Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/01/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള Installation of solar panels in Panchayat office എന്ന പദ്ധതി നിര്‍വഹണം നടത്തുന്നതിലെക്കായി നിര്‍വഹണ ഏജന്‍സിയായി ഭാരത്‌ സേവക് സമാജ് സമര്‍പ്പിച്ച 345000/- രൂപയുടെ എസ്ടിമെട്റ്റ് കമ്മറ്റി അംഗീകരിച്ചു.ആയത് പ്രകാരം ടി പദ്ധതി നിര്‍വഹണം നടത്തുന്നതിലെക്കായി ഭാരത്‌ സേവക് സമാജ്ന് വര്‍ക്ക്‌ ഓര്‍ഡര്‍ നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//