Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/12/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാപഞ്ചായത്തിലെ 2018 – 2019 വാര്ഷി്ക പദ്ധതിയില്‍‍‍ ഉള്‍പ്പെടുത്തി സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥനായ പ്രോജക്റ്റ് നമ്പര്‍ 5 കേരളോത്സവം , എന്ന പദ്ധതി ഉപേക്ഷിക്കുന്നതിനും ഡയറി ഫാം ഇന്സ്ട്ര കറ്ററുടെ അഭ്യര്ഥമന പ്രകാരം ക്ഷീര സമൃദ്ധി വനിതകള്‍ക്ക് എന്ന പദ്ധതിയും എല്‍ പി സ്കൂള്‍ എച്ച് എം നിര്‍വഹണ ഉദ്യോഗസ്ഥയായി ഗുഡ് ഇംഗ്ലീഷ് എന്ന പദ്ധതിയും ഏറ്റെടുത്ത് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങുന്നതിന് തീരുമാനിച്ചു. ഡ്രോപ്പ് ചെയ്യുന്ന പദ്ധതികള്‍ ക്രമ നമ്പര്‍ പദ്ധതി ഫണ്ട് 1 പ്രോജക്റ്റ് നമ്പര്‍ 5 കേരളോത്സവം 50000/- (PLAN FUND GENERAL) പുതുതായി ഏറ്റെടുക്കുന്ന പദ്ധതികള്‍ ക്രമ നമ്പര്‍ പദ്ധതി ഫണ്ട് 1 ഗുഡ് ഇംഗ്ലീഷ് 49000 2 ക്ഷീര സമൃദ്ധി വനിതകള്‍ക്ക് 1000

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//