായി നില്‍ക്കുന്ന മാവിന്‍റെ അപകടാവസ്ഥ മാറ്റുന്നതിനുളള നടപടികള്‍ സ്വീകരിക്കുന്നതിന് ക്ഷേത്ര ഭാരവാഹികളുമായി ചര്‍ച്ച നടത്തുന്നതിന് തീരുമാനിച്ചു.
|
View |
|
16/11/2021
|
#6 | D6 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പളളിവേട്ട വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന വെട്ടയില്‍തടം അംഗന്‍വാടി കെട്ടിടത്തില്‍ ശക്തമായ മഴയില്‍ വെള്ളം കയറി കെട്ടിടത്തിന് ചുറ്റും വെള്ളക്കെട്ട് രൂപപ്പെടുകയും കെട്ടിടം അപകടാവസ്ഥയിലാണെന്നും അംഗന്‍വാടിയുടെ അവസ്ഥ വളരെ ശോചനീയമാണെന്നും ആയതിനുളള പരിഹാരം കാണണമെന്നുമുളള അംഗന്‍വാടി വര്‍ക്കറുടെ അപേക്ഷ യോഗം ചര്‍ച്ച ചെയ്തു. അംഗന്‍വാടിയുടെ നിലവിലെ അവസ്ഥ പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിന് എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് , അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
16/11/2021
|
#6 | D7 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
Bcy\mSv {Kma]©mb¯nse Ccn©ð hmÀUnse t]gpwaqSv tdmUnð ]mð skmsskän¡v FXnÀhiw HgpIp]mdbntebv¡pff tdmUn\v kao]w ]cmXn¡mcnbmb {ioaXn.{]k¶IpamcnbpsSbpw kao] hmknIfpsSbpw hkvXphntebv¡v t]mIm\pff CS hgn hoXn Iq«n `n¯n \nÀ½n¨p \ðIWsa¶pff {ioaXn.{]k¶IpamcnbpsS At]£ tbmKw NÀ¨ sNbvXp. FwPnF³BÀCPnFÊv aptJ\ AUojWð B£³ ¹m\nð DĸSp¯n {]kvXpX hgn hoXn Iq«p¶Xn\v tbmKw Xocpam\n¨p.
|
View |
|
16/11/2021
|
#6 | D8 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്ത് ഈഞ്ചപ്പുരി സ്കൂളില്‍ റോഡ് സൈഡില്‍ നില്‍ക്കുന്ന പ്ലാവ് മരം വളരെ അപകട ഭീക്ഷണിയായി നില്‍ക്കുന്നതിനാല്‍ അടിയന്തിരമായി ആയത് നീക്കം ചെയ്യുന്നതിന് ആവശ്യമായ നിയമ നടപടികള്‍ സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
16/11/2021
|
#6 | D9 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്ത് കോമ്പൌണ്ടില്‍ കെട്ടിട നിര്‍മ്മാണത്തിന് തടസ്സമായി നില്‍ക്കുന്ന മാവ്,മഹാഗണി,ആഞ്ഞിലി ,തെങ്ങ് -2 എന്നീ മരങ്ങള്‍ നീക്കം ചെയ്യുന്നതിനാവശ്യമായ ലേല നടപടികള്‍ സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
16/11/2021
|
#6 | D10 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രദേശത്തുളള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് പുകയില /പാന്‍മസാല /സിഗററ്റ് എന്നിവ വ്യാപകമായി വില്‍ക്കുന്നതായി പഞ്ചായത്തിന് പരാതി ലഭിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ എക്സൈസ് /പോലീസ്/ ആരോഗ്യ വകുപ്പുകളുടെ ഒരു സംയുക്ത പരിശോധന നടത്തി ടി പ്രദേശങ്ങളില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ പഞ്ചായത്ത് കമ്മിറ്റി ഐകകണ്ഠേന തീരുമാനിച്ചു.
|
View |
|
16/11/2021
|
#6 | D11 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പളളിവേട്ട വാര്‍ഡില്‍ പേഴുംമൂട് വെട്ടയില്‍ തടം പ്രദേശത്ത് റോഡ് സൈഡില്‍ നില്‍ക്കുന്ന TLKPP/174/9 നമ്പര്‍ പോസ്റ്റിനു ചുറ്റുമുളള മണ്ണ് ശക്തമായ മഴയില്‍ ഒലിച്ചു പോകുകയും അത്യന്തം അപകടാവസ്ഥയിലായി നിലം പതിയ്ക്കാറായ അവസ്ഥയിലാണെന്ന് യോഗം അഭിപ്രായപ്പെട്ടു . ആയതിനാല്‍ പ്രസ്തുത പോസ്റ്റ് ഉറപ്പിച്ച് നിറുത്തതിന് 10000/- രൂപയില്‍ അധികരിയ്ക്കാത്ത തുകയ്ക്കുളള എസ്റ്റിമേറ്റ് തയ്യാറാക്കി പ്രവര്‍ത്തി അടിയന്തിരമായി ചെയ്യുന്നതിന് എല്‍.എസ്സ്.ജി.ഡി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
|
View |
|
16/11/2021
|
#6 | D12 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ഈഞ്ചപ്പുരി വാര്‍ഡിലെ ചെറുമഞ്ചല്‍ ജംഗ്ഷനിലെ കോണ്‍ക്രീറ്റ് വെയിറ്റിംഗ് ഷെഡ് 03/11/2021 തീയതി കെ.എസ്സ്.ആര്‍.റ്റി.സി ബസ് ഇടിച്ച് തകരുകയും അതിനടിയില്‍പെട്ട് ഒരാള്‍ മരിക്കുകയും 5 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വെയിറ്റിംഗ് ഷെഡ് തകര്‍ന്ന് തൊട്ടടുത്തുളള വീടിനും സമീപവാസികള്‍ക്കും അപകടം ഉണ്ടാകുന്ന നിലയിലാണെന്ന് യോഗം അഭിപ്രായപ്പെട്ടു.ആയതിനാല്‍ പ്രസ്തുത കോണ്‍ക്രീറ്റ് ഭാഗം പൊളിച്ച് കട്ടയും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിന് 10000/- രൂപയില്‍ അധികരിയ്ക്കാത്ത തുകയ്ക്കുളള എസ്റ്റിമേറ്റ് തയ്യാറാക്കി അടിയന്തിരമായി പ്രവര്‍ത്തി ചെയ്യുന്നതിന് എല്‍.എസ്സ്.ജി.ഡി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
16/11/2021
|
#6 | D13 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് പഞ്ചായത്തില്‍ കൊടുങ്കണി പ്രദേശത്ത് കുടിവെളള ക്ഷാമത്താല്‍ ബുദ്ധിമുട്ട് നേരിടുന്ന പ്രദേശവാസികളുടെ അപേക്ഷ യോഗം പരിശോധിച്ച് ചര്‍ച്ച ചെയ്തു.പ്രസ്തുത പ്രദേശത്ത് ഒരു കിണര്‍ കുഴിക്കുന്നതിന് ആവശ്യമായ സ്ഥലം പ്രദേശവാസികള്‍ കണ്ടെത്തി തരാമെന്നും ഈ സ്ഥലത്ത് പഞ്ചായത്ത് കിണര്‍ നിര്‍മ്മിച്ചു നല്‍കണമെന്നുമുളള അവരുടെ ആവശ്യം യോഗം പരിഗണിക്കുകയും അപേക്ഷ എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ്-ന് കൈമാറുന്നതിനും അഡീഷണല്‍ ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി കിണര്‍ നിര്‍മ്മിച്ചു നല്‍കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിനും എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് , അസ്സിസ്റ്റന്‍റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
|
View |
|
16/11/2021
|
#6 | D14 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്ത് എല്‍.എസ്സ്.ജി.ഡി ഓഫീസിലെ ടോയ്ലറ്റ് മെയിന്‍റനന്‍സ് ചെയ്യുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ ചുവടെ പറയും പ്രകാരം ക്വട്ടേഷന്‍ ലഭിച്ചു.
|
View |
|
16/11/2021
|
#6 | D15 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ Sharp Photocopier Machine - ന്‍റെ ടോണര്‍ കാറ്റ്റിഡ്ജ് മാറ്റേണ്ട സമയമായിട്ടുണ്ടെന്നുള്ള ടെക്നിക്കല്‍ അസ്സിസ്സ്റ്റന്‍റിന്‍റെ റിപ്പോര്‍ട്ട് യോഗം ചര്‍ച്ച ചെയ്തു. Photocopier Machine പ്രവര്‍ത്തനരഹിതമായാല്‍ ആയത് ഓഫീസ് പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്ന് യോഗം വിലയിരുത്തി.ആയതിനാല്‍ ക്വട്ടേഷന്‍ ക്ഷണിച്ച് തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുന്നതിനും തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
16/11/2021
|
#6 | D16 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 1 വര്‍ഷത്തേയ്ക്ക് പ്രിന്‍റിംഗ് ജോലികള്‍ ചെയ്യുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
16/11/2021
|
#6 | D17 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
പഞ്ചായത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന Human Resource Development Center (HRDC) -ന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി ചുവടെ പറയും പ്രകാരം Director Board രൂപീകരിച്ച് തീരുമാനിച്ചു. ക്രമനം പേര് വിലാസം ഫോണ് നം 1 ശ്രീ. വി .വിജുമോഹൻ (ചെയർമാൻ) പ്രസിഡന്റ്, ആര്യനാട് ഗ്രാമപഞ്ചായത്ത് 9496040678 2 ശ്രീ. റജി. കെ (സെക്രട്ടറി) പ്രസന്ന മന്ദിരം, തോളൂര്, ആര്യനാട് പി ഒ 9645674019 3 ശ്രീ. മുരളീന്ദ്രൻ പിള്ള (അംഗം) കമ്മാടത്ത്, ശാസ്താംകോവിലിനു സമീപം, ആര്യനാട് 9447492569 4 ശ്രീ. രവീന്ദ്രൻ വി. ആർ (അംഗം) വടക്കേവിള വീട്, ചെമ്പകമംഗലം, ആര്യനാട് പി ഒ 9495300036 5 ശ്രീ. വിശ്വകുമാർ വി.ആർ (അംഗം) അശ്വതി നിവാസ്, ചെമ്പകമംഗലം, ആര്യനാട് പി ഒ 9048587676 6 ശ്രീ. സുനിൽ കേശവദത്ത് (അംഗം) ശ്രീശൈവം, RVRA-II, വഴയില, കരകുളം പി ഒ 9447283772 7 ശ്രീ. മനോജ് (അംഗം) സാന്ദ്ര, ഉഴമലയ്ക്കല് PHC-യ്ക്ക് എതിര് വശം, പുതുകുളങ്ങര പി ഒ 8547208697 8 ശ്രീ. വിമൽ കുമാർ (അംഗം) മുമ്പാല വീട്, ചൂഴ, ചാങ്ങ പി ഒ 9947577887 9 ശ്രീ. പ്രഫുല്ല ചന്ദ്രൻനായർ (അംഗം) ഹരിതം, KRAB 40, കുലശേഖരം, കൊടുങ്ങനൂര് പി ഒ, TVM 9495297171 10 ശ്രീമതി.പ്രതീക്ഷ (അംഗം) സഫലം, ചൂഴ, ആര്യനാട് പി ഒ 11 ശ്രീമതി. റീന സുന്ദരം (അംഗം) മെമ്പര്, ആര്യനാട് ഗ്രാമപഞ്ചായത്ത് 9400020024 12 ശ്രീ. ശ്രീഹര്ഷന് (അംഗം) ശ്രീനികേതന്, ആര്യനാട് പി ഒ 9895266238 13 ശ്രീ. കെ. സുനില് കുമാര് (അംഗം) വൈസ് ചെയര്മാന്, ആസൂത്രണസമിതി ആര്യനാട് ഗ്രാമപഞ്ചായത്ത് 9496746557 14 ശ്രീ. വി. പി. സജി (അംഗം) കളിയല് വിളാകം, കാഞ്ചിമടക്ക്, പറണ്ടോട് പി ഒ 9745261235 15 ശ്രീ. ജയചന്ദ്രൻ റ്റി (അംഗം) വടക്കേവിള, ഇറവൂര്, ആര്യനാട് പി ഒ 8089378001 16 ശ്രീ. പി. എസ്. പ്രകാശ് (അംഗം) പ്രകാശ് നിവാസ്, ആനന്ദേശ്വരം 9446172975 17 ശ്രീ. ആനന്ദൻ കെ (അംഗം) ആലംകോട്ട് വീട്, ആനന്ദേശ്വരം, ആര്യനാട് പി ഒ 9645940004
|
View |
|
16/11/2021
|
#6 | D18 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
പഞ്ചായത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന Socio Ecnomic Development Center (SEDC) -ന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ചുവടെ പറയും പ്രകാരം Director Board രൂപീകരിച്ച് തീരുമാനിച്ചു. ക്രമനം പേര് വിലാസം ഫോണ് നം 1 ശ്രീ. വി .വിമല് (പ്രസിഡന്റ്) ലീല സദനം, കീഴ്പാലൂര്, മീനാങ്കല് 9495569469 2 ശ്രീ. രാജശേഖരൻ നായർ (സെക്രട്ടറി) അരുണോദയം, ആനന്ദേശ്വരം ആര്യനാട് പി ഒ 7907441320 3 ശ്രീ. ജയപ്രകാശ് (അംഗം) പട്ടികജാതി കോളനി, കീഴ്പാലൂര്, വിനോബനികേതന് 4 ശ്രീ. മുഹമ്മദ് ഹുസൈന് (അംഗം) എ.എച്ച് കോട്ടേജ്, ഹോമിയോ ആശുപത്രിക്ക് സമീപം, പേഴുമൂട്, ആര്യനാട് പി ഒ 9605032030 5 ശ്രീ. ഷാജി (അംഗം) ഷാജി ഭവന്, ചൂഴ, ആര്യനാട് പി ഒ 9447858109 6 ശ്രീ.സതീശൻനായർ (അംഗം) പത്മശ്രീ, ഇറവൂര്, ആര്യനാട് പി ഒ 7012564421 7 ശ്രീ. വേലായുധൻ എൻ (അംഗം) നാരായണ ഭവന്, ചെമ്പകമംഗലം, ആര്യനാട് പി ഒ 9400853717 8 ശ്രീ. ബാലചന്ദ്രൻ (അംഗം) ശ്രീവിശാഖ്, പള്ളിവേട്ട, ആര്യനാട് പി ഒ 9995559280 9 ശ്രീ. എം. എൽ കിഷോർ (അംഗം) ചെയര്മാന്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി, ആര്യനാട് ഗ്രാമപഞ്ചായത്ത് 9496101502 10 ശ്രീ. പ്രഫുല്ല ചന്ദ്രൻ നായര്‍ (അംഗം) പിള്ളവീട്, ഇറവൂര്, ആര്യനാട് പി ഒ 9445270828 11 ശ്രീമതി. സുനിത ( അംഗം) സി.ഡി.എസ് ചെയർപെഴ്സൺ, ആര്യനാട് ഗ്രാമപഞ്ചായത്ത് 12 ശ്രീ. വിജയകുമാർ (അംഗം) അഭിരാമം, ആര്യനാട്, ആര്യനാട് പി ഒ 9447411712 13 ശ്രീ. സുനിൽ കുമാർ കെ (അംഗം) വൈസ് ചെയര്മാന്, ആസൂത്രണസമിതി, ആര്യനാട് ഗ്രാമപഞ്ചായത്ത് 14 ശ്രീ. കൃഷ്ണകുമാർ (അംഗം) കുന്നുംപുറം, എരുമോട്, ആര്യനാട് പി ഒ 9447584598
|
View |
|
28/10/2021
|
#1 | D1 |
വാര്‍ഷിക പദ്ധതി 2021/2022
|
ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ 2021/2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട 108/22 ശ്മശാനം നിര്‍മ്മിക്കല്‍ എന്ന പദ്ധതിക്ക് സ്ഥലം വാങ്ങുന്നതിന് ലഭിച്ച ക്വട്ടേഷനുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ചുവടെ പറയും പ്രകാരം സബ്കമ്മിറ്റിയെ രൂപീകരിച്ച് തീരുമാനിച്ചു. 1.ശ്രീമതി.ഷീജ.എ - വൈസ്പ്രസിഡന്‍റ് 2.ശ്രീ.കിഷോര്‍.എം.എല്‍ - വികസനസ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ 3. ശ്രീമതി.മോളി.കെ.എസ്സ് - ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ 4.ശ്രീ.അനീഷ് .സി.ജെ - ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ 5. ശ്രീ.കെ.കെ . രതീഷ് - വാര്‍ഡ് മെമ്പര്‍ , വലിയകലുങ്ക് 6.ശ്രീ.അശോകന്‍ - വാര്‍ഡ് മെമ്പര്‍ , പൊട്ടന്‍ച്ചിറ
|
View |
|
28/10/2021
|
#1 | D2 |
വാര്‍ഷിക പദ്ധതി 2021/2022
|
ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ 2021/2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട 141/22 ഈഞ്ചപ്പുരി നഴ്സറി സ്കൂള്‍ സ്ഥലം വാങ്ങല്‍ എന്ന പദ്ധതിക്ക് സ്ഥലം വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ ചുവടെ പറയുന്നവര്‍ അപേക്ഷ സമര്‍പ്പിച്ചു 1.ശ്രീ.രാമചന്ദ്രന്‍ നായര്‍ ,ഓമനസദനം,ഈഞ്ചപ്പുരി 73000/- per cent 2.ശ്രീ.വി.സുദര്‍ശനന്‍ നായര്‍ ,അംബിക സദനം ,ഈഞ്ചപ്പുരി 5 Cent Plot -Total 6,00,000/- 3.ശ്രീ.എസ്സ്.ജയന്‍,അശ്വതി മന്ദിരം ,കല്ലുവരമ്പ് ,ഈഞ്ചപ്പുരി 1,00,000/- per cent മേല്‍ പറഞ്ഞവരുടെ അപേക്ഷകള്‍ യോഗം പരിശോധിച്ച് ചര്‍ച്ച ചെയ്തു. പ്രസ്തുത സ്ഥലം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ചുവടെ പറയും പ്രകാരം സബ്കമ്മിറ്റിയെ രൂപീകരിച്ച് തീരുമാനിച്ചു. 1.ശ്രീമതി.ഷീജ.എ - വൈസ്പ്രസിഡന്‍റ് 2.ശ്രീ.കിഷോര്‍.എം.എല്‍ - വികസനസ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ 3. ശ്രീമതി.മോളി.കെ.എസ്സ് - ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ 4.ശ്രീ.അനീഷ് .സി.ജെ - ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ 5.ശ്രീ.ഈഞ്ചപ്പുരി രാജേന്ദ്രന്‍ - വാര്‍ഡ് മെമ്പര്‍ , ഈഞ്ചപ്പുരി 6. ശ്രീ.കെ.കെ . രതീഷ് - വാര്‍ഡ് മെമ്പര്‍ , വലിയകലുങ്ക് 7.ശ്രീ.അശോകന്‍ - വാര്‍ഡ് മെമ്പര്‍ , പൊട്ടന്‍ച്ചിറ
|
View |
|
28/10/2021
|
#1 | D3 |
വാര്‍ഷിക പദ്ധതി 2021/2022
|
ജില്ലയിലെ പട്ടിക വർഗ്ഗ സെറ്റിൽമെന്റ് കോളനികളിൽ അതി വേഗ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിനായുള്ള പദ്ധതി പ്രകാരം ആര്യനാട് ഗ്രാമ പഞ്ചായത്തിലെ തേവിയാരുകുന്ന് സെറ്റിൽമെന്റ് കോളനിയിൽ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിലേക്കായ് ബി എസ് എൻ എൽ ബഹു. ഡി . ഡി പി മുഖേന നൽകിയ ഇ ബി /ബി എ എഫ് &ഫിഫ്ത്/2021-22/06 നമ്പർ എസ്റ്റിമേറ്റ് യോഗത്തിൽ അവതരിപ്പിച്ചു. ഒപ്റ്റിക് ഫൈബർ ഇടുന്നതിനായ് ജി എസ് ടി ഉൾപ്പെടെ -53100/- രൂപ , മോഡം ചാർജ്ജിനത്തിൽ -- 2950/- രൂപ ആനുവൽ റിക്കറിംഗ് ചാർജ്ജിനത്തിൽ- 9900/- ആകെ 65950/- രൂപ യുടെ എസ്റ്റിമേറ്റ് വായിച്ചു രേഖപ്പെടുത്തി . 01/10/2021 ന് ബഹു. ഡി ഡിപിയുടെ അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ ജില്ലയിലെ സെറ്റിൽമെന്റ് കോളനികളിൽ ഇപ്രകാരം അതിവേഗ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നത് അടിയന്തിര പ്രാധാന്യമുള്ള വിഷയമായി ചർച്ച ചെയ്യുകയും, തുടർ നിർദ്ദേശങ്ങളും എസ്റ്റിമേറ്റും ലഭ്യമാകുന്ന മുറക്ക് ടി തുക ബി എസ് എൻ എൽ ന് അടവാക്കി പദ്ധതി ആരംഭിക്കുന്നതിനും നിർദ്ദേശിച്ചതിന്റെയും അടിസ്ഥാനത്തിൽ ആകെ എസ്റ്റിമേറ്റ് തുകയായ 65950/- രൂപ ബി എസ് എൻ എൽ ൽ അടക്കുന്നതിന് അംഗീകരിച്ച് തീരുമാനിച്ചു. ടി തുക തനത്ഫണ്ടിൽ നിന്നും അടക്കുന്നതിനും , പദ്ധതി ഭേദഗതി സമയത്ത് ടി തുക ഉൾപ്പെടുത്തി പദ്ധതി അംഗീകാരം വാങ്ങി തുക തിരികെ തനതു ഫണ്ടിലേക്ക് തിരികെ ലഭ്യമാക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
28/10/2021
|
#1 | D4 |
വാര്‍ഷിക പദ്ധതി 2021/2022
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ 2021-22 സാമ്പത്തിക വര്‍ഷത്തെയും 2021-22 ലെ സ്പില്‍ ഓവര്‍ പദ്ധതികളിലെയും AE LSGD നിര്‍വ്വഹണ ഉദ്യോസ്ഥയായ 500000/- രൂപയില്‍ താഴെ പദ്ധതി അടങ്കല്‍ തുക വരുന്ന വര്‍ക്കുകള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുന്നതിനായി നിയമാനുസ്യത മാനുവല്‍ ടെന്‍ഡര്‍ ചെയ്യുന്നതാണ് അഭികാമ്യമെന്ന് കമ്മറ്റി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ അപ്രകാരം 500000/-രൂപയില്‍ താഴെ പദ്ധതി അടങ്കല്‍ തുക വരുന്ന വര്‍ക്കുകള്‍ മാനുവല്‍ ടെന്റര്‍ ചെയ്യുന്നതിന് ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു.
|
View |
|
28/10/2021
|
#1 | D5 |
വാര്‍ഷിക പദ്ധതി 2021/2022
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പറണ്ടോട് വാര്‍ഡിലെ വെട്ടിച്ചാന്‍കുന്ന് പഞ്ചായത്ത് വക ഭൂമിയില്‍ ശുചിത്വമിഷന്‍ ഫണ്ട് ഉപയോഗിച്ച് എം സി എഫ് യൂണിറ്റ് സ്ഥാപിക്കുന്നതിനും എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കുന്നതിനായി എ ഇ എല്‍ എസ് ജി ഡി യെ ചുമതല പ്പെടുത്തിയും ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു.
|
View |
|
28/10/2021
|
#2 | D1 |
പദ്ധതി രൂപീകരണം 2022/2023
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022/2023 വര്‍ഷത്തേയ്ക്കുളള പദ്ധതികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമുളള സമയക്രമം പാലിച്ച് ഡിപിസി -യ്ക്ക് സമര്‍പ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിയ്ക്കുന്നതിന് തീരുമാനിച്ചു.
|
View |
|
28/10/2021
|
#3 | D1 |
സ്റ്റാന്‍റിംഗ് കമ്മിറ്റി തീരുമാനങ്ങള്‍
|
സ്റ്റാന്‍റിംഗ് കമ്മിറ്റി തീരുമാനങ്ങള്‍ അംഗീകരിച്ചു. സ്റ്റാന്‍റിംഗ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി . അതാത് സ്റ്റാന്‍റിംഗ് കമ്മിറ്റികളുടെ കീഴില്‍ വരുന്ന പദ്ധതികളില്‍ സ്റ്റാന്‍റിംഗ് കമ്മിറ്റികളുടെ ശ്രദ്ധയുണ്ടാകണം. സ്റ്റാന്‍റിംഗ് കമ്മിറ്റികള്‍ വിഷയമേഖലാടിസ്ഥാനത്തിലുളള നിര്‍വ്വഹണ പുരോഗതി വിലയിരുത്തണം. പഞ്ചായത്തുമായി ബന്ധപ്പെട്ട ഓരോ വിഷയങ്ങളിലും അതാത് സ്റ്റാന്‍റിംഗ് കമ്മിറ്റിയുടെ ഇടപെടല്‍ ഉണ്ടാവണം.
|
View |
|
28/10/2021
|
#4 | D1 |
റര്‍ബന്‍മിഷന്‍ പദ്ധതി
|
Bcy\mSv {Kma]©mb¯nsâ iyma{]kmZv apJÀPn \mjW dÀ_³ anj³ ]Zv[Xnbn DÄs¸Sp¯n GsäSp¯n«pff Construction Of Youth Club ,Kudumsree Training cemtre and conference Room F¶ ]²Xnbnð Nne A]mIXIÄ k_vI½nän Isï¯nbXn\mð SIDCO kaÀ¸n¨ 38,11,083/- cq]bpsS ]mÀ«v _nñnð 80% XpIbmb 30,48,866/þ cq]bmWv 01/02/2021 XobXnbnse 3(3) Xocpam\{]Imcw SIDCO þbv¡v A\phZn¨ncp¶Xv. {]kvXpX A]mIXIÄ ]cnlcn¨v {]hr¯n Xr]vXnIcambn ]qÀ¯nbm¡nbn«psï¶pff tamWnädnwKv kanXnbpsS dnt¸mÀ«nsâ ASnØm\¯nð {]kvXpX _nñnse _m¡n XpIbmb 7,62,217/þ cq]bpw ss^\ð _nð XpIbmb 1,76,002/þ cq]bpw DĸsS BsI 9,38,219/þ cq] A\phZnbv¡p¶Xn\v tbmKw sk{I«dnsb NpaXes¸Sp¯n Xocpam\n¨p.
|
View |
|
28/10/2021
|
#4 | D2 |
റര്‍ബന്‍മിഷന്‍ പദ്ധതി
|
Bcy\mSv {Kma]©mb¯nse iyma{]kmZv apJÀPn \mjWð dÀ_³ anj³ ]²Xn {]Imcw GsäSp¯n«pff NphsS ]dbp¶ ]²XnIÄ¡v dnhnj³ A\paXn e`yam¡Wsa¶v _Ôs¸« A[nImcnItfmSv A`yÀ°n¨v Xocpam\n¨p. Sl.no Component Name of works Project Cost in lakhs Reason for Revission New Work 1 Citizens Service Centres Construction of Gramakendram 4.95 {KmatI{µ§fpsS \nÀ½mWw F¶ ]²XnbpsS sSïÀtkhnwKvkv D]tbmKn¨v ]²Xn GsäSp¡p¶Xn\pff dnhnj³ A\paXn \ðIp¶Xn\v _Ôs¸« A[nImcnItfmSv A`yÀ°n¨p. Balance Work of Girinagar Grama Kendram 2 Sports Infrastucture Renovation of Valiyakalungu Stadium 25 Work was delayed due to removal of Earth from Site. Now the estimate amount from WAPCOS accounted to Rs.2000000 for Earth removal alone. The Panchayath Committee decided to drop the project due to insufficient Fund and reutilizing the amount for Construction of Green Turf and other Amenities adjacent to the project "Construction of APJ Abdul Kalam Mini Stadium" which was already completed using RURBAN fund. Hence requesting for Revision Completion of APJ Abdulkalam Mini Stadium 3 Social Infrastructure SC Development Programs in Valiyamala Harigen Colony and Puruthipara Harigen Colony 40 henbae lcnP³tImf\nbnð {]kvXpX {]hÀ¯n sN¿p¶Xn\v Øew e`yañm¯Xn\mð ]pdp¯n¸md lcnP³ tImf\nbnð {]kvXpX {]hÀ¯n sN¿p¶Xn\pff dnhnj³ A\paXnbv¡mbn _Ôs¸« A[nImcnItfmSv A`yÀ°n¨p. SC Development Programs in Puruthipara Harigen Colony
|
View |
|
28/10/2021
|
#5 | D1 |
എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ്
|
എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് -ഓവര്‍സീയറായ ശ്രീ.അജീഷിനെതിരെയുളള ഈഞ്ചപ്പുരി വാര്‍ഡ് മെമ്പര്‍ ശ്രീ.ഈഞ്ചപ്പുരി രാജേന്ദ്രന്‍റെ പരാതി യോഗം പരിശോധിച്ചു ചര്‍ച്ച ചെയ്തു.ഈഞ്ചപ്പുരി വാര്‍ഡ് മെമ്പറെ കുറിച്ച് ഓവര്‍സീയര്‍ അജീഷിന്‍റെ ഭാഗത്തു നിന്നുണ്ടായ സഭ്യമല്ലാത്ത തരത്തിലുളള പരാമര്‍ശങ്ങള്‍ തെളിവു സഹിതം ഈഞ്ചപ്പുരി വാര്‍ഡ് മെമ്പര്‍ കമ്മിറ്റിയെ ബോധ്യപ്പെടുത്തി. ഈ സാഹചര്യത്തില്‍ ഒരു ജനപ്രതിനിധിയെ കുറിച്ച് ഉദ്യോഗസ്ഥന്‍റെ ഭാഗത്തു നിന്നും ഇത്തരം സെ അപലപനീയമാണെന്ന് യോഗം വിലയിരുത്തി. ആയതിനാല്‍ ടി ഉദ്യോഗസ്ഥനെയും വാര്‍ഡ് മെമ്പറെയും നേരില്‍ കേള്‍ക്കുന്നതിന് അടിയന്തിരമായി വിളിക്കുന്നതിന് തീരുമാനിച്ചു.
|
View |
|
28/10/2021
|
#6 | D1 |
കുടുംബശ്രീ
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ്സ്-ന്‍റെ മാര്‍ക്കറ്റിംഗ് ഔട്ട്ലെറ്റ് നിര്‍മ്മാണത്തിന് കാഡ്കോ സമര്‍പ്പിച്ച 4,85,561/- രൂപയുടെ എസ്റ്റിമേറ്റ് -ന് അംഗീകാരം നല്‍കണമെന്നുളള കുടുംബശ്രീ സി.ഡി.എസ്സ് ചെയര്‍പേഴ്സന്‍റെ കത്ത് യോഗം ചര്‍ച്ച ചെയ്തു. മാര്‍ക്കറ്റിംഗ് ഔട്ട്ലെറ്റ് നിര്‍മ്മാണം കുടുംബശ്രീയുടെ പ്രവര്‍ത്തിന് അത്യാവശ്യമാണെന്ന് യോഗം വിലയിരുത്തി . ആയതിനാല്‍ കാഡ്കോ സമര്‍പ്പിച്ച എസ്റ്റിമേറ്റ് യോഗം അംഗീകരിചു.വര്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നതിന് കുടുംബശ്രീയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
28/10/2021
|
#6 | D2 |
കുടുംബശ്രീ
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കാനക്കുഴി വാര്‍ഡില്‍ ഹരിത സേന അംഗമായി പ്രവര്‍ത്തിച്ചിരുന്ന ലത നിലവില്‍ ഹരിത സേനയില്‍ പ്രവര്‍ത്തിക്കുന്നില്ല. പകരം ടി വാര്‍ഡില്‍ നിന്നും ഷഫീലാ ബീവി എന്ന അംഗത്തിനെ ഹരിതകര്‍മ്മ സേനയില്‍ ഉള്‍പ്പെടുത്തുന്നതിന് യോഗം തീരുമാനിച്ചു.
|
View |
|
28/10/2021
|
#7 | D1 |
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
|
പഞ്ചായത്തില്‍ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് തീരുമാനിച്ചു.
|
View |
|
28/10/2021
|
#8 | D1 |
നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍
|
അഗ്രികള്‍ച്ചര്‍ ഓഫീസര്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് , എല്‍.എസ്സ്.ജി.ഡി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയര്‍ എന്നിവര്‍ നീര്‍ത്തടമാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം.ആയതിനുളള നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതിന് തീരുമാനിച്ചു.
|
View |
|
28/10/2021
|
#9 | D1 |
നിയമനങ്ങള്‍ സംബന്ധിച്ച്
|
Bcy\mSv {Kma]©mb¯nð 1994þse tIcf ]©mb¯v cmPv \nbahpw N«hpw Ht«sd A\p_Ô \nba§fpw N«§fpw F¶nhbnð BtcmKy ipNnXz ]cn]me\ cwK¯v Ht«sd ISaIfpw D¯chmZnXz§fpw A[nImc§fpw {Kma]©mb¯ns\ Gð]n¨n«pïv. ]©mb¯v cmPv \nbaw 166(1) D]hIp¸v {]ImcapÅ aq¶mw ]«nIbnð 27 A\nhmcy NpaXeIÄ, 14 s]mXp NpaXeIÄ, 76 taJe NpaXeIÄ F¶n§s\ 117 NpaXeIÄ {Kma]©mb¯pIÄ GsäSp¯v \St¯ïXpïv. Chbnð BtcmKy ipNnXz k_vknUnbmb NpaXeIÄ \nÀÆln¡p¶Xn\v {Kma]©mb¯n\v {]tXyIambn BtcmKy hn`mKw Cñm¯Xv tImhnUv Ime¯v Gsd {]bmkw Dïm¡nbn«pïv. shÅ\mSv t»m¡v ]©mb¯nsâ kn.F¨v.kn saUn¡ð Hm^okdpsS IognemWv \nehnepÅ F¨v.sF þbpw aäv Poh\¡mcpw {]hÀ¯n¡p¶Xv. tImhnUv tcmK {]Xntcm[ {]hÀ¯\§Ä GsäSpt¡ïXv sImïv {Kma]©mb¯vXe BtcmKy ipNnXz taJeIfnð tað Poh\¡msc bYmkabw {Kma]©mb¯n\v e`yamIm¯ AhØbpw Dïv. tImhnUv {]Xntcm[ {]hÀ¯\§fpw, ¹mÌnIv thÌv amt\Pvsaâv dqÄkv 2016, tkmfnUv thÌv amt\Pvsaâv dqÄkv 2016 F¶nh \S¸m¡p¶Xn\pw \nehnepÅ BtcmKy hn`mKw Poh\¡mÀ A]cym]vXamWv. BbXn\mð _lp. ]©mb¯v UbdIvSdpsS 01/10/2021 XobXnbse PAN/9652/2021-E14 (DP) \w I¯v {]Imcw Bcy\mSv {Kma]©mb¯n\v Iognð Hcp slð¯v C³kvs]IvSÀ XkvXnI krjvSn¡p¶Xn\v s{]mt¸mkð kaÀ¸n¡p¶Xn\v tbmKw sFIyIWvtTs\ Xocpam\n¨p.
|
View |
|
28/10/2021
|
#9 | D2 |
നിയമനങ്ങള്‍ സംബന്ധിച്ച്
|
പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ ഗ്രാന്‍റിന്‍റെ വിനിയോഗം സംബന്ധിച്ച് നിര്‍മ്മാണ പ്രവര്‍ത്തികളുടെ ജിയോടാഗിംഗ് , ഇ-ഗ്രാമസ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനുളള സഹായ സംവിധാനം എന്നിവയ്ക്കായി പ്രോജക്ട് അസ്സിസ്സ്റ്റന്‍റുമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ (ഇ.പിഎ) വകുപ്പിന്‍റെ 24/09/2021 തീയതിയിലെ G.O (Rt) No.1846/2021/LSGD നമ്പര്‍ ഉത്തരവ് യോഗം ചര്‍ച്ച ചെയ്തു. ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പ്രസ്തുത പ്രവര്‍ത്തികള്‍ക്കായി നിശ്ചിത യോഗ്യതയുളള പ്രോജക്ട് അസ്സിസ്സ്റ്റന്‍റിനെ നിയമിക്കുന്നതിനുളള നടപടി ക്രമങ്ങള്‍ സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
28/10/2021
|
#0 | D1 |
സ്കൂള്‍ തുറക്കല്‍ - അനുബന്ധ പ്രവര്‍ത്തനങ്ങള്‍
|
സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് തീരുമാനിച്ചു. പി.ഇ.സി യോഗം ചേരുന്നതിനും എല്ലാ സ്കൂളുകളിലും പി.റ്റി.എ കൂടുന്നതിനും നിര്‍ദ്ദേശിച്ചു തീരുമാനിച്ചു. എല്ലാ സ്കൂളുകളും തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെ കൊണ്ട് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തീരുമാനിച്ചു. സാനിട്ടൈസ് ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ എല്ലാ സ്കൂളുകളിലും ചെയ്യുന്നതിന് അതാത് സ്കൂളുകളിലെ പ്രഥമാധ്യാപകരെ ചുമതലപ്പെടുത്തി തീരുമാനിച്ചു. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
28/10/2021
|
#1 | D1 |
ജനകീയാസൂത്രണം -രജതജൂബിലി ആഘോഷം
|
രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പഞ്ചായത്ത് പ്രഖ്യാപിച്ച 25 ഇന പദ്ധതികള്‍ മുന്‍ഗണനാ ക്രമത്തില്‍ പൂര്‍ത്തിയാക്കുന്നതിന് തീരുമാനിച്ചു.
|
View |
|
28/10/2021
|
#2 | D1 |
കത്തുകളും അപേക്ഷകളും ഗവ.ഉത്തരവുകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരംമൂട് വാര്‍ഡില്‍ നിലവില്‍ സ്ഥാപിച്ചിട്ടുളള മിനിമാസ്റ്റ് ലൈറ്റ് - പ്രവര്‍ത്തന ക്ഷമമല്ലാത്തതിനാല്‍ ആയത് പ്രവര്‍ത്തനക്ഷമമാക്കി കണക്ഷന്‍ റീ അറെയ്ഞ്ച്മെന്‍റ് ചെയ്യുന്നതിന് കെ.എസ്സ്.ഇ.ബി-യില്‍ നിന്നും ലഭ്യമായ 9044/- രൂപയുടെ എസ്റ്റിമേറ്റ് യോഗം അംഗീകരിച്ചു . തുക കെ.എസ്സ്.ഇ.ബി-യില്‍ ഒടുക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
Try adjusting your search criteria