Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

06/02/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (12) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2019-20 വാര്‍ഷിക പദ്ധതിയിലെ ഗുണഭോക്തൃ ഗ്രാമസഭയ്ക്ക് ആവശ്യമായ വിവിധ ഫാറങ്ങള്‍ പ്രിന്റ്‌ ചെയ്ത് ലഭിക്കുന്നതിനു മത്സരാധിഷ്ടിത ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നതിനും അനുയോജ്യമായത് അംഗീകരിച്ച് ഫാറങ്ങള്‍ പ്രിന്റ്‌ ചെയ്ത് വാങ്ങുന്നതിനും തുക നല്‍കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//