Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/12/2018 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസ് വഴി നടപ്പിലാക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പഠന മുറി എന്ന പദ്ധതിക്കായി ആര്യനാട് ഗ്രാപഞ്ചായത്തിലെ അഡീഷ്ണല്‍ ലിസ്റ്റ് ആയി അനന്ദു എ , അനന്ദു ഭവന്‍ ഈഞ്ചപ്പുരി ,അരുണ്‍ എം എസ് കോണില്‍ വീട് ഈഞ്ചപ്പുരി , സുജിത് എസ് എസ് ഭവന്‍ ഈഞ്ചപ്പുരി,ജയലക്ഷ്മി ജയലക്ഷം ഭവന്‍ ഈഞ്ചപ്പുരി , സുജിത് എസ് എസ് തടത്തരികത് വീട് ഈഞ്ചപ്പുരി , വിനിത ആര്‍ വിനിത ഭവന്‍ ഈഞ്ചപ്പുരി , ശ്രീജിത്ത്‌ എസ് എസ് എസ് എസ് ഭവന്‍ ഈഞ്ചപ്പുരി , അഞ്ജന അഞ്ജന ഭവന്‍ ഈഞ്ചപ്പുരി , അഞ്ജന ഈഞ്ചപ്പുരി കോണില്‍ വീട് , പാര്‍വതി തടത്തരികത്ത് വീട് ഈഞ്ചപ്പുരി എന്നിവരെ കൂടി ഗുണഭോക്താക്കളായി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//