Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

06/02/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (14) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കീഴ്പാലൂര്‍ കംമ്യൂനിട്ടി ഹാള്‍ , പുറുത്തിപ്പാറ സാംസ്കാരിക നിലയം , ആര്യനാട് കംമ്യൂനിട്ടി ഹാള്‍ എന്നിവയുടെ വാടക നിലവിലുള്ള വാടക നിരക്കിന് ആനുപാതികമായി കൂട്ടാന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//