Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/12/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം

തീരുമാനം:

2018-19 വാര്‍ഷിക പദ്ധതിയില്‍ തദ്ദേശ സ്വയംഭരണവകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി 12/11/2018 ല്‍ നടത്തിയ ടെണ്ടറില്‍ ചുവടെ പറയുന്ന പ്രവൃത്തികള്‍ക്ക് നിയമപരമായി ടെണ്ടറുകള്‍ ലഭ്യമാകാത്തതിനാല്‍ ടി പ്രവൃത്തികള്‍ റീ ടെണ്ടര്‍ ചെയ്യാന്‍ തദ്ദേശ സ്വയംഭരണവകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു. 1. പള്ളിവേട്ട മണലുവിള ചെറിയാര്യനാട് റോഡ്‌ റീ ടാറിംഗ് ബൈ റോഡ്‌ കോണ്‍ക്രീറ്റിംഗ് 2. നടുവിള - പ്ലാവറ തറക്കല്‍ - പാറക്കുഴി റോഡ്‌ റീടാറിംഗ് ആന്‍ഡ് ഓട നിര്‍മ്മാണവും 3. ഐത്തി - വെട്ടിച്ചാന്‍കുന്ന് റോഡ്‌ റീ ടാറിംഗ് & സൈഡ് വാള്‍ നിര്‍മ്മാണവും 4. കുന്നുംപുറം - ആലും കുഴി റോഡ്‌ റീ ടാറിംഗ് 5. എം ജി എന്‍ ആര്‍ ജി എസ് കെട്ടിടം മെയിന്റനന്‍സ് 6. പഞ്ചായത്ത് ഓഫീസ് നവീകരണം 7. പുറുത്തിപ്പാറ കുരിശടിനട - കാവുംമൂല റോഡ്‌ റീ ടാറിംഗ്, ഓട നിര്‍മ്മാണം 8. പഴവുണ്ണി ആറ്റിന്‍പുറം - നല്ലായണി റോഡ്‌ റീ ടാറിംഗ്, പാലം ഗതാഗത യോഗ്യമാക്കല്‍ 9. നെല്ലിവിള കോളനി റോഡ്‌ സൈഡ് വാള്‍ നിര്‍മ്മാണം & റോഡ്‌ മെയിന്റനന്‍സ് 10. പള്ളിവേട്ട ഗ്രാമകേന്ദ്രം നിര്‍മ്മാണം (നാഷണല്‍ റര്‍ബന്‍ മിഷന്‍) 11. കീഴ്പാലൂര്‍ ഗ്രാമകേന്ദ്ര നിര്‍മ്മാണം (നാഷണല്‍ റര്‍ബന്‍ മിഷന്‍) 12. ലൂഥര്‍ഗിരി - വലിയവിള തടം 13. വലിയകലുങ്ക് പഞ്ചായത്ത് യു പി എസ് ഓഡിറ്റോറിയം പൂര്‍ത്തീകരണം 14. വയലിക്കട - കിഴക്കേക്കര റോഡ്‌ രണ്ടാം ഘട്ടം മെറ്റലിംഗ്, ടാറിംഗ്, സൈഡ് വാള്‍, മെയിന്റനന്‍സ് 15. ഐത്തി - മണ്‍പുറം തടം കോണ്‍ക്രീറ്റിംഗ് 16. പറണ്ടോട് ജംഗ്ഷന്‍ മുതല്‍ തെങ്ങുവിള ഭാഗം വരെ ഓട നിര്‍മ്മാണം 17. വലിയമല - പതിപ്പള്ളി നടപ്പാത കോണ്‍ക്രീറ്റിംഗ് 18. പേഴുംമൂട് - കൊല്ലരുകോണം (മീരാന്‍പിള്ള നഗര്‍) വാഴവിള നടപ്പാതകള്‍, കോണ്‍ക്രീറ്റ് സൈഡ് വാള്‍ 19. കടുവാക്കുഴി - മെഹമൂദ് ലൈന്‍, പാണിയില്‍ തടം എന്നിവ കോണ്‍ക്രീറ്റ് സൈഡ് വാള്‍ 20. താളിക്കല്ല് - മുക്ക്തോട് സൈഡ് വാള്‍ 21. കുഴിവിള റോഡ്‌ കോണ്‍ക്രീറ്റിംഗ് 22. വെട്ടിച്ചാംകുന്ന് - കിഴക്കുംകര തടം 23. വലിയകലുങ്ക് സ്കൂളിന് കവാടം 24. ചെറിയ ആര്യനാട് - തോട്ടിങ്കര സൈഡ് വാള്‍ 25. പഞ്ചായത്ത് ഓഫീസ് കിണര്‍ നവീകരണം 26. അംഗന്‍വാടികളില്‍ കിണര്‍ നിര്‍മ്മാണവും പമ്പ് സെറ്റ് സ്ഥാപിക്കലും 27. പഴയതെരുവ് സ്കൂള്‍ റോഡ്‌ മെയിന്റനന്‍സ് 28. നിര്‍മ്മിതി കോളനി റോഡ്‌ പൂര്‍ത്തീകരണം 29. വലിയമല എസ് സി കോളനി റോഡ്‌ കോണ്‍ക്രീറ്റിംഗ് 30. കണ്ണങ്കരമൂഴി - കവിയാകോട് റോഡ്‌ റീ ടാറിംഗ്

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//