Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

02/12/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം

തീരുമാനം:

കൃഷി വകുപ്പ് മുഖേന നടപ്പിലാക്കുന്ന യുവജനങ്ങള്‍ക്കായുളള പ്രത്യേക തൊഴില്‍ദാന പദ്ധതിയില്‍ ചുവടെ പറയും പ്രകാരം പഞ്ചായത്ത് തല കമ്മിറ്റി രൂപീകരിച്ചു തീരുമാനിച്ചു. അധ്യക്ഷന്‍ - പഞ്ചായത്ത് പ്രസിഡന്‍റ് കണ്‍വീനര്‍ - കൃഷി ഓഫീസര്‍ അംഗം - കൃഷി അസ്സിസ്സ്റ്റന്‍റ് ഡയക്ടര്‍ അംഗം - വെറ്റിനറി ഡോക്ടര്‍ അംഗം - ഡയറി എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍ അംഗം - ഫിഷറീസ് ഇന്‍സ്പെക്ടര്‍ അംഗം - സഹകരണ ബാങ്ക് പ്രസിഡന്‍റ് അംഗങ്ങള്‍ - പഞ്ചായത്തിലെ എല്ലാ ബാങ്കുകളുടെയും മാനേജര്‍ അംഗം - കാര്‍ഷിക വികസന സമിതി ഉപാധ്യക്ഷന്‍

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//