Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/01/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ MGNREGS മുഖേന 2018 – 2019 സാമ്പത്തിക വര്‍ഷത്തില്‍ വ്യക്തിഗത ആനുകൂല്യ ഇനത്തില്‍ ഫ്രണ്ട് ഓഫീസ്/ഗ്രാമ സഭ തീരുമാന പ്രകാരം തിരഞ്ഞെടുകപ്പെട്ട വ്യക്തികളുടെ 30 ശൌചാലയം 20 കിണറുകള്‍ 4000000/- രൂപയുടെ ബില്‍ഡിംഗ്‌ മെറ്റീരിയല്‍ പ്രൊഡക്ഷന്‍ യൂണിറ്റ് 5 നീര്‍ച്ചാലുകള്‍ ലൈഫ് ഗുണഭോക്താകള്‍ക്കുള്ള 90 തൊഴില്‍ ദിനം എന്നിവയ്ക്ക് ഭരണാനുമതി നല്‍കി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//