Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

02/12/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (8) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിൽ ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻമിഷൻ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുളളതും WAPCOS നിർവ്വഹണം നടത്തുന്നതുമായ പദ്ധതികളുടെ നിലവിലെ പുരോഗതി യോഗം ചർച്ച ചെയ്തു. കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ റർബൻ മിഷൻ പദ്ധതികളുടെ നിർവ്വഹണ കാലയളവ് ബന്ധപ്പെട്ട അധികാരികൾ 2022 മാർച്ച് വരെ നീട്ടി നൽകിയിട്ടുളളതിനാൽ WAPCOS നിർവ്വഹണം നടത്തുന്ന ചുവടെ പറയുന്ന പദ്ധതികളുടെ കരാർ തീയതി 2022 ഫെബ്രുവരി 28 വരെ നീട്ടി നൽകുന്നതിന് യോഗം തീരുമാനിച്ചു. 1. CONSTRUCTION OF APJ ABDULKALAM MINI STADIUM - 1 കോടി 2. Construction of Convergence centre and Day care Building - 2.70 കോടി 3. Theviyarkunnu water supply project - 3.50 കോടി 4. Construction of Sum Centre - 50 ലക്ഷം

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//