Please wait while we fetch your meetings...
| Date | Agenda No | Decision No | Agenda | Decision | Actions |
|---|---|---|---|---|---|
|
06/02/2019
|
#6 | D12 |
സര്‍ക്കാര്‍ ഉത്തരവുകള്‍ / അപേക്ഷകള്‍ / തപാലുകള്‍
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2019-20 വാര്‍ഷിക പദ്ധതിയിലെ ഗുണഭോക്തൃ ഗ്രാമസഭയ്ക്ക് ആവശ്യമായ വിവിധ ഫാറങ്ങള്‍ പ്രിന്റ് ചെയ്ത് ലഭിക്കുന്നതിനു മത്സരാധിഷ്ടിത ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നതിനും അനുയോജ്യമായത് അംഗീകരിച്ച് ഫാറങ്ങള്‍ പ്രിന്റ് ചെയ്ത് വാങ്ങുന്നതിനും തുക നല്‍കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
06/02/2019
|
#6 | D13 |
സര്‍ക്കാര്‍ ഉത്തരവുകള്‍ / അപേക്ഷകള്‍ / തപാലുകള്‍
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LSGD അസിസ്റ്റന്റ് എന്‍ജിനീയര്‍ 28/01/2019 ന് നടത്തിയ ചുവടെ പറയുന്ന പ്രവൃത്തികളുടെ ടെണ്ടര്‍/റീടെണ്ടര്‍ ചുവടെ പറയും പ്രകാരം അംഗീകരിക്കുകയും പ്രവൃത്തി ഉടന്‍ ആരംഭിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിക്കുകയും ചെയ്തു. 1. വയലിക്കട -കിഴക്കേക്കര റോഡ് രണ്ടാം ഘട്ടം മെറ്റലിംഗ് ടാറിംഗ്, സൈഡ് വാള്‍ മെയിന്റനന്‍സ് - ശ്രീ ആര്‍ അനില്‍കുമാര്‍ - എസ്റ്റിമേറ്റ് തുക 2. കീഴ്പാലൂര്‍ ഗ്രാമകേന്ദ്രം നിര്‍മ്മാണം (നാഷണല്‍ റര്‍ബന്‍ മിഷന്‍) - ശ്രീ പ്രവീണ്‍കുമാര്‍ കെ - 9,60,431.38 രൂപ 3. ലൂഥര്‍ഗിരി വലിയവിള തടം - ശ്രീ ജയകുമാര്‍ ഡി - 4,09,188.36 രൂപ 4. തേവിയാരുകുന്ന്‍ ഗ്രാമകേന്ദ്രം നിര്‍മ്മാണം (നാഷണല്‍ റര്‍ബന്‍ മിഷന്‍) - ശ്രീ പ്രവീണ്‍കുമാര്‍ കെ - 8,32,454.73 രൂപ 5. പൊട്ടന്‍ചിറ വലിയമല മേക്കുംകര റോഡ് നിര്‍മ്മാണം (നാഷണല്‍ റര്‍ബന്‍ മിഷന്‍) - ശ്രീ ഗോപി - 18,74,463.65 രൂപ 6. അത്തിയറ ജി കെ നഗര്‍ മുതിയന്‍പാറ അയ്യംകോണം ലബ്ബ റോഡ് നിര്‍മ്മാണം (നാഷണല്‍ റര്‍ബന്‍ മിഷന്‍) - ശ്രീ ഗോപി - 22,40,963.76 രൂപ 7. ഹൗസിംഗ് ബോര്‍ഡ് കടവ് നിര്‍മ്മാണം (നാഷണല്‍ റര്‍ബന്‍ മിഷന്‍) - ശ്രീ ജയകുമാര്‍ എന്‍ - 12,28,232.80 രൂപ 8. കോട്ടയ്ക്കകം കടവ് നിര്‍മ്മാണം (നാഷണല്‍ റര്‍ബന്‍ മിഷന്‍) - ശ്രീ ഗോപി - 8,94,477.26 രൂപ 9. പാലൈക്കോണം കടവ് നിര്‍മ്മാണം (നാഷണല്‍ റര്‍ബന്‍ മിഷന്‍) - ശ്രീ ഷിബു എസ് വി - 8,98,062 രൂപ
|
View |
|
06/02/2019
|
#6 | D14 |
സര്‍ക്കാര്‍ ഉത്തരവുകള്‍ / അപേക്ഷകള്‍ / തപാലുകള്‍
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കീഴ്പാലൂര്‍ കംമ്യൂനിട്ടി ഹാള്‍ , പുറുത്തിപ്പാറ സാംസ്കാരിക നിലയം , ആര്യനാട് കംമ്യൂനിട്ടി ഹാള്‍ എന്നിവയുടെ വാടക നിലവിലുള്ള വാടക നിരക്കിന് ആനുപാതികമായി കൂട്ടാന്‍ തീരുമാനിച്ചു.
|
View |
|
06/02/2019
|
#6 | D15 |
സര്‍ക്കാര്‍ ഉത്തരവുകള്‍ / അപേക്ഷകള്‍ / തപാലുകള്‍
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പൗരാവകാശ രേഖ പുതുക്കുന്നതിന് തീരുമാനിക്കുകയും ആയത് പ്രിന്റ് ചെയ്യുന്നതിന് മത്സരാധിഷ്ടിത ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നതിനും അനുയോജ്യമായത് അംഗീകരിച്ച് പൗരാവകാശ രേഖ പ്രിന്റ് ചെയ്ത് വാങ്ങുന്നതിനും തുക നല്‍കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
06/02/2019
|
#6 | D16 |
സര്‍ക്കാര്‍ ഉത്തരവുകള്‍ / അപേക്ഷകള്‍ / തപാലുകള്‍
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികള്‍ പ്രകാരം നടത്തിയ വിവിധ യാത്രകള്‍ക്ക് യാത്രാ ബത്ത (ഫയല്‍ ഉള്ളടക്കം ചെയ്തിരിക്കുന്നു.) അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു .
|
View |
|
14/01/2019
|
#1 | D1 |
2018-19, 2019-20 വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ അസിസ്റ്റന്റ് സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥനായി ചുവടെ പറയുന്ന പദ്ധതികള്‍ക്കായി 12/12/2018 നടന്ന ടെണ്ടറില്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്തതും മികവുറ്റ സാധനങ്ങള്‍ ക്വാട്ട് ചെയ്തതുമായ ചുവടെ പറയുന്ന വിതരണക്കാരുടെ ടെണ്ടര്‍ അംഗീകരിച്ച് തീരുമാനിച്ചു. ക്രമ നമ്പര്‍ പദ്ധതി വിതരണക്കാരന്‍ 1 പ്രോജക്റ്റ് നമ്പര്‍ 66 പട്ടിക വര്‍ഗ്ഗ യുവജനങ്ങള്‍ക്ക് നാസിക്ക് ദോല്‍ കമല്‍ സ്പോര്‍ട്സ് , തിരുവനന്തപുരം 2 പ്രോജക്റ്റ് നമ്പര്‍ 67 പട്ടിക ജാതി കുടുംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്ക് സീന ഫര്‍ണിച്ചര്‍ കുറ്റിച്ചല്‍ 3 പ്രോജക്റ്റ് നമ്പര്‍ ജാതി പട്ടിക യുവജനങ്ങള്‍ക്ക് നാസിക്ക് ദോല്‍ മേലേതില്‍ ഇണ്‍ഡസ്ട്രീസ് തിരുമല
|
View |
|
14/01/2019
|
#1 | D2 |
2018-19, 2019-20 വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ചുവടെ പറയുന്ന പ്രവൃത്തികളുടെ 05/01/2019 ലെ ടെണ്ടര്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ചും വര്‍ക്ക് ഓര്‍ഡര്‍ നല്‍കി വേഗത്തില്‍ നിര്‍വഹണം ആരംഭിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു. 1. കാവുംമൂല അനമുപ്പാറ റോഡ് കോണ്‍ക്രീറ്റ് - കുഞ്ഞുമോന്‍ കെ - 2% കുറവ് 2. ഐത്തി - മണ്‍പുറം തടം കോണ്‍ക്രീറ്റ് - ജയകുമാര്‍ ഡി - എസ്റ്റിമേറ്റ് തുക 3. പറണ്ടോട് ജംഗ്ഷന്‍ മുതല്‍ തെങ്ങുവിള ഭാഗം വരെ ഓട നിര്‍മ്മാണം - ടി ജി പ്രതാപ് - 19.5% കുറവ് 4. വലിയമല പതിപ്പള്ളി നടപ്പാത കോണ്‍ക്രീറ്റ് - കുഞ്ഞുമോന്‍ കെ - 20% കുറവ് 5. താളിക്കല്ല് മുക്ക്തോട് സൈഡ് വാള്‍ - കുഞ്ഞുമോന്‍ കെ - 1% കുറവ് 6. കുഴിവിള റോഡ് കോണ്‍ക്രീറ്റ് - മൊഹബില്‍ സെയ്ഫ് - 16.1% കുറവ് 7. വെട്ടിച്ചാംകുന്ന് - കിഴക്കുംകര തടം കോണ്‍ക്രീറ്റ് - ആര്‍ അനില്‍കുമാര്‍ - 19.5% കുറവ് 8. വലിയകലുങ്ക് സ്കൂളിന് കവാടം - വിനുകുമാര്‍ വി - എസ്റ്റിമേറ്റ് തുക 9. ചെറിയ ആര്യനാട് - തോട്ടിന്‍കര സൈഡ് വാള്‍ - കുഞ്ഞുമോന്‍ കെ - എസ്റ്റിമേറ്റ് തുക 10. വലിയമല എസ് സി കോളനി റോഡ് കോണ്‍ക്രീറ്റ് - വിനുകുമാര്‍ വി - 19% കുറവ് 11. മുരുവിളാകത്ത് കുഴി - പൊട്ടന്‍ചിറ തടം കോണ്‍ക്രീറ്റ് - വിനുകുമാര്‍ വി - 18.2% കുറവ്
|
View |
|
14/01/2019
|
#1 | D3 |
2018-19, 2019-20 വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ചുവടെ പറയുന്ന പ്രവൃത്തികളുടെ 05/01/2019 ലെ റീടെണ്ടര്‍ ചുവടെ പറയും പ്രകാരംഅംഗീകരിച്ചും വര്‍ക്ക് ഓര്‍ഡര്‍ നല്‍കി വേഗത്തില്‍ നിര്‍വഹണം ആരംഭിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു. 1. കിഴക്കേക്കര എസ് സി കോളനി തടം കോണ്‍ക്രീറ്റ് - മോഹനചന്ദ്രന്‍ ടി - 1% കുറവ് 2. അയ്യംകോണം റോഡ് കോണ്‍ക്രീറ്റ് - അനില്‍കുമാര്‍ ആര്‍ - എസ്റ്റിമേറ്റ് തുക 3. കുഴിവിള പാലൈക്കോണം തടം കോണ്‍ക്രീറ്റിംഗ് - അനില്‍കുമാര്‍ ആര്‍ - എസ്റ്റിമേറ്റ് തുക 4. ചേരപ്പള്ളി തോട്ടരികം തടം കോണ്‍ക്രീറ്റ് - ടി ജി പ്രതാപ് - എസ്റ്റിമേറ്റ് തുക 5. പുറുത്തിപ്പാറ കോളനി വെയിറ്റിംഗ് ഷെഡ് & മൂത്രപ്പുര മെയിന്റനന്‍സ് - ജയകുമാര്‍ ഡി - എസ്റ്റിമേറ്റ് തുക 6. തുലായത്തുകോണം പുനലാല്‍ റോഡ് കോണ്‍ക്രീറ്റ് - മൊഹബില്‍ സെയ്ഫ് - 0.01% കുറവ് 7. ഗണപതിയാംകുഴി ആറാട്ട്‌കടവ് ഓട നിര്‍മ്മാണം - ആര്‍ അനില്‍കുമാര്‍ - എസ്റ്റിമേറ്റ് തുക 8. മാങ്കോട് അംഗന്‍വാടി അറ്റകുറ്റപ്പണി - കുഞ്ഞുമോന്‍ കെ - എസ്റ്റിമേറ്റ് തുക 9. ഇരിഞ്ചല്‍ കണിയാംകുഴി കല്‍വെര്‍ട്ട് സ്ലാബ് നിര്‍മ്മാണം - കുഞ്ഞുമോന്‍ കെ - എസ്റ്റിമേറ്റ് തുക 10. കുത്തുകുഴി തടം കോണ്‍ക്രീറ്റ് - ഷിബു എസ് വി - എസ്റ്റിമേറ്റ് തുക 11. പേഴുംമൂട് - അയ്യംകോണം അബൂബക്കര്‍ പിള്ള നഗര്‍ തടം കോണ്‍ക്രീറ്റ് - വിനുകുമാര്‍ വി - എസ്റ്റിമേറ്റ് തുക 12. ആര്യനാട് തോളൂര്‍ കൊല്ലറ കുന്നുംപുറം നടപ്പാത കോണ്‍ക്രീറ്റ് - വിനുകുമാര്‍ വി - എസ്റ്റിമേറ്റ് തുക 13. വിഷ്ണുനഗര്‍ ബലിക്കടവ് റോഡ് ഓട നിര്‍മ്മാണം - വിനുകുമാര്‍ വി - എസ്റ്റിമേറ്റ് തുക 14. പറങ്കിമാംമൂട് - മൈലടിക്കോണം തടം കോണ്‍ക്രീറ്റ് - രാഹുല്‍ എസ് കെ - എസ്റ്റിമേറ്റ് തുക 15. വയലരികം തടം കോണ്‍ക്രീറ്റ് - കുഞ്ഞുമോന്‍ കെ - എസ്റ്റിമേറ്റ് തുക
|
View |
|
14/01/2019
|
#1 | D4 |
2018-19, 2019-20 വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ എല്‍ പി സ്കൂള്‍ ഹെഡ് മിസ്ട്രെസ് നിര്‍വഹണ ഉദ്യോഗസ്ഥയായി ചുവടെ പറയുന്ന പദ്ധതികള്‍ക്കായി 12/12/2018 നടന്ന പ്രോജക്റ്റ് നമ്പര്‍ 122 പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ് ടോപ് വാങ്ങല്‍ എന്ന പദ്ധതിയ്ക്കായി നടന്ന ടെണ്ടറില്‍ മികവുറ്റ കമ്പനിയുടെ (HP) കുറഞ്ഞ തുക ക്വാട്ട്ചെയ്ത റേഡിയന്റ് ഇന്‍ഫോടെക് തിരുവനതപുരം എന്ന കമ്പനിയുടെ ടെണ്ടര്‍ അംഗീകരിച്ചും , ടി വിതരണക്കാര്‍ക്ക് സപ്ലൈ ഓര്‍ഡര്‍ നല്‍കി പദ്ധതി നിര്‍വഹണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
|
View |
|
14/01/2019
|
#1 | D5 |
2018-19, 2019-20 വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാപഞ്ചായത്തില്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി 2018 -2019 വര്‍ഷം ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 41 ലൂഥർഗിരി കവിയോട് റോഡ് റീ ടാറിംഗ് ബൈ റോഡ് കോണ്‍ ക്രീറ്റിംഗ് എന്ന പദ്ധതി എസ്ടിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ പദ്ധതി ഭേദഗതി വരുത്താന്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് അനുവാദം നല്‍കി തീരുമാനിച്ചു.
|
View |
|
14/01/2019
|
#1 | D6 |
2018-19, 2019-20 വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019 -2020 വര്‍ഷത്തെ പദ്ധതിയുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനുള്ള ഗ്രാമ സഭ ചുവടെ പറയും പ്രകാരം കൂടുന്നതിന് തീരുമാനിച്ചു വാര്‍ഡ് സ്ഥലം തീയതി സമയം 1 കീഴ്പാലൂര്‍ കമ്മ്യൂനിട്ടി ഹാള്‍ കീഴ്പാലൂര്‍ 11-02-19 11.00 AM 2 മീനാങ്കല്‍ മലയന്‍തേരി മുസ്ലിം പള്ളി ഹാള്‍ 07-02-19 3.00 PM 3 തേവിയാരുകുന്നു GTLPS തേവിയാരുകുന്നു 09-02-19 2.00 PM 4 പൊട്ടന്‍ചിറ ഹൗസിംഗ് ബോര്‍ഡ് അംഗന്‍ വാടി 07-02-19 10.00 AM 5 ഈഞ്ചപ്പുരി LPS ഈഞ്ചപ്പുരി 10-02-19 2.00 PM 6 കൊക്കൊട്ടെല NSS UPS കൊക്കൊട്ടെല 10-02-19 11.00 AM 7 പാലൈക്കോണം സാഗര്‍ കോളേജ് 08-02-19 3.00 PM 8 ഇരിഞ്ചല്‍ സി എസ് ഐ ചര്‍ച്ച് ഹാള്‍ ഇരിഞ്ചല്‍ 11-02-19 3.00 PM 9 പള്ളിവേട്ട സി എസ് ഐ ചര്‍ച്ച് ഹാള്‍ ഇരിഞ്ചല്‍ 09-02-19 3.00 PM 10 കാഞ്ഞിരംമൂട് LPS പഴയതെരുവ് 09-02-19 11.00 AM 11 കാനക്കുഴി ST THOMAS സ്കൂള്‍ കാനക്കുഴി 09-02-19 3.00 PM 12 ചൂഴ ലൂഥര്‍ഗിരി സ്കൂള്‍ 09-02-19 3.00 PM 13 ആര്യനാട് ടൌണ്‍ പഞ്ചായത്ത് കംമ്മ്യൂനിട്ടി ഹാള്‍ 09-02-19 11.00 AM 14 കോട്ടയക്കകം പഞ്ചായത്ത് കംമ്മ്യൂനിട്ടി ഹാള്‍ 09-02-19 3.00 PM 15 ഇറവൂര്‍ പഞ്ചായത്ത് കംമ്മ്യൂനിട്ടി ഹാള്‍ 11-02-19 3.00 PM 16 വലിയകലുന്ക് UPS വലിയകലുന്ക് 10-02-19 2.00 PM 17 പറണ്ടോട് UPS വലിയകലുന്ക് 11-02-19 3.00 PM 18 പുറുത്തിപ്പാറ ST VIKTERS LPS പറണ്ടോട് 10-02-19 11.00 AM
|
View |
|
14/01/2019
|
#1 | D7 |
2018-19, 2019-20 വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്ത് വഴി 2018-19 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കുന്ന കന്നുകുട്ടി പരിപാലന പദ്ധതിയുടെ ഗുണഭോക്താക്കളായി ആര്യനാട് മൃഗാശുപത്രിയിലെ കന്നുകുട്ടി ജനന രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുള്ള ചുവടെ ചേര്‍ത്തിരിക്കുന്ന പട്ടികയിലുള്ളവരെ ഗുണഭോക്താക്കളായി അംഗീകരിച്ച് തീരുമാനിക്കുകയും നിര്‍വ്വഹണം നടത്തുന്നതിന് വെറ്റിനറി സര്‍ജനെ ചുമതലപ്പെടുത്തി തീരുമാനിക്കുകയും ചെയ്തു. 1. സുരേന്ദ്രന്‍ നായര്‍, ജയശ്രീ മന്ദിരം, ഈഞ്ചപ്പുരി 2. ബൈജു, കൊറണ്ടിവിള, ചൂഴ 3. സുമ, മഠത്ത് വാതുക്കല്‍, ആര്യനാട്
|
View |
|
14/01/2019
|
#1 | D8 |
2018-19, 2019-20 വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019 - 2020 വാര്‍ഷിക പദ്ധതിയില്‍ ഏറ്റെടുത്തിട്ടുള്ള പദ്ധതികളില്‍ മെമ്പര്‍മാരുടെ അഭ്യര്‍ഥന പ്രകാരം ഭേദഗതി വരുത്തേണ്ടതായിട്ടുള്ള പദ്ധതികള്‍ 2019 - 2020 വര്‍ഷത്തെ പദ്ധതി ഭേദഗതി സമയത്ത് ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു.
|
View |
|
14/01/2019
|
#1 | D9 |
2018-19, 2019-20 വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2018-19 വര്‍ഷത്തില്‍ ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 125 - മലയന്‍തേരി തടം കോണ്‍ക്രീറ്റ് എന്ന പദ്ധതിയുടെ ദര്‍ഘാസ് നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുള്ളതുമാണ്. നിലവില്‍ ടി റോഡിന്റെ പ്രവൃത്തി നടത്തുന്നതിനും ടി വഴി ഗതാഗതയോഗ്യമാക്കുന്നതിനും പാര്‍ശ്വഭിത്തിയും, ജല നിര്‍ഗ്ഗമനത്തിന് വശങ്ങളില്‍ ഓടയും അനിവാര്യമാണ്. ടി സാഹചര്യത്തില്‍ പാര്‍ശ്വഭിത്തിയും, ഓടയും നിര്‍മ്മിച്ച് റോഡിന്റെ അടിസ്ഥാന വികസനത്തിന് സൗകര്യം ഒരുക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നതിന് അടങ്കല്‍ തുകയില്‍ മാറ്റം പദ്ധതി ചെയ്ത് DPC അംഗീകാരം വാങ്ങാന്‍ തീരുമാനിച്ചു.
|
View |
|
14/01/2019
|
#1 | D10 |
2018-19, 2019-20 വാര്‍ഷിക പദ്ധതി
|
ആര്യനാട് ഗ്രാപഞ്ചായത്തിലെ 2018 – 2019 വാര്ഷിുക പദ്ധതിയില്‍ ഉള്പ്പെിടുത്തി ICDS സൂപ്പര്‍ വൈസര്‍ , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ നിര്വകഹണ ഉദ്യോഗസ്ഥരായി ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പദ്ധതികള്‍ ചുവടെ പറയും പ്രകാരം ഭേദഗതി വരുത്തുന്നതിനും ശുചിത്വ മിഷന്‍ പെര്ഫോയര്മറന്സ്ട ഗ്രാന്റ് ഉപയോഗിച്ച് ചുവടെ പറയുന്ന പദ്ധതികള്‍ ഏറ്റെടുക്കുന്നതിനും ആയതിന് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങുന്നതിന് തീരുമാനിച്ചു. ഭേദഗതി ചെയ്യുന്ന പദ്ധതികള്‍ പദ്ധതി നിലവിലെ ഫണ്ട് മാറ്റം വരുത്തുന്ന തുക ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്ക്ക് സ്കോളര്ഷിപ്പ് നല്കല്‍ 115000 84000 ഐ.എസ്.ഒ. സര്ട്ടി്ഫിക്കേഷന്‍ 825000 1000000 അംഗനവാടി പോഷകാഹാരം 2200000 2700000 അംഗന്‍ വാടി കുട്ടികള്ക്ക്് വെയ്യിംഗ് സ്കൈല്‍ 48477 43923 പുതുതായി ഏറ്റെടുക്കുന്ന പദ്ധതികള്‍ ക്രമ നമ്പര്‍ പദ്ധതി ഫണ്ട് 1 അംഗന്വാ ടികളിലെക്ക് ഫുഡ് കണ്ടൈനറുകള്‍ വാങ്ങല്‍ 74923 (Plan Fund) 2 ലൂഥര്‍ ഗിരി യു പി എസ് ന് ടോയിലെറ്റ് സമുശ്ചയം 200000 3 കൊക്കോട്ടേല എന്‍ എസ് എസ് യു പി എസ് ന് ടോയിലെറ്റ് സമുശ്ചയം 200000 4 മാങ്കോട് അംഗന്വാടി ടോയ്ലറ്റ് നിര്മ്മാ ണം 20000 5 ബൗണ്ടര്മുഅക്ക് അംഗന്വാരടി ടോയ്ലറ്റ് നിര്മ്മാണം 20000 6 ലൈഫ് മിഷന്‍ ഗുണഭോക്താക്കള്ക്ക്ക കക്കൂസ് 180000 7 പഞ്ചായത്ത് ഓഫീസ് കോബൌണ്ടില്‍ ബയോഗ്യാസ് പ്ലാന്റ് 39885
|
View |
|
14/01/2019
|
#2 | D1 |
ISO സര്‍ട്ടിഫിക്കേഷന്‍
|
ആര്യനാട് ഗ്രാമ പഞ്ചായത്ത് ISO സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിലെക്കായി ഫ്രന്റ് ഓഫീസ് ചെയര്‍, വാട്ടര്‍ ഡിസ്പെന്‍സര്‍ , LED TV, മുസിക് സിസ്റ്റം , ടോക്കണ്‍ മെഷിന്‍ , ഫാന്‍ , നെറ്റ് വര്‍ക്കിംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി 14/01/2019 തീയതിയിലെ 4,13,360/- രൂപയുടെ KADCO/HO/S&SS/305/18-19 നമ്പര്‍ എസ്ടിമേറ്റ് കമ്മറ്റി അംഗീകരിച്ചു. ടി എസ്ടിമേറ്റില്‍ സപ്ലൈ ഓര്‍ഡര്‍ നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
14/01/2019
|
#3 | D1 |
റര്‍ബന്‍ മിഷന്‍
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ചുവടെ പറയുന്ന പ്രവൃത്തികളുടെ 06/12/2018 ല്‍ നടത്തിയ ടെണ്ടര്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ചും വര്‍ക്ക് ഓര്‍ഡര്‍ നല്‍കി പദ്ധതി നിര്‍വഹണം വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് നിര്‍വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു. 1. ഇറവൂര്‍ ഗ്രാമകേന്ദ്രം നിര്‍മ്മാണം (നാഷണല്‍ റര്‍ബന്‍ മിഷന്‍) - സാം സെല്‍വിന്‍ ടി - 9,30,680.51 രൂപ 2. വലിയകലുങ്ക് ഗ്രാമകേന്ദ്രം നിര്‍മ്മാണം (നാഷണല്‍ റര്‍ബന്‍ മിഷന്‍) - സാം സെല്‍വിന്‍ ടി - 9,12,626.77 രൂപ 3. കാനക്കുഴി അത്തിയറ തെക്കേവിള റോഡ് കോണ്‍ക്രീറ്റിംഗ് - സാം സെല്‍വിന്‍ ടി - 5,92,711.69 രൂപ
|
View |
|
14/01/2019
|
#3 | D2 |
റര്‍ബന്‍ മിഷന്‍
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ റര്‍ബന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജോയിന്റ് പ്ലാനിംഗ് കമ്മറ്റി രൂപീകരിക്കുന്നതിലേക്കായി ശ്രീ കൃഷ്ണകുമാര്‍ (റിട്ട പഞ്ചായത്ത് സെക്രട്ടറി), പദ്മവിലാസം, വലിയകലുങ്ക്, ശ്രീമതി സുലേഖ (റിട്ട. ജിയോളജിസ്റ്റ്) എന്നിവരെ നാമനിര്‍ദ്ദേശം ചെയ്യുന്നതിന് അംഗീകരിച്ചു തീരുമാനിച്ചു.
|
View |
|
14/01/2019
|
#3 | D3 |
റര്‍ബന്‍ മിഷന്‍
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള Installation of solar panels in Panchayat office എന്ന പദ്ധതി നിര്‍വഹണം നടത്തുന്നതിലെക്കായി നിര്‍വഹണ ഏജന്‍സിയായി ഭാരത് സേവക് സമാജ് സമര്‍പ്പിച്ച 345000/- രൂപയുടെ എസ്ടിമെട്റ്റ് കമ്മറ്റി അംഗീകരിച്ചു.ആയത് പ്രകാരം ടി പദ്ധതി നിര്‍വഹണം നടത്തുന്നതിലെക്കായി ഭാരത് സേവക് സമാജ്ന് വര്‍ക്ക് ഓര്‍ഡര്‍ നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
14/01/2019
|
#3 | D4 |
റര്‍ബന്‍ മിഷന്‍
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള Installation of smart classroom in five school എന്ന പദ്ധതിയുടെ നിര്‍വഹണം നടത്തുന്നതിലെക്കായി കേരള സ്മാള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റെഡ് (SICO) സമര്‍പ്പിച്ച 28/11/2018 തീയതിയിലെ SIDCO/MKTG/SCR/2018-2019 നമ്പര്‍ എസ്ടിമെട്റ്റ് കമ്മറ്റി അംഗീകരിച്ചു. ആയത് പ്രകാരം ഒരു സ്മാര്‍ട്ട് ക്ലാസ് റൂം സ്ഥാപിക്കുന്നതിന് 375000/- രൂപ ആകും എന്നതിനാല്‍ ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ഗവ.എല്‍ പി എസ് പറണ്ടോട് , ഗവ . ട്രൈബല്‍ എല്‍ പി എസ് തേവിയാരുകുന്നു എന്നീ സ്കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം സ്ഥാപിക്കുന്നതിന് വര്‍ക്ക് ഓര്‍ഡര്‍ നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
14/01/2019
|
#3 | D5 |
റര്‍ബന്‍ മിഷന്‍
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്ത് നടപ്പിലാക്കുന്ന കാനക്കുഴി - അത്തിയറ - പേഴുംമൂട് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് റോഡ് വക്കില്‍ ഉള്ള പുറമ്പോക്ക് അളന്നു തിട്ടപ്പെടുത്താന്‍ നെടുമങ്ങാട് തഹസില്‍ദാറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
|
View |
|
14/01/2019
|
#4 | D1 |
ലൈഫ് മിഷന്‍
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ഹൗസിംഗ് ബോര്‍ഡിലെ താമസക്കാരായ ലൈഫ് മിഷന്‍ പദ്ധതി ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം നല്‍കുന്ന വിഷയം കമ്മറ്റി ചര്‍ച്ച ചെയ്തു. 38 വര്‍ഷങ്ങള്‍ക്ക് മുമ്പ് ടി ഭൂമി സര്‍ക്കാരിലേക്ക് pledge ചെയ്തിട്ടുള്ളതിനാല്‍ ഹൗസിംഗ് ബോര്‍ഡിനു പുറത്ത് ഭൂമിയുള്ള അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം നല്‍കുന്നതിന് വി ഇ ഒ യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
14/01/2019
|
#5 | D1 |
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വലിയകലുന്ക് വാര്‍ഡില്‍ ആരംഭിച്ചിരിക്കുന്ന കട്ട നിര്‍മ്മാണ യൂണിറ്റിലെക്കുള്ള കട്ട നിര്‍മ്മാണ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനായി 35000/- രൂപ MGNREGS ന് അനുവദിക്കുകയും ആയതില്‍ 15000/- രൂപ അഡ്വാന്‍സ് നല്‍കി 3 ഉപകരണങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു ബാക്കി നിര്‍മ്മാണം പൂര്‍ത്തിയായാക്കാന്‍ വേണ്ടി 20000/- രൂപ കൂടി തനത് ഫണ്ടില്‍ നിന്നും MGNREGS ന് അനുവദിക്കുന്നതിനും MGNREGS ഫണ്ട് വരുന്ന മുറയ്ക്ക് ടി തുക റീ കൂപ്പ് ചെയ്യുന്നതിനും സെക്രടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
14/01/2019
|
#5 | D2 |
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ MGNREGS മുഖേന 2018 – 2019 സാമ്പത്തിക വര്‍ഷത്തില്‍ വ്യക്തിഗത ആനുകൂല്യ ഇനത്തില്‍ ഫ്രണ്ട് ഓഫീസ്/ഗ്രാമ സഭ തീരുമാന പ്രകാരം തിരഞ്ഞെടുകപ്പെട്ട വ്യക്തികളുടെ 30 ശൌചാലയം 20 കിണറുകള്‍ 4000000/- രൂപയുടെ ബില്‍ഡിംഗ് മെറ്റീരിയല്‍ പ്രൊഡക്ഷന്‍ യൂണിറ്റ് 5 നീര്‍ച്ചാലുകള്‍ ലൈഫ് ഗുണഭോക്താകള്‍ക്കുള്ള 90 തൊഴില്‍ ദിനം എന്നിവയ്ക്ക് ഭരണാനുമതി നല്‍കി തീരുമാനിച്ചു.
|
View |
|
14/01/2019
|
#6 | D1 |
കുടുംബശ്രീ
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്ത് മെമ്പര്‍മാര്‍ സജീവമായി ഇടപ്പെട്ട് കൂടുതല്‍ മെച്ചപ്പെടുത്താന്‍ തീരുമാനിച്ചു.
|
View |
|
14/01/2019
|
#7 | D1 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ആര്യനാട് വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 47 ല്‍ സര്‍വ്വേ നമ്പര്‍ 425/10 നമ്പരില്‍പ്പെട്ട 01.62 ആര്‍ ഭൂമി ടി വില്ലേജില്‍ ആര്യനാട് ലക്ഷം വീട് പള്ളിവേട്ടയില്‍ ശ്രീമതി സൗമ്യയുടെ കൈവശത്തിലാണ്. പതിവ്നടപടി സ്വീകരിക്കുന്നതിലേക്കായി 17/01/2017 ല്‍ H2-7481/16 നമ്പറായി നെടുമങ്ങാട് തഹസില്‍ദാരില്‍ നിന്നും ലഭിച്ച നോട്ടീസ് ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിരുന്നു എങ്കിലും നാളിതുവരെ യാതൊരു ആക്ഷേപവും ലഭിക്കാത്തതിനാല്‍ പ്രസ്തുത ഭൂമി ടിയാള്‍ക്ക് പതിച്ചു നല്‍കുന്നതിന് ഗ്രാമപഞ്ചായത്തിന് യാതൊരു ആക്ഷേപവുമില്ല എന്നുള്ള വിവരം നെടുമങ്ങാട് തഹസില്‍ദാര്‍റെ അറിയിക്കുന്നതിന് സെക്രട്ടിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
14/01/2019
|
#7 | D2 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വിവിധ നോട്ടീസുകള്‍ പ്രിന്റ് ചെയ്ത 3350/- രൂപ അനുവദിക്കണമെന്നുള്ള ആര്യനാട് കൈരളി പ്രസ്സ് പ്രോപ്രെറ്ററുടെ അപേക്ഷ കമ്മറ്റി പരിശോധിച്ച് ടി തുക അനുവദിക്കാവുന്നതാണ് എന്ന് ബോധ്യപ്പെട്ടതിനാല്‍ ടി തുക തനത് ഫണ്ടില്‍ നിന്നും അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
14/01/2019
|
#7 | D3 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ആര്യനാട് ടൌണ്‍ വാര്‍ഡില്‍ 02/01/2019 തീയതി ആര്യനാട് ജങ്ങ്ഷന് സമീപം ബേബി ചെറിയ ആര്യനാട് എന്നയാളുടെ 4 ദിവസം പഴക്കം ചെന്ന മൃതദേഹം പുറത്ത് എടുക്കുന്നതിനും പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊണ്ട് പോയതിനും തിരികെ ശ്മശാനത്തില്‍ കൊണ്ട്പോകുന്ന്തിനുമായി 10000/- രൂപ ചെലവായത് അനുവദിച്ച് തരണം എന്നുള്ള ടൌണ്‍ വാര്‍ഡ് മെമ്പറുടെ അപേക്ഷ കമ്മറ്റി പരിശോധിച്ച് തുക നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
14/01/2019
|
#7 | D4 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പറണ്ടോട് ആയുര്‍വേദ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറുടെ അഭ്യര്‍ഥന അനുസരിച്ച് 17/11/2018 ലെ XI(4)നമ്പര്‍ തീരുമാന പ്രകാരം പുതിയ ഫാര്‍മസിസ്റ്റിനെ തെരെഞ്ഞെടുക്കുന്നത്തിനുള്ള നടപടി ക്രമങ്ങള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഇന്റര്‍വ്യുല്‍ ഹാജരായ ശ്രീ. അജിലാഷ് യു ബി , രോഹിണി പൂവച്ചല്‍ എന്ന വ്യക്തി മാത്രമാണു പങ്കെടുത്തത്. ടിയാള്‍ക്ക് നിശ്ചിത യോഗ്യത ഉണ്ടെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ ടിയാളെ ആയുര്‍വേദ ആശുപത്രി ഫാര്‍മസിസ്റ്റ് ആയി നിയമിക്കുന്നതിന് ആവശ്യമായ ഉചിത നടപടി സ്വീകരിക്കാന്‍ സി എച്ച് സി മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
14/01/2019
|
#7 | D5 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാപഞ്ചായത്തില്‍ 2017-2018 വര്‍ഷം നിര്‍വഹണം പൂര്‍ത്തിയായ പ്രോജക്റ്റ് നമ്പര്‍ SO18/2017 തേവിയാരുകുന്ന് കേന്ദ്രമായി മിനി ഹൈമാസ്റ്റ് ലൈറ്റ് / ലൊ മാസ്റ്റ്എന്ന പദ്ധതിയില്‍ ടെക്ക്നിക്കല്‍ സാങ്ങ്ഷന്‍ , മെഷര്‍മെന്‍റ് എം ബുക്ക് എന്നിവ തയ്യാറാക്കി നല്‍കിയതിന്റെ സെന്‍റ്റെജ് ചാര്‍ജ് ആയി തനിക്ക് ലഭിക്കേണ്ട 8942/- രൂപ അനുവദിക്കുന്നതിന് ശ്രീ.സദാശിവന്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ (Rtd)ആന്ജനെയം ഓള്‍ഡ് കാരയ്ക്കാമണ്ഡപം നേമം തിരുവനന്തപുരം എന്നയാള്‍ അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച കമ്മറ്റി ടിയാള്‍ക്ക് ടി തുക അനുവദിച്ചിട്ടില്ല എന്ന് ബോധ്യപ്പെട്ടതിനാലും ടി പദ്ധതിയുടെ നിര്‍വഹണം പൂര്‍ത്തിയായതിനാല്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും തുക ചെലവഴിക്കാന്‍ കഴിയാത്തതിനാലും തനത് ഫണ്ടില്‍ നിന്നും ടി തുക അനുവദിച്ച് നല്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
14/01/2019
|
#7 | D6 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഇരിഞ്ചല്‍ (നമ്പര്‍ 8) വാര്‍ഡില്‍ ഇരിഞ്ചല്‍ കോളനി റോഡിലും, നവരപ്പാറക്കോണം തടത്തിലും തടസമായി നില്‍ക്കുന്ന 2 ഇലക്ട്രിക് പോസ്റ്റുകള്‍ (നമ്പര്‍ A/PP/14/9/1, A/AP/41/6, A/AP/41/7) അടിയന്തരമായി മാറ്റി സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിന് KSEB അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് കത്ത് നല്‍കുന്നതിനും, എസ്റ്റിമേറ്റ് ലഭ്യമാകുന്ന മുറക്ക് തനത് ഫണ്ടില്‍ നിന്നും ആവശ്യമായ തുക അനുവദിച്ച് നല്‍കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
14/01/2019
|
#7 | D7 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കഴിഞ്ഞ 19 മാസങ്ങളായി പറണ്ടോട് ജംഗ്ഷന് സമീപം സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പകല്‍വീട് ഗ്രാമ പഞ്ചായത്തിന്റെ അധീനതയില്‍ ആര്യനാട് പബ്ലിക്ക് മാര്‍ക്കറ്റിനു സമീപം ഉള്ള HRDC കെട്ടിടത്തില്‍ ഒഴിഞ്ഞു കിടക്കുന്ന താഴത്തെ നിലയിലേയ്ക്ക് മാറ്റുന്നതിന് തീരുമാനിച്ചു.
|
View |
|
14/01/2019
|
#7 | D8 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കഴിഞ്ഞ 19 മാസങ്ങളായി പറണ്ടോട് ജംഗ്ഷന് സമീപം സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പകല്‍വീട് ഗ്രാമ പഞ്ചായത്തിന്റെ അധീനതയില്‍ ആര്യനാട് സ്ഥിതി ചെയ്യുന്ന HRDC കെട്ടിടത്തിലേക്ക് 2019 ഫെബ്രുവരി 5 മുതല്‍ മാറ്റുന്നതിനും ടി വിവരം ജില്ലാ മാനസിക കേന്ദ്രം അധികാരികളെ അറിയിക്കുന്നതിനും തീരുമാനിച്ചു.
|
View |
|
14/01/2019
|
#7 | D9 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ MGNREGS പദ്ധതിയില്‍ ഉള്‍പ്പെടുത്തി കട്ട നിര്‍മ്മാണ യൂണിറ്റ് ഉദ്ഘാടനത്തിന് മൈക്ക് സെറ്റ് ഉപയോഗിക്കുന്നതിനു 10000/- രൂപയില്‍ കവിയാത്ത തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
14/01/2019
|
#7 | D10 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ഉള്ള വളര്‍ത്തുനായ്ക്കള്‍ക്ക് നിയമാനുസൃത ലൈസന്‍സ് അനുവദിക്കുന്നതിന് കമ്മറ്റി സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
14/01/2019
|
#7 | D11 |
കത്തുകളും അപേക്ഷകളും
|
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പള്ളിവേട്ട (നമ്പര്‍ 9) വാര്‍ഡില്‍ നടുവിള, പള്ളിച്ചല്‍ക്കോണം, എന്നീ സ്ഥലങ്ങളില്‍ തടസമായി നില്‍ക്കുന്ന 4 ഇലക്ട്രിക് പോസ്റ്റുകള്‍ (നമ്പര്‍ A/AP-40/5, A/AP-67/1A, A/AP-67/L9, കണ്‍സ്യൂമര്‍ നമ്പര്‍ 517 ന് സമീപം നമ്പര്‍ ഇല്ലാത്ത ഒരു പോസ്റ്റ്) അടിയന്തരമായി മാറ്റി സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിന് KSEB അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് കത്ത് നല്‍കുന്നതിനും, എസ്റ്റിമേറ്റ് ലഭ്യമാകുന്ന മുറക്ക് തനത് ഫണ്ടില്‍ നിന്നും ആവശ്യമായ തുക അനുവദിച്ച് നല്‍കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
26/12/2018
|
#1 | D1 |
2019-20 വാര്‍ഷിക പദ്ധതി അംഗീകാരം
|
ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ചുവടെ പറയുന്ന പദ്ധതികള്‍ ഉള്‍പ്പെട്ട്കൊണ്ടുള്ള 2019-2020 വര്‍ഷത്തെ പദ്ധതി രേഖ അംഗീകരിച്ച് തീരുമാനിച്ചു. Project No Project Name Mal Fund Description FundTotal 1 എസ്.എസ്.എ വിഹിതം Development Fund(General) - 1000000 1000000 2 ഐ.കെ.എം വിഹിതം Development Fund(General) - 123910 123910 3 ഇ.എം.എസ് ലോണ്‍ തിരിച്ചടവ് Development Fund(General) - 1946850 1946850 4 പദ്ധതി രൂപീകരണം, നിര്‍വ്വഹണം, മോണിട്ടറിംഗ് ചെലവുകള്‍ Development Fund(General) - 250000 250000 5 സാമൂഹ്യ സുരക്ഷാമിഷന്‍ വിഹിതം Development Fund(General) - 100000 100000 6 കേരളോത്സവം Development Fund(General) - 50000 50000 7 സ്പോട്സ് ടീം രൂപീകരണം Development Fund(General) - 120000 120000 8 അഗതി രഹിത കേരളം - ആശ്രയ തുടര്‍ സേവനം Development Fund(General) - 442400 442400 9 വയോജനങ്ങൾക്ക് കട്ടിൽ (എസ്.സി) Development Fund(S.C.P) - 174000 174000 10 ബാലസഭ പ്രവര്‍ത്തനങ്ങള്‍ Development Fund(General) - 100000 , Receipts from other LSG's (District Panchayat) - 50000 150000 11 മൃഗാശുപത്രിക്ക് മരുന്നു വാങ്ങല്‍ Maintenance Fund - Non-road Assets - 500000 500000 12 അംഗനവാടി പോഷകാഹാരം Development Fund(General) - 2200000 , Centrally Sponsored Scheme Fund - 800000 3000000 13 മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്ക്ക് സ്കോളര്ഷിപ്പ് നല്കല്‍ (സ്നേഹ സ്പര്‍ശം) Development Fund(General) - 698250 , Receipts from other LSG's (Block Panchayats) - 349125 , Receipts from other LSG's (District Panchayat) - 349125 1396500 14 ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്ക്ക് സ്കോളര്ഷിപ്പ് നല്കല്‍ Development Fund(General) - 120000 120000 15 അംഗന്‍ വാടികള്‍ക്ക് വാടക Development Fund(General) - 48000 48000 16 ഭിന്നശേഷിക്കാരായകുട്ടികള്‍ക്ക് കലാ കായിക മത്സരം Development Fund(General) - 75000 75000 17 വയോജനങ്ങൾക്ക് കട്ടിൽ (ജനറല്‍) Development Fund(General) - 261000 261000 18 പാഥേയം Development Fund(General) - 408960 , Receipts from other LSG's (District Panchayat) - 613440 1022400 19 എസ്.എല്‍.ബി.പി സമഗ്ര കന്നുക്കുട്ടി പരിപാലന പദ്ധതി Development Fund(General) - 468750 , State Sponsored Scheme Fund - 468750 , Beneficiary Contribution (Direct Expenditure) - 937500 1875000 20 തെരുവ് നായ്ക്കളുടെ പ്രജനന നിയന്ത്രണം Development Fund(General) - 100800 100800 21 ആട് വളര്‍ത്തല്‍ (വനിതകള്‍ക്ക്) Development Fund(General) - 400000 , Beneficiary Contribution (Direct Expenditure) - 400000 800000 22 പി.എം.എ.വൈ.വിഹിതം Development Fund(General) - 756000 756000 24 ക്ഷീര സമൃദ്ധി Development Fund(General) - 500000 , Receipts from other LSG's (Block Panchayats) - 200000 , Receipts from other LSG's (District Panchayat) - 100000 800000 25 ക്ഷീര സമൃദ്ധി (എസ്സ് സി പി) Development Fund(S.C.P) - 250000 250000 26 ജലശ്രീ - കിണര്‍ റീചാര്‍ജിംഗ് Development Fund(General) - 180000 , Receipts from other LSG's (Block Panchayats) - 72000 , Receipts from other LSG's (District Panchayat) - 108000 , Beneficiary Contribution (Direct Expenditure) - 40000 400000 27 കറവപ്പശു വിതരണം (ജനറല്‍) Development Fund(General) - 550000 , Beneficiary Contribution (Direct Expenditure) - 550000 1100000 28 കറവപ്പശു വിതരണം(വനിത) Development Fund(General) - 550000 , Beneficiary Contribution (Direct Expenditure) - 550000 1100000 29 കറവപ്പശുക്കള്‍ക്ക് കാലിത്തീറ്റ വിതരണം Development Fund(General) - 500000 , Beneficiary Contribution (Direct Expenditure) - 500000 1000000 30 കാലിത്തൊഴുത്ത് നവീകരണം വളക്കുഴിയും മൂത്രത്തൊട്ടി നിര്മ്മാണവും Development Fund(General) - 200000 , Beneficiary Contribution (Direct Expenditure) - 200000 400000 31 ധാതു ലവണങ്ങള്‍ ,വിര മരുന്നുകള്‍ Maintenance Fund - Non-road Assets - 200000 200000 32 ആട് വളര്‍ത്തല്‍ (പട്ടിക വര്‍ഗ്ഗം - വനിതകള്‍ക്ക്) Development Fund(T.S.P) - 112000 112000 33 തരിശ് ഭൂമി കൃഷിയോഗ്യമാക്കല്‍ (ജൈവ സമൃദ്ധി) Development Fund(General) - 150000 150000 34 ജൈവ പച്ചക്കറി കൃഷി-ഗ്രോ ബാഗ് (വനിതകള്‍ക്ക്) Development Fund(General) - 396000 , Beneficiary Contribution/Donations (Remitted to the Panchayat) - 132000 528000 35 ഹോമിയോ ഡിസ്പന്‍സറിക്ക് മരുന്നു വാങ്ങല്‍ Maintenance Fund - Non-road Assets - 600000 600000 36 വനിതകള്‍ക്ക് യോഗ പരിശീലനം Development Fund(General) - 50000 50000 37 പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് Development Fund(S.C.P) - 540000 540000 38 യു.പി വരെയുള്ള കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം Development Fund(General) - 1000000 1000000 39 ജാഗ്രതാ സമിതി പ്രവര്‍ത്തനങ്ങള്‍ Development Fund(General) - 50000 50000 40 ഇറവൂര്‍ സാംസ്കാരിക നിലയത്തിന് വസ്തു വാങ്ങല്‍ Own Fund - 600000 600000 41 പള്ളിവേട്ട കംമ്മ്യൂനിട്ടി ഹാളിന് വസ്തുവാങ്ങല്‍( രണ്ടാം ഘട്ടം) Own Fund - 400000 400000 42 ബൌണ്ടര്‍മുക്ക് അംഗന്‍വാടിക്ക് വസ്തുവാങ്ങല്‍ Own Fund - 300000 300000 43 ലൂഥര്‍ഗിരി കോളനിയില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ Development Fund(S.C.P) - 200000 200000 44 ചെറിയ ആര്യനാട് കോളനിയില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ Development Fund(S.C.P) - 200000 200000 45 പാലിയേറ്റീവ് കെയര്‍ Development Fund(General) - 1237600 1237600 46 ലൈഫ് മിഷന്‍ Development Fund(General) - 6046800 6046800 47 പട്ടികവര്‍ഗ്ഗ മേഖലയിലെ വയോജനങ്ങള്‍ക്ക് മെഡിക്കല്‍ ക്യാമ്പ് Development Fund(T.S.P) - 80000 80000 49 ആയുര്‍വേദ ആശുപത്രിയിലേക്ക് മരുന്നുവാങ്ങല്‍ Maintenance Fund - Non-road Assets - 500000 500000 50 കറവപ്പശു വിതരണം (റ്റി എസ്സ് പി) Development Fund(T.S.P) - 275000 275000 51 സ്കൂള്‍ കുട്ടികള്‍ക്ക് കരാട്ടെ പരിശീലനം Development Fund(General) - 50000 50000 54 സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഷീ പാഡ് Development Fund(General) - 100000 100000 55 ഹരിത ഭവനം Development Fund(General) - 168000 , Receipts from other LSG's (District Panchayat) - 168000 , Beneficiary Contribution (Direct Expenditure) - 209760 545760 56 തെരുവ് വിളക്കുകളുടെ പരിപാലനം (1,2,3,16,17,18 വാര്‍ഡുകളില്‍) Development Fund(CFC Grant) - 400000 400000 57 തെരുവ് വിളക്കുകളുടെ പരിപാലനം (4,14,15,13,10,7 വാര്‍ഡുകളില്‍) Development Fund(CFC Grant) - 400000 400000 58 തെരുവ് വിളക്കുകളുടെ പരിപാലനം (5,6,8,9,11,12 വാര്‍ഡുകളില്‍) Development Fund(CFC Grant) - 400000 400000 59 തെരുവ് വിളക്ക് സ്ഥാപിക്കല്‍ Development Fund(CFC Grant) - 2105000 , Own Fund - 2895000 5000000 60 പകര്‍ച്ചവ്യാധി പ്രതിരോധം Development Fund(General) - 163700 163700 61 ലൈഫ് മിഷന്‍ (പട്ടിക ജാതി) Development Fund(S.C.P) - 1250000 1250000 62 ഹരിത കര്‍മ്മ സേന Development Fund(CFC Grant) - 1275000 1275000 64 വീട് പുനരുദ്ധാരണം (എസ്.സി.പി) Development Fund(S.C.P) - 1500000 1500000 65 വീട് പുനരുദ്ധാരണം (എസ് ടി ) Development Fund(T.S.P) - 300000 300000 66 ഭവന പുനരുദ്ധാരണം (ജനറല്‍) Development Fund(General) - 2000000 2000000 68 ജൈവ സമൃധി (ഗ്രൂപ്പുകള്‍ക്ക്) Development Fund(General) - 325000 , Beneficiary Contribution (Direct Expenditure) - 161100 486100 69 ആറ്റുമുക്ക് - കൈതപ്പറമ്പ് നടപ്പാത കോണ്‍ക്രീറ്റ് Development Fund(T.S.P) - 383700 383700 70 നെല്‍കൃഷി വികസനം (കേദാരം) Development Fund(General) - 26534 , Beneficiary Contribution (Direct Expenditure) - 5506 , Receipts from other LSG's (Block Panchayats) - 8500 , Receipts from other LSG's (District Panchayat) - 8500 49040 71 ഇടവിള കൃഷി Development Fund(General) - 300000 , Beneficiary Contribution (Direct Expenditure) - 45000 345000 72 ഇടവിള കൃഷി (എസ് സി) Development Fund(S.C.P) - 200000 , Beneficiary Contribution (Direct Expenditure) - 30000 230000 73 ജലസേചന പമ്പ്‌സെറ്റ് Development Fund(General) - 500000 , Beneficiary Contribution (Direct Expenditure) - 500000 1000000 74 കൃഷി ഓഫീസ് നവീകരണം Maintenance Fund - Non-road Assets - 300000 300000 75 വെറ്റിനറി ഓഫീസ് നവീകരണം Maintenance Fund - Non-road Assets - 300000 300000 76 പുനരുദ്ധാരണം ചെയ്യേണ്ട ലക്ഷം വീട് പുനരുദ്ധാരണം Development Fund(General) - 2000000 , Receipts from other LSG's (Block Panchayats) - 1000000 , Receipts from other LSG's (District Panchayat) - 2000000 5000000 77 നടുവിള - പ്ലാവറത്തലയ്ക്കല്‍ റോഡ് റീ ടാറിംഗ് Maintenance Fund - Road Assets - 700000 700000 78 കാനക്കുഴി നേശമണി റോഡ് റീടാറിംഗും കോണ്‍ക്രീട്ടിംഗും Maintenance Fund - Road Assets - 800000 800000 79 കുരുവിയോട് - തുലായത്ത്കോണം റോഡ് റീടാറിംഗ്, സെക്കന്റ് മെറ്റലിംഗ് ടാറിംഗ് Maintenance Fund - Road Assets - 600000 600000 80 പൊട്ടന്‍ചിറ നെല്ലിവിള റോഡ് കോണ്‍ക്രീറ്റ് Development Fund(CFC Grant) - 300000 300000 81 ആട് വളര്‍ത്തല്‍ (എസ് സി വനിതകള്‍ക്ക്) Development Fund(S.C.P) - 192000 192000 82 കോരപ്പറമ്പ് ചുട്ടിയാംകോണം തടം കോണ്‍ക്രീറ്റ് Development Fund(CFC Grant) - 200000 200000 83 ബയോഗ്യാസ് പ്ലാന്റ് (സ്കൂളുകള്‍ക്കും ഘടക സ്ഥാപനങ്ങള്‍ക്കും) Development Fund(CFC Grant) - 405000 405000 84 പാലൈക്കോണം - കുഴിവിള നടപ്പാത കോണ്‍ക്രീറ്റിംഗ് Development Fund(S.C.P) - 200000 200000 85 വലിയമല എസ് സി കോളനി ഇടറോഡ് കോണ്ക്രീറ്റിംഗ് Development Fund(S.C.P) - 356600 356600 86 നിധിന്‍ നഗര്‍ നടപ്പാത കോണ്‍ക്രീറ്റിംഗ് Development Fund(S.C.P) - 250000 250000 87 മണ്‍പുറം തടം കോണ്ക്രീ റ്റിംഗ് Development Fund(S.C.P) - 150000 150000 88 അപ്പുപാറ- കീഴ്പാലൂര്‍ നടപ്പാത കോണ്ക്രീ റ്റിംഗ് Development Fund(CFC Grant) - 400000 400000 89 പാലൈക്കോണം - കണിയാംകുഴി റോഡ് റീ ടാറിംഗ് Maintenance Fund - Road Assets - 550000 550000 90 കണിയാംകുഴി പൊന്നറക്കോണം തടം കോണ്ക്രീ റ്റിംഗ് Development Fund(CFC Grant) - 200000 200000 91 പള്ളിവേട്ട നരിപ്പാറവെട്ട നടപ്പാത കോണ്ക്രീ റ്റിംഗ് Development Fund(CFC Grant) - 300000 300000 92 കാനക്കുഴി ഊരുവള്ളി നടപ്പാത കോണ്ക്രീ റ്റിംഗ് Development Fund(CFC Grant) - 200000 200000 93 ആനന്ദേശ്വരം പഞ്ചമി ക്ഷേത്രം നടപ്പാത കോണ്ക്രീ റ്റിംഗ് Development Fund(CFC Grant) - 300000 300000 94 പിരപ്പന്‍കോട് മേലേച്ചിറ നടപ്പാത കോണ്ക്രീ റ്റിംഗ് Development Fund(CFC Grant) - 300000 300000 95 ചെമ്പകമംഗലം കുന്നുംപുറം നടപ്പാത കോണ്ക്രീ റ്റിംഗ് Development Fund(CFC Grant) - 100000 100000 96 മഠത്തുവാതുക്കല്‍ നടപ്പാത കോണ്ക്രീ റ്റിംഗ് Development Fund(CFC Grant) - 200000 200000 97 വലിയകളം ഇടത്തറ നടപ്പാത കോണ്ക്രീ റ്റിംഗ് Development Fund(CFC Grant) - 300000 300000 98 ഇഎംബി മൈലാടുംപാറ നടപ്പാത കോണ്ക്രീ റ്റിംഗ് Development Fund(CFC Grant) - 300000 300000 99 അണയ്ക്കര കൂടലീഭാഗം നടപ്പാത കോണ്ക്രീ റ്റിംഗ് Development Fund(CFC Grant) - 200000 200000 100 ചൂഴ ഉദിമൂട് വിള നടപ്പാത കോണ്ക്രീ റ്റിംഗ് Development Fund(CFC Grant) - 200000 200000 101 തട്ടാംവിളാകം ക്ഷേത്രനട നടപ്പാത കോണ്ക്രീ റ്റിംഗ് Development Fund(CFC Grant) - 300000 300000 102 മുള്ളംങ്കല്ല് നടപ്പാത കോണ്ക്രീ റ്റിംഗ് Development Fund(CFC Grant) - 200000 200000 103 ചേരപ്പള്ളി ആര്‍ സി ചര്‍ച്ച് നടപ്പാത കോണ്ക്രീ റ്റിംഗ് Development Fund(CFC Grant) - 300000 300000 104 ബൌണ്ടര്‍മുക്ക് നടപ്പാത കോണ്ക്രീ റ്റിംഗ് Development Fund(CFC Grant) - 300000 300000 105 മത്സ്യകൃഷി വികസനം Development Fund(T.S.P) - 50000 50000 106 ഹോമിയോ ആശുപത്രി നടപ്പാത കോണ്ക്രീ റ്റിംഗ് Development Fund(CFC Grant) - 300000 300000 107 വാഴ കൃഷി (ജനറല്‍ വനിതകള്‍ക്ക് ) Development Fund(General) - 353850 , Beneficiary Contribution/Donations (Remitted to the Panchayat) - 39900 , Beneficiary Contribution (Direct Expenditure) - 78750 472500 108 ചൂഴ കൊറണ്ടിവിള റോഡ് റീടാറിംഗ് Maintenance Fund - Road Assets - 633000 633000 109 വാഴകൃഷി പ്രോത്സാഹനം (എസ് സി വനിത ) Development Fund(S.C.P) - 300000 300000 111 ശാസ്താംകോവില്‍ വില്ലാ നസ്രത്ത് റോഡ് റീടാരിംഗ് Maintenance Fund - Road Assets - 750000 750000 112 ഉണ്ടപ്പാറ കോരാംകുഴി റോഡ് റീടാറിംങ് Maintenance Fund - Road Assets - 600000 600000 113 കോവില്‍വിള മേലാംങ്കോട് ക്ഷേത്രം റോഡ് റീടാറിംഗ് Maintenance Fund - Road Assets - 600000 600000 114 ഘടക സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും വേസ്റ്റ് ബിന്‍ സ്ഥാപിക്കല്‍ Development Fund(CFC Grant) - 395000 395000 115 എൈത്തി വെട്ടിച്ചാംകുന്ന് റോഡ് റീടാറിംഗ് Maintenance Fund - Road Assets - 700000 700000 116 ചേരപ്പള്ളി കക്കോട്ടുകുന്ന് റോഡ് റീടാറിംഗ് Maintenance Fund - Road Assets - 300000 300000 117 ഈറ്റ തൊഴിലാളികള്‍ക്ക് അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നതിനുള്ള പ്രോത്സാഹനം വനിതാ ഗ്രൂപുകള്‍ക്ക് (എസ്.സി.പി) Development Fund(S.C.P) - 349400 , Beneficiary Contribution (Direct Expenditure) - 87350 436750 118 ചേരപ്പള്ളി ശിവന്‍ കോവില്‍ റോഡ് റീടാറിംഗ് Maintenance Fund - Road Assets - 600000 600000 119 വയോജനങ്ങൾക്ക് കട്ടിൽ (എസ് റ്റി) Development Fund(T.S.P) - 78300 78300 120 പറണ്ടോട് മുത്തിക്കാവ് റോഡ് റീടാറിംഗ് Maintenance Fund - Road Assets - 500000 500000 121 കുറ്റിക്കുരുമുളക് തൈ വിതരണം Development Fund(General) - 400000 400000 122 കൈമാറിക്കിട്ടിയ ആഫീസിന് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങല്‍ Maintenance Fund - Non-road Assets - 242400 242400 123 മുള്ളന്‍കല്ല് വലിയകലുങ്ക് റോഡ് റീടാറിംഗ് Maintenance Fund - Road Assets - 400000 400000 124 ബാല സഭ കുട്ടികള്‍ക്ക് സ്പോര്‍ട്സ് ക്വിറ്റ് Development Fund(General) - 15276 , Own Fund - 34724 50000 125 മീനാങ്കല്‍ അനുഗ്രഹ ഗ്രന്ഥശാല അടിസ്ഥാനസൌകര്യവികസനം Own Fund - 75000 75000 126 കീഴ്പാലൂര്‍ ചെരുപ്പാണി റോഡ് റീടാറിംഗ് Maintenance Fund - Road Assets - 900000 900000 127 പൊട്ടന്‍ചിറ - കിഴക്കുംകര റോഡ് റീടാറംഗ് Maintenance Fund - Road Assets - 350000 350000 128 ഈഞ്ചപ്പുരി കല്ലുവരമ്പ് റോഡ് റീടാറിംഗ് Maintenance Fund - Road Assets - 550000 550000 129 മരുതുംമൂട് തിയ്യരിപ്പാറ റോഡ് റീടാറിംഗ് Maintenance Fund - Road Assets - 500000 500000 130 പച്ചക്കറി കൃഷി Development Fund(General) - 500000 500000 131 പി ഡബ്ല്യൂ ഡി ഗസ്റ്റ് ഹൌസ് റോഡ് റീടാറിംഗ് Maintenance Fund - Road Assets - 800000 800000 132 പഞ്ചായത്ത് ഓഫീസ് നവീകരണ തുടര്‍പ്രവര്‍ത്തനങ്ങള്‍ Own Fund - 500000 500000 133 പഞ്ചായത്തിലെ അംഗന്‍വാടികള്‍ മെയിന്‍റനന്‍സ് Maintenance Fund - Non-road Assets - 2975600 2975600 134 പഞ്ചായത്തിലെ സ്കൂള്‍ കെട്ടിടങ്ങള്‍ മെയിന്‍റനന്‍സ് Development Fund(CFC Grant) - 1500000 1500000 135 കഞ്ചിമടക്ക് കളിയില്‍വിളാകം തടം Maintenance Fund - Road Assets - 600000 600000 136 കടുവാക്കുഴി രോഹിണിനട റോഡ് ഓടനിര്‍മ്മാണം Maintenance Fund - Road Assets - 400000 400000 137 ഊറ്റുകുഴി ബൌണ്ടര്‍മുക്ക് റോഡ് ഓടനിര്‍മ്മാണം Maintenance Fund - Road Assets - 400000 400000 138 മീനാങ്കല്‍ ഹരിജന്‍ കോളനി റോഡ് ഒാട നിര്‍മ്മാണം Maintenance Fund - Road Assets - 500000 500000 139 പുഷ്പ കൃഷി Development Fund(General) - 200320 200320 140 ചേരപ്പള്ളി പൊട്ടന്‍ചിറ റോഡ് ഒാട നിര്മ്മാടണം Maintenance Fund - Road Assets - 450000 450000 141 ബൌണ്ടര്‍മുക്ക് വെയിറ്റിങ്ഷെഡ് നിര്‍മ്മാണം Development Fund(CFC Grant) - 300000 300000 143 കീഴ്പാലൂര്‍ നടപ്പാലം Development Fund(CFC Grant) - 1000000 1000000 144 മീനാങ്കല്‍ സി.എച്ച്.സി.സബ്സെന്‍റര്‍ നവീകരണം Own Fund - 200000 200000 145 കീഴ്പാലൂര്‍ കമ്മ്യൂണിറ്റിഹാള്‍ മെയിന്‍റനന്‍സ് Development Fund(S.C.P) - 600000 600000 146 ചെറിയ ആര്യനാട് സ്ലാബ് നിര്‍മ്മാണം Development Fund(S.C.P) - 150000 150000 148 എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണിച്ചര്‍ Development Fund(S.C.P) - 160000 160000
|
View |
|
18/12/2018
|
#1 | D1 |
വാര്‍ഷിക പദ്ധതി 2019-20
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-2020 വാര്‍ഷിക പദ്ധതിയില്‍ ഗ്രാമ സഭകള്‍ , വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ , സ്റ്റാന്‍ഡിംഗ് കമ്മറ്റികള്‍ എന്നിവയുടെ നിര്‍ദ്ദേശ പ്രകാരമുള്ള ചുവടെ പറയുന്ന കരട് പദ്ധതികള്‍ വികസന സെമിനാറില്‍ അവതരിപ്പിക്കുന്നതിനും വികസന സെമിനാറില്‍ വരുന്ന നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍ക്കൊണ്ട് പദ്ധതി അന്തിമമാക്കി DPC അംഗീകാരം ലഭ്യമാക്കുന്നതിനും തീരുമാനിച്ചു. S LNO Project Name 1 എസ്.എസ്.എ വിഹിതം 2 ഐ.കെ.എം വിഹിതം 3 ഇ.എം.എസ് ലോണ്‍ തിരിച്ചടവ് 4 പദ്ധതി രൂപീകരണം, നിര്‍വ്വഹണം, മോണിട്ടറിംഗ് ചെലവുകള്‍ 5 സാമൂഹ്യ സുരക്ഷാമിഷന്‍ വിഹിതം 6 കേരളോത്സവം 7 സ്പോട്സ് ടീം രൂപീകരണം 8 അഗതി രഹിത കേരളം - ആശ്രയ തുടര്‍ സേവനം 9 വയോജനങ്ങൾക്ക് കട്ടിൽ (എസ്.സി) 10 ബാലസഭ പ്രവര്‍ത്തനങ്ങള്‍ 11 മൃഗാശുപത്രിക്ക് മരുന്നു വാങ്ങല്‍ 12 അംഗനവാടി പോഷകാഹാരം 13 മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്ക്ക് സ്കോളര്ഷിപ്പ് നല്കല്‍ (സ്നേഹ സ്പര്‍ശം) 14 ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്ക്ക് സ്കോളര്ഷിപ്പ് നല്കല്‍ 15 അംഗന്‍ വാടികള്‍ക്ക് വാടക 16 ഭിന്നശേഷിക്കാരായകുട്ടികള്‍ക്ക് കലാ കായിക മത്സരം 17 വയോജനങ്ങൾക്ക് കട്ടിൽ (ജനറല്‍) 18 പാഥേയം 19 എസ്.എല്‍.ബി.പി സമഗ്ര കന്നുക്കുട്ടി പരിപാലന പദ്ധതി 20 തെരുവ് നായ്ക്കളുടെ പ്രജനന നിയന്ത്രണം 21 ആട് വളര്‍ത്തല്‍ (വനിതകള്‍ക്ക്) 22 പി.എം.എ.വൈ.വിഹിതം 23 ക്ഷീര സമൃദ്ധി 24 ക്ഷീര സമൃദ്ധി (എസ്സ് സി പി) 25 ജലശ്രീ - കിണര്‍ റീചാര്‍ജിംഗ് 26 കറവപ്പശു വിതരണം (ജനറല്‍) 27 കറവപ്പശു വിതരണം(വനിത) 28 കറവപ്പശുക്കള്‍ക്ക് കാലിത്തീറ്റ വിതരണം 29 കാലിത്തൊഴുത്ത് നവീകരണം വളക്കുഴിയും മൂത്രത്തൊട്ടി നിര്മ്മാണവും 30 ധാതു ലവണങ്ങള്‍ ,വിര മരുന്നുകള്‍ 31 ആട് വളര്‍ത്തല്‍ (പട്ടിക വര്‍ഗ്ഗം - വനിതകള്‍ക്ക്) 32 തരിശ് ഭൂമി കൃഷിയോഗ്യമാക്കല്‍ (ജൈവ സമൃദ്ധി) 33 ജൈവ പച്ചക്കറി കൃഷി-ഗ്രോ ബാഗ് (വനിതകള്‍ക്ക്) 34 ഹോമിയോ ഡിസ്പന്‍സറിക്ക് മരുന്നു വാങ്ങല്‍ 35 വനിതകള്‍ക്ക് യോഗ പരിശീലനം 36 പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് 37 യു.പി വരെയുള്ള കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം 38 ജാഗ്രതാ സമിതി പ്രവര്‍ത്തനങ്ങള്‍ 39 ഇറവൂര്‍ സാംസ്കാരിക നിലയത്തിന് വസ്തു വാങ്ങല്‍ 40 പള്ളിവേട്ട കംമ്മ്യൂനിട്ടി ഹാളിന് വസ്തുവാങ്ങല്‍( രണ്ടാം ഘട്ടം) 41 ബൌണ്ടര്‍മുക്ക് അംഗന്‍വാടിക്ക് വസ്തുവാങ്ങല്‍ 42 ലൂഥര്‍ഗിരി കോളനിയില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ 43 ചെറിയ ആര്യനാട് കോളനിയില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ 44 പാലിയേറ്റീവ് കെയര്‍ 45 ലൈഫ് മിഷന്‍ 46 പട്ടികവര്‍ഗ്ഗ മേഖലയിലെ വയോജനങ്ങള്‍ക്ക് മെഡിക്കല്‍ ക്യാമ്പ് 47 ആയുര്‍വേദ ആശുപത്രിയിലേക്ക് മരുന്നുവാങ്ങല്‍ 48 കറവപ്പശു വിതരണം (റ്റി എസ്സ് പി) 49 സ്കൂള്‍ കുട്ടികള്‍ക്ക് കരാട്ടെ പരിശീലനം 50 സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഷീ പാഡ് 51 ഹരിത ഭവനം 52 തെരുവ് വിളക്കുകളുടെ പരിപാലനം (1,2,3,16,17,18 വാര്‍ഡുകളില്‍) 53 തെരുവ് വിളക്കുകളുടെ പരിപാലനം (4,14,15,13,10,7 വാര്‍ഡുകളില്‍) 54 തെരുവ് വിളക്കുകളുടെ പരിപാലനം (5,6,8,9,11,12 വാര്‍ഡുകളില്‍) 55 തെരുവ് വിളക്ക് സ്ഥാപിക്കല്‍ 56 പകര്‍ച്ചവ്യാധി പ്രതിരോധം 57 ലൈഫ് മിഷന്‍ (പട്ടിക ജാതി) 58 ഹരിത കര്‍മ്മ സേന 59 വീട് പുനരുദ്ധാരണം (എസ്.സി.പി) 60 വീട് പുനരുദ്ധാരണം (എസ് ടി ) 61 ഭവന പുനരുദ്ധാരണം (ജനറല്‍) 62 ജൈവ സമൃധി (ഗ്രൂപ്പുകള്‍ക്ക്) 63 ആറ്റുമുക്ക് - കൈതപ്പറമ്പ് നടപ്പാത കോണ്‍ക്രീറ്റ് 64 നെല്‍കൃഷി വികസനം (കേദാരം) 65 ഇടവിള കൃഷി 66 ഇടവിള കൃഷി (എസ് സി) 67 ജലസേചന പമ്പ്‌സെറ്റ് 68 കൃഷി ഓഫീസ് നവീകരണം 69 വെറ്റിനറി ഓഫീസ് നവീകരണം 70 പുനരുദ്ധാരണം ചെയ്യേണ്ട ലക്ഷം വീട് പുനരുദ്ധാരണം 71 നടുവിള - പ്ലാവറത്തലയ്ക്കല്‍ റോഡ് റീ ടാറിംഗ് 72 കാനക്കുഴി നേശമണി റോഡ് റീടാറിംഗും കോണ്‍ക്രീട്ടിംഗും 73 കുരുവിയോട് - തുലായത്ത്കോണം റോഡ് റീടാറിംഗ്, സെക്കന്റ് മെറ്റലിംഗ് ടാറിംഗ് 74 പൊട്ടന്‍ചിറ നെല്ലിവിള റോഡ് കോണ്‍ക്രീറ്റ് 75 ആട് വളര്‍ത്തല്‍ (എസ് സി വനിതകള്‍ക്ക്) 76 കോരപ്പറമ്പ് ചുട്ടിയാംകോണം തടം കോണ്‍ക്രീറ്റ് 77 ബയോഗ്യാസ് പ്ലാന്റ് (സ്കൂളുകള്‍ക്കും ഘടക സ്ഥാപനങ്ങള്‍ക്കും) 78 പാലൈക്കോണം - കുഴിവിള നടപ്പാത കോണ്‍ക്രീറ്റിംഗ് 79 വലിയമല എസ് സി കോളനി ഇടറോഡ് കോണ്ക്രീറ്റിംഗ് 80 നിധിന്‍ നഗര്‍ നടപ്പാത കോണ്‍ക്രീറ്റിംഗ് 81 മണ്‍പുറം തടം കോണ്ക്രീ റ്റിംഗ് 82 അപ്പുപാറ- കീഴ്പാലൂര്‍ നടപ്പാത കോണ്ക്രീ റ്റിംഗ് 83 പാലൈക്കോണം - കണിയാംകുഴി റോഡ് റീ ടാറിംഗ് 84 കണിയാംകുഴി പൊന്നറക്കോണം തടം കോണ്ക്രീ റ്റിംഗ് 85 പള്ളിവേട്ട നരിപ്പാറവെട്ട നടപ്പാത കോണ്ക്രീ റ്റിംഗ് 86 കാനക്കുഴി ഊരുവള്ളി നടപ്പാത കോണ്ക്രീ റ്റിംഗ് 87 ആനന്ദേശ്വരം പഞ്ചമി ക്ഷേത്രം നടപ്പാത കോണ്ക്രീ റ്റിംഗ് 88 പിരപ്പന്‍കോട് മേലേച്ചിറ നടപ്പാത കോണ്ക്രീ റ്റിംഗ് 89 ചെമ്പകമംഗലം കുന്നുംപുറം നടപ്പാത കോണ്ക്രീ റ്റിംഗ് 90 മഠത്തുവാതുക്കല്‍ നടപ്പാത കോണ്ക്രീ റ്റിംഗ് 91 വലിയകളം ഇടത്തറ നടപ്പാത കോണ്ക്രീ റ്റിംഗ് 92 ഇഎംബി മൈലാടുംപാറ നടപ്പാത കോണ്ക്രീ റ്റിംഗ് 93 അണയ്ക്കര കൂടലീഭാഗം നടപ്പാത കോണ്ക്രീ റ്റിംഗ് 94 ചൂഴ ഉദിമൂട് വിള നടപ്പാത കോണ്ക്രീ റ്റിംഗ് 95 തട്ടാംവിളാകം ക്ഷേത്രനട നടപ്പാത കോണ്ക്രീ റ്റിംഗ് 96 മുള്ളംങ്കല്ല് നടപ്പാത കോണ്ക്രീ റ്റിംഗ് 97 ചേരപ്പള്ളി ആര്‍ സി ചര്‍ച്ച് നടപ്പാത കോണ്ക്രീ റ്റിംഗ് 98 ബൌണ്ടര്‍മുക്ക് നടപ്പാത കോണ്ക്രീ റ്റിംഗ് 99 മത്സ്യകൃഷി വികസനം 100 ഹോമിയോ ആശുപത്രി നടപ്പാത കോണ്ക്രീ റ്റിംഗ് 101 വാഴ കൃഷി (ജനറല്‍ വനിതകള്‍ക്ക് ) 102 ചൂഴ കൊറണ്ടിവിള റോഡ് റീടാറിംഗ് 103 വാഴകൃഷി പ്രോത്സാഹനം (എസ് സി വനിത ) 104 ശാസ്താംകോവില്‍ വില്ലാ നസ്രത്ത് റോഡ് റീടാരിംഗ് 105 ഉണ്ടപ്പാറ കോരാംകുഴി റോഡ് റീടാറിംങ് 106 കോവില്‍വിള മേലാംങ്കോട് ക്ഷേത്രം റോഡ് റീടാറിംഗ് 107 ഘടക സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും വേസ്റ്റ് ബിന്‍ സ്ഥാപിക്കല്‍ 108 എൈത്തി വെട്ടിച്ചാംകുന്ന് റോഡ് റീടാറിംഗ് 109 ചേരപ്പള്ളി കക്കോട്ടുകുന്ന് റോഡ് റീടാറിംഗ് 110 ഈറ്റ തൊഴിലാളികള്‍ക്ക് അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നതിനുള്ള പ്രോത്സാഹനം വനിതാ ഗ്രൂപുകള്‍ക്ക് (എസ്.സി.പി) 111 ചേരപ്പള്ളി ശിവന്‍ കോവില്‍ റോഡ് റീടാറിംഗ് 112 വയോജനങ്ങൾക്ക് കട്ടിൽ (എസ് റ്റി) 113 പറണ്ടോട് മുത്തിക്കാവ് റോഡ് റീടാറിംഗ് 114 കുറ്റിക്കുരുമുളക് തൈ വിതരണം 115 കൈമാറിക്കിട്ടിയ ആഫീസിന് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങല്‍ 116 മുള്ളന്‍കല്ല് വലിയകലുങ്ക് റോഡ് റീടാറിംഗ് 117 ബാല സഭ കുട്ടികള്‍ക്ക് സ്പോര്‍ട്സ് ക്വിറ്റ് 118 മീനാങ്കല്‍ അനുഗ്രഹ ഗ്രന്ഥശാല അടിസ്ഥാനസൌകര്യവികസനം 119 കീഴ്പാലൂര്‍ ചെരുപ്പാണി റോഡ് റീടാറിംഗ് 120 പൊട്ടന്‍ചിറ - കിഴക്കുംകര റോഡ് റീടാറംഗ് 121 ഈഞ്ചപ്പുരി കല്ലുവരമ്പ് റോഡ് റീടാറിംഗ് 122 മരുതുംമൂട് തിയ്യരിപ്പാറ റോഡ് റീടാറിംഗ് 123 പച്ചക്കറി കൃഷി 124 പി ഡബ്ല്യൂ ഡി ഗസ്റ്റ് ഹൌസ് റോഡ് റീടാറിംഗ് 125 പഞ്ചായത്ത് ഓഫീസ് നവീകരണ തുടര്‍പ്രവര്‍ത്തനങ്ങള്‍ 126 പഞ്ചായത്തിലെ അംഗന്‍വാടികള്‍ മെയിന്‍റനന്‍സ് 127 പഞ്ചായത്തിലെ സ്കൂള്‍ കെട്ടിടങ്ങള്‍ മെയിന്‍റനന്‍സ് 128 കഞ്ചിമടക്ക് കളിയില്‍വിളാകം തടം 129 കടുവാക്കുഴി രോഹിണിനട റോഡ് ഓടനിര്‍മ്മാണം 130 ഊറ്റുകുഴി ബൌണ്ടര്‍മുക്ക് റോഡ് ഓടനിര്‍മ്മാണം 131 മീനാങ്കല്‍ ഹരിജന്‍ കോളനി റോഡ് ഒാട നിര്‍മ്മാണം 132 പുഷ്പ കൃഷി 133 ചേരപ്പള്ളി പൊട്ടന്‍ചിറ റോഡ് ഒാട നിര്മ്മാടണം 134 ബൌണ്ടര്‍മുക്ക് വെയിറ്റിങ്ഷെഡ് നിര്‍മ്മാണം 135 കീഴ്പാലൂര്‍ നടപ്പാലം 136 മീനാങ്കല്‍ സി.എച്ച്.സി.സബ്സെന്‍റര്‍ നവീകരണം 137 കീഴ്പാലൂര്‍ കമ്മ്യൂണിറ്റിഹാള്‍ മെയിന്‍റനന്‍സ് 138 ചെറിയ ആര്യനാട് സ്ലാബ് നിര്‍മ്മാണം 139 എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണിച്ചര്‍
|
View |
|
07/12/2018
|
#1 | D1 |
വാര്‍ഷിക പദ്ധതി 2018-19 പുരോഗതി അവലോകനം
|
ആര്യനാട് ഗ്രാപഞ്ചായത്തിലെ 2018 – 2019 വാര്ഷി്ക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥനായ പ്രോജക്റ്റ് നമ്പര്‍ 5 കേരളോത്സവം , എന്ന പദ്ധതി ഉപേക്ഷിക്കുന്നതിനും ഡയറി ഫാം ഇന്സ്ട്ര കറ്ററുടെ അഭ്യര്ഥമന പ്രകാരം ക്ഷീര സമൃദ്ധി വനിതകള്‍ക്ക് എന്ന പദ്ധതിയും എല്‍ പി സ്കൂള്‍ എച്ച് എം നിര്‍വഹണ ഉദ്യോഗസ്ഥയായി ഗുഡ് ഇംഗ്ലീഷ് എന്ന പദ്ധതിയും ഏറ്റെടുത്ത് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങുന്നതിന് തീരുമാനിച്ചു. ഡ്രോപ്പ് ചെയ്യുന്ന പദ്ധതികള്‍ ക്രമ നമ്പര്‍ പദ്ധതി ഫണ്ട് 1 പ്രോജക്റ്റ് നമ്പര്‍ 5 കേരളോത്സവം 50000/- (PLAN FUND GENERAL) പുതുതായി ഏറ്റെടുക്കുന്ന പദ്ധതികള്‍ ക്രമ നമ്പര്‍ പദ്ധതി ഫണ്ട് 1 ഗുഡ് ഇംഗ്ലീഷ് 49000 2 ക്ഷീര സമൃദ്ധി വനിതകള്‍ക്ക് 1000
|
View |
|
07/12/2018
|
#1 | D2 |
വാര്‍ഷിക പദ്ധതി 2018-19 പുരോഗതി അവലോകനം
|
ആര്യനാട് ഗ്രാപഞ്ചായത്തില്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി 2018 -2019 വര്‍ഷം ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 240 വലിയ കലുങ്ക് സ്കൂള്‍ ചുറ്റുമതില്‍ , ആഡിറ്റോറിയം മെയിന്‍റനന്‍സ് എന്ന പദ്ധതി എസ്ടിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ പദ്ധതി ഭേദഗതി വരുത്താന്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് അനുവാദം നല്‍കി തീരുമാനിച്ചു.
|
View |
|
07/12/2018
|
#1 | D3 |
വാര്‍ഷിക പദ്ധതി 2018-19 പുരോഗതി അവലോകനം
|
ആര്യനാട് ഗ്രാപഞ്ചായത്തില്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി 2018 -2019 വര്‍ഷം ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 244 എസ്.റ്റി. മേഖലയിലെ പെതുകുളം സംരക്ഷിക്കല്‍ എന്ന പദ്ധതി എസ്ടിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ പദ്ധതി ഭേദഗതി വരുത്താന്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് അനുവാദം നല്‍കി തീരുമാനിച്ചു.
|
View |
|
07/12/2018
|
#1 | D4 |
വാര്‍ഷിക പദ്ധതി 2018-19 പുരോഗതി അവലോകനം
|
ആര്യനാട് ഗ്രാപഞ്ചായത്തിലെ 2018 – 2019 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥനായ പ്രോജക്റ്റ് നമ്പര്‍ SO115/2019 പള്ളിവേട്ട കമ്മ്യൂണിറ്റി ഹാളിന് വസ്തു വാങ്ങല്‍ എന്ന പദ്ധതിയിലേക്ക് ക്ഷണിച്ച ക്വട്ടെഷനുകളില്‍ തിരുവനനതപുരം ജില്ലയില്‍ കാട്ടാക്കട താലൂക്കില്‍ മന്നൂര്‍ക്കര വില്ലേജില്‍ മന്നൂര്‍ക്കര മുറിയില്‍ കോട്ടൂര്‍ കാവടിമൂല വീട്ടില്‍ ഷാജിമ D/O നൂര്‍ജഹാന്‍ എന്നയാളുടെ പേര്‍ക്കുള്ള ആര്യനാട് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 47 ല്‍ റീസര്‍വ്വേ നമ്പര്‍ 543/ 3-3-1 ല്‍ പെട്ട വസ്തുവെയും പ്രസ്തുത വസ്തുവില്‍ പ്രവേശിക്കുന്നതിനായുള്ള 3 മീറ്റര്‍ വീതിയുള്ള നടപ്പവകാശത്തെയും ഗതാഗത സ്വാതന്ത്ര്യത്തെയും കൂടി സെന്റ് ഒന്നിന് 125000/- രൂപ വിലയ്ക്ക് നല്‍കാം എന്ന് നല്‍കിയ ക്വട്ടേഷന്‍ കമ്മറ്റി അംഗീകരിച്ചു. സര്‍ക്കാര്‍ വാല്യുവേഷന്‍ വാങ്ങി തുടര്‍ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
|
View |
|
07/12/2018
|
#1 | D5 |
വാര്‍ഷിക പദ്ധതി 2018-19 പുരോഗതി അവലോകനം
|
2018-19 വാര്‍ഷിക പദ്ധതിയില്‍ തദ്ദേശ സ്വയംഭരണവകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി 12/11/2018 ല്‍ നടത്തിയ ടെണ്ടറില്‍ ചുവടെ പറയുന്ന പ്രവൃത്തികള്‍ക്ക് നിയമപരമായി ടെണ്ടറുകള്‍ ലഭ്യമാകാത്തതിനാല്‍ ടി പ്രവൃത്തികള്‍ റീ ടെണ്ടര്‍ ചെയ്യാന്‍ തദ്ദേശ സ്വയംഭരണവകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു. 1. പള്ളിവേട്ട മണലുവിള ചെറിയാര്യനാട് റോഡ് റീ ടാറിംഗ് ബൈ റോഡ് കോണ്‍ക്രീറ്റിംഗ് 2. നടുവിള - പ്ലാവറ തറക്കല്‍ - പാറക്കുഴി റോഡ് റീടാറിംഗ് ആന്‍ഡ് ഓട നിര്‍മ്മാണവും 3. ഐത്തി - വെട്ടിച്ചാന്‍കുന്ന് റോഡ് റീ ടാറിംഗ് & സൈഡ് വാള്‍ നിര്‍മ്മാണവും 4. കുന്നുംപുറം - ആലും കുഴി റോഡ് റീ ടാറിംഗ് 5. എം ജി എന്‍ ആര്‍ ജി എസ് കെട്ടിടം മെയിന്റനന്‍സ് 6. പഞ്ചായത്ത് ഓഫീസ് നവീകരണം 7. പുറുത്തിപ്പാറ കുരിശടിനട - കാവുംമൂല റോഡ് റീ ടാറിംഗ്, ഓട നിര്‍മ്മാണം 8. പഴവുണ്ണി ആറ്റിന്‍പുറം - നല്ലായണി റോഡ് റീ ടാറിംഗ്, പാലം ഗതാഗത യോഗ്യമാക്കല്‍ 9. നെല്ലിവിള കോളനി റോഡ് സൈഡ് വാള്‍ നിര്‍മ്മാണം & റോഡ് മെയിന്റനന്‍സ് 10. പള്ളിവേട്ട ഗ്രാമകേന്ദ്രം നിര്‍മ്മാണം (നാഷണല്‍ റര്‍ബന്‍ മിഷന്‍) 11. കീഴ്പാലൂര്‍ ഗ്രാമകേന്ദ്ര നിര്‍മ്മാണം (നാഷണല്‍ റര്‍ബന്‍ മിഷന്‍) 12. ലൂഥര്‍ഗിരി - വലിയവിള തടം 13. വലിയകലുങ്ക് പഞ്ചായത്ത് യു പി എസ് ഓഡിറ്റോറിയം പൂര്‍ത്തീകരണം 14. വയലിക്കട - കിഴക്കേക്കര റോഡ് രണ്ടാം ഘട്ടം മെറ്റലിംഗ്, ടാറിംഗ്, സൈഡ് വാള്‍, മെയിന്റനന്‍സ് 15. ഐത്തി - മണ്‍പുറം തടം കോണ്‍ക്രീറ്റിംഗ് 16. പറണ്ടോട് ജംഗ്ഷന്‍ മുതല്‍ തെങ്ങുവിള ഭാഗം വരെ ഓട നിര്‍മ്മാണം 17. വലിയമല - പതിപ്പള്ളി നടപ്പാത കോണ്‍ക്രീറ്റിംഗ് 18. പേഴുംമൂട് - കൊല്ലരുകോണം (മീരാന്‍പിള്ള നഗര്‍) വാഴവിള നടപ്പാതകള്‍, കോണ്‍ക്രീറ്റ് സൈഡ് വാള്‍ 19. കടുവാക്കുഴി - മെഹമൂദ് ലൈന്‍, പാണിയില്‍ തടം എന്നിവ കോണ്‍ക്രീറ്റ് സൈഡ് വാള്‍ 20. താളിക്കല്ല് - മുക്ക്തോട് സൈഡ് വാള്‍ 21. കുഴിവിള റോഡ് കോണ്‍ക്രീറ്റിംഗ് 22. വെട്ടിച്ചാംകുന്ന് - കിഴക്കുംകര തടം 23. വലിയകലുങ്ക് സ്കൂളിന് കവാടം 24. ചെറിയ ആര്യനാട് - തോട്ടിങ്കര സൈഡ് വാള്‍ 25. പഞ്ചായത്ത് ഓഫീസ് കിണര്‍ നവീകരണം 26. അംഗന്‍വാടികളില്‍ കിണര്‍ നിര്‍മ്മാണവും പമ്പ് സെറ്റ് സ്ഥാപിക്കലും 27. പഴയതെരുവ് സ്കൂള്‍ റോഡ് മെയിന്റനന്‍സ് 28. നിര്‍മ്മിതി കോളനി റോഡ് പൂര്‍ത്തീകരണം 29. വലിയമല എസ് സി കോളനി റോഡ് കോണ്‍ക്രീറ്റിംഗ് 30. കണ്ണങ്കരമൂഴി - കവിയാകോട് റോഡ് റീ ടാറിംഗ്
|
View |
|
07/12/2018
|
#1 | D6 |
വാര്‍ഷിക പദ്ധതി 2018-19 പുരോഗതി അവലോകനം
|
ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസ് വഴി നടപ്പിലാക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പഠന മുറി എന്ന പദ്ധതിക്കായി ആര്യനാട് ഗ്രാപഞ്ചായത്തിലെ അഡീഷ്ണല്‍ ലിസ്റ്റ് ആയി അനന്ദു എ , അനന്ദു ഭവന്‍ ഈഞ്ചപ്പുരി ,അരുണ്‍ എം എസ് കോണില്‍ വീട് ഈഞ്ചപ്പുരി , സുജിത് എസ് എസ് ഭവന്‍ ഈഞ്ചപ്പുരി,ജയലക്ഷ്മി ജയലക്ഷം ഭവന്‍ ഈഞ്ചപ്പുരി , സുജിത് എസ് എസ് തടത്തരികത് വീട് ഈഞ്ചപ്പുരി , വിനിത ആര്‍ വിനിത ഭവന്‍ ഈഞ്ചപ്പുരി , ശ്രീജിത്ത് എസ് എസ് എസ് എസ് ഭവന്‍ ഈഞ്ചപ്പുരി , അഞ്ജന അഞ്ജന ഭവന്‍ ഈഞ്ചപ്പുരി , അഞ്ജന ഈഞ്ചപ്പുരി കോണില്‍ വീട് , പാര്‍വതി തടത്തരികത്ത് വീട് ഈഞ്ചപ്പുരി എന്നിവരെ കൂടി ഗുണഭോക്താക്കളായി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.
|
View |
|
07/12/2018
|
#1 | D7 |
വാര്‍ഷിക പദ്ധതി 2018-19 പുരോഗതി അവലോകനം
|
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LSGD അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ചുവടെ പറയുന്ന പ്രവൃത്തികള്‍ക്ക് കുറഞ്ഞ നിരക്കില്‍ ടെണ്ടര്‍ രേഖപ്പെടുത്തിയിട്ടുള്ള ടെണ്ടറുകള്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു. 1. വേവറത്തല ബണ്ട് റോഡ് നിര്‍മ്മാണം (നാഷണല്‍ റര്‍ബന്‍ മിഷന്‍) - കുറഞ്ഞ തുക 14,98,836 ക്വോട്ട് ചെയ്തത് ശ്രീ സച്ചിന്‍ എസ് ബാബു 2. കാനക്കുഴി - പേഴുംമൂട് ബൈലൈന്‍ (നാഷണല്‍ റര്‍ബന്‍ മിഷന്‍) - കുറഞ്ഞ തുക 22,46,776.63 ക്വോട്ട് ചെയ്തത് ശ്രീ ഗോപി എസ് 3. മൈലമൂട് - കണിയാം വിളാകം - കൊടുങ്ങന്നി റോഡ് നിര്‍മ്മാണം (നാഷണല്‍ റര്‍ബന്‍ മിഷന്‍) - കുറഞ്ഞ തുക 21,34,015.45 ക്വോട്ട് ചെയ്തത് ശ്രീ ടി ജി പ്രതാപ്
|
View |
|
07/12/2018
|
#1 | D8 |
വാര്‍ഷിക പദ്ധതി 2018-19 പുരോഗതി അവലോകനം
|
ആര്യനാട് ഗ്രാപഞ്ചായത്തില്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥനായി 04/06/2018 തീയതി ക്ഷണിച്ച ടെണ്ടറില്‍ ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രോക്കയര്‍മെന്‍റ് കമ്മറ്റി തീരുമാനം പ്രകാരം ചുവടെ പറയുന്ന പദ്ധതികള്‍ക്ക് റേറ്റ് കുറഞ്ഞതും ക്വാളിറ്റി മികവുറ്റതുമായ സാധനങ്ങള്‍ ക്വാട്ട് ചെയ്ത വ്യക്തികളുടെ ടെണ്ടര്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു. പ്രോജക്റ്റ് നമ്പര്‍ പ്രോജക്റ്റ് സപ്ലൈയര്‍ 107/2019 തേവിയാരുകുന്നു കമ്മ്യുണിറ്റി ഹാളിന് പാത്രങ്ങള്‍ ,ഫര്‍ണിച്ചര്‍ ,പമ്പ് സെറ്റ് എന്നിവ വാങ്ങല്‍ മേലേതില്‍ ഇന്‍ഡസ്ട്രീസ് തിരുമല , തിരുവനന്തപുരം 108/2019 പാലൈക്കോണം കമ്മ്യുണിറ്റി ഹാളിന് പാത്രങ്ങള്‍ ,ഫര്‍ണിച്ചര്‍ ,പമ്പ് സെറ്റ് എന്നിവ വാങ്ങല്‍ മേലേതില്‍ ഇന്‍ഡസ്ട്രീസ് തിരുമല , തിരുവനന്തപുരം 110/2019 പുറുത്തിപ്പാറ കമ്മ്യൂണിറ്റി ഹാളിന് ഫര്‍ണ്ണിച്ചര്‍ വാങ്ങല്‍ മേലേതില്‍ ഇന്‍ഡസ്ട്രീസ് തിരുമല , തിരുവനന്തപുരം 136/2019 വിട്ടു കിട്ടിയ സ്ഥാപനങ്ങള്‍ക്ക് ഫര്‍ണ്ണിച്ചര്‍ വാങ്ങല്‍ മേലേതില്‍ ഇന്‍ഡസ്ട്രീസ് തിരുമല , തിരുവനന്തപുരം
|
View |
|
07/12/2018
|
#1 | D9 |
വാര്‍ഷിക പദ്ധതി 2018-19 പുരോഗതി അവലോകനം
|
ആര്യനാട് ഗ്രാപഞ്ചായത്തില്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി 2018 -2019 വര്‍ഷം ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 44 ബൗണ്ടർമുക്ക് മുന്നാറ്റ് മുക്ക് റോഡ് റീടാറിംഗ് & സൈഡ് വാൾ നിർമാണവും എന്ന പദ്ധതി എസ്ടിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ പദ്ധതി ഭേദഗതി വരുത്താന്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് അനുവാദം നല്‍കി തീരുമാനിച്ചു.
|
View |
|
07/12/2018
|
#1 | D10 |
വാര്‍ഷിക പദ്ധതി 2018-19 പുരോഗതി അവലോകനം
|
ആര്യനാട് ഗ്രാപഞ്ചായത്തില്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി 2018 -2019 വര്‍ഷം ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 283 നടുവിള അംഗന്‍ വാടി കെട്ടിട നിര്‍മാണം എന്ന പദ്ധതി എസ്ടിമേറ്റ് തുകയില്‍ മാറ്റം വരുത്താതെ പദ്ധതി ഭേദഗതി വരുത്താന്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് അനുവാദം നല്‍കി തീരുമാനിച്ചു.
|
View |
|
07/12/2018
|
#1 | D11 |
വാര്‍ഷിക പദ്ധതി 2018-19 പുരോഗതി അവലോകനം
|
ആര്യനാട് ഗ്രാമ പഞ്ചായത്ത് പട്ടികജാതി/പട്ടികവര്‍ഗ്ഗ പ്രോജക്ടുകള്‍ ഗുണഭോക്താക്കളെ ലഭിക്കുന്നതിനുള്ള കാലതാമസം കാരണം നിര്‍വ്വഹണം നടത്തുന്നതിന് കഴിയാത്ത അവസ്ഥയാണ് ഉള്ളത്. നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ സീനിയോരിറ്റി മറികടന്ന്‍ അടുത്ത ആളിന് ആനുകൂല്യം നല്‍കണമെങ്കില്‍ കാലതാമാസമെടുക്കുമെന്നതിനാല്‍ ഫണ്ട് വിനിയോഗം വേഗത്തിലാക്കുന്നതിനായി ഗുണഭോക്തൃലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ മതിയായ രേഖകള്‍ ഹാജരാക്കുന്ന മുറക്ക് സീനിയോറിറ്റി പരിഗണിക്കാതെ ആനുകൂല്യം നല്‍കുന്നതിന് എല്ലാ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി തീരുമാനിച്ചു.
|
View |
|
07/12/2018
|
#1 | D12 |
വാര്‍ഷിക പദ്ധതി 2018-19 പുരോഗതി അവലോകനം
|
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2018 -2019 വര്‍ഷം ഏറ്റെടുത്തിട്ടുള്ള എസ് എല്‍ ബി പി പരിപാലനം എന്ന പദ്ധതിക്കായി ആര്യനാട്ചു മൃഗാശുപത്രിയിലെ കന്നുകുട്ടി ജനന രജിസ്റ്ററില്‍ നിന്നും ചുവടെ പറയുന്ന ഗുണഭോക്താക്കളെക്കൂടി ഉള്‍പ്പെടുത്തി ആനുകൂല്യം നല്‍കുന്നതിന് വെറ്റിനറി സര്‍ജനോട് നിര്‍ദേശിച്ച് തീരുമാനിച്ചു. 1. നൂര്‍ജഹാന്‍, വലിയവിള പുത്തന്‍വീട്, ഓണംകോട് 2. ജമീലാ ബീവി, അനസ് മന്‍സില്‍, പള്ളിവേട്ട 3. രാജമണി, രജീഷ് ഭവന്‍, ഈഞ്ചപ്പുരി 4. അനിത കെ, അനഘ ഭവന്‍, മുക്കാലി 5. വിക്ടോറിയ, എസ് ബി ഭവന്‍, കൊക്കോട്ടേല 6. വത്സല, റോഡരികത്ത് വീട്, വിനോബാനികേതന്‍ 7. ഗീത, ധന്യ ഭവന്‍, മീനാങ്കല്‍ 8. കമറുദ്ദീന്‍, പതിന്‍പറത്തലയ്ക്കല്‍, പള്ളിവേട്ട 9. അന്‍സാരി, അന്‍സാരി മന്‍സില്‍, വെട്ടയില്‍ 10. ലൈലാബീവി, ലൈലാ മന്‍സില്‍, പേഴുംമൂട് 11. ഷംനാദ്, തടത്തരികത്ത് വീട്, തണ്ണിപ്പാറ 12. സലിം, ഷഫ്ന മന്‍സില്‍, പള്ളിവേട്ട 13. വിജയലക്ഷ്മി, എസ് വി കോട്ടേജ്, പറണ്ടോട് 14. സന്തോഷ്കുമാര്‍, കാവുംപുറം, മീനാങ്കല്‍ 15. സുനിതകുമാരി, ജെ എസ് ഭവന്‍, മുള്ളന്‍കല്ല് 16. ഹാഷിം, അര്‍ഷിത മന്‍സില്‍ 17. രാധാകൃഷ്ണന്‍, രേവതി, പറണ്ടോട് 18. ഷീബകുമാരി, ശ്രീകൈലാസ്, കിഴക്കുംകര 19. ശശികല, പൊയ്കയില്‍ വീട്, 20. ഭുവനെന്ദ്രന്‍, അജന്താലയം, ആര്യനാട് 21. ഷീജ, ശബരി, മീനാങ്കല്‍ 22. വാരിജാക്ഷന്‍, മുള്ളന്‍കല്ല്, പറണ്ടോട് 23. അജിതകുമാരി, അഖില്‍ ഭവന്‍, മീനാങ്കല്‍
|
View |
Try adjusting your search criteria