Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/11/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്ത് 2021/2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകരം ലഭിച്ചിട്ടുളള 70 ലക്ഷം രൂപ വകയിരുത്തിയിട്ടുളളതുമായ 144/22 പഞ്ചായത്ത് ആഫീസ് മന്ദിരം നിര്‍മ്മാണം എന്ന പ്രവര്‍ത്തിക്ക് Soil test ,Structural Design , Detailed Estimate , Architectural drawing എന്നിവ ഉള്‍പ്പെടുത്തി ഡിപിആര്‍ തയ്യാറാക്കി നല്‍കുന്നതിന് ആര്‍ക്കിടെക്ച്ചര്‍ കണ്‍സള്‍ട്ടന്‍റുമാരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചതില്‍ ചുവടെ പറയും പ്രകാരം ടെണ്ടര്‍ ലഭിച്ചു. 1. Turtle Smart Solutions Ltd Liability Partnership - 2.15% of DPR Estimate Cost 2. Kudachadri Infrastructure OPC Pvt Ltd - 2.30% of DPR Estimate Cost മേല്‍ പറഞ്ഞവയില്‍ കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത സ്ഥാപനം Turtle Smart Solutions Ltd Liability Partnership ആണെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസ്തുത സ്ഥാപനവുമായി നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് നെഗോഷ്യേഷന്‍ നടത്തുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//