Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
21/01/2022
8(1)
Agenda
റർബൻ മിഷൻ പദ്ധതി
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കുടിവെള്ള ദൗർലഭ്യം പരിഹരിക്കുന്നതിനായി തേവിയാരുകുന്ന് പ്രദേശത്ത് കുടിവെളള പദ്ധതിയുടെ നിർ‍‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. ടി പദ്ധതിയുടെ അനുബന്ധ പ്രവര്‍ത്തിയായി തേവിയാരുകുന്ന് വാര്‍ഡിലും സമീപ വാർഡുകളിലും പൈപ്പ് ലൈൻ എക്സ്റ്റൻഷൻ നടത്തി കുടിവെളളം ലഭ്യമാക്കുന്നതിനുളള പദ്ധതി ഏറ്റെടുത്തിട്ടുണ്ട്. വളരെയധികം രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളായതിനാല്‍ തേവിയാരുകുന്ന് കുടിവെളള പദ്ധതി പൂര്‍ത്തിയാകുമ്പോള്‍തന്നെ തേവിയാരുകുന്ന് വാര്‍ഡിലും സമീപ വാർഡുകളിലും കുടിവെള്ളം എത്തിയ്ക്കേണ്ടതുണ്ട്. ആയതിനാല്‍ ടി പ്രദേശങ്ങളില്‍ പൈപ്പ് ലൈന് നീട്ടുന്നതിന് അടിയന്തിരമായി എസ്റ്റിമേറ്റ് എടുക്കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് വാട്ടര്‍ അതോറിറ്റി , എക്സിക്യൂട്ടീവ് എഞ്ചിനിയറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
Meeting Date
21/01/2022
8(2)
Agenda
റർബൻ മിഷൻ പദ്ധതി
Decision
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പദ്ധതി റിവിഷനിലൂടെ ഏറ്റെടുത്തിട്ടുളളതും 25 ലക്ഷം രൂപ വകയിരുത്തിയിട്ടുളളതും LSGD , AE നിര്‍വ്വഹണം നടത്തുന്നതുമായ LSGD , AE നിര്‍വ്വഹണം നടത്തുന്നതുമായ Completion of APJ Abdulkalam Mini Stadium എന്ന പദ്ധതിക്ക് എസ്റ്റിമേറ്റ് എടുത്ത് സാങ്കേതിക അനുമതി ലഭ്യമാക്കിയിരുന്നു. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം മൂലമുളള പ്രശ്നങ്ങള്‍കാരണം പ്രസ്തുത എസ്റ്റിമേറ്റ് പ്രകാരമുളള പ്രവര്‍ത്തികള്‍നടപ്പിലാക്കാന്‍കഴിയാതെ വന്ന സാഹചര്യത്തില് റ്റി.എസ്സ് ക്യാന്‍സല്‍ ചെയ്യുന്നതിനും എസ്റ്റിവേറ്റ് റിവൈസ് ചെയ്ത് ആവശ്യമായ തുടര്‍ നടപടി സ്വീകരിയ്ക്കുന്നതിനും എല്‍.എസ്സ്.ജി.ഡി , എ.ഇ-യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
21/01/2022
8(3)
Agenda
റർബൻ മിഷൻ പദ്ധതി
Decision
Bcy\mSv {Kma]©mb¯nsâ iyma{]kmZv apJÀPn \mjW dÀ_³ anj³ ]Zv[Xnbn DÄs¸Sp¯n GsäSp¯n«pff Mylamood Kaniyamvilakam Kodungani Road Balance Work F¶ ]²Xn¡v AE,Lsgd kaÀ¸n¨ 60,63,85/- cq]bpsS ss^\ð _nð AwKoIcnbv¡p¶Xpambn _Ôs¸«v tamWnädnwKv I½nän t\cnð ]cntim[n¨v kaÀ¸n¨ dnt¸mÀ«v tbmKw NÀ¨ sNbvXp. tamWnädnwKv I½nänbpsS dnt¸mÀ«nsâ ASnØm\¯nð FÌntaäv {]Imcapff {]hÀ¯nIÄ ]qÀ¯oIcn¨n«psï¶v tbmKw A`n{]mbs¸«p. ss^\ð _nð XpIbmb 60,63,85/- cq] AwKoIcn¨pw A\nhmcy dn¡hdnIÄ¡p tijw ss^\ð _nð XpI IcmdpImc\v A\phZnbv¡p¶Xn\pw tbmKw sk{I«dnsb NpaXes¸Sp¯n Xocpam\n¨p.
Meeting Date
21/01/2022
8(4)
Agenda
റർബൻ മിഷൻ പദ്ധതി
Decision
Bcy\mSv {Kma]©mb¯nsâ iyma{]kmZv apJÀPn \mjW dÀ_³ anj³ ]Zv[Xnbn DÄs¸Sp¯n GsäSp¯n«pff STREET LINE EXTENSION F¶ ]²Xn¡v വിവിധ വാര്‍ഡുകളില്‍ സ്ട്രീറ്റ് മെയിന്‍ നീട്ടുന്നതിന് ആര്യനാട് KSEB , AE kaÀ¸n¨ 2,00,402/- cq]bpsS എസ്റ്റിമേറ്റ് യോഗം അംഗീകരിച്ചു. എസ്റ്റിമേറ്റ് XpI ആര്യനാട് KSEB , AE -യുടെ അക്കൌണ്ടിലേയ്ക്ക് A\phZnbv¡p¶Xnന് tbmKw sk{I«dnsb NpaXes¸Sp¯n Xocpam\n¨p.
Meeting Date
21/01/2022
8(5)
Agenda
റർബൻ മിഷൻ പദ്ധതി
Decision
കേന്ദ്ര ഗവണ്‍മെന്‍റ് പദ്ധതിയായ ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍റര്‍ബന്‍മിഷന്‍ പദ്ധതി പ്രകാരം പഞ്ചായത്ത് ഏറ്റെടുത്തിട്ടുളളതും WAPCOS എന്ന അക്രഡിറ്റഡ് ഏജന്‍സി മുഖേന നടപ്പിലാക്കുന്നതുമായ ചുവടെ പറയുന്ന പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി യോഗം വിലയിരുത്തി. പ്രസ്തുത പദ്ധതികളെല്ലാം നിലവില്‍ നിശ്ചലാവസ്ഥയിലാണ്. പഞ്ചായത്തുമായി കരാറിലേര്‍പ്പെട്ടു 3 വര്‍ഷം കഴിഞ്ഞിട്ടും സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കി പഞ്ചായത്തിന് കൈമാറാത്ത WAPCOS -ന്‍റെ അനാസ്ഥ യോഗം ചര്‍ച്ച ചെയ്തു. എല്ലാ പദ്ധതികള്‍ക്കും മൊബിലൈസേഷന്‍ അഡ്വാന്‍സ് എന്ന പേരില്‍ 20 ശതമാനം തുക മുന്‍കൂറായി കൈപ്പറ്റുകയും തുടര്‍ന്ന് ബില്‍ തുകകളും WAPCOS കൈപ്പറ്റുകയുണ്ടായി. എന്നാല്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാതെ പദ്ധതി തുക നഷ്ടമാക്കുന്ന സാഹചര്യവും പഞ്ചായത്തിന് വന്‍ സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്ന തരത്തിലുളള പ്രവര്‍ത്തനവുമാണ് WAPCOS -ന്‍റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുളളതെന്ന് യോഗം അഭിപ്രായപ്പെട്ടു. മാര്‍ച്ച് 2022-ന് മുമ്പ് പദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്നുളള നിര്‍ദ്ദേശം മേലാഫീസുകളില്‍ നിന്നും വന്നിട്ടുണ്ട്. മാര്‍ച്ച് 2022-ന് മുമ്പ് പദ്ധതികള്‍ പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിയ്ക്കാന്‍ കഴിയുമോയെന്നുളള ആശങ്കയും യോഗം പങ്കു വെച്ചു. പഞ്ചായത്തിന്‍റെ പദ്ധതി തുക കൈപ്പറ്റുകയും എന്നാല്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാതെയുളള WAPCOS -ന്‍റെ അനാസ്ഥയും അലംഭാവവും കാരണം പദ്ധതി തുക നഷ്ടമാകുന്ന തരത്തിലേയക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ച WAPCOS എന്ന സ്ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിയ്ക്കുന്നതിനും പദ്ധതി തുക പലിശയുള്‍പ്പെടെ പ്രസ്തുത സ്ഥാപനത്തില്‍ നിന്നും ഈടാക്കുന്നതിനുളള നടപടികള്‍ക്കുമായി ബഹു.കോടതിയെ സമീപിക്കുന്നതിന് യോഗം ഐകകണ്ഠേന തീരുമാനിച്ചു. 1.Construction of APJ Abdulkalam Mini Stadium 2. Construction of Convergence centre and Day care Building 3. Construction of Sub centre 4.Construction of Theviyarukunnu Water Supply Project
Meeting Date
21/01/2022
8(6)
Agenda
റർബൻ മിഷൻ പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻ മിഷൻ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുളള Mylamood Kaniyamvilakam Kodungani Road Balance Work എന്ന പ്രവർത്തിയുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ സമർപ്പിച്ച പരാതിയും ടി പരാതിയിൻമേൽ ലഭ്യമായ എൽ.എസ്സ്.ജി.ഡി , എ.ഇ -യുടെ കത്തും യോഗം ചർച്ച ചെയ്തു. പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട പരാതിയിൽ പറയുന്ന പ്രവർത്തികൾ കരാറുകാരൻ സ്വന്തം ചെലവിൽ പുന.ക്രമീകരിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുളളതായിട്ടുളള എൽ.എസ്സ്.ജി.ഡി , എ.ഇ യുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ബിൽ തുക കരാറുകാരന് അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
21/01/2022
8(7)
Agenda
റർബൻ മിഷൻ പദ്ധതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ നാഷണൽ റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്തിട്ടുളള ഗിരിനഗർ ഗ്രാമകേന്ദ്രം നിർമ്മിക്കുന്നതിന് എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിനുളള അനുമതി ആവശ്യപ്പെട്ടു കൊണ്ടുളള എൽ.എസ്സ്.ജി.ഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയറുടെ കത്ത് യോഗം അംഗീകരിച്ചു. കെട്ടിടത്തിൻറെ അസ്ഥിവാരം നിർമ്മിക്കുന്നതിന് ഉറപ്പുള്ള തറ ലഭിക്കുന്നതിനായി നിലവിലെ എസ്റ്റിമേറ്റിൽ പറയുന്ന അളവിലുമധികം കുഴിയെടുക്കുന്നതിനും എസ്റ്റിമേറ്റിൽ നിർദ്ദേശിച്ച അളവുകളോടുകൂടിയ കെട്ടിടം KPBR -2019 ചട്ടം പാലിച്ച് നിർമ്മിക്കുന്നതിന് പര്യാപ്തമല്ലാത്തതിനാൽ നിലവിലെ എസ്റ്റിമേറ്റിൽ നിന്നും വ്യത്യസ്തമായി സ്റ്റെയർ കേസ് കെട്ടിടത്തിന് അകത്തു കൂടെ നിർമ്മിക്കുന്നതിനുമായി അടങ്കൽ തുക അധികരിയ്ക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് എൽ.എസ്സ്.ജി.ഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
21/01/2022
9(1)
Agenda
കുടുംബശ്രീ
Decision
ഇലക്ഷൻ നടപടി ക്രമങ്ങൾ നടക്കുന്നതിനാൽ അജണ്ട അടുത്ത യോഗത്തിലേയ്ക്ക് മാറ്റി വെച്ചു.
Meeting Date
21/01/2022
0(1)
Agenda
MGNREGS
Decision
Bcy\mSv {Kma]©mb¯nse Fw.Pn.F³.BÀ.C.Pn.FÊv ]²Xn {]Imcമpffതും ]qÀ¯nbmbXpw \S¶psImïncn¡p¶Xpamb 150 ]²XnIÄ¡v Unkvs¹ t_mÀUpIÄ Øm]n¡p¶തിന് ടെണ്ടര്‍ ക്ഷണിക്കുന്നXnനാവശ്യമായ നടപടി സ്വീകരിയ്ക്കുന്നതിന് tbmKw Fw.Pn.F³.BÀ.C.Pn.FÊv AÊnÊväâv F©n\nbtdmSv \nÀt±in¨p Xocpam\n¨p.
Meeting Date
21/01/2022
0(2)
Agenda
MGNREGS
Decision
Bcy\mSv {Kma]©mb¯nse Fw.Pn.F³.BÀ.C.Pn.FÊv ]²Xn മുഖേന നടപ്പിലാക്കുന്ന മെറ്റീരിയല്‍ വര്‍ക്കുകളുടെ നിര്‍വ്വഹണ മോണിറ്ററിംഗ് പ്രവര്‍ത്തനങ്ങള്‍ക്കായി ചുവടെ പറയും പ്രകാരം പ്രൊക്യര്‍മെന്‍റ് കമ്മിറ്റി രൂപീകരിച്ചു തീരുമാനിച്ചു. 1. {Kma]©mb¯v {]knUâv 2. {Kma]©mb¯v sk{I«dn 3. [\Imcy I½nän sNbÀam³ 9961878726 4. hnIk\ I½nän sNbÀam³ 9496101502 5. കൃഷി ഓഫീസര്‍ 9946358469. 6. ടെക്നിക്കല്‍ sNbÀam³ Fð.FÊv.Pn.Un F.C, temd- 6282334491 7. kn.Uv.FÊv sNbÀt]gvk³ 8. ബ്ലോക്ക് എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍ , - kpNn{X³ 9447194126 9. hnല്ലേജ് എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍ 10. Fw.Pn.F³.BÀ.Pn.FÊv F.C -9446176028 11. \koa 9961211530 12. an\ntamÄ 9745432953 13. \kod 9562356316 14. N{µnI 9349760040 15. PKZ½ 9946978641 16. kpa 8848934665 17. caWn 9497775893 18. സുനിൽ കുമാർ .കെ 9496746557
Meeting Date
21/01/2022
0(3)
Agenda
MGNREGS
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ പളളിവേട്ട വാർഡിൽ പേഴുംമൂട് വെട്ടയിൽ തടം റോഡ് അവസാനിക്കുന്ന ഭാഗം മഴക്കെടുതിയിൽ വിളളലുണ്ടായി നടപ്പാത അപകടാവസ്ഥയിലാണെന്നും ആയതിന് പരിഹാരം കാണണമെന്നുമുളള ആരിഫ്- ൻറെ പരാതിയിൽ ലഭ്യമായ വാർഡ് ക്ലാർക്കിൻറെയും എൽ.എസ്സ്.ജി.ഡി , എ.ഇ യുടെയും റിപ്പോർട്ട് യോഗം പരിശോധിച്ചു. പ്രസ്തുത റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടപ്പാത അപകടാവസ്ഥയിലാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ എം.ജി.എൻ.ആർ.ഇ.ജി.എസ്സ് -ൻറെ അഡീഷണൽ ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തി പ്രസ്തുത നടപ്പാത കോണ്‍ക്രീറ്റ് ചെയ്യുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് യോഗം എം.ജി.എൻ.ആർ.ഇ.ജി.എസ്സ് , എ.ഇ-യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
21/01/2022
1(1)
Agenda
ലേലം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് ഓഫീസ് കോമ്പൌണ്ടില്‍ ഓഫീസ് കെട്ടിടത്തിന് അത്യന്തം ഭീക്ഷണിയായി നിന്നിരുന്ന മരങ്ങള്‍ 02/12/2021 തീയതിയിലെ 8(2) തീരുമാന പ്രകാരം മുറിച്ചു നീക്കിയിരുന്നു. എന്നാല്‍ തടികള്‍ 16/12/2021 തീയതിയില്‍ ലേലത്തില്‍ വച്ചെങ്കിലും ആരും പങ്കെടുത്തിരുന്നില്ല.തുടര്‍ന്ന് 11/01/2021 തീയതിയിലെ 11(1) തീരുമാനപ്രകാരം ക്വട്ടേഷന്‍ ക്ഷണിച്ചതില്‍ ചുവടെ പറയുംപ്രകാരം ക്വട്ടേഷനുകള്‍ ലഭിച്ചു. 1. ശ്രീകുമാര്‍.എച്ച് , കൊക്കോട്ടേല ..... 15000/- 2.പ്രശാന്ത്.എസ്സ് ,പറണ്ടോട് ...... 11500/- 3. ജയകുമാര്‍ , കോട്ടയ്ക്കകം ........ 10000/- മേല്‍പറഞ്ഞ ക്വട്ടേഷനുകളില്‍ കൂടിയ നിരക്ക് ക്വാട്ട് ചെയ്ത ശ്രീകുമാര്‍.എച്ച് , കൊക്കോട്ടേല - 15000/- എന്ന വ്യക്തിയുടെ ക്വട്ടേഷന്‍ അംഗീകരിച്ച് തുടര്‍ നടപടി സ്വീകരിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
21/01/2022
1(2)
Agenda
ലേലം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ പൊട്ടൻച്ചിറ വാർഡിൽ അണയ്ക്കര തോടിനു സമീപമുളളതും പഞ്ചായത്ത് ലേലം ചെയ്ത് നൽകിയതുമായ 2 ആഞ്ഞിലി മരങ്ങൾ ശ്രീ.അനസ്സ് , എ.ൻ ട്രെഡേഴ്സ് ,ആര്യനാട് എന്ന വ്യക്തി ലേലം പിടിച്ചിരുന്നു. ടിയാൾ മരം മുറിച്ചു കൊണ്ടു പോയപ്പോൾ കരിങ്കല്ലു കൊണ്ടു നിർമ്മിച്ച സൈഡ് വാൾ 25 മീറ്ററോളം തകർത്തിട്ടുണ്ടെന്നും ആയതിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സംഭവ സ്ഥലം സന്ദർശിച്ച് വാർഡ് മെമ്പർ നൽകിയ കത്ത് യോഗം പരിശോധിച്ചു . പ്രസ്തുത വിഷയം പരിശോധിച്ചു അടിയന്തിര നടപടി സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
21/01/2022
2(1)
Agenda
കത്തുകളും അപേക്ഷകളും ഉത്തരവുകളും
Decision
Bcy\mSv {Kma]©mb¯nse hnhn[ AwK³hmSnIfnð hm«À NmÀÖv C\¯nð 8,85,883/þ cq] IpSninIbpsï¶pw Hä¯hW XoÀ¸m¡ð {]Imcw ]eni \nc¡v 12 % Ipd¨ncn¡p¶Xn\mð Ipdª ]eni \nc¡nð IpSninI XpI AS¨v XoÀ¡msa¶papff Bcy\mSv , hm«À kss¹ sk£³ , AÊnÊväâv F©n\nbdpsS I¯v tbmKw NÀ¨ sNbvXp. F¶mð IpSninI kw_Ôn¨v AhyàX DffXn\mð hyàX hcp¯p¶Xn\v hm«À AtXmdnäntbmSpw , sF.kn.Un.FÊv kq¸ÀsshktdmSpw Bcmbp¶Xn\pw hcpw amk§fnepff _nñpIÄ sFknUnFÊv kq¸À sshkÀ aptJ\ Cu Hm^oknð e`yam¡p¶Xn\pw sFknUnFÊv kq¸À sshktdmSv \nÀt±in¨v Xocpam\n¨p.
Meeting Date
21/01/2022
2(2)
Agenda
കത്തുകളും അപേക്ഷകളും ഉത്തരവുകളും
Decision
റേഷന്‍കട തല വിജിലന്‍സ് കമ്മിറ്റികൾ പുന.സംഘടിപ്പിയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുളള നെടുമങ്ങാട് താലൂക്ക് സപ്ലൈ ഓഫീസറുടെ കത്ത് യോഗം ചര്‍ച്ച ചെയ്തു. 1. പഞ്ചായത്ത് പ്രസിഡൻറ് - ചെയർമാൻ 2.റേഷനിംഗ് ഇൻസ്പെക്ടർ - കൺവീനർ 3.റേഷൻകട സ്ഥിതി ചെയ്യുന്ന വാർഡ് മെമ്പർ - അംഗം 4.തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ പ്രാതിനിധ്യമുളള രാഷ്ട്രീയ പാർട്ടികളിൽ നിന്നും ഗ്രാമസഭ നാമനിർദ്ദേശം ചെയ്യുന്ന ഓരോ അംഗം 5. പ്രദേശത്തെ ഗ്രാമസഭ നാമനിർദ്ദേശം ചെയ്യുന്ന 4 റേഷൻ കാർഡ് ഉടമകൾ ,ആയതിൽ പട്ടിക ജാതി /പട്ടികവർഗ്ഗ ഭിന്നശേഷി , വനിതാ പ്രാതിനിധ്യമുണ്ടായിരിക്കണം 6. വില്ലേജ് ഓഫീസർ 7.വാർഡിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ 8.സംയോജിത ശിശു വികസന പദ്ധതി ഓഫീസർ 9. ഭക്ഷ്യ സുരക്ഷാ മേഖലയിൽ സജീവ പ്രവർത്തകരായവരിൽ നിന്നും ഗ്രാമസഭ നാമ നിർദ്ദേശം ചെയ്യുന്ന ഒരു സാമൂഹ്യ പ്രവർത്തകൻ / പ്രവർത്തക 10. സ്വതന്ത്ര ഉപഭോക്തൃ സംഘടനയിൽ നിന്നും ഗ്രാമസഭ നാമനിർദ്ദേശം ചെയ്യുന്ന ഒരു പ്രതിനിധി
Meeting Date
21/01/2022
2(3)
Agenda
കത്തുകളും അപേക്ഷകളും ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2005/2010 കാലയളവില്‍ ജില്ലാ പഞ്ചായത്ത് മുഖേന നടപ്പിലാക്കിയ പ്യൂപ്പിള്‍സ് – തൊഴില്‍ സംരംഭം എന്ന പദ്ധതി പ്രകാരം ഡയബറ്റിക് രോഗികള്‍ക്ക് ഭക്ഷണം തയ്യാറാക്കുന്നതിന് ഉപകരണങ്ങള്‍ അനുവദിച്ചു നല്‍കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി ഈ പദ്ധതി നടപ്പിലാക്കാതെ നിശ്ചലാവസ്ഥയിലും ഉപകരണങ്ങള്‍ ഉപയോഗ ശൂന്യമായും പഞ്ചായത്ത് കെട്ടിടത്തില്‍ കിടക്കുകയാണ്. പഞ്ചായത്തിന്‍‍റെ മറ്റു പ്രവര്‍ത്തന ആവശ്യങ്ങള്‍ക്കുളള ടി കെട്ടിടത്തില്‍ ഉപയോഗ ശൂന്യമായി കിടക്കുന്ന ഉപകരണങ്ങള്‍ ‍ തിരിച്ചെടുത്ത് കെട്ടിടം പഞ്ചായത്തിന് ഉപയോഗയോഗ്യമാക്കുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് ജില്ലാ പഞ്ചായത്ത് ഭരണ സമിതിയോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.നിയമപരമായ സമയത്തിനുള്ളിൽ പ്രസ്തുത ഉപകരണങ്ങൾ മാറ്റിയില്ലെങ്കിൽ പഞ്ചായത്ത് പ്രസ്തുത ഉപകരണങ്ങൾ മാറ്റുന്നതിനുളള തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിനും തീരുമാനിച്ചു.
Meeting Date
21/01/2022
2(4)
Agenda
കത്തുകളും അപേക്ഷകളും ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കീഴ്പാലൂര്‍ പാലത്തിനു സമീപം സ്ഥിതി ചെയ്യുന്ന T/PM/49 –T/PM/50- ം നമ്പര്‍ ട്രാന്‍സ്ഫോര്‍മര്‍ പാലം വീതി കൂട്ടിയപ്പോള്‍ ഗതാഗതത്തിന് തടസ്സമായ നിലയിലാണ് നില്‍ക്കുന്നത്. നിലവിലെ ട്രാന്‍സ്ഫോര്‍മറിന് എതിര്‍വശത്തായി ഉപയോഗശൂന്യമായ ഒരു DP –യുണ്ട്. ഈ DP നീക്കം ചെയ്യുന്നതിനുളള നടപടികള്‍ കെ.എസ്സ്.ഇ.ബി ആരംഭിച്ചിട്ടുളളതായി അറിയുന്നു . എന്നാല്‍ DP നീക്കം ചെയ്യാതെ നിലനിര്‍ത്തിയാല്‍ പ്രസ്തുത ട്രാന്‍സ്ഫോര്‍മര്‍ ഈ DP –യിലേയ്ക്ക് മാറ്റി സ്ഥാപിക്കുന്നതിനും പാലത്തിന് സീപം അനുഭവപ്പെടുന്ന ഗതാഗത തടസ്സം ഒഴിവാക്കുന്നതിനും സാധിക്കുന്നതാണ്. ആയതിനാല്‍ DP നിലനിര്‍ത്തി ട്രാന്‍സ്ഫോര്‍മര്‍ ഈ DP –യിലേയ്ക്ക് മാറ്റി സ്ഥാപിക്കുന്നതിനുളള നടപടി സ്വീകരിയ്ക്കണമെന്ന് തൊളിക്കോട് കെ.എസ്സ്.ഇ.ബി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
Meeting Date
21/01/2022
2(5)
Agenda
കത്തുകളും അപേക്ഷകളും ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ മീനാങ്കൽ വാർഡിൽ, പാറമുക്ക് പ്രദേശത്തെ നിരവധി കുടുംബങ്ങൾ വർഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന നീരുറവ(കുളം) വസ്തു ഉടമ നികത്തിയിരിക്കുന്നുവെന്ന പരാതി വാർഡ് മെമ്പർ യോഗത്തെ അറിയിച്ചു. വേനൽക്കാലത്ത് കുടിവെള്ളക്ഷാമം അതിരൂക്ഷമായി അനുഭവപ്പെടുന്ന പ്രദേശമായതിനാൽ പ്രസ്തുത നീരുറവ പുന:സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്ന് യോഗം വിലയിരുത്തി. ആയതിനാൽ വസ്തു ഉടമയോട് നീരുറവ പുന:സ്ഥാപിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുന്നതിന് നിർദ്ദേശിച്ചു തീരുമാനിച്ചു
Meeting Date
21/01/2022
2(6)
Agenda
കത്തുകളും അപേക്ഷകളും ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ മീനാങ്കൽ വാർഡിൽ, പാറമുക്ക് പ്രദേശത്തെ നിരവധി കുടുംബങ്ങൾ വർഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന നീരുറവ(കുളം) വസ്തു ഉടമ നികത്തിയിരിക്കുന്നുവെന്ന പരാതി വാർഡ് മെമ്പർ യോഗത്തെ അറിയിച്ചു. വേനൽക്കാലത്ത് കുടിവെള്ളക്ഷാമം അതിരൂക്ഷമായി അനുഭവപ്പെടുന്ന പ്രദേശമായതിനാൽ പ്രസ്തുത നീരുറവ പുന:സ്ഥാപിക്കുന്നതിന് വേണ്ട നടപടി സ്വീകരിയ്ക്കണമെന്ന് വില്ലേജ് ഓഫീസറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു
Meeting Date
21/01/2022
2(7)
Agenda
കത്തുകളും അപേക്ഷകളും ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ മീനാങ്കൽ വാർഡിൽ, പാറമുക്ക് പ്രദേശത്തെ നിരവധി കുടുംബങ്ങൾ വർഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന നീരുറവ(കുളം) വസ്തു ഉടമ നികത്തിയിരിക്കുന്നുവെന്ന പരാതി വാർഡ് മെമ്പർ യോഗത്തെ അറിയിച്ചു. വേനൽക്കാലത്ത് കുടിവെള്ളക്ഷാമം അതിരൂക്ഷമായി അനുഭവപ്പെടുന്ന പ്രദേശമായതിനാൽ പ്രസ്തുത നീരുറവ പുന:സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്ന് യോഗം വിലയിരുത്തി. ആയതിനാൽ വസ്തു ഉടമയോട് നീരുറവ പുന:സ്ഥാപിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുന്നതിന് നിർദ്ദേശിച്ചു തീരുമാനിച്ചു. വസ്തു ഉടമ നീരുറവ പുന:സ്ഥാപിക്കാത്ത പക്ഷം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ സമീപവാസികൾ പ്രസ്തുത നീരുറവ പുന:സ്ഥാപിക്കുന്നതിനും ആയതിനുള്ള സംരക്ഷണം ആവശ്യപ്പെടുന്നപക്ഷം ലഭ്യമാക്കുന്നതിന് സ്റ്റേഷന്‍ ഹൌസ് ഓഫീസറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
Meeting Date
21/01/2022
2(8)
Agenda
കത്തുകളും അപേക്ഷകളും ഉത്തരവുകളും
Decision
ആര്യനാട് ജംഗ്ഷനിൽ അക്ഷയ സെൻറർ പ്രവർത്തിക്കുന്ന കെട്ടിടം സംബന്ധിച്ച് ശ്രീ.സജി.എം.എസ്സ് പഞ്ചായത്തിൽ സമർപ്പിച്ച അപേക്ഷ യോഗം പരിശോധിച്ചു ചർച്ച ചെയ്തു. ഈ വിഷയം സംബന്ധിച്ച് 29/01/2022 തീയതി ടിയാനെ നേരിൽ കേൾക്കുന്നതിന് തീരുമാനിച്ചു.
Meeting Date
21/01/2022
2(9)
Agenda
കത്തുകളും അപേക്ഷകളും ഉത്തരവുകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ പൊട്ടൻച്ചിറ വാർഡിൽ മേക്കുംകര തടത്തിൽ നിന്നും താഴേയ്ക്ക് പോകുന്ന ഇടവഴിയുടെ മധ്യഭാഗത്ത് ഗതാഗതത്തിന് തടസ്സമായി നിൽക്കുന്ന 2 ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി നൽകണമെന്നുളള പ്രദേശവാസികളുടെ അപേക്ഷ യോഗം പരിശോധിച്ചു. എസ്റ്റിമേറ്റ് തുകയുടെ പകുതി പ്രദേശവാസികൾ വഹിക്കണമെന്നുളള നിർദ്ദേശത്തോടെ പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനുളള എസ്റ്റിമേറ്റ് കെ.എസ്സ്.ഇ.ബി യിൽ നിന്നും ലഭ്യമാക്കുന്നതിനും ആയത് പ്രകാരമുളള തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
11/01/2022
1(1)
Agenda
വാർഷിക പദ്ധതി 2021-2022
Decision
2021-22 സാമ്പത്തികവർഷത്തെ പട്ടികജാതി വികസനത്തിനായുള്ള കോർപ്പസ് ഫണ്ട് ഉൾപ്പെടുത്തി ചുവടെ പറയുന്ന പദ്ധതികൾ ഏറ്റെടുക്കുന്നതിനു തീരുമാനിച്ചു. (1) ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ പട്ടികജാതി കോളനികൾ കേന്ദ്രീകരിച്ച് നിർദ്ധരരായ അഞ്ചാംക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് ട്യൂഷൻ പദ്ധതി (ഹിന്ദി, ഇംഗ്ലീഷ്, കണക്ക്) 2. ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ പട്ടികജാതി കോളനികൾ കേന്ദ്രീകരിച്ച് അഭ്യസ്തവിദ്യരായിട്ടുള്ള ഉദ്യോഗാർഥികൾക്ക് സൗജന്യ പിഎസ്‌സി പരിശീലന കേന്ദ്രങ്ങൾ അനുവദിക്കണം. 3.വിവിധ പട്ടികജാതി കോളനികളിൽ നിലവിലുള്ള കുടിവെള്ള പദ്ധതിയുടെ പുനരുദ്ധാരണവും, പുതിയ കുടിവെള്ള പദ്ധതികൾ ആരംഭിക്കലും 4. പട്ടികജാതി കോളനികളിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ, മിനി ഹൈമാസ്റ്റ് ലാമ്പ് സ്ഥാപിക്കൽ. 5. പാലൈക്കോണം കോളനിയിലെ എസ്.സി കമ്മ്യൂണിറ്റി ഹാൾ രണ്ടാംനില നിർമ്മാണം 6. കീഴ്പാലൂർ കമ്മ്യൂണിറ്റി ഹാളിനോടനുബന്ധിച്ച് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സ്ഥലം വാങ്ങൽ. 7. ഇരിഞ്ചൽ പാലൈക്കോണം കോളനിയിൽ കളിസ്ഥലം സംരക്ഷണവും, അനുബന്ധ പ്രവർത്തികളും (8 പട്ടികജാതി കോളനികളിലെ ശോചനീയാവസ്ഥയിലുള്ള കോൺക്രീറ്റ് റോഡുകൾ പുനർനിർമ്മാണവും, മെയിന്റൈനൻസും 9. ഈഞ്ചപ്പുരി പട്ടികജാതി നഴ്സറി കെട്ടിട നിർമ്മാണം 10. ആര്യനാട് ഗ്രാമപഞ്ചായത്തിലെ പട്ടികജാതി കോളനികളിലേക്കുള്ള നടപാലങ്ങളും തടങ്ങളും നിർമ്മാണം 11. ആര്യനാട് ഗ്രാമപഞ്ചായത്തിലെ എസി കോളനിയിലെ തടം കോൺക്രീറ്റ് 12. പുറുത്തിപ്പാറ കോളനിയിലെ പബ്ലിക് കംഫർട്ട് സ്റ്റേഷൻ ഉൾപ്പെട്ട ഉൾപ്പെട്ടു വരുന്ന കെട്ടിടത്തിന്റെ മെയിന്റൈനൻസ് 13. പുറുത്തിപ്പാറ അംഗൻവാടി മെയിന്റൈനൻസ് 14. ലൂഥര്ഗിരി കോളനി നവീകരണം 15 .അല്ലിനിയോട് മിച്ചഭൂമി ഹൌസുമുതല്‍ കീഴ്പാലൂര്‍ ഹരിജന്‍ കോളി വരെയുളള മണ്‍റോഡ് കോണ്‍ക്രീറ്റ് 16. പഴവുണ്ണിയാറ്റിന്‍പുറം റോഡ് റീ ടാറിഗ് 17. റേഷന്‍ കട നട ഇടറോട് കോണ്‍ക്രീറ്റ് 18. മടച്ചിക്കോണം കോളനിയില്‍ റോഡ് നിര്‍മ്മാണവും കലുങ്ക് നിര്‍മ്മാണവും 19 .ഇരിഞ്ചല്‍ കോളനിയില്‍ നിന്നും കണിയാകുഴി വരെയുളള തടം ബാക്കി ഭാഗം കോണ്‍ക്രീറ്റ് 20. ചെറിയാര്യനാട് എസ്സ്.സ്സി കോളനി റോഡ് കോണ്‍ക്രീറ്റ് 21.തൂമ്പുംകോണം ചെറിയതടം കോണ്‍ക്രീറ്റ് 22.പ്ലാമൂട് വീട് എസ്സ്.സ്സി തടം കോണ്‍ക്രീറ്റ് 23.മണലുവിള തടം കോണ്‍ക്രീറ്റ് 24.തോട്ടിന്‍കര തടം കോണ്‍ക്രീറ്റ് 25.അത്തിയറ തടം കോണ്‍ക്രീറ്റ് 26.വേങ്കകുന്ന് -അര്‍ത്താന്‍കുഴി റോർ് കോണ്‍ക്രീറ്റ് 27. കുഴി വിള -കുഴിക്കുഴിത്തലയ്ക്കല്‍ റോഡ് കോണ്‍ക്രീറ്റ് 28.പൊട്ടുകാവ് ജംഗ്ഷന്‍ -ശംഭുതാങ്ങി തടം കോണ്‍ക്രീറ്റ് 29.പൊട്ടുകാവ് പള്ളിത്തറ റോഡ് കോണ്‍ക്രീറ്റ് 30.പൊട്ടുകാവ് ഇടറോഡ് കോണ്‍ക്രീറ്റ് 31.നെടുവന്‍വയല്‍ തോടിന് സംരക്ഷണഭിത്തി 32.പുറുത്തിപ്പാറ ഹരിജന്‍ കോളനി പൈപ്പ് ലൈന്‍ നീട്ടല്‍ 33..മടച്ചിക്കോണം കോളനി പൈപ്പ് ലൈന്‍ നീട്ടല്‍ 34.കണിയാകുഴി മുതല്‍ തിരമാന്‍കുഴി വരെ പൈപ്പ് ലൈന്‍ നീട്ടല്‍ 35.അത്തിയറ കോളനി പൈപ്പ് ലൈന്‍ നീട്ടല്‍ 36.തോട്ടിന്‍കര ഭാഗം പൈപ്പ് ലൈന്‍ നീട്ടല്‍ 37.വേങ്കക്കുന്ന് ഭാഗത്ത് പൈപ്പ് ലൈന്‍ നീട്ടല്‍ 38.പാലൈക്കോണം -പിറമ്പിന്‍തല പൈപ്പ് ലൈന്‍ നീട്ടല്‍ 39.വളളിമംഗലം മുതല്‍ നെടുവന്‍വയല്‍ വരെയുളള എസ്സ്.സ്സി പ്രദേശത്തെ പൈപ്പ് ലൈന്‍ നീട്ടല്‍ 40.പഴവുണ്ണിയാറ്റിന്‍പുറം സ്ട്രീറ്റ് മെയിന്‍ നീട്ടല്‍ 41.റേഷന്‍കടനട ഇടറോഡ് സ്ട്രീറ്റ് മെയിന്‍ നീട്ടല്‍ 42.മടച്ചിക്കോണം -കോളനി സ്ട്രീറ്റ് മെയിന്‍ നീട്ടല്‍ 45.പുലക്കോണം കോളനി സ്ട്രീറ്റ് മെയിന്‍ നീട്ടല്‍ 46.ഈഞ്ചപ്പുരി കുത്തു കുഴി സ്ട്രീറ്റ് മെയിന്‍ നീട്ടല്‍ 47.അത്തിയറ കോളനിയില്‍ സ്ട്രീറ്റ് മെയിന്‍ നീട്ടല്‍
Meeting Date
11/01/2022
1(2)
Agenda
വാർഷിക പദ്ധതി 2021-2022
Decision
2021-22 സാമ്പത്തികവർഷത്തെ പട്ടികജാതി വികസനത്തിനായുള്ള കോർപ്പസ് ഫണ്ട് പ്രോജക്ട് പ്രപ്പോസൽ അടിയന്തരമായി സമർപ്പിക്കേണ്ടതിനാൽ ചുവടെ പറയുന്ന പദ്ധതികൾക്ക് അടിയന്തരമായി എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിന് എൽ.എസ്.ജി. ഡി എ.ഇ -യോട് നിർദ്ദേശിച്ച് തീരുമാനിച്ചു 1. പാലൈക്കോണം കോളനിയിലെ എസ്.സി കമ്മ്യൂണിറ്റി ഹാൾ രണ്ടാംനില നിർമ്മാണം 2. ഇരിഞ്ചൽ പാലൈക്കോണം കോളനിയിൽ കളിസ്ഥലം സംരക്ഷണവും, അനുബന്ധ പ്രവർത്തികളും 3. പട്ടികജാതി കോളനികളിലെ ശോചനീയാവസ്ഥയിലുള്ള കോൺക്രീറ്റ് റോഡുകൾ പുനർനിർമ്മാണവും, മെയിന്റൈനൻസും 4. ഈഞ്ചപ്പുരി പട്ടികജാതി നഴ്സറി കെട്ടിട നിർമ്മാണം 5. ആര്യനാട് ഗ്രാമപഞ്ചായത്തിലെ പട്ടികജാതി കോളനികളിലേക്കുള്ള നടപാലങ്ങളും തടങ്ങളും നിർമ്മാണം 6. ആര്യനാട് ഗ്രാമപഞ്ചായത്തിലെ എസി കോളനിയിലെ തടം കോൺക്രീറ്റ് 7. പുറുത്തിപ്പാറ കോളനിയിലെ പബ്ലിക് കംഫർട്ട് സ്റ്റേഷൻ ഉൾപ്പെട്ട ഉൾപ്പെട്ടു വരുന്ന കെട്ടിടത്തിന്റെ മെയിന്റൈനൻസ് 8. പുറുത്തിപ്പാറ അംഗൻവാടി മെയിന്റൈനൻസ് 9. കീഴ്പാലൂർ കോളനി നവീകരണം 10.മീനാങ്കൽ കോളനി നവീകരണം 11.ലൂഥർഗിരി പൊതുകിണർ നവീകരണം 12.ചെറിയാര്യനാട് കോളനി നവീകരണം
Meeting Date
11/01/2022
1(3)
Agenda
വാർഷിക പദ്ധതി 2021-2022
Decision
അടിയന്തിരമായി പഞ്ചായത്തിനുകത്തുള്ള പൊതുകിണർ, കുളം, നീരുറവകൾ എന്നിവ സംരക്ഷിച്ച് പരിപാലിക്കുന്നതിലേയ്ക്ക് MGNREGS, ഹരിതകർമ്മസേന, വാർഡ് തല ആസൂത്രണ സമിതി, കുടുംബ കൂട്ടായ്മ, വോളന്റിയേഴ്സ് പ്രവർത്തകർ എന്നിവരെ സജ്ജീകരിച്ച് തുടർ നടപടികൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
Meeting Date
11/01/2022
1(4)
Agenda
വാർഷിക പദ്ധതി 2021-2022
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് 2021 22 സാമ്പത്തികവർഷത്തെ പൈപ്പ് ലൈൻ നീട്ടൽ പ്രോജക്ടിൽ ഉൾപ്പെടുത്തി താഴെ പറയും പ്രകാരം ഓരോ വാർഡിലും 400000/- രൂപയിൽ അധികരിക്കാത്ത വിശദമായ എസ്റ്റിമേറ്റ് നല്കുന്നതിന് അരുവിക്കര വാട്ടർ അതോറിറ്റി അധികാരികളോട് അഭ്യർത്ഥിച്ച് ഐക്യകണ്ഠേനെ തീരുമാനിച്ചു. മീനാങ്കൽ · മലയന്തേരി മുസ്ലീംപള്ളിനട ഐത്തി അംഗന് വാടി ഈഞ്ചപ്പുരി · പ്ലാവറത്തല ഭാഗത്തേയ്ക്ക് · ചുട്ടിയാംകോണം · റേഷന്‍കടനട-ഇടറോഡ്, ഘജട വരെ · ചേമ്പുവിളക്കുഴി ഭാഗം · തെക്കേക്കോണ് കാഞ്ഞിരംമൂട് · കാനക്കുഴിഭാഗത്തെ പൈപ്പ് ലൈൻ നീട്ടൽ · തെങ്ങുംമുകള് ഭാഗത്തെ പൈപ്പ് ലൈൻ നീട്ടൽ · അത്തിയറ ഭാഗത്തെ പൈപ്പ് ലൈൻ നീട്ടൽ · താളിക്കല്ല് ഭാഗത്തെ പൈപ്പ് ലൈൻ നീട്ടൽ · വയലരികത്ത് ഭാഗത്തെ പൈപ്പ് ലൈൻ നീട്ടൽ · ചൊട്ടയില്നട തെക്കേവിള ഭാഗത്തെ പൈപ്പ് ലൈൻ നീട്ടൽ പള്ളിവേട്ട · മുതിയാംപാറ ഭാഗത്തെ പൈപ്പ് ലൈൻ നീട്ടൽ · പാണിയില് ഭാഗത്തെ പൈപ്പ് ലൈൻ നീട്ടൽ · കടുവാക്കുഴി പാറക്കുഴി ഭാഗത്തെ പൈപ്പ് ലൈൻ നീട്ടൽ · തളിക്കല്ല് മുക്ക്തോട് പൈപ്പ് ലൈൻ നീട്ടൽ · നടുവിള കളത്താന്ചിറ ഭാഗത്തെ പൈപ്പ് ലൈൻ നീട്ടൽ ചൂഴ · ചൂഴ മഞ്ചിറതടം · മണലുവിളതടം · പേയ്ക്കാവിളതടം · കാവുവുളതടം · മഞ്ചിറതടം പൈപ്പ്നീട്ടൽ പുറുത്തിപ്പാറ · കാവുംമൂല – കാവുംമൂല റോഡ് · ഒന്നാംപാലം – കരിയ്ക്കകം റോഡ് · മരുതുംമൂട് – കരിയ്ക്കകം റോഡ് · മരുതുംമൂട് – തെങ്ങുവിള · മരുതുംമൂട് – മലരുവീണ കരിയ്ക്കകം · മരുതുംവീട് – പുറുത്തിപ്പാറ · ഒന്നാംപാലം – കീഴ്പാലൂര് · പറണ്ടോട് – കാഞ്ചിമടക്ക് · പറണ്ടോട് – കളിയല് വിളാകത്ത് റോഡ് · മണ്ണാറം - എലിക്കോണം കൊക്കോട്ടേല · വള്ളിമംഗലം – നെടുവൻവയൽ · ശ്രീപുരം – കുടപ്പാറ · പോസ്റ്റോഫീസ് ജംഗ്ഷന് – കുത്തുകുഴി · .മരുതുംമൂട് – തീയരിപ്പാറ · തൊണ്ടാംകുളം – കുടപ്പാറ · വള്ളിമംഗലം – പള്ളിനട- കുടപ്പാറ ഇറവൂർ · ഇറവൂർ തേരിയവീട് ഭാഗം · ഇറവൂർ അമ്പോത്തലഭാഗം · വട്ടവിള,. ചേന്നാംകോട് ഭാഗം · വയലിക്കട കാഞ്ഞിരംവിളാകംകോണത്തുവീട് ഭാഗം · ഇറവൂർ കൊല്ലാറം ഭാഗം പൊട്ടൻച്ചിറ · വലിയകളം പതിപ്പള്ളി വലിയമല റോഡ് പൊട്ടൻച്ചിറ ചേരപ്പള്ളി റോഡ്
Meeting Date
11/01/2022
1(5)
Agenda
വാർഷിക പദ്ധതി 2021-2022
Decision
2021-22 സാമ്പത്തികവർഷത്തെ പട്ടികജാതി വികസനത്തിനായുള്ള കോർപ്പസ് ഫണ്ട് ഉപയോഗിച്ച് ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പദ്ധതികൾ പട്ടികജാതി വിഭാഗക്കാർക്ക് ഫീസിബിൾ ആണെന്ന് തെളിയിക്കുന്ന ഫീസിബിലിറ്റി സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന് വെള്ളനാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. 1. അടിപ്പറമ്പ് -പുലക്കോണം റോഡ് നവീകരണം 2. കല്ലുവരമ്പ് റോഡ് നവീകരണം 3.പഴവുണ്ണി ആറ്റിന്‍പുറം റോഡ് നവീകരണം 4.തെക്കേക്കോണം-മടച്ചിക്കോണം കോളനി റോഡ് നവീകരണം 5. റേഷന്‍കട തടം നവീകരണം 6. അല്ലിനിയോട് മിച്ചഭൂമി തടം കോണ്‍ക്രീറ്റ് 7. പുറുത്തിപ്പാറ കോളനി സാംസ്കാരിക നിലയം നവീകരണം 8. കിഴക്കേക്കര -പേഴുംമൂട് എസ്സ്.സ്സി കോളനി തടം കോണ്‍ക്രീറ്റ് 9. ഇരിഞ്ചൽ പാലൈക്കോണം കോളനിയിൽ കളിസ്ഥലം സംരക്ഷണവും, അനുബന്ധ പ്രവർത്തികളും 10. ലൂഥര്‍ഗിരി എസ്സ്.സ്സി കോളനി നടപ്പാത കോണ്‍ക്രീറ്റ് 11. പൊട്ടുക്കാവ് ഇടറോഡ് നവീകരണം 12. പള്ളിനട പൊട്ടുക്കാവ് ഇടറോഡ് നവീകരണം 13. നെടുവൻവയൽ റോഡ് നവീകരണം 14. കോരണംകോട് തീയ്യരിപ്പാറ റോഡ് നവീകരണം 15. പുറുത്തിപ്പാറ അംഗനവാടി മെയിന്റൈനൻസ് 16. Construction of IInd Floor at പാലൈക്കോണം SC കോളനി കമ്മ്യൂണിറ്റി ഹാൾ 17. മീനാങ്കൽ ഹരിജൻ കോളനി റോഡ് നവീകരണം 18. പാലൈക്കോണം കുരുവിക്കാട് റോഡ് നവീകരണം 19. വേങ്കകുന്ന് കോളനിറോഡ് കോണ്‍ക്രീറ്റിംഗ് 20. ഇരിഞ്ചല്‍ കോളനിറോഡ് നവീകരണം 21. അത്തിയറ റോഡ് നവീകരണം 22. ചെറിയാര്യനാട് കോളനി റോഡ്‌ കോണ്‍ക്രീറ്റിംഗ് ആന്‍ഡ്‌ റീടാറിംഗ് 23.മണലുവിള റോഡ് കോണ്‍ക്രീറ്റിംഗ് 24. അരത്താന്‍ കുഴി വേങ്കകുന്ന് റോഡ്‌ കോണ്‍ക്രീറ്റിംഗ് ആന്‍ഡ്‌ റീടാറിംഗ്
Meeting Date
11/01/2022
2(1)
Agenda
വാർഷിക പദ്ധതി 2022-23
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ 2022/2023 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് തീരുമാനിച്ചു. എല്ലാ ഘടക സ്ഥാപനങ്ങളിൽ നിന്നും അടിയന്തിരമായി സ്റ്റാറ്റസ് റിപ്പോർട്ട് വാങ്ങുന്നതിന് സ്റ്റാൻറിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. സ്റ്റാറ്റസ് റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ വികസന രേഖ തയ്യാറാക്കുന്നതിന് തീരുമാനിച്ചു.
Meeting Date
11/01/2022
3(1)
Agenda
പതിനാലാം പഞ്ചവത്സരപദ്ധതി
Decision
പതിനാലാം പഞ്ചവൽസരപദ്ധതിയുമായി ബന്ധപ്പെട്ട് ബഹു.സർക്കാർ നിർദ്ദേശ പ്രകാരമുളള പ്രവർത്തനങ്ങൾ നടത്തുന്നതിന് തീരുമാനിച്ചു. വിവരശേഖരണം നടത്തി സ്റ്റാറ്റസ് റിപ്പോർട്ട് തയ്യാറാക്കി വികസന രേഖ അടിയന്തിരമായി പൂർത്തിയാക്കണം ബാലപഞ്ചായത്ത് എന്ന ആശയത്തിൻറെ ഭാഗമായി ബാലസഭകളുടെ പ്രവർത്തനം പഞ്ചായത്തിൽ ശക്തിപ്പെടുത്തണം
Meeting Date
11/01/2022
4(1)
Agenda
വികസനരേഖ പരിഷ്കരണം
Decision
1996 മുതൽ നാളിതുവരെ പഞ്ചായത്തിനും ഘടക സ്ഥാപനങ്ങൾക്കും ഉണ്ടായ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ വിവരശേഖരണം നടത്തി സ്റ്റാറ്റസ് റിപ്പോർട്ട് തയ്യാറാക്കണം .ആയതിനുളള ചുമതല അതാത് സ്റ്റാൻറിംഗ് കമ്മിറ്റികൾക്ക് നൽകി തീരുമാനിച്ചു. മേഖല തിരിച്ചുളള സ്റ്റാറ്റസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വികസന രേഖ പരിഷ്കരിയ്ക്കുന്നതിനുളള നടപടികൾ സ്വീകരിയ്ക്കുന്നതിന് തീരുമാനിച്ചു.
Meeting Date
11/01/2022
5(1)
Agenda
സ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനങ്ങൾ
Decision
വിവിധ സ്റ്റാൻറിംഗ് കമ്മിറ്റികളുടെ മിനിട്സ് അംഗീകരിച്ചു. 1.ധനകാര്യം - ബഡ്ജറ്റ് തയ്യാറാക്കുന്നതിനുളള പ്രവർത്തനങ്ങൾ ആരംഭിയ്ക്കണം വസ്തു നികുതി 100 ശതമാനം പിരിയ്ക്കുന്നതിനുളള സത്വര നടപടികൾ സ്റ്റാൻറിംഗ് കമ്മിറ്റി തലത്തിൽ സ്വീകരിയ്ക്കണം. പതിനാലാം പഞ്ചവൽസര പദ്ധതിയുമായി ബന്ധപ്പെട്ട് സ്റ്റാറ്റസ് റിപ്പോർട്ട് തയ്യാറാക്കുന്നതിനുളള പ്രവർത്തനങ്ങൾ അടിയന്തിരമായി ആരംഭിയ്ക്കണം 2.വികസനം - വിവരശേഖരണം നടത്തി സ്റ്റാറ്റസ് റിപ്പോർട്ട് തയ്യാറാക്കി വികസന രേഖ പരിഷ്കരിയ്ക്കുന്നതുമായി ബന്ധപ്പെട്ട ചുമതല വികസന സ്റ്റാൻറിംഗ് കമ്മിറ്റിയ്ക്കായിരിക്കും .എല്ലാ സ്റ്റാൻറിംഗ് കമ്മിറ്റികളിലും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോയെന്ന് വിലയിരുത്തണം. കൂടാതെ 2021/2022 വാർഷിക പദ്ധതിയുടെ ചെലവു ശതമാനം വർദ്ധിപ്പിയ്ക്കുന്നതിനുളള സത്വര നടപടികളും സ്റ്റാൻറിംഗ് കമ്മിറ്റിയുടെ ഭാഗത്ത് നിന്നുണ്ടാകണം. 3. ക്ഷേമകാര്യം- പതിനാലാം പഞ്ചവൽസര പദ്ധതിയുമായി ബന്ധപ്പെട്ട് സ്റ്റാറ്റസ് റിപ്പോർട്ട് തയ്യാറാക്കുന്നതിനുളള പ്രവർത്തനങ്ങൾ അടിയന്തിരമായി ആരംഭിയ്ക്കണം. നടപ്പു സാമ്പത്തിക വർഷത്തിൽ ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റിയുടെ കീഴിൽ വരുന്ന വർക്കിംഗ് ഗ്രൂപ്പുകളിൽ ഉൾപ്പെടുത്തി ഏറ്റെടുത്തിട്ടുളള പദ്ധതികളുടെ ചെലവു ശതമാനം വർദ്ധിപ്പിയ്ക്കുന്നതിനുളള നടപടികൾ സ്റ്റാൻറിംഗ് കമ്മിറ്റി സ്വീകരിയ്ക്കണം 4.ആരോഗ്യ /വിദ്യാഭ്യാസം - പതിനാലാം പഞ്ചവൽസര പദ്ധതിയുമായി ബന്ധപ്പെട്ട് സ്റ്റാറ്റസ് റിപ്പോർട്ട് തയ്യാറാക്കുന്നതിനുളള പ്രവർത്തനങ്ങൾ അടിയന്തിരമായി ആരംഭിയ്ക്കണം. നടപ്പു സാമ്പത്തിക വർഷത്തിൽ ആരോഗ്യ /വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റിയുടെ കീഴിൽ വരുന്ന വർക്കിംഗ് ഗ്രൂപ്പുകളിൽ ഉൾപ്പെടുത്തി ഏറ്റെടുത്തിട്ടുളള പദ്ധതികളുടെ ചെലവു ശതമാനം വർദ്ധിപ്പിയ്ക്കുന്നതിനുളള നടപടികൾ സ്റ്റാൻറിംഗ് കമ്മിറ്റി സ്വീകരിയ്ക്കണം സമ്പൂർണ്ണ ശുചിത്വ ദ്ധതികൾ നടപ്പിലാക്കാൻ തീരുമാനിച്ചു.
Meeting Date
11/01/2022
6(1)
Agenda
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കോവിഡ് 19 പോസിറ്റീവ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ആരോഗ്യം ,പോലീസ് , വ്യാപാരി വ്യവസായികള്‍ , വില്ലേജ് ഓഫീസര്‍ എന്നിവരുടെ സാനിധ്യത്തില്‍ പ്രസിഡന്‍റിന്‍റെ അധ്യക്ഷതയില്‍ ഡിസംബര്‍ മാസം സംയുക്ത യോഗം ചേര്‍ന്നു. പ്രസ്തുത യോഗത്തില്‍ സര്‍ക്കാര്‍ മാനദഢപ്രകാരമുളള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ കർശനമാക്കുന്നതിനും ഇതേ കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുന്നതിന് അനൌണ്‍സ്മെന്‍റ് നടത്തേണ്ടത് അത്യാവശ്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു. ആയതിന്‍റെ അടിസ്ഥാനത്തില്‍ 28/12/2021 , 09/01/2022 എന്നീ തീയതികളില്‍ സര്‍ക്കാര്‍ മാനദഢം പാലിച്ചുളള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനായി അനൌണ്‍സ്മെന്‍റ് നടത്തുകയുണ്ടായി. പ്രസ്തുതയിനത്തില്‍ ചെലവായ തുകയായ 13000/- രൂപ അനുവദിയ്ക്കണമെന്നുളള ശ്രീ.മോഹനന്‍ .വി , സിന്ധു സൌണ്ട്സ് എന്നയാളുടെ അപേക്ഷ യോഗം പരിശോധിച്ചു അംഗീകരിച്ചു. ബില്‍ തുക തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
11/01/2022
7(1)
Agenda
കുടുംബശ്രീ
Decision
കുടുംബശ്രീയുടെ പ്രവർത്തനം യോഗം വിലയിരുത്തി . കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന പാഥേയം പദ്ധതിയിൽ അർഹരായ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിന് തീരുമാനിച്ചു.
Meeting Date
11/01/2022
8(1)
Agenda
MGNREGS
Decision
ആര്യനാട് ഗ്രാമപഞ്ചായത്ത് എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് ഓഫീസിലേയ്ക്ക് അത്യാവശ്യമായ എ4-പേപ്പര്‍ , ഓഫീസ് ക്ലീനിംഗ് മെറ്റീരിയല്‍സ് എന്നിവ വാങ്ങുന്നതിനും ടോണര്‍ റീ ഫില്‍ ചെയ്യുന്നതിനും എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് , എ ഇ-യെ ചുമതലപ്പെടുത്തി തീരുമാനിച്ചു. .ആയതിന് ആവശ്യമായ തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് ഫണ്ട് വരുന്ന മുറയ്ക്ക് തുക റീ ഫണ്ട് ചെയ്യുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
Meeting Date
11/01/2022
9(1)
Agenda
റർബൻ മിഷൻ പദ്ധതി
Decision
GsäSp¯n«pff തും ടെക്നിക്കല്‍ അനുമതി ലഭ്യമായിട്ടുളളതുമായ NphsS ]dbp¶ ]²XnIÄ ASnb´ncambn ടെണ്ടര്‍ നടപടികള്‍ kzoIcnbv¡p¶Xn\v എല്‍.എസ്സ്.ജി.ഡി AÊnÊäâv F©n\nbtdmSv നിര്‍ദ്ദേശിച്ച് Xocpam\n¨p. 1. Kncn\KÀ {KmatI{µw CeIv{Sn^nt¡j³ þ 171000/þ 2. CdhqÀ {KmatI{µw CeIv{Sn^nt¡j³ þ 100000/þ
Meeting Date
11/01/2022
9(2)
Agenda
റർബൻ മിഷൻ പദ്ധതി
Decision
Bcy\mSv {Kma]©mb¯nsâ iyma{]kmZv apJÀPn \mjW dÀ_³ anj³ ]Zv[Xnbn DÄs¸Sp¯n GsäSp¯n«pff an\n sslamÌv sseäv Øm]n¡ൽ F¶ ]²Xn¡v ASnb´ncambn sSIv\n¡ð A\paXn e`yam¡p¶Xn\v Pnല്ലാ ]©mb¯v CeIv{Sn¡ð AÊnÊväâv F©n\nbtdmSv A`yÀ°n¨v Xocpam\n¨p. 1. an\n sslamÌv sseäv Øm]n¡ð þ 34,72,484/þ
Meeting Date
11/01/2022
9(3)
Agenda
റർബൻ മിഷൻ പദ്ധതി
Decision
Bcy\mSv {Kma]©mb¯nsâ iyma{]kmZv apJÀPn \mjW dÀ_³ anj³ ]Zv[Xnbn DÄs¸Sp¯n GsäSp¯n«pff പൊട്ടൻച്ചിറ {KmatI{µw CeIv{Sn^nt¡j³ F¶ ]²Xn¡v ASnb´ncambn sSIv\n¡ൽ A\paXn e`yam¡p¶Xn\v Pnല്ലാ ]©mb¯v CeIv{Sn¡ൽ AÊnÊväâv F©n\nbtdmSv A`yÀ°n¨v Xocpam\n¨p. 1. പൊട്ടൻച്ചിറ {KmatI{µw CeIv{Sn^nt¡j³ þ 115000/þ
Meeting Date
11/01/2022
0(1)
Agenda
ISO -യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
Decision
ഐ.എസ്സ് .ഒ സർട്ടിഫിക്കേഷൻ 31/05/2022 തീയതി അവസാനിയ്ക്കുമെന്നതിനാൽ റീ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പഞ്ചായത്തിൽ ആരംഭിയ്ക്കണമെന്നുമുളള ബന്ധപ്പെട്ട ഏജൻസിയുടെ കത്ത് യോഗം ചർച്ച ചെയ്തു. പ്രസ്തുത പ്രവർത്തനങ്ങൾ ആരംഭിയ്ക്കുന്നതിനുളള നടപടികൾ സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
11/01/2022
1(1)
Agenda
ലേലം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് ഓഫീസ് കോമ്പൌണ്ടില്‍ ഓഫീസ് കെട്ടിടത്തിന് അത്യന്തം ഭീക്ഷണിയായി നില്‍ക്കുന്ന മരങ്ങള്‍ 29/11/2021 തീയതി ലേലത്തില്‍ വെച്ചിരുന്നു. എന്നാല്‍ ടി ലേലത്തില്‍ ആരും പങ്കെടുത്തിരുന്നില്ല. മരത്തിന്‍റെ ശിഖരങ്ങളും മറ്റും പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലേയ്ക്ക് ചാഞ്ഞു അപകട ഭീക്ഷണിയായി നില്‍ക്കുന്നതിനാല്‍ മരങ്ങള്‍ അടിയന്തിരമായി മുറിച്ചു മാറ്റുന്നതിനും അതിനുശേഷം ലേല വ്യവസ്ഥകള്‍ പാലിച്ച് തടികള്‍ ലേലം ചെയ്യുന്നതിനുളള തുടര്‍ നടപടി സ്വീകരിയ്ക്കുന്നതിനും 02/12/2021 തീയതിയിലെ 8(2) തീരുമാനപ്രകാരം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചിരുന്നു.എന്നാല്‍ 16/12/2021 തീയതിയില്‍ ടി തടികള്‍ ലേലത്തില്‍ വെയ്ക്കുകയും ആരും ലേലത്തില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ മുറിച്ചിട്ട തടികള്‍ നശിച്ചു പോകാന്‍ സാധ്യതയുളളതിനാലും ക്വട്ടേഷന്‍ സ്വീകരിച്ച് തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
11/01/2022
1(2)
Agenda
ലേലം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് ഓഫീസ് കോമ്പൌണ്ടില്‍ ഓഫീസ് കെട്ടിടത്തിന് അത്യന്തം ഭീക്ഷണിയായി നിന്നിരുന്ന മരങ്ങള്‍ മുറിച്ചു മാറ്റിയ ഇനത്തില്‍ 6000 /- രൂപ അനുവദിയ്ക്കണമെന്നുളള ശ്രീകുമാര്‍.എച്ച് -ന്‍റെ അപേക്ഷ യോഗം പരിശോധിച്ചു അംഗീകരിച്ചു. തുക തനത് ഫണ്ടില്‍ നിന്നും അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
11/01/2022
1(3)
Agenda
ലേലം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിലുളള മരങ്ങൾ പലപ്രാവശ്യം ലേലത്തിൽ വച്ചിരുന്നെങ്കിലും ആരും എടുത്തിരുന്നില്ല. ഇനിയും ലേലത്തിൽ പോകാത്തതും വിവിധ വാർഡുകളിൽ അപകടാവസ്ഥയിൽ നിൽക്കുന്നതുമായ മരങ്ങൾക്ക് ലേല നടപടികൾ സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
11/01/2022
2(1)
Agenda
കത്തുകളും അപേക്ഷകളും
Decision
Bcy\mSv {Kma]©mb¯v 18 hmÀUpIÄ DÄs¸Sp¶ AKkvXyaebpsS Xmgv hmc¯pff {]tZiamWv. ]©mb¯nse {][m\ Pet{kmXÊmb Ica\bmdpw BbXnsâ ssIhgnIfmb sNdnb tXmSpIfpw \ndsªmgpIp¶ {]tZiambXn\mൽ ImÀjnI taJebv¡v ka{K hnIk\w e£yam¡nbpff \oÀ¯S hnIk\ ]²XnIÄ {]tbmP\Ic§fmWv. BbXn\mð Bcy\mSv {Kma]©mb¯nð \S¸nem¡m³ km[n¡p¶ Pehn`h hnIk\ ]²XnIsf Ipdn¨v a\Ênem¡p¶Xn\v P\ {]Xn\n[nIÄ , \ÀÆlW DtZymKØÀ , Bkq{XW kanXn AwK§Ä F¶nhÀ¡mbn Hcp GIZn\ inð¸ime kwLSn¸n¡p¶Xn\v Bhiyamb \S]Sn kzoIcnbv¡Wsa¶v _lp. tkmbnð I¬kÀthj³ sU]yq«n UbdIvStdmSv A`yÀ°n¨v Xocpam\n¨p
Meeting Date
11/01/2022
2(2)
Agenda
കത്തുകളും അപേക്ഷകളും
Decision
Bcy\mSv {Kma]©mb¯v 18 hmÀUpIÄ DÄs¸Sp¶ AKkvXyaebpsS Xmgv hmc¯pff {]tZiamWv. ]©mb¯nse {][m\ Pet{kmXÊmWv \nch[n hmÀUpIfneqsS IS¶p t]mIp¶ Ica\bmÀ . IqSmsX \nch[n ssI tXmSpIfpw \ndsªmgpIp¶ {]tZiamWv Bcy\mSv {Kma]©mb¯v. Ica\bmÀ ]p\cp²cn¨v kwc£n¡p¶Xv hgn ]©mb¯nse _lp.`qcn]£w P\§Ä¡pw Pe e`yXbpw ImÀjnI /ImÀjntIXc taJebpsS A`nhr²nbpw DïmIp¶XmWv. BbXn\mൽ ssPh sshhn²y ]cnØnXn kwc£Ww , Pe e`yX F¶nh Dd¸p hcp¯p¶Xn\v Ica\bmÀ \ZnbpsS kwc£W {]hÀ¯\§Ä¡mbn B£³ ¹m³ X¿mdm¡p¶Xn\pff kmt¦XnI klmbw e`yam¡Wsa¶v _lp. tkmbnð I¬kÀthj³ AÊn. UbdIvStdmSv A`yÀ°n¨v Xocpam\n¨p
Meeting Date
11/01/2022
2(3)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ മെഡിക്കല് ഓഫീസര് ഹോമിയോ നല്കിയ കത്തിന് പ്രകാരം ഹോമിയോ ആശുപത്രിയില് വാട്ടര് പ്യൂരിഫൈര്, സാനിറ്റൈസര് ഡിസ്പെന്ഡിംഗ് മെഷീന്, ബോര്ഡുകള്, OP Ticket printing എന്നീ സംവിധാനങ്ങള് വളരെ അത്യാവശ്യമാണെന്ന് അഭ്യര്ത്ഥിച്ചിരിക്കുന്നു. ആയതിന്റെ അടിസ്ഥാനത്തില് മേല് പറഞ്ഞ അടിസ്ഥാനസൌകര്യം ഒരുക്കുന്നതിന് ഹോമിയോ മെഡിക്കല് ഓഫീസര് നിര് വ്വഹണ ഉദ്യോദസ്ഥയായ പ്രോജക്ട് നം- 94/22, ആശുപത്രി ദൈനംദിന ചെലവുകള് എന്ന പ്രോജക്ടില് നിന്നും ചെലവ് ചെയ്ത് തുടര് നടപടികള് സ്വീകരിക്കുന്നതിന് ഹോമിയോ മെഡിക്കല് ഓഫീസറെ ചുമതലപ്പെടുത്തി ഐക്യകണ്ഠേനെ തീരുമാനിച്ചു.
Meeting Date
11/01/2022
2(4)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിനെ ഈഞ്ചപ്പുരി -കൊക്കോട്ടേല വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന ഇരപ്പ് പാലം മുതല്‍ കോരപ്പറമ്പ് വരെയുളള ബണ്ട് റോഡ് പ്രകൃതി ക്ഷോഭം മൂലം കുണ്ടും കുഴികളുമായി കിടക്കുന്നത് യോഗം ചര്‍ച്ച ചെയ്തു. കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും കടന്നു പോകുന്നതിന് വളരെയധികം ബുദ്ധിമുട്ടാണെന്നും യോഗം അഭിപ്രായപ്പെട്ടു. ആയതിനാല്‍ പ്രസ്തുത ബണ്ട് റോഡ് 5000/- രൂപയില്‍ അധികരിയ്ക്കാത്ത തുകയ്ക്ക് വൃത്തിയാക്കി സഞ്ചാര യോഗ്യമാക്കുന്നതിനും എല്‍.എസ്സ്.ജി.ഡി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറുടെ വാല്യുവേഷന്‍ പ്രകാരമുളള തുക അനുവദിയ്ക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
11/01/2022
2(5)
Agenda
കത്തുകളും അപേക്ഷകളും
Decision
കേരള സംസ്ഥാന ഈറ്റ, കാട്ടു വളളി , തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി കളക്ഷന്‍ സെന്‍റര്‍ ആരംഭിക്കുന്നതിന് കെട്ടിടം അനുവദിയ്ക്കണമെന്നുളള കേരള സംസ്ഥാന ഈറ്റ, കാട്ടു വളളി , തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കത്ത് യോഗം ചര്‍ച്ച ചെയ്തു. കേരള സംസ്ഥാന ഈറ്റ, കാട്ടു വളളി , തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി ആര്യനാട് മാര്‍ക്കറ്റിനു സമീപം പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ്സ് ഓഫീസ് കെട്ടിടത്തിനു താഴെയുളള ഷട്ടറിട്ട റൂം - 1 അനുവദിക്കുന്നതിന് തീരുമാനിച്ചു.
Meeting Date
11/01/2022
2(6)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വാഹനത്തിന്‍റെ എ.സി മെയിന്‍റനന്‍സ് , ഇലക്ട്രിക്കല്‍ , മെക്കാനിക്കല്‍ എന്നീ മെയിന്‍റനന്‍സ് വര്‍ക്കുകള്‍ ചെയ്തയിനത്തില്‍ ലഭ്യമായ ബില്ലുകള്‍ യോഗം പരിശോധിച്ചു. ഔദ്യോഗിക വാഹനത്തിന്‍റെ പണികള്‍ സമയാസമയങ്ങളില്‍ ചെയ്യേണ്ടത് പഞ്ചായത്തിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന് അത്യാവശ്യമാണ്. ആയതിനാല്‍ പ്രസ്തുത പ്രവര്‍ത്തികള്‍ക്ക് ലഭ്യമായ 9270/- രൂപയുടെ ബില്‍ യോഗം അംഗീകരിച്ചു. തുക തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
11/01/2022
2(7)
Agenda
കത്തുകളും അപേക്ഷകളും
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയര്‍ ഡ്രൈവര്‍ ശ്രീ.സച്ചിന്‍.എസ്സ്.എസ്സ് -ന് ധനകാര്യ വകുപ്പിന്‍റെ 11/02/2021 തീയതിയിലെ സ.ഉ(പി) നം 29/2021 /ധന നമ്പര്‍ ഉത്തരവ് പ്രകാരമുളള കാറ്റഗറി -II ലെ കരാര്‍ വേതനം 16 ദിവസേയ്ക്ക് കണക്കാക്കി അനുവദിയ്ക്കുന്നതിന് മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു..
Meeting Date
11/01/2022
2(8)
Agenda
കത്തുകളും അപേക്ഷകളും
Decision
പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ പുറമ്പോക്ക് പ്രദേശങ്ങള്‍ ,പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നത് സംബന്ധിച്ചുളള അപേക്ഷകള്‍ യോഗം പരിശോധിച്ചു. വൃക്ഷങ്ങളും അവയുടെ ശിഖരങ്ങളും കടപുഴകിയും ഒടിഞ്ഞു വീണുമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനും ആയത് പരിഹരിക്കുന്നതിനുമായി പ്രാദേശിക തലത്തില്‍ അടിയന്തിരമായി ട്രീ കമ്മിറ്റി കൂടുന്നതിന് തീരുമാനിച്ചു.
Meeting Date
11/01/2022
2(9)
Agenda
കത്തുകളും അപേക്ഷകളും
Decision
പൊട്ടന്‍ച്ചിറ വാര്‍ഡില്‍ വാറുകാട് അംഗന്‍വാടിക്ക് സമീപമുളള മെയിന്‍ റോഡില്‍ നിന്നും അമ്മന്‍കോവില്‍ റോഡിലേയ്ക്ക് തിരിയുന്ന റോഡിലെ ഓടയില്‍ നിന്നുളള മലിന ജലം പുരയിടത്തിലേയ്ക്ക് പ്രവേശിക്കുന്നുവെന്നുളള ശ്രീ.മണിയന്‍ എന്നയാളുടെ പരാതി യോഗം ചര്‍ച്ച ചെയ്തു. പൊട്ടന്‍ച്ചിറ -ചേരപ്പള്ളി റോഡ് സൈഡിലെ ഓട എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് -ന്‍റെ അഡീഷണല്‍ ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി നീളം കൂട്ടുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിന് എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് അസ്സിസ്സ്റ്റന്‍റ് എഞ്ചിയനിയറോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.