Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/01/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്ത് ISO സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിലെക്കായി ഫ്രന്റ്‌ ഓഫീസ് ചെയര്‍, വാട്ടര്‍ ഡിസ്പെന്‍സര്‍ , LED TV, മുസിക് സിസ്റ്റം , ടോക്കണ്‍ മെഷിന്‍ , ഫാന്‍ , നെറ്റ് വര്‍ക്കിംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി 14/01/2019 തീയതിയിലെ 4,13,360/- രൂപയുടെ KADCO/HO/S&SS/305/18-19 നമ്പര്‍ എസ്ടിമേറ്റ്‌ കമ്മറ്റി അംഗീകരിച്ചു. ടി എസ്ടിമേറ്റില്‍ സപ്ലൈ ഓര്‍ഡര്‍ നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//